Why Reptilian Jinn Posses Members of the Elite? Shapeshifters Archon Annunaki Sufi Meditation Center
-
0:10 - 0:14അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം
ബിസ്മില്ലാഹിർ റഹ്മാനിർ റഹീം -
0:14 - 0:21എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ
-
0:21 - 0:27വിഷയം ഉരഗജിന്നാണ്.
-
0:27 - 0:36നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്
അത് മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. -
0:36 - 0:46അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം,
-
0:46 - 0:56പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ
പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് -
0:56 - 1:02തുടർന്ന് അവർ ഈ ഉരഗ
ജീവികളെ പറ്റി സംസാരിക്കുന്നു. -
1:02 - 1:08ഒപ്പം ഈ ഉരഗജീവികൾ,
-
1:08 - 1:13അവർ
-
1:13 - 1:20മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ
മേലും വസിക്കുന്നു. -
1:20 - 1:28അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും
ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, -
1:28 - 1:34അവർ അത് തമാശയാക്കുന്നു. അവർ പറയുന്നു,
‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, -
1:34 - 1:39അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,
അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, -
1:39 - 1:47അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’
അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. -
1:47 - 1:54ഇത് ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.
അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ -
1:54 - 2:01അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)
അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, -
2:01 - 2:09ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച
നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. -
2:09 - 2:15ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും
ആകൃതിയും ആണുള്ളത്. -
2:15 - 2:22ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ്
-
2:22 - 2:28ഒപ്പം അവരുടെ ആഹാരം
മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. -
2:28 - 2:35അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്.
-
2:35 - 2:42ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ
ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. -
2:42 - 2:47അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്.
-
2:47 - 2:53അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു!
-
2:53 - 3:01അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ
മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, -
3:01 - 3:07അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു.
-
3:07 - 3:15അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,
അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, -
3:15 - 3:22അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,
ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, -
3:22 - 3:30ആ മനുഷ്യനെ ബാധിക്കുന്നു.
-
3:30 - 3:38അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും
ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. -
3:38 - 3:45അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം
ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. -
3:45 - 3:53ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,
ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. -
3:53 - 4:01അവർക്ക് എങ്ങനെയാണ് ഭരണ
വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, -
4:01 - 4:07എന്ത്കൊണ്ടാണ്? കാരണം അവർ
പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. -
4:07 - 4:14നൂറുകണക്കിന് മില്യൺ കണക്കിന്
ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, -
4:14 - 4:20അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ
അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” -
4:20 - 4:27അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു
-
4:27 - 4:33അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു.
-
4:33 - 4:41അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം
പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു -
4:41 - 4:47അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,
എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, -
4:47 - 4:53ആ ജിന്ന് ഇപ്പോൾ അത് സ്വന്തമാക്കുന്നു,
അത് നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. -
4:53 - 4:58അതുകാരണമായി,
-
4:58 - 5:04എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്
ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! -
5:04 - 5:11കാരണം ആ വലിയ വ്യവസായങ്ങൾ
നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. -
5:11 - 5:19അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്
മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. -
5:19 - 5:25ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്,
-
5:25 - 5:31അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല.
-
5:31 - 5:37അതിനാൽ ഒരു വ്യവസായത്തിൽ കേറുക
എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത് -
5:37 - 5:41ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം
നല്കപ്പെടുക എന്നുള്ളത്, അത് ശൈത്താനിൽ -
5:41 - 5:48അത് ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്.
-
5:48 - 5:55ഒപ്പം അത് നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ,
-
5:55 - 6:01അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്
ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. -
6:01 - 6:07അവർ അവന് വേണ്ടി എന്താണോ ചെയ്തത്
ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, -
6:07 - 6:16അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ
പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. -
6:16 - 6:24അവരെ കാണാൻ പോലും ഇനിയും
മനുഷ്യനെ പോലെ ആകാതെ വരുന്നു. -
6:24 - 6:29നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ
ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... -
6:29 - 6:35അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു!
-
6:35 - 6:41അവരിൽ മിക്കവരുടെ രൂപങ്ങളും,
അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, -
6:41 - 6:50ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ,
-
7:03 - 7:08അതായത് ഈ ആളുകളെ കണ്ടാൽ അവർ
എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. -
7:08 - 7:15കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ
ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, -
7:15 - 7:18അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല.
-
Not Syncedകാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്,
-
Not Syncedഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ
വ്യക്തി എലെക്ട്രോലിസിസ് ച്യ്തത് പോലെയാക്കുന്നു. -
Not Syncedരണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്
എലെക്ട്രിക്കൽ കറന്റ് കൊടുക്കുമ്പോൾ അത് കൊഴിഞ്ഞു പോകുന്നു. -
Not Syncedഎന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ
പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. -
Not Syncedഈ മഖാമുകളെല്ലാം, അവനത് കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ
മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്ഗ്ഗമായിട്ടാണ്. -
Not Syncedഅവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”
“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” -
Not Syncedഅങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ
നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. -
Not Syncedഎന്ത്കൊണ്ടാണ്? കാരണം അവരെല്ലാം
ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. -
Not Syncedഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.
പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, -
Not Syncedഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്
കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” -
Not Syncedഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ്
മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. -
Not Syncedഅതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും
അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. -
Not Syncedഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്
ഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്. -
Not Syncedഅവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം
എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. -
Not Syncedഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്,
-
Not Syncedഅതായത് ഈ അനന്തതയിൽ ഒപ്പം
ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, -
Not Syncedനീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു!
-
Not Syncedഅങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം
-
Not Syncedഅങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ
കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. -
Not Syncedഅങ്ങനെയാണ് അവർ അവരുടെ
സമ്പത്തും പൈസയും നീക്കുന്നത്. -
Not Syncedഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല!
-
Not Syncedഎനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ
ഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, -
Not Syncedഅയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്
എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ് തമാശ പറഞ്ഞതാണെന്ന്. -
Not Syncedഅയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്
എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ് തമാശ പറഞ്ഞതാണെന്ന്. -
Not Syncedഅത് തമാശ പറഞ്ഞതല്ലായിരുന്നു!
-
Not Syncedഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്.
-
Not Syncedഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്.
-
Not Syncedഒപ്പം...
-
Not Syncedഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ
അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. -
Not Syncedകാരണം അവർക്കും ആളുകളിലേക്ക്
പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. -
Not Syncedഅത്... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്.
-
Not Syncedഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി
അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, -
Not Syncedകീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്.
-
Not Syncedഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ് അൽ
മുസ്തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.
Show all