ഞാൻ ന്യൂയോർക്ക് നഗരത്തിലെ ചവറ്റുകൊട്ടയിൽ കണ്ടെത്തിയത്
-
0:00 - 0:03എനിക്ക് അന്ന് 10 വയസ്സായിരുന്നു
-
0:03 - 0:04അച്ഛനോടൊപ്പം ഒരു ഉല്ലാസ യാത്ര
-
0:04 - 0:07അടിരോണ്ടാക് മലനിരകളിലെ, ഒരു വിജന പ്രദേശത്തേക്ക്
-
0:07 - 0:10ന്യൂ യോർക്ക് സ്റ്റേറ്റ്ന്റെ വടക്കേ ഭാകത്തായിരുന്നു അത്
-
0:10 - 0:11അന്നൊരു സുന്ദരമായ ദിവസമായിരുന്നു
-
0:11 - 0:13കാട് മിന്നി തിളങ്ങുന്നുണ്ടായിരുന്നു
-
0:13 - 0:17സുര്യൻ ഇലകളെ ചായമടിച്ച ചില്ല് പോലെ ആക്കിയിരുന്നു
-
0:17 - 0:20ഞങ്ങൾ കടന്നു പോകുന്ന ആ ഒരു വഴി ഇല്ലായിരുന്നുവെങ്കിൽ
-
0:20 - 0:22ഞങ്ങൾക്ക് പറയാമായിരുന്നു ഞങ്ങളാണ്
-
0:22 - 0:25ആദ്യമായ് അവിടെ കാലുകുത്തിയ മനുഷ്യരെന്ന്.
-
0:25 - 0:27ഞങ്ങള് ഞങ്ങളുടെ ക്യാമ്പ് സ്ഥലത്ത് എത്തി
-
0:27 - 0:29അത് ചെങ്കുത്തായ സ്ഥലത്ത് ചെരിച്ചു കെട്ടിയ ഷെഡ് (പോലെ)ആയിരുന്നു
-
0:29 - 0:31സ്ഫടികം പോലെ സുന്ദരമായ തടാകത്തിനരികെ
-
0:31 - 0:34ഞാന് നടുക്കുന്ന ഒരു കാഴ്ച കണ്ടു
-
0:34 - 0:37ആ താഴ്വരയുടെ പിറകു വശം ഒരു ചവര്ക്കൂമ്പാരം ആയിരുന്നു
-
0:37 - 0:39ഏകദേശം 40 ചതുരശ്ര അടിയോളം വരും അത്
-
0:39 - 0:41അഴുകിയ ആപ്പിളും
-
0:41 - 0:43ചുരുട്ടി കൂട്ടിയ അലുമിനിയം ഫോയിലുകളും
-
0:43 - 0:45പിന്നെ ഒരു ചത്ത സ്നീകരും
-
0:45 - 0:47ഞാന് ആശ്ചര്യഭരിതനായിരുന്നു
-
0:47 - 0:51ഞാന് വളരെ ദേഷ്യത്തിലും അതോടൊപ്പം ആശയക്കുഴപ്പത്തിലും ആയിരുന്നു
-
0:51 - 0:52തവളമടിക്കുന്നവര് അവര് കൊണ്ടുവന്ന സാധനം
-
0:52 - 0:54തന്നെ എടുത്തു കളയാൻ പോലും മടിയന്മാരായിരുന്നു
-
0:54 - 0:58അവര്ക്ക് ശേഷം ആരുവന്നു വൃത്തിയാക്കും എന്നാണ് അവര്കരുതുന്നത്?
-
0:58 - 1:00ആ ചോദ്യം എന്നില് തങ്ങി നിന്നു
-
1:00 - 1:02അത് കുറച്ചുകൂടെ ലളിതമായി
-
1:02 - 1:04നമുക്ക് പിന്നാലെ ആരാണ് വൃത്തിയാക്കുന്നത്?
