[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.09,0:00:01.87,Default,,0000,0000,0000,,ജമാഅയുടെ ഹിക്മയെന്നാൽ Dialogue: 0,0:00:01.87,0:00:03.42,Default,,0000,0000,0000,,നിങ്ങൾ ജമാഅയിൽ ആയിരിക്കുമ്പോൾ Dialogue: 0,0:00:03.42,0:00:05.71,Default,,0000,0000,0000,,നിങ്ങൾ ചെയ്യുന്ന കാര്യത്തിന് ഒരു പ്രാധാന്യവുമില്ല. Dialogue: 0,0:00:05.71,0:00:07.42,Default,,0000,0000,0000,,ശരീഅ ഇഷ്ടപ്പെടുന്നവർ, Dialogue: 0,0:00:07.42,0:00:09.59,Default,,0000,0000,0000,,അവർ ശരീഅയെപ്പറ്റി സംസാരിക്കുന്നു. Dialogue: 0,0:00:09.59,0:00:11.92,Default,,0000,0000,0000,,ശരീഅയുടെ ഹഖായിഖ് എന്നാൽ, Dialogue: 0,0:00:11.92,0:00:15.14,Default,,0000,0000,0000,,ഇമാമിന്റെ പ്രാർത്ഥനയാണ് എണ്ണപ്പെടുന്നത്. Dialogue: 0,0:00:15.14,0:00:19.07,Default,,0000,0000,0000,,ആരും ഓതുന്ന ആളോട് പോയി, കൃത്യമായും നീ എന്താണ് ഓതിയത്? എന്ന് ചോദിക്കാറില്ല Dialogue: 0,0:00:19.07,0:00:21.88,Default,,0000,0000,0000,,അദ്ദേഹം ഒതുമ്പോൾ നീ നിശബ്ദമായി ആയിരുന്നു ഓതേണ്ടിയിരുന്നത്, Dialogue: 0,0:00:21.88,0:00:23.60,Default,,0000,0000,0000,,നിങ്ങളിലേക്ക് ഒതുക്കി ഖാഫിയായിട്ട്. Dialogue: 0,0:00:23.60,0:00:26.84,Default,,0000,0000,0000,,പക്ഷെ അല്ലാഹു സഭയിലേക്ക് നോക്കുന്നില്ല. Dialogue: 0,0:00:26.84,0:00:30.29,Default,,0000,0000,0000,,സഭയുടെ നിയമം, Dialogue: 0,0:00:30.29,0:00:32.39,Default,,0000,0000,0000,,അത് ഇമാമിന്റെ മേലാണ്. Dialogue: 0,0:00:32.39,0:00:35.27,Default,,0000,0000,0000,,അതുകൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്, Dialogue: 0,0:00:35.27,0:00:36.83,Default,,0000,0000,0000,,നല്ലൊരു ഇമാമിനെ തിരഞ്ഞെടുക്കുക! Dialogue: 0,0:00:36.83,0:00:40.24,Default,,0000,0000,0000,,കാരണം നമസ്കാരത്തിൽ അദ്ദേഹം നിങ്ങള പ്രതിനിധീകരിക്കാൻ പോവുകയാണ്. Dialogue: 0,0:00:40.24,0:00:43.59,Default,,0000,0000,0000,,നിങ്ങൾ ഒരു വഴിതെറ്റിയ ഒരാളെ പ്രാർത്ഥിക്കാനായി തിരഞ്ഞെടുത്താൽ, Dialogue: 0,0:00:43.59,0:00:50.55,Default,,0000,0000,0000,,അയാൾ മുഴുവൻ ജമാഅയേയും ആ തെറ്റിലേക്ക് കൊണ്ടുപോകുന്നതാണ്.