0:00:10.190,0:00:13.500 അഊദുബില്ലാഹി മിനശ്ശൈത്താനിർ റജീം[br]ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 0:00:13.500,0:00:20.770 എപ്പോഴും വന്നു കൊണ്ടിരിക്കുന്ന ഒരു ഇമെയിൽ 0:00:20.770,0:00:26.660 വിഷയം ഉരഗജിന്നാണ്. 0:00:26.660,0:00:35.560 നമ്മൾക്ക് ആദ്യം അതിലേക്ക് കടക്കാം കാരണം അവർക്ക്[br]അത്‌ മഹ്ദിയുടെ വീഡിയോകളുടെ തലക്കെട്ട് ആക്കാം. 0:00:35.560,0:00:45.699 അപ്പോൾ ഉരഗജിന്നിന്റെ ഈ വിഷയം, 0:00:45.699,0:00:55.800 പടിഞ്ഞാറൻ ആളുകൾക്ക് ജിന്നിന്റെ[br]പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് 0:00:55.800,0:01:01.749 തുടർന്ന് അവർ ഈ ഉരഗ[br]ജീവികളെ പറ്റി സംസാരിക്കുന്നു. 0:01:01.749,0:01:07.590 ഒപ്പം ഈ ഉരഗജീവികൾ, 0:01:07.590,0:01:13.251 അവർ 0:01:13.251,0:01:20.110 മിക്ക ഉയർന്ന സമൂഹത്തിലുള്ളവരുടെ[br]മേലും വസിക്കുന്നു. 0:01:20.110,0:01:27.910 അവർ ഒരുപാട് സംഘടനകൾ നടത്തുകയും ഭരിക്കുകയും[br]ചെയ്യുന്നു, ഒപ്പം അതിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ, 0:01:27.910,0:01:33.580 അവർ അത്‌ തമാശയാക്കുന്നു. അവർ പറയുന്നു,[br]‘ഓഹ് നോക്കൂ, ഈ ആളുകൾ പറയുന്നത്, 0:01:33.580,0:01:39.180 അവർ ഒരു പല്ലിമനുഷ്യരെ പോലെയാണെന്നാണ്,[br]അവർ കറങ്ങിനടക്കുകയും മനുഷ്യനെ ബാധകേറുകയും, 0:01:39.180,0:01:47.320 അങ്ങനെ ഉരഗമനുഷ്യരാകുന്നു എന്നാണ്!’[br]അല്ല, ഇതിന് അതുമായി യാതൊരു ബന്ധവുമില്ല. 0:01:47.320,0:01:54.421 ഇത്‌ ജിന്നിന്റെ ഒരു വംശവും വിഭാഗവുമാണ്.[br]അവർ അദൃശ്യമാണ്. ഒപ്പം അവർ പ്രത്യക്ഷമാകുമ്പോൾ 0:01:54.421,0:02:01.320 അങ്ങനെ അവർ പ്രത്യക്ഷമാകുന്നത്, അല്ലാഹ് (അസ്സവജൽ)[br]അവർക്ക് നൽകിയ പ്രകൃതത്തിലും സ്വഭാവത്തിലുമാണ്, 0:02:01.320,0:02:09.450 ഒരു ഉരഗജീവിയുടെ രൂപത്തിൽ. അതായത് അവർ പച്ച[br]നിറത്തിലാകുന്നു. അവർ പല്ലികളെപ്പോലെയിരിക്കുന്നു. 0:02:09.450,0:02:14.540 ഒപ്പം അവർക്ക് വ്യത്യസ്ത ശെയ്ക്കും[br]ആകൃതിയും ആണുള്ളത്. 0:02:14.540,0:02:21.630 ഒപ്പം അവരുടെ പ്രകൃതം മലിനമാണ്, അക്രമാസക്തമാണ് 0:02:21.630,0:02:28.440 ഒപ്പം അവരുടെ ആഹാരം[br]മനുഷ്യന്റെ മാംസവും എല്ലുകളുമാണ്. 0:02:28.440,0:02:35.350 അതായത് ഈ സൃഷ്ടികൾ ഒരു ഊർജ്ജ പ്രകൃതമാണ്. 