1 00:00:00,315 --> 00:00:02,572 എനിക്ക് അന്ന് 10 വയസ്സായിരുന്നു 2 00:00:02,572 --> 00:00:04,271 അച്ഛനോടൊപ്പം ഒരു ഉല്ലാസ യാത്ര 3 00:00:04,271 --> 00:00:07,031 അടിരോണ്ടാക് മലനിരകളിലെ, ഒരു വിജന പ്രദേശത്തേക്ക് 4 00:00:07,031 --> 00:00:10,026 ന്യൂ യോർക്ക് സ്റ്റേറ്റ്ന്റെ വടക്കേ ഭാകത്തായിരുന്നു അത് 5 00:00:10,026 --> 00:00:11,467 അന്നൊരു സുന്ദരമായ ദിവസമായിരുന്നു 6 00:00:11,467 --> 00:00:13,469 കാട് മിന്നി തിളങ്ങുന്നുണ്ടായിരുന്നു 7 00:00:13,469 --> 00:00:16,993 സുര്യൻ ഇലകളെ ചായമടിച്ച ചില്ല് പോലെ ആക്കിയിരുന്നു 8 00:00:16,993 --> 00:00:20,198 ഞങ്ങൾ കടന്നു പോകുന്ന ആ ഒരു വഴി ഇല്ലായിരുന്നുവെങ്കിൽ 9 00:00:20,198 --> 00:00:21,602 ഞങ്ങൾക്ക് പറയാമായിരുന്നു ഞങ്ങളാണ് 10 00:00:21,602 --> 00:00:25,164 ആദ്യമായ് അവിടെ കാലുകുത്തിയ മനുഷ്യരെന്ന്. 11 00:00:25,164 --> 00:00:26,815 ഞങ്ങള് ഞങ്ങളുടെ ക്യാമ്പ് സ്ഥലത്ത് എത്തി 12 00:00:26,815 --> 00:00:28,782 അത് ചെങ്കുത്തായ സ്ഥലത്ത് ചെരിച്ചു കെട്ടിയ ഷെഡ് (പോലെ)ആയിരുന്നു 13 00:00:28,782 --> 00:00:31,478 സ്ഫടികം പോലെ സുന്ദരമായ തടാകത്തിനരികെ 14 00:00:31,478 --> 00:00:34,174 ഞാന് നടുക്കുന്ന ഒരു കാഴ്ച കണ്ടു 15 00:00:34,174 --> 00:00:37,272 ആ താഴ്വരയുടെ പിറകു വശം ഒരു ചവര്ക്കൂമ്പാരം ആയിരുന്നു 16 00:00:37,272 --> 00:00:38,730 ഏകദേശം 40 ചതുരശ്ര അടിയോളം വരും അത് 17 00:00:38,730 --> 00:00:41,043 അഴുകിയ ആപ്പിളും 18 00:00:41,043 --> 00:00:42,790 ചുരുട്ടി കൂട്ടിയ അലുമിനിയം ഫോയിലുകളും 19 00:00:42,790 --> 00:00:44,539 പിന്നെ ഒരു ചത്ത സ്നീകരും 20 00:00:44,539 --> 00:00:47,110 ഞാന് ആശ്ചര്യഭരിതനായിരുന്നു 21 00:00:47,110 --> 00:00:50,542 ഞാന് വളരെ ദേഷ്യത്തിലും അതോടൊപ്പം ആശയക്കുഴപ്പത്തിലും ആയിരുന്നു 22 00:00:50,542 --> 00:00:52,124 തവളമടിക്കുന്നവര് അവര് കൊണ്ടുവന്ന സാധനം 23 00:00:52,124 --> 00:00:54,082 തന്നെ എടുത്തു കളയാൻ പോലും മടിയന്മാരായിരുന്നു 24 00:00:54,082 --> 00:00:57,927 അവര്ക്ക് ശേഷം ആരുവന്നു വൃത്തിയാക്കും എന്നാണ് അവര്കരുതുന്നത്? 25 00:00:57,927 --> 00:00:59,836 ആ ചോദ്യം എന്നില് തങ്ങി നിന്നു 26 00:00:59,836 --> 00:01:01,803 അത് കുറച്ചുകൂടെ ലളിതമായി 27 00:01:01,803 --> 00:01:04,179 നമുക്ക് പിന്നാലെ ആരാണ് വൃത്തിയാക്കുന്നത്? 