-
1:04 - 1:06'നാം/നമുക്ക്' അന്നതിനെ നിങ്ങള് എങ്ങനെ ചിത്രീകരിച്ചാലും ...
-
1:06 - 1:07അല്ലെങ്കില് അത് എവിടെ ആണെങ്കിലും.....
-
1:07 - 1:10ഇസ്താന്ബുളിലാണെങ്കിലും ആരാണ് വൃത്ത്തിയാകുന്നത്?
-
1:10 - 1:12റിയോഡിജെനീരോയിലും ആരാണ് വൃത്ത്തിയാകുന്നത്?
-
1:12 - 1:15പാരിസിലും അല്ലെങ്കില് ലണ്ടനില്?
-
1:15 - 1:16ഇവിടെ ന്യൂയോര്കിലാണെങ്കിലത് ...
-
1:16 - 1:19ശുചീകരണ വകുപ്പ് വൃത്തിയാക്കും
-
1:19 - 1:2211000 ടണ് വരെ മാലിന്യവും
-
1:22 - 1:262000 ടണ് വരെ പുതുക്കി ഉപയോഗിക്കാവുന്ന വസ്തുക്കളും
-
1:26 - 1:29എനിക്ക് അവരെ വ്യക്തിപരമായി അറിയണമായിരുന്നു
-
1:29 - 1:31ആരാണ് ആ ജോലി ചെയ്യുന്നതെന്നും എനിക്ക് അറിയണമായിരുന്നു
-
1:31 - 1:34ആ യുണിഫോം ധരിച്ചാൽ എങ്ങനെ ഇരിക്കും
-
1:34 - 1:36ആ ഭാരം ചുമക്കുന്നത് എങ്ങനെയായിരിക്കും?
-
1:36 - 1:38അതിനു ഞാൻ അവരോടൊപ്പം ഒരു ഗവേഷണപദ്ധതി ആരംഭിച്ചു
-
1:38 - 1:41ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയും ആ വഴികളിലൂടെ നടക്കുകയും
-
1:41 - 1:43ആളുകളെ അവരുടെ ഓഫിസിലും വീടുകളിലും കൂടിക്കാഴ്ച നടത്തി
-
1:43 - 1:45നഗരത്തിൽ എല്ലായിടത്തും
-
1:45 - 1:46ഒരുപാട് മനസ്സിലാക്കി
-
1:46 - 1:49പക്ഷെ അപ്പഴും ഞാൻ പുറമേ നിന്നുള്ള ഒരാളായിരുന്നു
-
1:49 - 1:51എനിക്ക് ഗഹനമായി പഠിക്കണമായിരുന്നു
-
1:51 - 1:54അതിനാൽ ഞാൻ ശുചീകരണ തൊഴിലാളിയായി ജോലി ഏറ്റെടുത്തു
-
1:54 - 1:56ഇപ്പോൾ ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയല്ല, അതോടിക്കുകയാണ്
-
1:56 - 2:00യന്ത്രം ഉപയോഗിച്ചുള്ള ചൂലുകൾ പ്രവര്തിപിച്ചു, മഞ്ഞ് ഉഴുതു മാറ്റി
-
2:00 - 2:01അതൊരു ശ്രദ്ധേയമായ കാര്യമായിരുന്നു
-
2:01 - 2:04ഒരു ആശ്ചര്യജനകമായ പഠനവും
-
2:04 - 2:06എല്ലാരും ചോതിച്ചത് ആ ദുര്ഗന്ധത്തെ കുറിച്ചായിരുന്നു
-
2:06 - 2:09ഉണ്ടായിരുന്നു..പക്ഷെ നിങ്ങൾ വിജാരിക്കുന്ന അത്ര മോശമായിരുന്നില്ല
-
2:09 - 2:11ചില ദിവസങ്ങളിൽ അത് മോശമായിരുന്നു
-
