WEBVTT 00:00:00.315 --> 00:00:02.572 എനിക്ക് അന്ന് 10 വയസ്സായിരുന്നു 00:00:02.572 --> 00:00:04.271 അച്ഛനോടൊപ്പം ഒരു ഉല്ലാസ യാത്ര 00:00:04.271 --> 00:00:07.031 അടിരോണ്ടാക് മലനിരകളിലെ, ഒരു വിജന പ്രദേശത്തേക്ക് 00:00:07.031 --> 00:00:10.026 ന്യൂ യോർക്ക് സ്റ്റേറ്റ്ന്റെ വടക്കേ ഭാകത്തായിരുന്നു അത് 00:00:10.026 --> 00:00:11.467 അന്നൊരു സുന്ദരമായ ദിവസമായിരുന്നു 00:00:11.467 --> 00:00:13.469 കാട് മിന്നി തിളങ്ങുന്നുണ്ടായിരുന്നു 00:00:13.469 --> 00:00:16.993 സുര്യൻ ഇലകളെ ചായമടിച്ച ചില്ല് പോലെ ആക്കിയിരുന്നു 00:00:16.993 --> 00:00:20.198 ഞങ്ങൾ കടന്നു പോകുന്ന ആ ഒരു വഴി ഇല്ലായിരുന്നുവെങ്കിൽ 00:00:20.198 --> 00:00:21.602 ഞങ്ങൾക്ക് പറയാമായിരുന്നു ഞങ്ങളാണ് 00:00:21.602 --> 00:00:25.164 ആദ്യമായ് അവിടെ കാലുകുത്തിയ മനുഷ്യരെന്ന്. NOTE Paragraph 00:00:25.164 --> 00:00:26.815 ഞങ്ങള് ഞങ്ങളുടെ ക്യാമ്പ് സ്ഥലത്ത് എത്തി 00:00:26.815 --> 00:00:28.782 അത് ചെങ്കുത്തായ സ്ഥലത്ത് ചെരിച്ചു കെട്ടിയ ഷെഡ് (പോലെ)ആയിരുന്നു 00:00:28.782 --> 00:00:31.478 സ്ഫടികം പോലെ സുന്ദരമായ തടാകത്തിനരികെ 00:00:31.478 --> 00:00:34.174 ഞാന് നടുക്കുന്ന ഒരു കാഴ്ച കണ്ടു 00:00:34.174 --> 00:00:37.272 ആ താഴ്വരയുടെ പിറകു വശം ഒരു ചവര്ക്കൂമ്പാരം ആയിരുന്നു 00:00:37.272 --> 00:00:38.730 ഏകദേശം 40 ചതുരശ്ര അടിയോളം വരും അത് 00:00:38.730 --> 00:00:41.043 അഴുകിയ ആപ്പിളും 00:00:41.043 --> 00:00:42.790 ചുരുട്ടി കൂട്ടിയ അലുമിനിയം ഫോയിലുകളും 00:00:42.790 --> 00:00:44.539 പിന്നെ ഒരു ചത്ത സ്നീകരും 00:00:44.539 --> 00:00:47.110 ഞാന് ആശ്ചര്യഭരിതനായിരുന്നു 00:00:47.110 --> 00:00:50.542 ഞാന് വളരെ ദേഷ്യത്തിലും അതോടൊപ്പം ആശയക്കുഴപ്പത്തിലും ആയിരുന്നു 00:00:50.542 --> 00:00:52.124 തവളമടിക്കുന്നവര് അവര് കൊണ്ടുവന്ന സാധനം 00:00:52.124 --> 00:00:54.082 തന്നെ എടുത്തു കളയാൻ പോലും മടിയന്മാരായിരുന്നു 00:00:54.082 --> 00:00:57.927 അവര്ക്ക് ശേഷം ആരുവന്നു വൃത്തിയാക്കും എന്നാണ് അവര്കരുതുന്നത്? NOTE Paragraph 00:00:57.927 --> 00:00:59.836 ആ ചോദ്യം എന്നില് തങ്ങി നിന്നു 00:00:59.836 --> 00:01:01.803 അത് കുറച്ചുകൂടെ ലളിതമായി 00:01:01.803 --> 00:01:04.179 നമുക്ക് പിന്നാലെ ആരാണ് വൃത്തിയാക്കുന്നത്? 