28 00:01:04,179 --> 00:01:05,601 'നാം/നമുക്ക്' അന്നതിനെ നിങ്ങള് എങ്ങനെ ചിത്രീകരിച്ചാലും ... 29 00:01:05,601 --> 00:01:07,308 അല്ലെങ്കില് അത് എവിടെ ആണെങ്കിലും..... 30 00:01:07,308 --> 00:01:09,898 ഇസ്താന്ബുളിലാണെങ്കിലും ആരാണ് വൃത്ത്തിയാകുന്നത്? 31 00:01:09,898 --> 00:01:12,154 റിയോഡിജെനീരോയിലും ആരാണ് വൃത്ത്തിയാകുന്നത്? 32 00:01:12,154 --> 00:01:14,683 പാരിസിലും അല്ലെങ്കില് ലണ്ടനില്? 33 00:01:14,683 --> 00:01:16,255 ഇവിടെ ന്യൂയോര്കിലാണെങ്കിലത് ... 34 00:01:16,255 --> 00:01:18,847 ശുചീകരണ വകുപ്പ് വൃത്തിയാക്കും 35 00:01:18,847 --> 00:01:21,517 11000 ടണ് വരെ മാലിന്യവും 36 00:01:21,517 --> 00:01:25,879 2000 ടണ് വരെ പുതുക്കി ഉപയോഗിക്കാവുന്ന വസ്തുക്കളും 37 00:01:25,879 --> 00:01:28,512 എനിക്ക് അവരെ വ്യക്തിപരമായി അറിയണമായിരുന്നു 38 00:01:28,512 --> 00:01:31,358 ആരാണ് ആ ജോലി ചെയ്യുന്നതെന്നും എനിക്ക് അറിയണമായിരുന്നു 39 00:01:31,358 --> 00:01:33,877 ആ യുണിഫോം ധരിച്ചാൽ എങ്ങനെ ഇരിക്കും 40 00:01:33,877 --> 00:01:35,531 ആ ഭാരം ചുമക്കുന്നത് എങ്ങനെയായിരിക്കും? 41 00:01:35,531 --> 00:01:38,184 അതിനു ഞാൻ അവരോടൊപ്പം ഒരു ഗവേഷണപദ്ധതി ആരംഭിച്ചു 42 00:01:38,184 --> 00:01:40,723 ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയും ആ വഴികളിലൂടെ നടക്കുകയും 43 00:01:40,723 --> 00:01:43,132 ആളുകളെ അവരുടെ ഓഫിസിലും വീടുകളിലും കൂടിക്കാഴ്ച നടത്തി 44 00:01:43,132 --> 00:01:44,639 നഗരത്തിൽ എല്ലായിടത്തും 45 00:01:44,639 --> 00:01:46,378 ഒരുപാട് മനസ്സിലാക്കി 46 00:01:46,378 --> 00:01:48,727 പക്ഷെ അപ്പഴും ഞാൻ പുറമേ നിന്നുള്ള ഒരാളായിരുന്നു 47 00:01:48,727 --> 00:01:50,605 എനിക്ക് ഗഹനമായി പഠിക്കണമായിരുന്നു 48 00:01:50,605 --> 00:01:53,721 അതിനാൽ ഞാൻ ശുചീകരണ തൊഴിലാളിയായി ജോലി ഏറ്റെടുത്തു 49 00:01:53,721 --> 00:01:56,368 ഇപ്പോൾ ഞാൻ ട്രക്കിൽ യാത്ര ചെയ്യുകയല്ല, അതോടിക്കുകയാണ് 50 00:01:56,368 --> 00:01:59,513 യന്ത്രം ഉപയോഗിച്ചുള്ള ചൂലുകൾ പ്രവര്തിപിച്ചു, മഞ്ഞ് ഉഴുതു മാറ്റി 51 00:01:59,513 --> 00:02:01,412 അതൊരു ശ്രദ്ധേയമായ കാര്യമായിരുന്നു 52 00:02:01,412 --> 00:02:04,019 ഒരു ആശ്ചര്യജനകമായ പഠനവും 53 00:02:04,019 --> 00:02:06,171 എല്ലാരും ചോതിച്ചത് ആ ദുര്ഗന്ധത്തെ കുറിച്ചായിരുന്നു 54 00:02:06,171 --> 00:02:09,231 ഉണ്ടായിരുന്നു..