2:11 - 2:13നിങ്ങൾ പെട്ടെന്ന് തന്നെ അതുമായി പൊരുത്തപെടും
-
2:13 - 2:17ഭാരവുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം എടുക്കും
-
2:17 - 2:19കുറെ വര്ഷമായി ഈ ജോലി ചെയ്യുന്ന ആളുകളെ എനിക്കറിയാമായിരുന്നു
-
2:19 - 2:21എന്നിട്ടും അവരുടെ ശരീരം പൊരുതപെട്ടിരുന്നില്ല
-
2:21 - 2:24ശരീരത്തിന്മേൽ ഭാരം ചുമക്കുന്നതിന്റെ ബുദ്ധിമുട്ട്
-
2:24 - 2:27ടണ് കണക്കിന് ചവറ് ഓരോ ആഴ്ചയും
-
2:27 - 2:29എന്നാൽ അതിൽ അപകടം ഉണ്ട്
-
2:29 - 2:31തൊഴിൽ കാര്യാലയതിന്റെ കണക്കുപ്രകാരം
-
2:31 - 2:33ശുചീകരണ ജോലി അപകടകരമായ 10 ജോലികളിൽ ഒന്നാണ്
-
2:33 - 2:35രാജ്യത്തിലെ തൊഴിലുകളിൽ വെച്ച്
-
2:35 - 2:37അത് എന്തുകൊണ്ടെന്നു ഞാൻ പഠിച്ചു
-
2:37 - 2:38മുഴുവൻ ദിവസവും നിങ്ങൾ ഗതാഗത നടുക്കായിരിക്കും
-
2:38 - 2:39അത് നിങ്ങളുടെ ചുറ്റിലും വളര്ന്നു കൊണ്ടിരിക്കും
-
2:39 - 2:41അതിനു നിങ്ങളെ മറികടന്നു പോകണo
-
2:41 - 2:43വാഹന യാത്രക്കാർ പലപ്പോഴും അവരെ ശ്രദ്ധിക്കാറില്ല
-
2:43 - 2:45അത് ജോലിക്കാർക്ക് വളരെ ദോഷം ചെയ്യും
-
2:45 - 2:47കൂടാതെ ചവറിൽ തന്നെ ധാരാളം അപകടങ്ങളുണ്ട്
-
2:47 - 2:49ചിലപ്പോൾ അത് ട്രക്കിൽ നിന്ന് പുറത്തേക്കു തെറിച്ചു വീഴും
-
2:49 - 2:51ഭയങ്കരമായ അപകടം വരുത്തുകയും ചെയ്യും
-
2:51 - 2:54ചവറിന്റെ ശമനമില്ലായ്മയും ഞാൻ പഠിച്ചു
-
2:54 - 2:56നിങ്ങൾ അതിന്റെ നിയന്ത്രത്തിൽ നിന്നും ഒന്ന് മാറിനിന്നാൽ
-
2:56 - 2:58ട്രക്കിന്റെ പിറകിൽ നിന്നും നഗരത്തിലേക്കൊന്നു നോക്കിയാൽ
-
2:58 - 3:00നിങ്ങൾക്ക് മനസ്സിലാകും ചവറു എന്നത്
-
3:00 - 3:03പ്രകൃതിയുടെ അതിലേക്കു തന്നെയുള്ള ഒരു തള്ളലാണെന്ന്
-
3:03 - 3:05അതിന്റെ വരവ് ഒരിക്കലും അവസാനിക്കുന്നില്ല
-
3:05 - 3:09ശ്വസനം അല്ലെങ്കിൽ ചുറ്റിത്തിരിച്ചില് പോലെയാണ്
-
3:09 - 3:12അതെപ്പോഴും ചലിച്ചു കൊണ്ടിരിക്കും
-
3:12 - 3:14അവിടെത്തന്നെയാണ് അതിൻറെ കളങ്കം
-
3:14 - 3:17യുനിഫോമിട്ടു കഴിഞ്ഞ് പിന്നെ നിങ്ങളെ ആരും ശ്രദ്ധിക്കില്ല
