[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:10.19,0:00:13.50,Default,,0000,0000,0000,,അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം\Nബിസ്മില്ലാഹിർ റഹ്മാനിർ റഹീം Dialogue: 0,0:00:13.50,0:00:20.77,Default,,0000,0000,0000,,എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ Dialogue: 0,0:00:20.77,0:00:26.66,Default,,0000,0000,0000,,വിഷയം ഉരഗജിന്നാണ്. Dialogue: 0,0:00:26.66,0:00:35.56,Default,,0000,0000,0000,,നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്\Nഅത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. Dialogue: 0,0:00:35.56,0:00:45.70,Default,,0000,0000,0000,,അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, Dialogue: 0,0:00:45.70,0:00:55.80,Default,,0000,0000,0000,,പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ\Nപറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് Dialogue: 0,0:00:55.80,0:01:01.75,Default,,0000,0000,0000,,തുടർന്ന് അവർ ഈ ഉരഗ\Nജീവികളെ പറ്റി സംസാരിക്കുന്നു. Dialogue: 0,0:01:01.75,0:01:07.59,Default,,0000,0000,0000,,ഒപ്പം ഈ ഉരഗജീവികൾ, Dialogue: 0,0:01:07.59,0:01:13.25,Default,,0000,0000,0000,,അവർ Dialogue: 0,0:01:13.25,0:01:20.11,Default,,0000,0000,0000,,മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ\Nമേലും വസിക്കുന്നു. Dialogue: 0,0:01:20.11,0:01:27.91,Default,,0000,0000,0000,,അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും\Nചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, Dialogue: 0,0:01:27.91,0:01:33.58,Default,,0000,0000,0000,,അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു,\N‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, Dialogue: 0,0:01:33.58,0:01:39.18,Default,,0000,0000,0000,,അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,\Nഅവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, Dialogue: 0,0:01:39.18,0:01:47.32,Default,,0000,0000,0000,,അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’\Nഅല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. Dialogue: 0,0:01:47.32,0:01:54.42,Default,,0000,0000,0000,,ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.\Nഅവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ Dialogue: 0,0:01:54.42,0:02:01.32,Default,,0000,0000,0000,,അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)\Nഅവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, Dialogue: 0,0:02:01.32,0:02:09.45,Default,,0000,0000,0000,,ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച\Nനിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. Dialogue: 0,0:02:09.45,0:02:14.54,Default,,0000,0000,0000,,ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും\Nആകൃതിയും ആണുള്ളത്. Dialogue: 0,0:02:14.54,0:02:21.63,Default,,0000,0000,0000,,ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് Dialogue: 0,0:02:21.63,0:02:28.44,Default,,0000,0000,0000,,ഒപ്പം അവരുടെ ആഹാരം\Nമനുഷ്യന്റെ മാംസവും എല്ലുകളുമാണ്. Dialogue: 0,0:02:28.44,0:02:35.35,Default,,0000,0000,0000,,അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. Dialogue: 0,0:02:35.35,0:02:41.76,Default,,0000,0000,0000,,ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ\Nബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. Dialogue: 0,0:02:41.76,0:02:46.98,Default,,0000,0000,0000,,അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. Dialogue: 0,0:02:46.98,0:02:53.39,Default,,0000,0000,0000,,അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! Dialogue: 0,0:02:53.39,0:03:00.80,Default,,0000,0000,0000,,അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ\Nമനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, Dialogue: 0,0:03:00.80,0:03:07.34,Default,,0000,0000,0000,,അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. Dialogue: 0,0:03:07.34,0:03:15.10,Default,,0000,0000,0000,,അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,\Nഅവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, Dialogue: 0,0:03:15.10,0:03:22.10,Default,,0000,0000,0000,,അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,\Nഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, Dialogue: 0,0:03:22.10,0:03:29.88,Default,,0000,0000,0000,,ആ മനുഷ്യനെ ബാധിക്കുന്നു. Dialogue: 0,0:03:29.88,0:03:38.41,Default,,0000,0000,0000,,അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും\Nഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. Dialogue: 0,0:03:38.41,0:03:45.32,Default,,0000,0000,0000,,അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം\Nബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. Dialogue: 0,0:03:45.32,0:03:53.20,Default,,0000,0000,0000,,ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,\Nഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. Dialogue: 0,0:03:53.20,0:04:00.53,Default,,0000,0000,0000,,അവർക്ക് എങ്ങനെയാണ് ഭരണ\Nവർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, Dialogue: 0,0:04:00.53,0:04:07.23,Default,,0000,0000,0000,,എന്ത്കൊണ്ടാണ്? കാരണം അവർ\Nപ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. Dialogue: 0,0:04:07.23,0:04:14.30,Default,,0000,0000,0000,,നൂറുകണക്കിന് മില്യൺ കണക്കിന്\Nഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, Dialogue: 0,0:04:14.30,0:04:20.48,Default,,0000,0000,0000,,അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ\Nഅയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” Dialogue: 0,0:04:20.48,0:04:27.10,Default,,0000,0000,0000,,അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു Dialogue: 0,0:04:27.10,0:04:33.32,Default,,0000,0000,0000,,അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. Dialogue: 0,0:04:33.32,0:04:40.91,Default,,0000,0000,0000,,അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം\Nപ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു Dialogue: 0,0:04:40.91,0:04:47.44,Default,,0000,0000,0000,,അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,\Nഎല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, Dialogue: 0,0:04:47.44,0:04:52.97,Default,,0000,0000,0000,,ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു,\Nഅത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. Dialogue: 0,0:04:52.97,0:04:57.91,Default,,0000,0000,0000,,അതുകാരണമായി, Dialogue: 0,0:04:57.91,0:05:04.03,Default,,0000,0000,0000,,എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്\Nശൈത്താൻ എല്ലാം നടത്തുന്നതെന്ന്! Dialogue: 0,0:05:04.03,0:05:10.84,Default,,0000,0000,0000,,കാരണം ആ വലിയ വ്യവസായങ്ങൾ\Nനടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. Dialogue: 0,0:05:10.84,0:05:19.16,Default,,0000,0000,0000,,അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്\Nമഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. Dialogue: 0,0:05:19.16,0:05:25.33,Default,,0000,0000,0000,,ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്, Dialogue: 0,0:05:25.33,0:05:30.60,Default,,0000,0000,0000,,അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. Dialogue: 0,0:05:30.60,0:05:36.80,Default,,0000,0000,0000,,അതിനാൽ ഒരു വ്യവസായത്തിൽ കേറുക\Nഎന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത് Dialogue: 0,0:05:36.80,0:05:40.96,Default,,0000,0000,0000,,ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം\Nനല്കപ്പെടുക എന്നുള്ളത്, അത്‌ ശൈത്താനിൽ Dialogue: 0,0:05:40.96,0:05:47.82,Default,,0000,0000,0000,,അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. Dialogue: 0,0:05:47.82,0:05:54.73,Default,,0000,0000,0000,,ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ, Dialogue: 0,0:05:54.73,0:06:00.71,Default,,0000,0000,0000,,അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്\Nആ മഖാം നൽകിയിരിക്കുന്നു എന്നാണ്. Dialogue: 0,0:06:00.71,0:06:07.35,Default,,0000,0000,0000,,അവർ അവന് വേണ്ടി എന്താണോ ചെയ്തത്\Nഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, Dialogue: 0,0:06:07.35,0:06:16.47,Default,,0000,0000,0000,,അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ\Nപ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. Dialogue: 0,0:06:16.47,0:06:23.55,Default,,0000,0000,0000,,അവരെ കാണാൻ പോലും ഇനിയും\Nമനുഷ്യനെ പോലെ ആകാതെ വരുന്നു. Dialogue: 0,0:06:23.55,0:06:29.43,Default,,0000,0000,0000,,നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ\Nഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... Dialogue: 0,0:06:29.43,0:06:35.41,Default,,0000,0000,0000,,അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! Dialogue: 0,0:06:35.41,0:06:40.73,Default,,0000,0000,0000,,അവരിൽ മിക്കവരുടെ രൂപങ്ങളും,\Nഅതായത് അവർ വസിച്ച മനുഷ്യ വ്യക്തി, Dialogue: 0,0:06:40.73,0:06:49.64,Default,,0000,0000,0000,,ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, Dialogue: 0,0:07:03.37,0:07:08.36,Default,,0000,0000,0000,,അതായത് ഈ ആളുകളെ കണ്ടാൽ അവർ\Nഎലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. Dialogue: 0,0:07:08.36,0:07:14.72,Default,,0000,0000,0000,,കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ\Nഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, Dialogue: 0,0:07:14.72,0:07:17.71,Default,,0000,0000,0000,,അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ\Nവ്യക്തി എലെക്ട്രോലിസിസ് ച്യ്തത് പോലെയാക്കുന്നു. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്\Nഎലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ\Nപണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ\Nമോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”\N“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ\Nനിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം\Nഈ ഉരഗ ജീവികളും ശയാത്തീനുമാണ്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.\Nപറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്\Nകിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ്\Nമനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും\Nഅമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്\Nഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം\Nഎത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അതായത് ഈ അനന്തതയിൽ ഒപ്പം\Nഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ\Nകമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അങ്ങനെയാണ് അവർ അവരുടെ\Nസമ്പത്തും പൈസയും നീക്കുന്നത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ\Nഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്\Nഎന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്\Nഎന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഒപ്പം... Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ\Nഅങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,കാരണം അവർക്കും ആളുകളിലേക്ക്\Nപ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,അത്‌... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി\Nഅലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. Dialogue: 0,9:59:59.99,9:59:59.99,Default,,0000,0000,0000,,ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ\Nമുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.