പക്ഷെ നിങ്ങൾ വിജാരിക്കുന്ന അത്ര മോശമായിരുന്നില്ല 55 00:02:09,231 --> 00:02:10,745 ചില ദിവസങ്ങളിൽ അത് മോശമായിരുന്നു 56 00:02:10,745 --> 00:02:13,421 നിങ്ങൾ പെട്ടെന്ന് തന്നെ അതുമായി പൊരുത്തപെടും 57 00:02:13,421 --> 00:02:16,618 ഭാരവുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം എടുക്കും 58 00:02:16,618 --> 00:02:18,905 കുറെ വര്ഷമായി ഈ ജോലി ചെയ്യുന്ന ആളുകളെ എനിക്കറിയാമായിരുന്നു 59 00:02:18,905 --> 00:02:21,490 എന്നിട്ടും അവരുടെ ശരീരം പൊരുതപെട്ടിരുന്നില്ല 60 00:02:21,490 --> 00:02:23,571 ശരീരത്തിന്മേൽ ഭാരം ചുമക്കുന്നതിന്റെ ബുദ്ധിമുട്ട് 61 00:02:23,571 --> 00:02:26,550 ടണ് കണക്കിന് ചവറ് ഓരോ ആഴ്ചയും 62 00:02:26,550 --> 00:02:28,734 എന്നാൽ അതിൽ അപകടം ഉണ്ട് 63 00:02:28,734 --> 00:02:31,206 തൊഴിൽ കാര്യാലയതിന്റെ കണക്കുപ്രകാരം 64 00:02:31,206 --> 00:02:33,408 ശുചീകരണ ജോലി അപകടകരമായ 10 ജോലികളിൽ ഒന്നാണ് 65 00:02:33,408 --> 00:02:35,300 രാജ്യത്തിലെ തൊഴിലുകളിൽ വെച്ച് 66 00:02:35,300 --> 00:02:37,051 അത് എന്തുകൊണ്ടെന്നു ഞാൻ പഠിച്ചു 67 00:02:37,051 --> 00:02:38,472 മുഴുവൻ ദിവസവും നിങ്ങൾ ഗതാഗത നടുക്കായിരിക്കും 68 00:02:38,472 --> 00:02:39,433 അത് നിങ്ങളുടെ ചുറ്റിലും വളര്ന്നു കൊണ്ടിരിക്കും 69 00:02:39,433 --> 00:02:41,317 അതിനു നിങ്ങളെ മറികടന്നു പോകണo 70 00:02:41,317 --> 00:02:43,367 വാഹന യാത്രക്കാർ പലപ്പോഴും അവരെ ശ്രദ്ധിക്കാറില്ല 71 00:02:43,367 --> 00:02:45,193 അത് ജോലിക്കാർക്ക് വളരെ ദോഷം ചെയ്യും 72 00:02:45,193 --> 00:02:47,353 കൂടാതെ ചവറിൽ തന്നെ ധാരാളം അപകടങ്ങളുണ്ട് 73 00:02:47,353 --> 00:02:49,372 ചിലപ്പോൾ അത് ട്രക്കിൽ നിന്ന് പുറത്തേക്കു തെറിച്ചു വീഴും 74 00:02:49,372 --> 00:02:51,453 ഭയങ്കരമായ അപകടം വരുത്തുകയും ചെയ്യും 75 00:02:51,453 --> 00:02:54,268 ചവറിന്റെ ശമനമില്ലായ്മയും ഞാൻ പഠിച്ചു 76 00:02:54,268 --> 00:02:55,579 നിങ്ങൾ അതിന്റെ നിയന്ത്രത്തിൽ നിന്നും ഒന്ന് മാറിനിന്നാൽ 77 00:02:55,579 --> 00:02:58,428 ട്രക്കിന്റെ പിറകിൽ നിന്നും നഗരത്തിലേക്കൊന്നു നോക്കിയാൽ 78 00:02:58,428 --> 00:03:00,214 നിങ്ങൾക്ക് മനസ്സിലാകും ചവറു