-
3:17 - 3:19ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് നിങ്ങളോട് പരിഭവിക്കുന്നത് വരെ
-
3:19 - 3:21അതായത് നിങ്ങളുടെ ട്രക്ക് ഗതാഗതം ബ്ലോക്ക് ചെയ്ത പോലെ
-
3:21 - 3:24അല്ലെങ്കില് അവരുടെ വീടിനടുത്ത് വിശ്രമിക്കുകയോ
-
3:24 - 3:27അവര് ഭക്ഷണം കഴിക്കുന്നിടത്ത് നിങ്ങള് കാപ്പി കുടിക്കുകയോ
-
3:27 - 3:30അപ്പോള് അവര് വന്നു നിങ്ങളെ പുച്ച്ചിക്കും
-
3:30 - 3:33എന്നിട്ട് പറയും ആ ഭാഗത്തൊന്നും നിങ്ങളെ കണ്ടുപൊകരുതെന്ന്
-
3:33 - 3:35ഈ അപമാനം എനിക്ക് വിപരീതാര്ത്ഥകമായി തോന്നി
-
3:35 - 3:39കാരണം ഞാന് വിശ്വസിക്കുന്നത് വൃത്തിയാക്കുന്ന ജോലിക്കാരാണ്
-
3:39 - 3:40പ്രധാനപ്പെട്ട അധ്വാന ശക്തി
-
3:40 - 3:43തെരുവുകളില്, അതിനു 3 കാരണം ഉണ്ട്
-
3:43 - 3:46അവരാണ് പൊതു ആരോഗ്യത്തിന്റെ ആദ്യത്തെ കവല്കാര്
-
3:46 - 3:48അവര് ചവറു നീക്കം ചെയ്തില്ലെങ്കില്
-
3:48 - 3:51ദിവസവും ഫലപ്രദമായും കാര്യശേഷിയോടും കൂടി
-
3:51 - 3:53അത് പുറത്തു പരക്കും
-
3:53 - 3:57അതില് അടങ്ങിയ അപകടങ്ങള് ഭീഷണി പെടുത്തും
-
3:57 - 3:58വളരെ യാഥാര്ത്ഥ്യമായി തന്നെ
-
3:58 - 4:01നൂറ്റാണ്ട്കളോളം നമ്മുടെ കൂടെ ഉണ്ടായിരുന്ന മഹാമാരികള് തിര്ച്ചുവരും
-
4:01 - 4:04അതെ നമ്മെ ഉപദ്രവിക്കും
-
4:04 - 4:06സമ്പദ്ഘടനയ്ക്ക് അവരെ വേണം
-
4:06 - 4:09നമുക്ക് പഴയ സാധനം ഒഴിവാക്കാൻ പറ്റിലെങ്കിൽ
-
4:09 - 4:11പുതിയ സാധനം വെക്കാന് സ്ഥലം ഉണ്ടാകില്ല
-
4:11 - 4:13അപ്പോള് സമ്പദ്ഘടനയുടെ യന്ത്രം തുള്ളിക്കളിക്കും
-
4:13 - 4:16ഉപഭോഗത്തിന്റെ കാര്യത്തില് നാം വീട്ടുവീഴ്ച ചെയതാല്
-
4:16 - 4:20ഞാന് മുതലാളിത്തവ്യവസ്ഥിതിക്ക് വേണ്ടി വാദിക്കുകയല്ല, അവ തമ്മിലുള്ള ബന്ധം പറഞ്ഞു എന്നു മാത്രം
-
4:20 - 4:22അതിനെ ഞാന് വിളിക്കും
-
4:22 - 4:26നമ്മുടെ ശരാശരി, അത്യാവശ്യ നിത്യേന സംഭവിക്കുന്നതിന്റെ ഗതിവിഗതി
-
4:26 - 4:27അത് കൊണ്ട് ഞാന് ഉദ്ദേശിച്ചത്
-
4:27 - 4:29എത്ര പെട്ടെന്നാണ് നാം സമരസപ്പെട്ടത്...
