WEBVTT 00:00:00.090 --> 00:00:01.870 line:1 ജമാഅയുടെ ഹിക്മയെന്നാൽ 00:00:01.870 --> 00:00:03.420 line:1 നിങ്ങൾ ജമാഅയിൽ ആയിരിക്കുമ്പോൾ 00:00:03.420 --> 00:00:05.710 line:1 നിങ്ങൾ ചെയ്യുന്ന കാര്യത്തിന് ഒരു പ്രാധാന്യവുമില്ല. 00:00:05.710 --> 00:00:07.419 line:1 ശരീഅ ഇഷ്ടപ്പെടുന്നവർ, 00:00:07.419 --> 00:00:09.586 line:1 അവർ ശരീഅയെപ്പറ്റി സംസാരിക്കുന്നു. 00:00:09.586 --> 00:00:11.920 line:1 ശരീഅയുടെ ഹഖായിഖ് എന്നാൽ, 00:00:11.920 --> 00:00:15.140 line:1 ഇമാമിന്റെ പ്രാർത്ഥനയാണ് എണ്ണപ്പെടുന്നത്. 00:00:15.140 --> 00:00:19.070 line:1 ആരും ഓതുന്ന ആളോട് പോയി, കൃത്യമായും നീ എന്താണ് ഓതിയത്? എന്ന് ചോദിക്കാറില്ല 00:00:19.070 --> 00:00:21.880 line:1 അദ്ദേഹം ഒതുമ്പോൾ നീ നിശബ്ദമായി ആയിരുന്നു ഓതേണ്ടിയിരുന്നത്, 00:00:21.880 --> 00:00:23.600 line:1 നിങ്ങളിലേക്ക് ഒതുക്കി ഖാഫിയായിട്ട്. 00:00:23.600 --> 00:00:26.837 line:1 പക്ഷെ അല്ലാഹു സഭയിലേക്ക് നോക്കുന്നില്ല. 00:00:26.837 --> 00:00:30.289 line:1 സഭയുടെ നിയമം, 00:00:30.289 --> 00:00:32.390 line:1 അത് ഇമാമിന്റെ മേലാണ്. 00:00:32.390 --> 00:00:35.270 line:1 അതുകൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്, 00:00:35.270 --> 00:00:36.831 line:1 നല്ലൊരു ഇമാമിനെ തിരഞ്ഞെടുക്കുക! 00:00:36.831 --> 00:00:40.240 line:1 കാരണം നമസ്കാരത്തിൽ അദ്ദേഹം നിങ്ങള പ്രതിനിധീകരിക്കാൻ പോവുകയാണ്. 00:00:40.240 --> 00:00:43.590 line:1 നിങ്ങൾ ഒരു വഴിതെറ്റിയ ഒരാളെ പ്രാർത്ഥിക്കാനായി തിരഞ്ഞെടുത്താൽ, 00:00:43.590 --> 00:00:50.547 line:1 അയാൾ മുഴുവൻ ജമാഅയേയും ആ തെറ്റിലേക്ക് കൊണ്ടുപോകുന്നതാണ്.