0:02:35.350,0:02:41.761 ഒപ്പം അവർക്ക് ഒരാളുടെ മേൽ ഭൗതിക ലോകത്ത് തന്നെ[br]ബാധകേറേണ്ട കാര്യമില്ല, കാരണം അവർ ഭൗതികമല്ല. 0:02:41.761,0:02:46.980 അവർ മനുഷ്യരുടെ മേൽ വസിക്കുന്നത് ബാധ കേറിയാണ്. 0:02:46.980,0:02:53.390 അവർ മനുഷ്യന്റെ മേൽ ബാധ കേറുന്നു! 0:02:53.390,0:03:00.800 അവർ മനുഷ്യ വ്യവസ്ഥയിലേക്കൊ[br]മനുഷ്യനിലേക്കോ കേറി കഴിഞ്ഞാൽ, 0:03:00.800,0:03:07.340 അവർ ആ ഇൻസാന്റെ എല്ലാ കഴിവുകളെയും കയ്യടക്കുന്നു. 0:03:07.340,0:03:15.099 അവർ അവരുടെ കണ്ണുകളിലൂടെ കാണുന്നു,[br]അവർ അവരുടെ ചുണ്ടുകളിലൂടെ സംസാരിക്കുന്നു, 0:03:15.099,0:03:22.099 അവർ അവരുടെ കൈകളിലൂടെ ചലിക്കുന്നു,[br]ഒപ്പം അവർക്കുള്ള വിശപ്പും ആഗ്രഹങ്ങളും, 0:03:22.099,0:03:29.880 ആ മനുഷ്യനെ ബാധിക്കുന്നു. 0:03:29.880,0:03:38.410 അങ്ങനെ ആ മനുഷ്യൻ കഴിക്കുന്നത് ഇനിയും[br]ഇൻസാനെ പോലെ ആകാതാവാൻ തുടങ്ങുന്നു. 0:03:38.410,0:03:45.319 അപ്പോൾ അതിനർത്ഥം ഇതെല്ലാം ഓരോ തരം[br]ബാധയാണ്, ഇതെല്ലാം ഓരോ തരം ജിന്ന് സമൂഹങ്ങളാണ്. 0:03:45.319,0:03:53.200 ഒപ്പം അതവർക്ക് വളരെ എളുപ്പമുള്ള കാര്യമാണ്,[br]ഈ ദുനിയാവ് കയ്യടക്കുക എന്നുള്ളത്. 0:03:53.200,0:04:00.530 അവർക്ക് എങ്ങനെയാണ് ഭരണ[br]വർഗ്ഗമുള്ളതെന്ന് ആളുകൾക്ക് മനസ്സിലാകാത്തപ്പോൾ, 0:04:00.530,0:04:07.230 എന്ത്കൊണ്ടാണ്? കാരണം അവർ[br]പ്രവർത്തിക്കുന്നത് മറ്റൊരു കൂട്ടം നിയമങ്ങളിലൂടെയാണ്. 0:04:07.230,0:04:14.300 നൂറുകണക്കിന് മില്യൺ കണക്കിന്[br]ഡോളറുള്ള ഒരാളെ പറ്റി സങ്കല്പിക്കുക, 0:04:14.300,0:04:20.480 അങ്ങനെ ഈ ജിന്നുകളിൽ ഒന്ന് പറയുന്നു, “ഞാൻ[br]അയാളുടെ ജീവിതത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു.” 0:04:20.480,0:04:27.100 അവർ അവരിലേക്ക് പ്രവേശിക്കുക മാത്രം ചെയ്യുന്നു 0:04:27.100,0:04:33.320 അങ്ങനെയവർ ആ വ്യക്തിയുടെ മേൽ ബാധ കേറുന്നു. 0:04:33.320,0:04:40.910 അങ്ങനെയവർ ആ വ്യക്തി സ്വന്തമാക്കിയതെല്ലാം[br]പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു 0:04:40.910,0:04:47.440 അയാൾക്കുള്ള എല്ലാ വ്യവസായങ്ങളും, എല്ലാ വീടുകളും,[br]എല്ലാ ഭവനങ്ങളും, അയാൾ എന്തെല്ലാമാണോ സ്വന്തമാക്കിയത്, 0:04:47.440,0:04:52.970 ആ ജിന്ന് ഇപ്പോൾ അത്‌ സ്വന്തമാക്കുന്നു,[br]അത്‌ നടത്തുന്നു, അതിൽ കുടിയിരിക്കുന്നു. 