എന്നത് 79 00:03:00,214 --> 00:03:02,831 പ്രകൃതിയുടെ അതിലേക്കു തന്നെയുള്ള ഒരു തള്ളലാണെന്ന് 80 00:03:02,831 --> 00:03:05,287 അതിന്റെ വരവ് ഒരിക്കലും അവസാനിക്കുന്നില്ല 81 00:03:05,287 --> 00:03:08,766 ശ്വസനം അല്ലെങ്കിൽ ചുറ്റിത്തിരിച്ചില് പോലെയാണ് 82 00:03:08,766 --> 00:03:11,811 അതെപ്പോഴും ചലിച്ചു കൊണ്ടിരിക്കും 83 00:03:11,811 --> 00:03:13,859 അവിടെത്തന്നെയാണ് അതിൻറെ കളങ്കം 84 00:03:13,859 --> 00:03:16,775 യുനിഫോമിട്ടു കഴിഞ്ഞ് പിന്നെ നിങ്ങളെ ആരും ശ്രദ്ധിക്കില്ല 85 00:03:16,775 --> 00:03:19,079 ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് നിങ്ങളോട് പരിഭവിക്കുന്നത് വരെ 86 00:03:19,079 --> 00:03:21,394 അതായത് നിങ്ങളുടെ ട്രക്ക് ഗതാഗതം ബ്ലോക്ക് ചെയ്ത പോലെ 87 00:03:21,394 --> 00:03:24,045 അല്ലെങ്കില് അവരുടെ വീടിനടുത്ത് വിശ്രമിക്കുകയോ 88 00:03:24,045 --> 00:03:27,159 അവര് ഭക്ഷണം കഴിക്കുന്നിടത്ത് നിങ്ങള് കാപ്പി കുടിക്കുകയോ 89 00:03:27,159 --> 00:03:29,569 അപ്പോള് അവര് വന്നു നിങ്ങളെ പുച്ച്ചിക്കും 90 00:03:29,569 --> 00:03:32,831 എന്നിട്ട് പറയും ആ ഭാഗത്തൊന്നും നിങ്ങളെ കണ്ടുപൊകരുതെന്ന് 91 00:03:32,831 --> 00:03:35,263 ഈ അപമാനം എനിക്ക് വിപരീതാര്ത്ഥകമായി തോന്നി 92 00:03:35,263 --> 00:03:38,574 കാരണം ഞാന് വിശ്വസിക്കുന്നത് വൃത്തിയാക്കുന്ന ജോലിക്കാരാണ് 93 00:03:38,574 --> 00:03:40,254 പ്രധാനപ്പെട്ട അധ്വാന ശക്തി 94 00:03:40,254 --> 00:03:43,278 തെരുവുകളില്, അതിനു 3 കാരണം ഉണ്ട് 95 00:03:43,278 --> 00:03:46,060 അവരാണ് പൊതു ആരോഗ്യത്തിന്റെ ആദ്യത്തെ കവല്കാര് 96 00:03:46,060 --> 00:03:48,466 അവര് ചവറു നീക്കം ചെയ്തില്ലെങ്കില് 97 00:03:48,466 --> 00:03:50,740 ദിവസവും ഫലപ്രദമായും കാര്യശേഷിയോടും കൂടി 98 00:03:50,740 --> 00:03:53,451 അത് പുറത്തു പരക്കും 99 00:03:53,451 --> 00:03:57,177 അതില് അടങ്ങിയ അപകടങ്ങള് ഭീഷണി പെടുത്തും 100 00:03:57,177 --> 00:03:58,351 വളരെ യാഥാര്ത്ഥ്യമായി തന്നെ 101 00:03:58,351 --> 00:04:01,322 നൂറ്റാണ്ട്കളോളം നമ്മുടെ കൂടെ ഉണ്ടായിരുന്ന മഹാമാരികള് തിര്ച്ചുവരും 102 00:04:01,322 --> 00:04:04,228 അതെ നമ്മെ ഉപദ്രവിക്കും 103 00:04:04,228 --> 00:04:05,900 സമ്പദ്ഘടനയ്ക്ക് അവരെ വേണം 104 00:04:05,900 --> 00:04:08,826 