Return to Video

Benefits of Salah in Jama'a: Connecting to Divinely Presence

  • 0:00 - 0:02
    ജമാഅയുടെ ഹിക്മയെന്നാൽ
  • 0:02 - 0:03
    നിങ്ങൾ ജമാഅയിൽ ആയിരിക്കുമ്പോൾ
  • 0:03 - 0:06
    നിങ്ങൾ ചെയ്യുന്ന കാര്യത്തിന് ഒരു പ്രാധാന്യവുമില്ല.
  • 0:06 - 0:07
    ശരീഅ ഇഷ്ടപ്പെടുന്നവർ,
  • 0:07 - 0:10
    അവർ ശരീഅയെപ്പറ്റി സംസാരിക്കുന്നു.
  • 0:10 - 0:12
    ശരീഅയുടെ ഹഖായിഖ് എന്നാൽ,
  • 0:12 - 0:15
    ഇമാമിന്റെ പ്രാർത്ഥനയാണ് എണ്ണപ്പെടുന്നത്.
  • 0:15 - 0:19
    ആരും ഓതുന്ന ആളോട് പോയി, കൃത്യമായും നീ എന്താണ് ഓതിയത്? എന്ന് ചോദിക്കാറില്ല
  • 0:19 - 0:22
    അദ്ദേഹം ഒതുമ്പോൾ നീ നിശബ്ദമായി ആയിരുന്നു ഓതേണ്ടിയിരുന്നത്,
  • 0:22 - 0:24
    നിങ്ങളിലേക്ക് ഒതുക്കി ഖാഫിയായിട്ട്.
  • 0:24 - 0:27
    പക്ഷെ അല്ലാഹു സഭയിലേക്ക് നോക്കുന്നില്ല.
  • 0:27 - 0:30
    സഭയുടെ നിയമം,
  • 0:30 - 0:32
    അത് ഇമാമിന്റെ മേലാണ്.
  • 0:32 - 0:35
    അതുകൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്,
  • 0:35 - 0:37
    നല്ലൊരു ഇമാമിനെ തിരഞ്ഞെടുക്കുക!
  • 0:37 - 0:40
    കാരണം നമസ്കാരത്തിൽ അദ്ദേഹം നിങ്ങള പ്രതിനിധീകരിക്കാൻ പോവുകയാണ്.
  • 0:40 - 0:44
    നിങ്ങൾ ഒരു വഴിതെറ്റിയ ഒരാളെ പ്രാർത്ഥിക്കാനായി തിരഞ്ഞെടുത്താൽ,
  • 0:44 - 0:51
    അയാൾ മുഴുവൻ ജമാഅയേയും ആ തെറ്റിലേക്ക് കൊണ്ടുപോകുന്നതാണ്.
Title:
Benefits of Salah in Jama'a: Connecting to Divinely Presence
Video Language:
English
Team:
mway
Duration:
0:57

Malayalam subtitles

Revisions Compare revisions