0:04:52.970,0:04:57.910 അതുകാരണമായി, 0:04:57.910,0:05:04.030 എങ്കിൽ ചിന്തിച്ചു നോക്കൂ, എത്ര മാത്രമാണ്[br]ശൈത്താൻ എല്ലാം നടത്തുന്നതെന്ന്! 0:05:04.030,0:05:10.840 കാരണം ആ വലിയ വ്യവസായങ്ങൾ[br]നടത്തുന്ന എല്ലാവരും അവന്റെ കയ്യിലുണ്ട്. 0:05:10.840,0:05:19.160 അപ്പോൾ നമ്മൾ മുമ്പ് പറഞ്ഞതാണ്, ഈ ദുനിയാവ്[br]മഖാമുകളാലും പദവികളാലും നിറഞ്ഞതാണ്. 0:05:19.160,0:05:25.330 ഇതെല്ലാം സാത്താനിൽ നിന്നുള്ള പദവികളും സമ്മാനങ്ങളുമാണ്, 0:05:25.330,0:05:30.600 അല്ലാഹ് അസ്സവജല്ലിൽ നിന്നുമല്ല. 0:05:30.600,0:05:36.800 അതിനാൽ ഒരു വ്യവസായത്തിൽ കേറുക[br]എന്നുള്ളത് , ഒരു വ്യവസായം നല്കപ്പെടുക എന്നുള്ളത് 0:05:36.800,0:05:40.960 ഒപ്പം ഒരു പ്രത്യേക വലിപ്പത്തിലുള്ള വ്യവസായം[br]നല്കപ്പെടുക എന്നുള്ളത്, അത്‌ ശൈത്താനിൽ 0:05:40.960,0:05:47.820 അത്‌ ശൈത്താനിൽ നിന്നുമുള്ള ഒരു മഖാം ആണ്. 0:05:47.820,0:05:54.729 ഒപ്പം അത്‌ നടത്താനുള്ള അനുവാദം നൽപ്പെട്ടെങ്കിൽ, 0:05:54.729,0:06:00.711 അതിനർത്ഥം ശൈത്താൻ ആ വ്യക്തിക്ക്[br]ആ മഖാം നൽകിയിരിക്കുന്നു എന്നാണ്. 0:06:00.711,0:06:07.350 അവർ അവന് വേണ്ടി എന്താണോ ചെയ്തത്[br]ഒപ്പം അവന് വേണ്ടി എന്താണോ ചെയ്യുന്നത്, 0:06:07.350,0:06:16.470 അല്ലാഹ് അസ്സവജല്ലിന് മാത്രമറിയാം എന്ത്തരം ദുഷ്ടമായ[br]പ്രവർത്തികളിൽ ഒക്കെയാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നതെന്ന്. 0:06:16.470,0:06:23.550 അവരെ കാണാൻ പോലും ഇനിയും[br]മനുഷ്യനെ പോലെ ആകാതെ വരുന്നു. 0:06:23.550,0:06:29.431 നോക്കുക അവർ അവരുടെ ജോലി തുടങ്ങിയതു മുതൽ[br]ഇന്ന് അവർ എങ്ങനെയാണ് ഏറ്റവും മുകളിലെത്തിയതെന്ന്... 0:06:29.431,0:06:35.410 അവരുടെ ശെയ്ക്കും അവരുടെ രൂപവും പോലും മാറിയിരിക്കുന്നു! 0:06:35.410,0:06:40.730 അവരിൽ മിക്കവരുടെ രൂപങ്ങളും,[br]അതായത് അവർ വസിച്ച മനുഷ്യ വ്യക്തി, 0:06:40.730,0:06:49.639 ജിന്നിന്റെ പ്രകൃതം വൈദ്യുതിയായതിനാൽ, 0:07:03.370,0:07:08.360 അതായത് ഈ ആളുകളെ കണ്ടാൽ അവർ[br]എലെക്ട്രോലിസിസ് ചെയ്തിട്ടുള്ളത് പോലെയാണ്. 