00:01:04.179 --> 00:01:05.601 'നാം/നമുക്ക്' അന്നതിനെ നിങ്ങള് എങ്ങനെ ചിത്രീകരിച്ചാലും ... 00:01:05.601 --> 00:01:07.308 അല്ലെങ്കില് അത് എവിടെ ആണെങ്കിലും..... 00:01:07.308 --> 00:01:09.898 ഇസ്താന്ബുളിലാണെങ്കിലും ആരാണ് വൃത്ത്തിയാകുന്നത്? 00:01:09.898 --> 00:01:12.154 റിയോഡിജെനീരോയിലും ആരാണ് വൃത്ത്തിയാകുന്നത്? 00:01:12.154 --> 00:01:14.683 പാരിസിലും അല്ലെങ്കില് ലണ്ടനില്? 00:01:14.683 --> 00:01:16.255 ഇവിടെ ന്യൂയോര്കിലാണെങ്കിലത് ... 00:01:16.255 --> 00:01:18.847 ശുചീകരണ വകുപ്പ് വൃത്തിയാക്കും 00:01:18.847 --> 00:01:21.517 11000 ടണ് വരെ മാലിന്യവും 00:01:21.517 --> 00:01:25.879 2000 ടണ് വരെ പുതുക്കി ഉപയോഗിക്കാവുന്ന വസ്തുക്കളും 00:01:25.879 --> 00:01:28.512 എനിക്ക് അവരെ വ്യക്തിപരമായി അറിയണമായിരുന്നു 00:01:28.512 --> 00:01:31.358 ആരാണ് ആ ജോലി ചെയ്യുന്നതെന്നും എനിക്ക് അറിയണമായിരുന്നു 00:01:31.358 --> 00:01:33.877 ആ യുണിഫോം ധരിച്ചാൽ എങ്ങനെ ഇരിക്കും 00:01:33.877 --> 00:01:35.531 ആ ഭാരം ചുമക്കുന്നത് എങ്ങനെയായിരിക്കും? NOTE Paragraph 00:01:35.531 --> 00:01:38.184 അതിനു ഞാൻ അവരോടൊപ്പം ഒരു ഗവേഷണപദ്ധതി ആരംഭിച്ചു 00:01:38.184 --> 00:01:40.723 ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയും ആ വഴികളിലൂടെ നടക്കുകയും 00:01:40.723 --> 00:01:43.132 ആളുകളെ അവരുടെ ഓഫിസിലും വീടുകളിലും കൂടിക്കാഴ്ച നടത്തി 00:01:43.132 --> 00:01:44.639 നഗരത്തിൽ എല്ലായിടത്തും 00:01:44.639 --> 00:01:46.378 ഒരുപാട് മനസ്സിലാക്കി 00:01:46.378 --> 00:01:48.727 പക്ഷെ അപ്പഴും ഞാൻ പുറമേ നിന്നുള്ള ഒരാളായിരുന്നു 00:01:48.727 --> 00:01:50.605 എനിക്ക് ഗഹനമായി പഠിക്കണമായിരുന്നു NOTE Paragraph 00:01:50.605 --> 00:01:53.721 അതിനാൽ ഞാൻ ശുചീകരണ തൊഴിലാളിയായി ജോലി ഏറ്റെടുത്തു 00:01:53.721 --> 00:01:56.368 ഇപ്പോൾ ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയല്ല, അതോടിക്കുകയാണ് 00:01:56.368 --> 00:01:59.513 യന്ത്രം ഉപയോഗിച്ചുള്ള ചൂലുകൾ പ്രവര്തിപിച്ചു, മഞ്ഞ് ഉഴുതു മാറ്റി 00:01:59.513 --> 00:02:01.412 അതൊരു ശ്രദ്ധേയമായ കാര്യമായിരുന്നു 00:02:01.412 --> 00:02:04.019 ഒരു ആശ്ചര്യജനകമായ പഠനവും NOTE Paragraph 00:02:04.019 --> 00:02:06.171 എല്ലാരും ചോതിച്ചത് ആ ദുര്ഗന്ധത്തെ കുറിച്ചായിരുന്നു 00:02:06.171 --> 00:02:09.231 ഉണ്ടായിരുന്നു..