നമുക്ക് പഴയ സാധനം ഒഴിവാക്കാൻ പറ്റിലെങ്കിൽ 105 00:04:08,826 --> 00:04:10,716 പുതിയ സാധനം വെക്കാന് സ്ഥലം ഉണ്ടാകില്ല 106 00:04:10,716 --> 00:04:12,785 അപ്പോള് സമ്പദ്ഘടനയുടെ യന്ത്രം തുള്ളിക്കളിക്കും 107 00:04:12,785 --> 00:04:15,714 ഉപഭോഗത്തിന്റെ കാര്യത്തില് നാം വീട്ടുവീഴ്ച ചെയതാല് 108 00:04:15,714 --> 00:04:19,778 ഞാന് മുതലാളിത്തവ്യവസ്ഥിതിക്ക് വേണ്ടി വാദിക്കുകയല്ല, അവ തമ്മിലുള്ള ബന്ധം പറഞ്ഞു എന്നു മാത്രം 109 00:04:19,778 --> 00:04:21,766 അതിനെ ഞാന് വിളിക്കും 110 00:04:21,766 --> 00:04:25,978 നമ്മുടെ ശരാശരി, അത്യാവശ്യ നിത്യേന സംഭവിക്കുന്നതിന്റെ ഗതിവിഗതി 111 00:04:25,978 --> 00:04:27,027 അത് കൊണ്ട് ഞാന് ഉദ്ദേശിച്ചത് 112 00:04:27,027 --> 00:04:29,279 എത്ര പെട്ടെന്നാണ് നാം സമരസപ്പെട്ടത്... 113 00:04:29,279 --> 00:04:31,411 സമകാലികമായ ദിവസവും കാലവും കട്ന്നുപോകുന്നതിനോട് 114 00:04:31,411 --> 00:04:36,755 സാധാരണയായി നാം ശ്രദ്ധ കാണിക്കാറില്ല, നന്നാക്കുന്നതിലോ, വൃത്തിയാക്കുന്നതിലോ 115 00:04:36,755 --> 00:04:39,392 കാപ്പി കുധിച്ച കപ്പും ഷോപിംഗ് ബാഗും എടുത്ത് കളയാനോ 116 00:04:39,392 --> 00:04:40,877 ..ഒരു വെള്ള കുപ്പിയൊ 117 00:04:40,877 --> 00:04:43,556 നാം ഉപയോഗിക്കുന്നു പുറത്തേക്ക് എറിയുന്നു പിന്നെ അതിനെ കുറിച്ച് മറന്നു 118 00:04:43,556 --> 00:04:45,336 കാരണം നമുക്ക് അറിയാം അതിനു ആളുണ്ട് 119 00:04:45,336 --> 00:04:48,356 അതെല്ലാം എടുത്തു ദുരെ കളയാനായി ആളുണ്ട്. 120 00:04:48,356 --> 00:04:50,803 അതിനാല് ഇന്ന് എനിക്ക് ചില നിര്ദ്ദേശങ്ങളുണ്ട് 121 00:04:50,803 --> 00:04:55,317 പൊതുശുചിത്വനിലവാരത്തെ കുറിച്ച് ചിന്തിക്കാനായി ..ചിലപ്പോള് അത് 122 00:04:55,317 --> 00:04:57,791 കളങ്കം മെച്ചപ്പെടുത്താനും സഹായിക്കും 123 00:04:57,791 --> 00:05:00,022 എന്നിട്ട് അവരെ ഈ സംബാഷന്നത്തിന്റെ ബാഗാമാക്കാനും 124 00:05:00,022 --> 00:05:05,612 മനുഷ്യഗുണമുള്ളതും ഉറപ്പുള്ളതും ഒരു നഗരത്തെ എങ്ങനെ നിര്മിക്കാം 125 00:05:05,612 --> 00:05:09,773 അവരുടെ ജോലി എനിക്ക് തോന്നുന്നത് ഒരു പ്രാര്ത്ഥനാക്രമം പോലെയാണ് 126 00:05:09,773 --> 00:05:12,234 അവര് എന്നും തെരുവിലുണ്ട് .. താളാത്മകമായി , 127 00:05:12,234 --> 00:05:14,295 മിക്ക ഇടങ്ങളിലും അവര്ക്ക് യൂണിഫോറം ഉണ്ട് 