0:07:08.360,0:07:14.720 കാരണം ജിന്നിന്റെ ചുറ്റുമുള്ള ഊർജ്ജം അവർ[br]ഈ ആളുകളിലേക്ക് ബന്ധനം ചെയ്യുമ്പോൾ, 0:07:14.720,0:07:17.710 അവർക്ക് അവരുടെ മുടി പോലും നഷ്ടപ്പെടുന്നു, പുരികങ്ങളില്ല, ശരീരത്തിൽ മുടികളില്ല, കൈ മുടികളില്ല, കാൽ മുടികളില്ല. 9:59:59.000,9:59:59.000 കാരണം ജിന്നുകൾ അവരുടെ ചുറ്റും ഒരുപാട് വസിച്ചതു കൊണ്ടാണ്, 9:59:59.000,9:59:59.000 ഒപ്പം ആ സൃഷ്ടിയുടെ ഊർജ്ജവും വൈദ്യുതിയും, ആ[br]വ്യക്തി എലെക്ട്രോലിസിസ് ച്യ്തത് പോലെയാക്കുന്നു. 9:59:59.000,9:59:59.000 രണ്ടും ഒന്നു തന്നെയാണ്. അവർ രോമകൂപത്തിലേക്ക്[br]എലെക്ട്രിക്കൽ കറന്റ്‌ കൊടുക്കുമ്പോൾ അത്‌ കൊഴിഞ്ഞു പോകുന്നു. 9:59:59.000,9:59:59.000 എന്നുവെച്ചാൽ എങ്ങനെയാണ് ശൈത്താൻ ഈ വ്യവസായങ്ങളെല്ലാം, ഈ[br]പണമെല്ലാം, ഈ ബാങ്കിംഗ് എല്ലാം, ഭരിക്കുന്നത് എന്ന യാഥാർഥ്യമാണിത്. 9:59:59.000,9:59:59.000 ഈ മഖാമുകളെല്ലാം, അവനത്‌ കൈവശപ്പെടുത്തിയിരിക്കുന്നത് ആളുകളെ[br]മോഹിപ്പിച്ച് അവന്റെ വഴിക്ക് വരുത്താനായിട്ടുള്ള മാര്‍ഗ്ഗമായിട്ടാണ്. 9:59:59.000,9:59:59.000 അവർ പറയും, “ഓ നിനക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ട്, അല്ലേ?”[br]“ഓക്കെ നീ നിന്നെ ഈ മാസ്റ്ററിന് സമർപ്പിക്കുമോ?” 9:59:59.000,9:59:59.000 അങ്ങനെ അതുകാരണമായി അവർക്ക് ഈ വലിയ സംഗീത വ്യവസായങ്ങളിൽ[br]നിന്നും വലിയ കമ്പനികളിൽ നിന്നും ഫോൺ കാൾ ലഭിക്കുന്നു. 9:59:59.000,9:59:59.000 എന്ത്കൊണ്ടാണ്? കാരണം അവരെല്ലാം[br]ഈ ഉരഗ ജീവികളും ശയാത്തീനുമാണ്. 9:59:59.000,9:59:59.000 ഒപ്പം അവർ ഈ മഖാമുകളെല്ലാം കൈവശം വെച്ചിരിക്കുകയാണ്.[br]പറയുന്നു, “ബിഗ് ബോസ്സ് പറഞ്ഞു നിന്നെ എടുക്കുന്നതാണ്, 9:59:59.000,9:59:59.000 ഇതാ ഫോൺ കാൾ, നീ കടന്നു വരുക, നിനക്ക്[br]കിട്ടാൻ പോകുന്ന പ്രതിഫലം ഇതായിരിക്കും.” 9:59:59.000,9:59:59.000 ഒപ്പം അവൻ അവർക്ക് പ്രതിഫലം നൽകുന്നത് അവർ എത്രത്തോളമാണ്[br]മനുഷ്യരെ നശിപ്പിക്കാൻ പോകുന്നത് എന്നതിന് അനുസരിച്ചാണ്. 9:59:59.000,9:59:59.000 അതുകൊണ്ടാണ് അവരുടെ പരുപാടികളിൽ പതിനായിരക്കണക്കിനും[br]അമ്പതിനായിരക്കണക്കിനും ആളുകളെ നിങ്ങൾ കാണുന്നത്. 9:59:59.000,9:59:59.000 ഒപ്പം അതുകൊണ്ടാണ് അവർക്ക് മില്യൺ കണക്കിന്[br]ഡോളറുകൾ അവർക്ക് കിട്ടുന്നത് നിങ്ങൾ കാണുന്നത്. 