-
4:29 - 4:31സമകാലികമായ ദിവസവും കാലവും കട്ന്നുപോകുന്നതിനോട്
-
4:31 - 4:37സാധാരണയായി നാം ശ്രദ്ധ കാണിക്കാറില്ല, നന്നാക്കുന്നതിലോ, വൃത്തിയാക്കുന്നതിലോ
-
4:37 - 4:39കാപ്പി കുധിച്ച കപ്പും ഷോപിംഗ് ബാഗും എടുത്ത് കളയാനോ
-
4:39 - 4:41..ഒരു വെള്ള കുപ്പിയൊ
-
4:41 - 4:44നാം ഉപയോഗിക്കുന്നു പുറത്തേക്ക് എറിയുന്നു പിന്നെ അതിനെ കുറിച്ച് മറന്നു
-
4:44 - 4:45കാരണം നമുക്ക് അറിയാം അതിനു ആളുണ്ട്
-
4:45 - 4:48അതെല്ലാം എടുത്തു ദുരെ കളയാനായി ആളുണ്ട്.
-
4:48 - 4:51അതിനാല് ഇന്ന് എനിക്ക് ചില നിര്ദ്ദേശങ്ങളുണ്ട്
-
4:51 - 4:55പൊതുശുചിത്വനിലവാരത്തെ കുറിച്ച് ചിന്തിക്കാനായി ..ചിലപ്പോള് അത്
-
4:55 - 4:58കളങ്കം മെച്ചപ്പെടുത്താനും സഹായിക്കും
-
4:58 - 5:00എന്നിട്ട് അവരെ ഈ സംബാഷന്നത്തിന്റെ ബാഗാമാക്കാനും
-
5:00 - 5:06മനുഷ്യഗുണമുള്ളതും ഉറപ്പുള്ളതും ഒരു നഗരത്തെ എങ്ങനെ നിര്മിക്കാം
-
5:06 - 5:10അവരുടെ ജോലി എനിക്ക് തോന്നുന്നത് ഒരു പ്രാര്ത്ഥനാക്രമം പോലെയാണ്
-
5:10 - 5:12അവര് എന്നും തെരുവിലുണ്ട് .. താളാത്മകമായി ,
-
5:12 - 5:14മിക്ക ഇടങ്ങളിലും അവര്ക്ക് യൂണിഫോറം ഉണ്ട്
-
5:14 - 5:16എപ്പോഴാണ് അവരെ പ്രതീക്ഷിക്കെണ്ടെതെന്നു നിങ്ങള്ക്ക് അറിയാം
-
5:16 - 5:20കൂടാതെ അവരുടെ ജോലി കൊണ്ട് നമുക്ക് നമ്മുടെ ജോലി ചെയ്യാനും സാധിക്കുന്നു
-
5:20 - 5:23അവര് സ്ഥിരപ്രത്യാശയുടെ ഒരു രൂപം ആണ്
-
5:23 - 5:25അവര് നിലനിര്ത്തുന്ന ആ ഒഴുക്ക്
-
5:25 - 5:27നമ്മെ നമ്മില് നിന്ന് തന്നെ രക്ഷിക്കുന്നു
-
5:27 - 5:29നമ്മുടെ തന്നെ അഴുക്കില് നിന്നും നമ്മുടെ വലിചെരിയലുകളിൽനിന്നും
-
5:29 - 5:32ആ ഒഴുക്ക് നിലനിര്ത്തണം എപ്പോഴും ...