പക്ഷെ നിങ്ങൾ വിജാരിക്കുന്ന അത്ര മോശമായിരുന്നില്ല 00:02:09.231 --> 00:02:10.745 ചില ദിവസങ്ങളിൽ അത് മോശമായിരുന്നു 00:02:10.745 --> 00:02:13.421 നിങ്ങൾ പെട്ടെന്ന് തന്നെ അതുമായി പൊരുത്തപെടും 00:02:13.421 --> 00:02:16.618 ഭാരവുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം എടുക്കും 00:02:16.618 --> 00:02:18.905 കുറെ വര്ഷമായി ഈ ജോലി ചെയ്യുന്ന ആളുകളെ എനിക്കറിയാമായിരുന്നു 00:02:18.905 --> 00:02:21.490 എന്നിട്ടും അവരുടെ ശരീരം പൊരുതപെട്ടിരുന്നില്ല 00:02:21.490 --> 00:02:23.571 ശരീരത്തിന്മേൽ ഭാരം ചുമക്കുന്നതിന്റെ ബുദ്ധിമുട്ട് 00:02:23.571 --> 00:02:26.550 ടണ് കണക്കിന് ചവറ് ഓരോ ആഴ്ചയും NOTE Paragraph 00:02:26.550 --> 00:02:28.734 എന്നാൽ അതിൽ അപകടം ഉണ്ട് 00:02:28.734 --> 00:02:31.206 തൊഴിൽ കാര്യാലയതിന്റെ കണക്കുപ്രകാരം 00:02:31.206 --> 00:02:33.408 ശുചീകരണ ജോലി അപകടകരമായ 10 ജോലികളിൽ ഒന്നാണ് 00:02:33.408 --> 00:02:35.300 രാജ്യത്തിലെ തൊഴിലുകളിൽ വെച്ച് 00:02:35.300 --> 00:02:37.051 അത് എന്തുകൊണ്ടെന്നു ഞാൻ പഠിച്ചു 00:02:37.051 --> 00:02:38.472 മുഴുവൻ ദിവസവും നിങ്ങൾ ഗതാഗത നടുക്കായിരിക്കും 00:02:38.472 --> 00:02:39.433 അത് നിങ്ങളുടെ ചുറ്റിലും വളര്ന്നു കൊണ്ടിരിക്കും 00:02:39.433 --> 00:02:41.317 അതിനു നിങ്ങളെ മറികടന്നു പോകണo 00:02:41.317 --> 00:02:43.367 വാഹന യാത്രക്കാർ പലപ്പോഴും അവരെ ശ്രദ്ധിക്കാറില്ല 00:02:43.367 --> 00:02:45.193 അത് ജോലിക്കാർക്ക് വളരെ ദോഷം ചെയ്യും 00:02:45.193 --> 00:02:47.353 കൂടാതെ ചവറിൽ തന്നെ ധാരാളം അപകടങ്ങളുണ്ട് 00:02:47.353 --> 00:02:49.372 ചിലപ്പോൾ അത് ട്രക്കിൽ നിന്ന് പുറത്തേക്കു തെറിച്ചു വീഴും 00:02:49.372 --> 00:02:51.453 ഭയങ്കരമായ അപകടം വരുത്തുകയും ചെയ്യും NOTE Paragraph 00:02:51.453 --> 00:02:54.268 ചവറിന്റെ ശമനമില്ലായ്മയും ഞാൻ പഠിച്ചു 00:02:54.268 --> 00:02:55.579 നിങ്ങൾ അതിന്റെ നിയന്ത്രത്തിൽ നിന്നും ഒന്ന് മാറിനിന്നാൽ 00:02:55.579 --> 00:02:58.428 ട്രക്കിന്റെ പിറകിൽ നിന്നും