9:59:59.000,9:59:59.000 അവർക്ക് എത്രത്തോളം മനുഷ്യരെ നശിപ്പിക്കാൻ പറ്റുമോ ഒപ്പം[br]എത്ര പെട്ടെന്ന് അവരെ നശിപ്പിക്കാൻ പറ്റുമോ അതിനനുസരിച്ചാണ്. 9:59:59.000,9:59:59.000 ഒപ്പം അതാണ് അല്ലാഹ് (അസ്സവജൽ) വിവരിക്കുന്നത്, 9:59:59.000,9:59:59.000 അതായത് ഈ അനന്തതയിൽ ഒപ്പം[br]ഈ 70, 80, 90 വർഷത്തെ ജീവിതത്തിന് വേണ്ടി, 9:59:59.000,9:59:59.000 നീ നിന്റെ ആത്മാവിനെ ഒരു കുറഞ്ഞ വിലക്ക് വിറ്റു! 9:59:59.000,9:59:59.000 അങ്ങനെ അതാണ് ഈ ദുനിയാവിന്റെ യാഥാർഥ്യം 9:59:59.000,9:59:59.000 അങ്ങനെ അതാണ് അവർ എങ്ങനെ ഈ മഖാമുകളും ഈ[br]കമ്പനികളും സംഘടനകളും നിയന്ത്രിക്കുന്നത് എന്നതിന്റെ യാഥാർഥ്യം. 9:59:59.000,9:59:59.000 അങ്ങനെയാണ് അവർ അവരുടെ[br]സമ്പത്തും പൈസയും നീക്കുന്നത്. 9:59:59.000,9:59:59.000 ഒപ്പം അവർ രണ്ടായിരം വർഷത്തേക്ക് മരിക്കുക പോലുമില്ല! 9:59:59.000,9:59:59.000 എനിക്ക് തൊന്നുന്നു അവർ ഈ എലക്ട്രിക് കാർ[br]ഓണറിന്റെ അടുത്ത് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, 9:59:59.000,9:59:59.000 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്[br]എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 9:59:59.000,9:59:59.000 അയാൾ ഒരു മൂവായിരം വയസ്സുള്ള രക്ഷസ്സ് ആണെന്ന്[br]എന്നിട്ട് ഹ ഹ ഹ... ഞാൻ ജസ്റ്റ്‌ തമാശ പറഞ്ഞതാണെന്ന്. 9:59:59.000,9:59:59.000 അത്‌ തമാശ പറഞ്ഞതല്ലായിരുന്നു! 9:59:59.000,9:59:59.000 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 9:59:59.000,9:59:59.000 ഇങ്ങനെയാണ് ശൈത്താൻ ദുനിയാവിനെ നിയന്ത്രിക്കുന്നത്. 9:59:59.000,9:59:59.000 ഒപ്പം... 9:59:59.000,9:59:59.000 ഹംദുലില്ലാഹ് അല്ലാഹ് (അസ്സവജൽ) ഔലിയാക്കളെ[br]അങ്ങനെ ചെയ്യാൻ അനുവദിക്കുകയില്ല. 9:59:59.000,9:59:59.000 കാരണം അവർക്കും ആളുകളിലേക്ക്[br]പ്രവേശിച്ച് അവരെ കയ്യടക്കാൻ പറ്റും. 9:59:59.000,9:59:59.000 അത്‌... ഇപ്പോൾ മറ്റൊരു നിയമമാണുള്ളത്. 9:59:59.000,9:59:59.000 ഇൻശാഅല്ലാഹ് സയ്യിദിനാ മഹ്ദി[br]അലൈഹിസ്സലാമിന്റെ വാളിനാൽ ഈ പിശാചുക്കളെ, 9:59:59.000,9:59:59.000 കീഴടക്കുന്നതാണ്, ഇൻശാഅല്ലാഹ്. 9:59:59.000,9:59:59.000 ഇൻശാഅല്ലാഹ്, ബി ഹുർമത്തി മുഹമ്മദ്‌ അൽ[br]മുസ്‌തഫ വ ബി സിർറി സൂറത്തുൽ ഫാത്തിഹ.