WEBVTT 00:00:10.190 --> 00:00:13.500 അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 00:00:13.500 --> 00:00:20.770 എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ 00:00:20.770 --> 00:00:26.660 വിഷയം ഉരഗജിന്നാണ്. 00:00:26.660 --> 00:00:35.560 നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക് അത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. 00:00:35.560 --> 00:00:45.699 അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, 00:00:45.699 --> 00:00:55.800 പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് 00:00:55.800 --> 00:01:01.749 തുടർന്ന് അവർ ഈ ഉരഗ ജീവികളെ പറ്റി സംസാരിക്കുന്നു. 00:01:01.749 --> 00:01:07.590 ഒപ്പം ഈ ഉരഗജീവികൾ, 00:01:07.590 --> 00:01:13.251 അവർ 00:01:13.251 --> 00:01:20.110 മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ മേലും വസിക്കുന്നു. 00:01:20.110 --> 00:01:27.910 അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, 00:01:27.910 --> 00:01:33.580 അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു, ‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, 00:01:33.580 --> 00:01:39.180 അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്, അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, 00:01:39.180 --> 00:01:47.320 അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’ അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. 00:01:47.320 --> 00:01:54.421 ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്. അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ 00:01:54.421 --> 00:02:01.320 അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ) അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, 00:02:01.320 --> 00:02:09.450 ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. 00:02:09.450 --> 00:02:14.540 ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും ആകൃതിയും ആണുള്ളത്. 00:02:14.540 --> 00:02:21.630 ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് 00:02:21.630 --> 00:02:28.440 ഒപ്പം അവരുടെ ആഹാരം മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. 00:02:28.440 --> 00:02:35.350 അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. 00:02:35.350 --> 00:02:41.761 ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. 00:02:41.761 --> 00:02:46.980 അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. 00:02:46.980 --> 00:02:53.390 അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! 00:02:53.390 --> 00:03:00.800 അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, 00:03:00.800 --> 00:03:07.340 അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. 00:03:07.340 --> 00:03:15.099 അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു, അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, 00:03:15.099 --> 00:03:22.099 അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു, ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, 00:03:22.099 --> 00:03:29.880 ആ മനുഷ്യനെ ബാധിക്കുന്നു. 00:03:29.880 --> 00:03:38.410 അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. 00:03:38.410 --> 00:03:45.319 അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. 00:03:45.319 --> 00:03:53.200 ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്, ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. 00:03:53.200 --> 00:04:00.530 അവർക്ക് എങ്ങനെയാണ് ഭരണ വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, 00:04:00.530 --> 00:04:07.230 എന്ത്കൊണ്ടാണ്? കാരണം അവർ പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. 00:04:07.230 --> 00:04:14.300 നൂറുകണക്കിന് മില്യൺ കണക്കിന് ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, 00:04:14.300 --> 00:04:20.480 അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” 00:04:20.480 --> 00:04:27.100 അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു 00:04:27.100 --> 00:04:33.320 അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. 00:04:33.320 --> 00:04:40.910 അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു 00:04:40.910 --> 00:04:47.440 അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും, എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, 00:04:47.440 --> 00:04:52.970 ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു, അത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. 00:04:52.970 --> 00:04:57.910 അതുകാരണമായി, 00:04:57.910 --> 00:05:04.030 എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ് ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! 00:05:04.030 --> 00:05:10.840 കാരണം ആ വലിയ വ്യവസായങ്ങൾ നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. 00:05:10.840 --> 00:05:19.160 അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ് മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. 00:05:19.160 --> 00:05:25.330 ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്, 00:05:25.330 --> 00:05:30.600 അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. 00:05:30.600 --> 00:05:36.800 അതിനാൽ ഒരു വ്യവസായത്തിൽ കേറുക എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത് 00:05:36.800 --> 00:05:40.960 ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം നല്കപ്പെടുക എന്നുള്ളത്, അത്‌ ശൈത്താനിൽ 00:05:40.960 --> 00:05:47.820 അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. 00:05:47.820 --> 00:05:54.729 ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ, 00:05:54.729 --> 00:06:00.711 അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക് ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. 00:06:00.711 --> 00:06:07.350 അവർ അവന് വേണ്ടി എന്താണോ ചെയ്തത് ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, 00:06:07.350 --> 00:06:16.470 അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. 00:06:16.470 --> 00:06:23.550 അവരെ കാണാൻ പോലും ഇനിയും മനുഷ്യനെ പോലെ ആകാതെ വരുന്നു. 00:06:23.550 --> 00:06:29.431 നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... 00:06:29.431 --> 00:06:35.410 അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! 00:06:35.410 --> 00:06:40.730 അവരിൽ മിക്കവരുടെ രൂപങ്ങളും, അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, 00:06:40.730 --> 00:06:49.639 ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, 00:07:03.370 --> 00:07:08.360 അതായത് ഈ ആളുകളെ കണ്ടാൽ അവർ എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. 00:07:08.360 --> 00:07:14.720 കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, 00:07:14.720 --> 00:07:17.710 അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. 99:59:59.999 --> 99:59:59.999 കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, 99:59:59.999 --> 99:59:59.999 ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ വ്യക്തി എലെക്ട്രോലിസിസ് ച്യ്തത് പോലെയാക്കുന്നു. 99:59:59.999 --> 99:59:59.999 രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക് എലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. 99:59:59.999 --> 99:59:59.999 എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. 99:59:59.999 --> 99:59:59.999 ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. 99:59:59.999 --> 99:59:59.999 അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?” “ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” 99:59:59.999 --> 99:59:59.999 അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. 99:59:59.999 --> 99:59:59.999 എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. 99:59:59.999 --> 99:59:59.999 ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്. പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, 99:59:59.999 --> 99:59:59.999 ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക് കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” 99:59:59.999 --> 99:59:59.999 ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ് മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. 99:59:59.999 --> 99:59:59.999 അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. 99:59:59.999 --> 99:59:59.999 ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന് ഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്. 99:59:59.999 --> 99:59:59.999 അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. 99:59:59.999 --> 99:59:59.999 ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, 99:59:59.999 --> 99:59:59.999 അതായത് ഈ അനന്തതയിൽ ഒപ്പം ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, 99:59:59.999 --> 99:59:59.999 നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! 99:59:59.999 --> 99:59:59.999 അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം 99:59:59.999 --> 99:59:59.999 അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. 99:59:59.999 --> 99:59:59.999 അങ്ങനെയാണ് അവർ അവരുടെ സമ്പത്തും പൈസയും നീക്കുന്നത്. 99:59:59.999 --> 99:59:59.999 ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! 99:59:59.999 --> 99:59:59.999 എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ ഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 99:59:59.999 --> 99:59:59.999 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന് എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 99:59:59.999 --> 99:59:59.999 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന് എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 99:59:59.999 --> 99:59:59.999 അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! 99:59:59.999 --> 99:59:59.999 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 99:59:59.999 --> 99:59:59.999 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 99:59:59.999 --> 99:59:59.999 ഒപ്പം... 99:59:59.999 --> 99:59:59.999 ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. 99:59:59.999 --> 99:59:59.999 കാരണം അവർക്കും ആളുകളിലേക്ക് പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. 99:59:59.999 --> 99:59:59.999 അത്‌... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. 99:59:59.999 --> 99:59:59.999 ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, 99:59:59.999 --> 99:59:59.999 കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. 99:59:59.999 --> 99:59:59.999 ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ മുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.