1 00:00:00,090 --> 00:00:01,870 ജമാഅയുടെ ഹിക്മയെന്നാൽ 2 00:00:01,870 --> 00:00:03,420 നിങ്ങൾ ജമാഅയിൽ ആയിരിക്കുമ്പോൾ 3 00:00:03,420 --> 00:00:05,710 നിങ്ങൾ ചെയ്യുന്ന കാര്യത്തിന് ഒരു പ്രാധാന്യവുമില്ല. 4 00:00:05,710 --> 00:00:07,419 ശരീഅ ഇഷ്ടപ്പെടുന്നവർ, 5 00:00:07,419 --> 00:00:09,586 അവർ ശരീഅയെപ്പറ്റി സംസാരിക്കുന്നു. 6 00:00:09,586 --> 00:00:11,920 ശരീഅയുടെ ഹഖായിഖ് എന്നാൽ, 7 00:00:11,920 --> 00:00:15,140 ഇമാമിന്റെ പ്രാർത്ഥനയാണ് എണ്ണപ്പെടുന്നത്. 8 00:00:15,140 --> 00:00:19,070 ആരും ഓതുന്ന ആളോട് പോയി, കൃത്യമായും നീ എന്താണ് ഓതിയത്? എന്ന് ചോദിക്കാറില്ല 9 00:00:19,070 --> 00:00:21,880 അദ്ദേഹം ഒതുമ്പോൾ നീ നിശബ്ദമായി ആയിരുന്നു ഓതേണ്ടിയിരുന്നത്, 10 00:00:21,880 --> 00:00:23,600 നിങ്ങളിലേക്ക് ഒതുക്കി ഖാഫിയായിട്ട്. 11 00:00:23,600 --> 00:00:26,837 പക്ഷെ അല്ലാഹു സഭയിലേക്ക് നോക്കുന്നില്ല. 12 00:00:26,837 --> 00:00:30,289 സഭയുടെ നിയമം, 13 00:00:30,289 --> 00:00:32,390 അത് ഇമാമിന്റെ മേലാണ്. 14 00:00:32,390 --> 00:00:35,270 അതുകൊണ്ടാണ് പ്രവാചകർ ﷺ തങ്ങൾ വിവരിച്ചത്, 15 00:00:35,270 --> 00:00:36,831 നല്ലൊരു ഇമാമിനെ തിരഞ്ഞെടുക്കുക! 16 00:00:36,831 --> 00:00:40,240 കാരണം നമസ്കാരത്തിൽ അദ്ദേഹം നിങ്ങള പ്രതിനിധീകരിക്കാൻ പോവുകയാണ്. 17 00:00:40,240 --> 00:00:43,590 നിങ്ങൾ ഒരു വഴിതെറ്റിയ ഒരാളെ പ്രാർത്ഥിക്കാനായി തിരഞ്ഞെടുത്താൽ, 18 00:00:43,590 --> 00:00:50,547 അയാൾ മുഴുവൻ ജമാഅയേയും ആ തെറ്റിലേക്ക് കൊണ്ടുപോകുന്നതാണ്.