നഗരത്തിലേക്കൊന്നു നോക്കിയാൽ 00:02:58.428 --> 00:03:00.214 നിങ്ങൾക്ക് മനസ്സിലാകും ചവറു എന്നത് 00:03:00.214 --> 00:03:02.831 പ്രകൃതിയുടെ അതിലേക്കു തന്നെയുള്ള ഒരു തള്ളലാണെന്ന് 00:03:02.831 --> 00:03:05.287 അതിന്റെ വരവ് ഒരിക്കലും അവസാനിക്കുന്നില്ല 00:03:05.287 --> 00:03:08.766 ശ്വസനം അല്ലെങ്കിൽ ചുറ്റിത്തിരിച്ചില് പോലെയാണ് 00:03:08.766 --> 00:03:11.811 അതെപ്പോഴും ചലിച്ചു കൊണ്ടിരിക്കും NOTE Paragraph 00:03:11.811 --> 00:03:13.859 അവിടെത്തന്നെയാണ് അതിൻറെ കളങ്കം 00:03:13.859 --> 00:03:16.775 യുനിഫോമിട്ടു കഴിഞ്ഞ് പിന്നെ നിങ്ങളെ ആരും ശ്രദ്ധിക്കില്ല 00:03:16.775 --> 00:03:19.079 ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് നിങ്ങളോട് പരിഭവിക്കുന്നത് വരെ 00:03:19.079 --> 00:03:21.394 അതായത് നിങ്ങളുടെ ട്രക്ക് ഗതാഗതം ബ്ലോക്ക് ചെയ്ത പോലെ 00:03:21.394 --> 00:03:24.045 അല്ലെങ്കില് അവരുടെ വീടിനടുത്ത് വിശ്രമിക്കുകയോ 00:03:24.045 --> 00:03:27.159 അവര് ഭക്ഷണം കഴിക്കുന്നിടത്ത് നിങ്ങള് കാപ്പി കുടിക്കുകയോ 00:03:27.159 --> 00:03:29.569 അപ്പോള് അവര് വന്നു നിങ്ങളെ പുച്ച്ചിക്കും 00:03:29.569 --> 00:03:32.831 എന്നിട്ട് പറയും ആ ഭാഗത്തൊന്നും നിങ്ങളെ കണ്ടുപൊകരുതെന്ന് 00:03:32.831 --> 00:03:35.263 ഈ അപമാനം എനിക്ക് വിപരീതാര്ത്ഥകമായി തോന്നി 00:03:35.263 --> 00:03:38.574 കാരണം ഞാന് വിശ്വസിക്കുന്നത് വൃത്തിയാക്കുന്ന ജോലിക്കാരാണ് 00:03:38.574 --> 00:03:40.254 പ്രധാനപ്പെട്ട അധ്വാന ശക്തി 00:03:40.254 --> 00:03:43.278 തെരുവുകളില്, അതിനു 3 കാരണം ഉണ്ട് 00:03:43.278 --> 00:03:46.060 അവരാണ് പൊതു ആരോഗ്യത്തിന്റെ ആദ്യത്തെ കവല്കാര് 00:03:46.060 --> 00:03:48.466 അവര് ചവറു നീക്കം ചെയ്തില്ലെങ്കില് 00:03:48.466 --> 00:03:50.740 ദിവസവും ഫലപ്രദമായും കാര്യശേഷിയോടും കൂടി 00:03:50.740 --> 00:03:53.451 അത് പുറത്തു പരക്കും 00:03:53.451 --> 00:03:57.177 അതില് അടങ്ങിയ അപകടങ്ങള് ഭീഷണി പെടുത്തും 00:03:57.177 --> 00:03:58.351 വളരെ യാഥാര്ത്ഥ്യമായി തന്നെ 00:03:58.351 --> 00:04:01.322 നൂറ്റാണ്ട്കളോളം നമ്മുടെ കൂടെ ഉണ്ടായിരുന്ന മഹാമാരികള് തിര്ച്ചുവരും 00:04:01.322 --> 00:04:04.228 അതെ നമ്മെ ഉപദ്രവിക്കും 00:04:04.228 --> 