-
5:32 - 5:34എന്ത് വിലകൊടുത്തും
-
5:34 - 5:382001 ലെ September 11 -ന് ശേഷം ഒരു ദിവസം
-
5:38 - 5:41വൃത്തിയാക്കുന്ന ട്രകിന്റെ മുരള്ച്ച ഞാന് കേട്ട്
-
5:41 - 5:43എന്റെ ചെറിയ കുട്ടിയെ എടുത്തു ഞാന് താഴോട്ട് ഓടി
-
5:43 - 5:46അവിടെ ഒരു മനുഷ്യന് പേപ്പറിന്റെ പുനരുത്പാദനം നടത്തുന്നു
-
5:46 - 5:48എല്ലാ ബുധനാഴ്ചയും ചെയ്യുന്ന പോലെ
-
5:48 - 5:51അയാളുടെ ആ ജോലിക്ക് ഞാന് നന്ദി പറഞ്ഞു
-
5:51 - 5:53ആ ദിവസം മുഴുവനും
-
5:53 - 5:56പക്ഷെ ഞാന് കരയാന് തുടങ്ങി
-
5:56 - 5:57അയാള് എന്നെ നോക്കി
-
5:57 - 6:01എന്നിട്ട് തല കുലുക്കി അയാള് പറഞ്ഞു
-
6:01 - 6:04നമ്മള് നന്നായിരിക്കാന് പോകുന്നു
-
6:04 - 6:06നമ്മള് നന്നായിരിക്കാന് പോകുന്നു
-
6:06 - 6:08അതിനു ശേഷമാണു ഞാന് തുടങ്ങിയതു
-
6:08 - 6:09എന്റെ വൃതിയക്കുന്നതിനോട്പ്പമുള്ള ഗവേഷണം
-
6:09 - 6:10ഞാന് അയാളെ പിന്നയും കണ്ടു
-
6:10 - 6:13അയാളുടെ പേര് പൗലീ.. പലപ്പോഴും ഞങ്ങള് ഒരുമിച്ചു ജോലി ചെയ്തു
-
6:13 - 6:15ഞങ്ങള് സുഹൃത്തുക്കളായി
-
6:15 - 6:18പൗലീ ശരിയായിരുന്നു എന്നു വിശ്വസിക്കണമായിരുന്നു എനിക്ക്
-
6:18 - 6:20നമ്മള് നന്നായിരിക്കാന് പോകുന്നു
-
6:20 - 6:22പക്ഷെ രണ്ടാമത് സജ്ജീകരിക്കാനുള്ള നമ്മുടെ ശ്രമം
-
6:22 - 6:25എങ്ങനെയാണോ നമ്മള് ഒരു വംശം ആയി ഈ ഗ്രഹത്തില് നിലനിന്നത്
-
6:25 - 6:28നമ്മള് ഉള്പെടുതുകയും കണക്കിലെടുക്കുകയും വേണം
-
6:28 - 6:32എല്ലാ ചിലവുകളും, ശരിയായ മാനുഷികമായ
-
6:32 - 6:34ജോലിയുടെ ചിലവും ഉള്പെടെ
-
6:34 - 6:37നമ്മള് അറിഞ്ഞിരിക്കുകയും വേണം
-
6:37 - 6:39ആ ജോലി ചെയ്യുന്നവരിലേക്ക് എത്താനും
-
6:39 - 6:41അവരുടെ പ്രാഗത്ഭ്യം ലഭിക്കാനും
-
6:41 - 6:42അങ്ങിനെ നമുക്ക് ചിന്തിക്കാന് പറ്റും
-
6:42 - 6:46ഉറപ്പുവരുത്താനുള്ള വ്യവസ്ഥിതി എങ്ങനെ ഉണ്ടാക്കും
-
6:46 - 6:49ഒരു പക്ഷെ തെരുവോരത്തില് നിന്നുള്ള പുനരുല്പാതനിത്തില് നിന്നും നമ്മെ ഒഴുവാക്കിയെക്കാം
-
6:49 - 6:5240 വര്ഷത്തോളം അത് ശ്രദ്ധേയമായ വിജയമായിരുന്നു
-
6:52 - 6:55USA മുഴുവനായും ലോകത്തെമ്പാടും
-
6:55 - 6:58നമ്മെ വിശാലമായ ഒരു ചക്രവാളത്തിലേക്ക് ഉയര്താനും
-
6:58 - 7:01അവിടെ നമ്മള് മറ്റു തരത്തിലുള്ള ചവര്കള് തിരയും
-
7:01 - 7:02അത് കുറവായിരിക്കും
-