128 00:05:14,295 --> 00:05:16,164 എപ്പോഴാണ് അവരെ പ്രതീക്ഷിക്കെണ്ടെതെന്നു നിങ്ങള്ക്ക് അറിയാം 129 00:05:16,164 --> 00:05:20,087 കൂടാതെ അവരുടെ ജോലി കൊണ്ട് നമുക്ക് നമ്മുടെ ജോലി ചെയ്യാനും സാധിക്കുന്നു 130 00:05:20,087 --> 00:05:22,878 അവര് സ്ഥിരപ്രത്യാശയുടെ ഒരു രൂപം ആണ് 131 00:05:22,878 --> 00:05:24,615 അവര് നിലനിര്ത്തുന്ന ആ ഒഴുക്ക് 132 00:05:24,615 --> 00:05:26,605 നമ്മെ നമ്മില് നിന്ന് തന്നെ രക്ഷിക്കുന്നു 133 00:05:26,605 --> 00:05:29,242 നമ്മുടെ തന്നെ അഴുക്കില് നിന്നും നമ്മുടെ വലിചെരിയലുകളിൽനിന്നും 134 00:05:29,242 --> 00:05:32,500 ആ ഒഴുക്ക് നിലനിര്ത്തണം എപ്പോഴും ... 135 00:05:32,500 --> 00:05:34,133 എന്ത് വിലകൊടുത്തും 136 00:05:34,133 --> 00:05:37,857 2001 ലെ September 11 -ന് ശേഷം ഒരു ദിവസം 137 00:05:37,857 --> 00:05:41,144 വൃത്തിയാക്കുന്ന ട്രകിന്റെ മുരള്ച്ച ഞാന് കേട്ട് 138 00:05:41,144 --> 00:05:43,456 എന്റെ ചെറിയ കുട്ടിയെ എടുത്തു ഞാന് താഴോട്ട് ഓടി 139 00:05:43,456 --> 00:05:46,298 അവിടെ ഒരു മനുഷ്യന് പേപ്പറിന്റെ പുനരുത്പാദനം നടത്തുന്നു 140 00:05:46,298 --> 00:05:48,480 എല്ലാ ബുധനാഴ്ചയും ചെയ്യുന്ന പോലെ 141 00:05:48,480 --> 00:05:50,900 അയാളുടെ ആ ജോലിക്ക് ഞാന് നന്ദി പറഞ്ഞു 142 00:05:50,900 --> 00:05:53,025 ആ ദിവസം മുഴുവനും 143 00:05:53,025 --> 00:05:55,626 പക്ഷെ ഞാന് കരയാന് തുടങ്ങി 144 00:05:55,626 --> 00:05:57,310 അയാള് എന്നെ നോക്കി 145 00:05:57,310 --> 00:06:00,734 എന്നിട്ട് തല കുലുക്കി അയാള് പറഞ്ഞു 146 00:06:00,734 --> 00:06:03,612 നമ്മള് നന്നായിരിക്കാന് പോകുന്നു 147 00:06:03,612 --> 00:06:06,253 നമ്മള് നന്നായിരിക്കാന് പോകുന്നു 148 00:06:06,253 --> 00:06:07,606 അതിനു ശേഷമാണു ഞാന് തുടങ്ങിയതു 149 00:06:07,606 --> 00:06:08,986 എന്റെ വൃതിയക്കുന്നതിനോട്പ്പമുള്ള ഗവേഷണം 150 00:06:08,986 --> 00:06:10,400 ഞാന് അയാളെ പിന്നയും കണ്ടു 151 00:06:10,400 --> 00:06:13,317 അയാളുടെ പേര് പൗലീ.. പലപ്പോഴും ഞങ്ങള് ഒരുമിച്ചു ജോലി ചെയ്തു 152 00:06:13,317 --> 00:06:15,140 ഞങ്ങള് സുഹൃത്തുക്കളായി 153 00:06:15,140 --> 00:06:17,967 പൗലീ ശരിയായിരുന്നു എന്നു വിശ്വസിക്കണമായിരുന്നു എനിക്ക് 154 00:06:17,967 --> 00:06:20,169 നമ്മള് നന്നായിരിക്കാന് പോകുന്നു 