00:04:05.900 സമ്പദ്ഘടനയ്ക്ക് അവരെ വേണം 00:04:05.900 --> 00:04:08.826 നമുക്ക് പഴയ സാധനം ഒഴിവാക്കാൻ പറ്റിലെങ്കിൽ 00:04:08.826 --> 00:04:10.716 പുതിയ സാധനം വെക്കാന് സ്ഥലം ഉണ്ടാകില്ല 00:04:10.716 --> 00:04:12.785 അപ്പോള് സമ്പദ്ഘടനയുടെ യന്ത്രം തുള്ളിക്കളിക്കും 00:04:12.785 --> 00:04:15.714 ഉപഭോഗത്തിന്റെ കാര്യത്തില് നാം വീട്ടുവീഴ്ച ചെയതാല് 00:04:15.714 --> 00:04:19.778 ഞാന് മുതലാളിത്തവ്യവസ്ഥിതിക്ക് വേണ്ടി വാദിക്കുകയല്ല, അവ തമ്മിലുള്ള ബന്ധം പറഞ്ഞു എന്നു മാത്രം 00:04:19.778 --> 00:04:21.766 അതിനെ ഞാന് വിളിക്കും 00:04:21.766 --> 00:04:25.978 നമ്മുടെ ശരാശരി, അത്യാവശ്യ നിത്യേന സംഭവിക്കുന്നതിന്റെ ഗതിവിഗതി 00:04:25.978 --> 00:04:27.027 അത് കൊണ്ട് ഞാന് ഉദ്ദേശിച്ചത് 00:04:27.027 --> 00:04:29.279 എത്ര പെട്ടെന്നാണ് നാം സമരസപ്പെട്ടത്... 00:04:29.279 --> 00:04:31.411 സമകാലികമായ ദിവസവും കാലവും കട്ന്നുപോകുന്നതിനോട് 00:04:31.411 --> 00:04:36.755 സാധാരണയായി നാം ശ്രദ്ധ കാണിക്കാറില്ല, നന്നാക്കുന്നതിലോ, വൃത്തിയാക്കുന്നതിലോ 00:04:36.755 --> 00:04:39.392 കാപ്പി കുധിച്ച കപ്പും ഷോപിംഗ് ബാഗും എടുത്ത് കളയാനോ 00:04:39.392 --> 00:04:40.877 ..ഒരു വെള്ള കുപ്പിയൊ 00:04:40.877 --> 00:04:43.556 നാം ഉപയോഗിക്കുന്നു പുറത്തേക്ക് എറിയുന്നു പിന്നെ അതിനെ കുറിച്ച് മറന്നു 00:04:43.556 --> 00:04:45.336 കാരണം നമുക്ക് അറിയാം അതിനു ആളുണ്ട് 00:04:45.336 --> 00:04:48.356 അതെല്ലാം എടുത്തു ദുരെ കളയാനായി ആളുണ്ട്. NOTE Paragraph 00:04:48.356 --> 00:04:50.803 അതിനാല് ഇന്ന് എനിക്ക് ചില നിര്ദ്ദേശങ്ങളുണ്ട് 00:04:50.803 --> 00:04:55.317 പൊതുശുചിത്വനിലവാരത്തെ കുറിച്ച് ചിന്തിക്കാനായി ..ചിലപ്പോള് അത് 00:04:55.317 --> 00:04:57.791 കളങ്കം മെച്ചപ്പെടുത്താനും സഹായിക്കും 00:04:57.791 --> 00:05:00.022 എന്നിട്ട് അവരെ ഈ സംബാഷന്നത്തിന്റെ ബാഗാമാക്കാനും 00:05:00.022 --> 00:05:05.612 മനുഷ്യഗുണമുള്ളതും ഉറപ്പുള്ളതും ഒരു നഗരത്തെ എങ്ങനെ നിര്മിക്കാം 00:05:05.612 --> 00:05:09.773 അവരുടെ ജോലി എനിക്ക് തോന്നുന്നത് ഒരു പ്രാര്ത്ഥനാക്രമം പോലെയാണ് 00:05:09.773 --> 00:05:12.234 അവര് എന്നും തെരുവിലുണ്ട് .. താളാത്മകമായി , 00:05:12.234 --> 00:05:14.295 