7:02 - 7:05ഉല്പാദനത്തിൽ നിന്നും വ്യവസായത്തില് നിന്നും ഉള്ളത്
-
7:05 - 7:09മുനിസിപ്പൽ ചവര് എന്നു നാം പറയുന്നതു
-
7:09 - 7:13രാജ്യതിന്റെ മൊത്തത്തിലൂള്ളതിന്റെ 3 ശതമാനമേ വരൂ
-
7:13 - 7:15അത് ശ്രദ്ധേയമായ ഒരു കണക്കാണ്
-
7:15 - 7:18അതുകൊണ്ട് നിങ്ങളുടെ ദിവസത്തിന്റെ ഒഴുക്കില്
-
7:18 - 7:19നിങ്ങളുടെ ജീവിതത്തിന്റെ ഒഴുക്കില്
-
7:19 - 7:22അടുത്ത തവണ വൃത്തിയാക്കുന്ന
-
7:22 - 7:25ഒരാളെ കണ്ടാല്
-
7:25 - 7:28ഒരു നിമിഷം എടുത്ത് അവരെ പരികനിക്കുക
-
7:28 - 7:32ഒരു നിമിഷം എടുത്ത് നന്ദി പറയുക
-
7:32 - 7:36കയ്യടി
- Title:
- ഞാൻ ന്യൂയോർക്ക് നഗരത്തിലെ ചവറ്റുകൊട്ടയിൽ കണ്ടെത്തിയത്
- Speaker:
- റോബിൻ നാഗിൾ
- Description:
-
ന്യൂയോർക്ക് നഗരനിവാസികൾ 11,000 ടൺ മാലിന്യം ഒരു ദിവസം ഉല്പാദിപ്പിക്കുന്നു. ചിന്തിച്ചു നോക്കൂ, 11,000 ടൺ! ഈ അമ്പരപ്പിക്കുന്ന കണക്കാണ് റോബിൽ നാഗിളിനെ നഗരത്തിന്റെ ശുചിത്വ ഡിപ്പാർട്ടുമെന്റിനെപ്പറ്റി ഒരു ഗവേഷണം നടത്താൻ പ്രേരിപ്പിച്ചത്. അവർ ശുചീകരണപ്രവർത്തകരോടു കൂടി നടന്ന്, യന്ത്രച്ചൂൽ സ്വയം പ്രവർത്തിപ്പിച്ച്, മാലിന്യം നിറഞ്ഞ ട്രക്ക് സ്വയം ഓടിച്ച് ഈ ചോദ്യത്തിന് ഉത്തരം തേടി : നമുക്കു ശേഷം ആര് നഗരം വൃത്തിയാക്കുന്നു?
- Video Language:
- English
- Team:
- closed TED
- Project:
- TEDTalks
- Duration:
- 07:52
Netha Hussain approved Malayalam subtitles for What I discovered in New York City trash | ||
Netha Hussain edited Malayalam subtitles for What I discovered in New York City trash | ||
Netha Hussain edited Malayalam subtitles for What I discovered in New York City trash | ||
Netha Hussain accepted Malayalam subtitles for What I discovered in New York City trash | ||
Netha Hussain edited Malayalam subtitles for What I discovered in New York City trash | ||
shafeeque Mohammed edited Malayalam subtitles for What I discovered in New York City trash | ||
shafeeque Mohammed edited Malayalam subtitles for What I discovered in New York City trash | ||
shafeeque Mohammed edited Malayalam subtitles for What I discovered in New York City trash |