1 00:00:10,190 --> 00:00:13,500 അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 2 00:00:13,500 --> 00:00:20,770 എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ 3 00:00:20,770 --> 00:00:26,660 വിഷയം ഉരഗജിന്നാണ്. 4 00:00:26,660 --> 00:00:35,560 നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക് അത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. 5 00:00:35,560 --> 00:00:45,699 അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, 6 00:00:45,699 --> 00:00:55,800 പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് 7 00:00:55,800 --> 00:01:01,749 തുടർന്ന് അവർ ഈ ഉരഗ ജീവികളെ പറ്റി സംസാരിക്കുന്നു. 8 00:01:01,749 --> 00:01:07,590 ഒപ്പം ഈ ഉരഗജീവികൾ, 9 00:01:07,590 --> 00:01:13,251 അവർ 10 00:01:13,251 --> 00:01:20,110 മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ മേലും വസിക്കുന്നു. 11 00:01:20,110 --> 00:01:27,910 അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, 12 00:01:27,910 --> 00:01:33,580 അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു, ‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, 13 00:01:33,580 --> 00:01:39,180 അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്, അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, 14 00:01:39,180 --> 00:01:47,320 അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’ അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. 15 00:01:47,320 --> 00:01:54,421 ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്. അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ 16 00:01:54,421 --> 00:02:01,320 അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ) അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, 17 00:02:01,320 --> 00:02:09,450 ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. 18 00:02:09,450 --> 00:02:14,540 ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും ആകൃതിയും ആണുള്ളത്. 19 00:02:14,540 --> 00:02:21,630 ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് 20 00:02:21,630 --> 00:02:28,440 ഒപ്പം അവരുടെ ആഹാരം മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. 21 00:02:28,440 --> 00:02:35,350 അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. 22 00:02:35,350 --> 00:02:41,761 ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. 23 00:02:41,761 --> 00:02:46,980 അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. 24 00:02:46,980 --> 00:02:53,390 അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! 25 00:02:53,390 --> 00:03:00,800 അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, 26 00:03:00,800 --> 00:03:07,340 അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. 27 00:03:07,340 --> 00:03:15,099 അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു, അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, 28 00:03:15,099 --> 00:03:22,099 അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു, ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, 29 00:03:22,099 --> 00:03:29,880 ആ മനുഷ്യനെ ബാധിക്കുന്നു. 30 00:03:29,880 --> 00:03:38,410 അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. 31 00:03:38,410 --> 00:03:45,319 അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. 32 00:03:45,319 --> 00:03:53,200 ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്, ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. 33 00:03:53,200 --> 00:04:00,530 അവർക്ക് എങ്ങനെയാണ് ഭരണ വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, 34 00:04:00,530 --> 00:04:07,230 എന്ത്കൊണ്ടാണ്? കാരണം അവർ പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. 35 00:04:07,230 --> 00:04:14,300 നൂറുകണക്കിന് മില്യൺ കണക്കിന് ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, 36 00:04:14,300 --> 00:04:20,480 അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” 37 00:04:20,480 --> 00:04:27,100 അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു 38 00:04:27,100 --> 00:04:33,320 അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. 39 00:04:33,320 --> 00:04:40,910 അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു 40 00:04:40,910 --> 00:04:47,440 അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും, എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, 41 00:04:47,440 --> 00:04:52,970 ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു, അത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. 42 00:04:52,970 --> 00:04:57,910 അതുകാരണമായി, 43 00:04:57,910 --> 00:05:04,030 എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ് ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! 44 00:05:04,030 --> 00:05:10,840 കാരണം ആ വലിയ വ്യവസായങ്ങൾ നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. 45 00:05:10,840 --> 00:05:19,160 അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ് മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. 46 00:05:19,160 --> 00:05:25,330 ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്, 47 00:05:25,330 --> 00:05:30,600 അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. 