മിക്ക ഇടങ്ങളിലും അവര്ക്ക് യൂണിഫോറം ഉണ്ട് 00:05:14.295 --> 00:05:16.164 എപ്പോഴാണ് അവരെ പ്രതീക്ഷിക്കെണ്ടെതെന്നു നിങ്ങള്ക്ക് അറിയാം 00:05:16.164 --> 00:05:20.087 കൂടാതെ അവരുടെ ജോലി കൊണ്ട് നമുക്ക് നമ്മുടെ ജോലി ചെയ്യാനും സാധിക്കുന്നു 00:05:20.087 --> 00:05:22.878 അവര് സ്ഥിരപ്രത്യാശയുടെ ഒരു രൂപം ആണ് 00:05:22.878 --> 00:05:24.615 അവര് നിലനിര്ത്തുന്ന ആ ഒഴുക്ക് 00:05:24.615 --> 00:05:26.605 നമ്മെ നമ്മില് നിന്ന് തന്നെ രക്ഷിക്കുന്നു 00:05:26.605 --> 00:05:29.242 നമ്മുടെ തന്നെ അഴുക്കില് നിന്നും നമ്മുടെ വലിചെരിയലുകളിൽനിന്നും 00:05:29.242 --> 00:05:32.500 ആ ഒഴുക്ക് നിലനിര്ത്തണം എപ്പോഴും ... 00:05:32.500 --> 00:05:34.133 എന്ത് വിലകൊടുത്തും NOTE Paragraph 00:05:34.133 --> 00:05:37.857 2001 ലെ September 11 -ന് ശേഷം ഒരു ദിവസം 00:05:37.857 --> 00:05:41.144 വൃത്തിയാക്കുന്ന ട്രകിന്റെ മുരള്ച്ച ഞാന് കേട്ട് 00:05:41.144 --> 00:05:43.456 എന്റെ ചെറിയ കുട്ടിയെ എടുത്തു ഞാന് താഴോട്ട് ഓടി 00:05:43.456 --> 00:05:46.298 അവിടെ ഒരു മനുഷ്യന് പേപ്പറിന്റെ പുനരുത്പാദനം നടത്തുന്നു 00:05:46.298 --> 00:05:48.480 എല്ലാ ബുധനാഴ്ചയും ചെയ്യുന്ന പോലെ 00:05:48.480 --> 00:05:50.900 അയാളുടെ ആ ജോലിക്ക് ഞാന് നന്ദി പറഞ്ഞു 00:05:50.900 --> 00:05:53.025 ആ ദിവസം മുഴുവനും 00:05:53.025 --> 00:05:55.626 പക്ഷെ ഞാന് കരയാന് തുടങ്ങി 00:05:55.626 --> 00:05:57.310 അയാള് എന്നെ നോക്കി 00:05:57.310 --> 00:06:00.734 എന്നിട്ട് തല കുലുക്കി അയാള് പറഞ്ഞു 00:06:00.734 --> 00:06:03.612 നമ്മള് നന്നായിരിക്കാന് പോകുന്നു 00:06:03.612 --> 00:06:06.253 നമ്മള് നന്നായിരിക്കാന് പോകുന്നു 00:06:06.253 --> 00:06:07.606 അതിനു ശേഷമാണു ഞാന് തുടങ്ങിയതു 00:06:07.606 --> 00:06:08.986 എന്റെ വൃതിയക്കുന്നതിനോട്പ്പമുള്ള ഗവേഷണം 00:06:08.986 --> 00:06:10.400 ഞാന് അയാളെ പിന്നയും കണ്ടു 00:06:10.400 --> 00:06:13.317 അയാളുടെ പേര് പൗലീ.. പലപ്പോഴും ഞങ്ങള് ഒരുമിച്ചു ജോലി ചെയ്തു 00:06:13.317 --> 00:06:15.140 ഞങ്ങള് സുഹൃത്തുക്കളായി NOTE Paragraph 00:06:15.140 --> 00:06:17.967 പൗലീ ശരിയായിരുന്നു എന്നു വിശ്വസിക്കണമായിരുന്നു എനിക്ക് 00:06:17.967 --> 00:06:20.169 