155 00:06:20,169 --> 00:06:22,146 പക്ഷെ രണ്ടാമത് സജ്ജീകരിക്കാനുള്ള നമ്മുടെ ശ്രമം 156 00:06:22,146 --> 00:06:25,187 എങ്ങനെയാണോ നമ്മള് ഒരു വംശം ആയി ഈ ഗ്രഹത്തില് നിലനിന്നത് 157 00:06:25,187 --> 00:06:28,482 നമ്മള് ഉള്പെടുതുകയും കണക്കിലെടുക്കുകയും വേണം 158 00:06:28,482 --> 00:06:32,275 എല്ലാ ചിലവുകളും, ശരിയായ മാനുഷികമായ 159 00:06:32,275 --> 00:06:33,779 ജോലിയുടെ ചിലവും ഉള്പെടെ 160 00:06:33,779 --> 00:06:36,580 നമ്മള് അറിഞ്ഞിരിക്കുകയും വേണം 161 00:06:36,580 --> 00:06:38,798 ആ ജോലി ചെയ്യുന്നവരിലേക്ക് എത്താനും 162 00:06:38,798 --> 00:06:40,643 അവരുടെ പ്രാഗത്ഭ്യം ലഭിക്കാനും 163 00:06:40,643 --> 00:06:42,396 അങ്ങിനെ നമുക്ക് ചിന്തിക്കാന് പറ്റും 164 00:06:42,396 --> 00:06:45,646 ഉറപ്പുവരുത്താനുള്ള വ്യവസ്ഥിതി എങ്ങനെ ഉണ്ടാക്കും 165 00:06:45,646 --> 00:06:49,125 ഒരു പക്ഷെ തെരുവോരത്തില് നിന്നുള്ള പുനരുല്പാതനിത്തില് നിന്നും നമ്മെ ഒഴുവാക്കിയെക്കാം 166 00:06:49,125 --> 00:06:51,710 40 വര്ഷത്തോളം അത് ശ്രദ്ധേയമായ വിജയമായിരുന്നു 167 00:06:51,710 --> 00:06:54,948 USA മുഴുവനായും ലോകത്തെമ്പാടും 168 00:06:54,948 --> 00:06:57,750 നമ്മെ വിശാലമായ ഒരു ചക്രവാളത്തിലേക്ക് ഉയര്താനും 169 00:06:57,750 --> 00:07:00,636 അവിടെ നമ്മള് മറ്റു തരത്തിലുള്ള ചവര്കള് തിരയും 170 00:07:00,636 --> 00:07:02,121 അത് കുറവായിരിക്കും 171 00:07:02,121 --> 00:07:04,854 ഉല്പാദനത്തിൽ നിന്നും വ്യവസായത്തില് നിന്നും ഉള്ളത് 172 00:07:04,854 --> 00:07:08,859 മുനിസിപ്പൽ ചവര് എന്നു നാം പറയുന്നതു 173 00:07:08,859 --> 00:07:12,857 രാജ്യതിന്റെ മൊത്തത്തിലൂള്ളതിന്റെ 3 ശതമാനമേ വരൂ 174 00:07:12,857 --> 00:07:15,244 അത് ശ്രദ്ധേയമായ ഒരു കണക്കാണ് 175 00:07:15,244 --> 00:07:17,722 അതുകൊണ്ട് നിങ്ങളുടെ ദിവസത്തിന്റെ ഒഴുക്കില് 176 00:07:17,722 --> 00:07:19,248 നിങ്ങളുടെ ജീവിതത്തിന്റെ ഒഴുക്കില് 177 00:07:19,248 --> 00:07:22,276 അടുത്ത തവണ വൃത്തിയാക്കുന്ന 178 00:07:22,276 --> 00:07:25,419 ഒരാളെ കണ്ടാല് 179 00:07:25,419 --> 00:07:27,908 ഒരു നിമിഷം എടുത്ത് അവരെ പരികനിക്കുക 180 00:07:27,908 --> 00:07:32,500 ഒരു നിമിഷം എടുത്ത് നന്ദി പറയുക 181 00:07:32,500 --> 00:07:35,854 കയ്യടി