48 00:05:30,600 --> 00:05:36,800 അതിനാൽ ഒരു വ്യവസായത്തിൽ കേറുക എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത് 49 00:05:36,800 --> 00:05:40,960 ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം നല്കപ്പെടുക എന്നുള്ളത്, അത്‌ ശൈത്താനിൽ 50 00:05:40,960 --> 00:05:47,820 അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. 51 00:05:47,820 --> 00:05:54,729 ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ, 52 00:05:54,729 --> 00:06:00,711 അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക് ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. 53 00:06:00,711 --> 00:06:07,350 അവർ അവന് വേണ്ടി എന്താണോ ചെയ്തത് ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, 54 00:06:07,350 --> 00:06:16,470 അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. 55 00:06:16,470 --> 00:06:23,550 അവരെ കാണാൻ പോലും ഇനിയും മനുഷ്യനെ പോലെ ആകാതെ വരുന്നു. 56 00:06:23,550 --> 00:06:29,431 നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... 57 00:06:29,431 --> 00:06:35,410 അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! 58 00:06:35,410 --> 00:06:40,730 അവരിൽ മിക്കവരുടെ രൂപങ്ങളും, അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, 59 00:06:40,730 --> 00:06:49,639 ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, 60 00:07:03,370 --> 00:07:08,360 അതായത് ഈ ആളുകളെ കണ്ടാൽ അവർ എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. 61 00:07:08,360 --> 00:07:14,720 കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, 62 00:07:14,720 --> 00:07:17,710 അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. 63 99:59:59,999 --> 99:59:59,999 കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, 64 99:59:59,999 --> 99:59:59,999 ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ വ്യക്തി എലെക്ട്രോലിസിസ് ച്യ്തത് പോലെയാക്കുന്നു. 65 99:59:59,999 --> 99:59:59,999 രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക് എലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. 66 99:59:59,999 --> 99:59:59,999 എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. 67 99:59:59,999 --> 99:59:59,999 ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. 68 99:59:59,999 --> 99:59:59,999 അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?” “ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” 69 99:59:59,999 --> 99:59:59,999 അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. 70 99:59:59,999 --> 99:59:59,999 എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. 71 99:59:59,999 --> 99:59:59,999 ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്. പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, 72 99:59:59,999 --> 99:59:59,999 ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക് കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” 73 99:59:59,999 --> 99:59:59,999 ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. 74 99:59:59,999 --> 99:59:59,999 അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. 75 99:59:59,999 --> 99:59:59,999 ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന് ഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്. 76 99:59:59,999 --> 99:59:59,999 അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. 77 99:59:59,999 --> 99:59:59,999 ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, 78 99:59:59,999 --> 99:59:59,999 അതായത് ഈ അനന്തതയിൽ ഒപ്പം ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, 79 99:59:59,999 --> 99:59:59,999 നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! 80 99:59:59,999 --> 99:59:59,999 അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം 81 99:59:59,999 --> 99:59:59,999 അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. 82 99:59:59,999 --> 99:59:59,999 അങ്ങനെയാണ് അവർ അവരുടെ സമ്പത്തും പൈസയും നീക്കുന്നത്. 83 99:59:59,999 --> 99:59:59,999 ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! 84 99:59:59,999 --> 99:59:59,999 എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ ഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 85 99:59:59,999 --> 99:59:59,999 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന് എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 86 99:59:59,999 --> 99:59:59,999 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന് എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 87 99:59:59,999 --> 99:59:59,999 അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! 88 99:59:59,999 --> 99:59:59,999 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 89 99:59:59,999 --> 99:59:59,999 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 90 99:59:59,999 --> 99:59:59,999 ഒപ്പം... 91 99:59:59,999 --> 99:59:59,999 ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. 92 99:59:59,999 --> 99:59:59,999 കാരണം അവർക്കും ആളുകളിലേക്ക് പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. 93 99:59:59,999 --> 99:59:59,999 അത്‌... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. 94 99:59:59,999 --> 99:59:59,999 ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, 95 99:59:59,999 --> 99:59:59,999 കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. 96 99:59:59,999 --> 99:59:59,999 ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ മുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.