നമ്മള് നന്നായിരിക്കാന് പോകുന്നു 00:06:20.169 --> 00:06:22.146 പക്ഷെ രണ്ടാമത് സജ്ജീകരിക്കാനുള്ള നമ്മുടെ ശ്രമം 00:06:22.146 --> 00:06:25.187 എങ്ങനെയാണോ നമ്മള് ഒരു വംശം ആയി ഈ ഗ്രഹത്തില് നിലനിന്നത് 00:06:25.187 --> 00:06:28.482 നമ്മള് ഉള്പെടുതുകയും കണക്കിലെടുക്കുകയും വേണം 00:06:28.482 --> 00:06:32.275 എല്ലാ ചിലവുകളും, ശരിയായ മാനുഷികമായ 00:06:32.275 --> 00:06:33.779 ജോലിയുടെ ചിലവും ഉള്പെടെ 00:06:33.779 --> 00:06:36.580 നമ്മള് അറിഞ്ഞിരിക്കുകയും വേണം 00:06:36.580 --> 00:06:38.798 ആ ജോലി ചെയ്യുന്നവരിലേക്ക് എത്താനും 00:06:38.798 --> 00:06:40.643 അവരുടെ പ്രാഗത്ഭ്യം ലഭിക്കാനും 00:06:40.643 --> 00:06:42.396 അങ്ങിനെ നമുക്ക് ചിന്തിക്കാന് പറ്റും 00:06:42.396 --> 00:06:45.646 ഉറപ്പുവരുത്താനുള്ള വ്യവസ്ഥിതി എങ്ങനെ ഉണ്ടാക്കും 00:06:45.646 --> 00:06:49.125 ഒരു പക്ഷെ തെരുവോരത്തില് നിന്നുള്ള പുനരുല്പാതനിത്തില് നിന്നും നമ്മെ ഒഴുവാക്കിയെക്കാം 00:06:49.125 --> 00:06:51.710 40 വര്ഷത്തോളം അത് ശ്രദ്ധേയമായ വിജയമായിരുന്നു 00:06:51.710 --> 00:06:54.948 USA മുഴുവനായും ലോകത്തെമ്പാടും 00:06:54.948 --> 00:06:57.750 നമ്മെ വിശാലമായ ഒരു ചക്രവാളത്തിലേക്ക് ഉയര്താനും 00:06:57.750 --> 00:07:00.636 അവിടെ നമ്മള് മറ്റു തരത്തിലുള്ള ചവര്കള് തിരയും 00:07:00.636 --> 00:07:02.121 അത് കുറവായിരിക്കും 00:07:02.121 --> 00:07:04.854 ഉല്പാദനത്തിൽ നിന്നും വ്യവസായത്തില് നിന്നും ഉള്ളത് 00:07:04.854 --> 00:07:08.859 മുനിസിപ്പൽ ചവര് എന്നു നാം പറയുന്നതു 00:07:08.859 --> 00:07:12.857 രാജ്യതിന്റെ മൊത്തത്തിലൂള്ളതിന്റെ 3 ശതമാനമേ വരൂ 00:07:12.857 --> 00:07:15.244 അത് ശ്രദ്ധേയമായ ഒരു കണക്കാണ് NOTE Paragraph 00:07:15.244 --> 00:07:17.722 അതുകൊണ്ട് നിങ്ങളുടെ ദിവസത്തിന്റെ ഒഴുക്കില് 00:07:17.722 --> 00:07:19.248 നിങ്ങളുടെ ജീവിതത്തിന്റെ ഒഴുക്കില് 00:07:19.248 --> 00:07:22.276 അടുത്ത തവണ വൃത്തിയാക്കുന്ന 00:07:22.276 --> 00:07:25.419 ഒരാളെ കണ്ടാല് 00:07:25.419 --> 00:07:27.908 ഒരു നിമിഷം എടുത്ത് അവരെ പരികനിക്കുക 00:07:27.908 --> 00:07:32.500 ഒരു നിമിഷം എടുത്ത് നന്ദി പറയുക NOTE Paragraph 00:07:32.500 --> 00:07:35.854 കയ്യടി