"ഞാൻ മരിക്കുകയാണോ", സത്യസന്ധമായ ഉത്തരം.
-
0:01 - 0:05ന്യൂയോര്‍ക്കിലെ സുഫോല്ക്കില് ഞാന്‍
കഴിഞ് ഏഴുവര്‍ഷങ്ങളായി അത്യാഹിത വിഭാഗ മെഡിക്കൽ ടെക്നീഷ്യനായിരുന്നു. -
0:05 - 0:06ഞാനായിരുന്നു മണല്‍ ചുഴലികാറ്റിന് മൂലം
-
0:06 - 0:10കാറപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ടവരെ ആദ്യം പരിചരിച്ചയാൾ.
-
0:10 - 0:11നിങ്ങളും മറ്റുള്ളവരെപോലെയാണെങ്കില്
-
0:11 - 0:13നിങ്ങളുടെ ഏറ്റവും വലിയ പേടി മരണം തന്നെയാണ്
-
0:13 - 0:15നമ്മളിലൊരാള്‍ അത് നേര്ത്തേ
തന്നെ തിരിച്ചറിയും. -
0:15 - 0:17ചിലര്‍ അങ്ങനെയായിരിക്കില്ല.
-
0:17 - 0:19അപ്രസിദ്ധമായ ഒരു ഡോക്കുമെന്റഡ് മെഡിക്കല്‍ ടേം
-
0:19 - 0:21ആണ് ഇപ്പെന്ഡിങ്ങ് ഡൂം എന്നത്.
-
0:21 - 0:22അതൊരു സൂചന കൂടിയാണ്.
-
0:22 - 0:24ഒരു മരുന്ന നല്കുന്നയാളെന്ന നിലക്ക്,
എനിക്ക് അതിനെകുറിച്ച് -
0:24 - 0:26ആരേക്കാളും നന്നായി പറയാന്‍ കഴിയും,
-
0:26 - 0:27ഒരു രോഗിക്ക് ഹാര്‍ട്ട് അറ്റാക്ക്
വന്ന് എന്നെ നോക്കി -
0:27 - 0:30അവന് പറയും, "ഞാനിന്ന് മരിക്കുമോ".
-
0:30 - 0:33ഞങ്ങള്‍ രോഗികളുടെ നില നിരീക്ഷിക്കുന്നതിന്
പ്രാപ്തമായവരാണ്. -
0:33 - 0:35എന്റെ ജോലിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍
ഞാന്‍ പ്രതികരിച്ചത് -
0:35 - 0:37മിനുട്ടുകള്‍മാത്രം മരണത്തിനു ബാക്കിയുള്ള
-
0:37 - 0:39രോഗികളുടെ അവസ്ഥകളിലാണ്.
-
0:39 - 0:42അപ്പോള്‍ എനിക്കൊന്നും അവര്‍ക്കായി ചെയ്യാന്‍
കഴിയില്ല. -
0:42 - 0:45ഇതില്‍, ഞാനപ്പോള്‍ ചിന്താകുഴപ്പത്തെ
നേരിടുകയായിരുന്നു. -
0:45 - 0:49എനിക്ക്, നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ്,
അവരെ മരണഭീതിയിലാഴ്ത്താം. -
0:49 - 0:52അല്ലെങ്കില്‍ അവരോട് നുണപറഞ്ഞ്,
സന്തോഷിപ്പിക്കാം. -
0:52 - 0:54എന്റെ ജോലിയുടെ തുടക്കക്കാലത്ത്,
ഞാന്‍ ആശയകുഴപ്പത്തിലായിരുന്നു -
0:54 - 0:55ചെറിയ നുണ പറഞ്ഞ്.
-
0:55 - 0:57ഞാന്‍ പേടിച്ചിരുന്നു.
-
0:57 - 1:00അവരോട് സത്യം പറയുന്നതിനെകുറിച്ച്
ഞാന്‍ ഭയന്നിരുന്നു. -
1:00 - 1:03പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ മരണ ഭയത്തില്‍
മരിച്ചേനെ. -
1:03 - 1:06ആ ഓര്‍മകള്‍ക്കുവേണ്ടി പിടിച്ച്
പറിക്കുന്നെന്നു മാത്രം. -
1:06 - 1:09അതെല്ലാം ഒരേയൊരു സംഭവത്താല്‍
മാറി മറിഞ്ഞു. -
1:09 - 1:12അഞ്ച് വര്‍ഷം മുമ്പ്,ഞാന്‍ ഒരു ബൈക്ക്
ആക്സിഡെന്റിനെതിരെ പ്രതികരിച്ചു. -
1:12 - 1:15ഡ്രൈവറിന് നല്ലവണ്ണം പരിക്കേറ്റിരുന്നു.
-
1:15 - 1:17ഞാനയാളെ പരിചരിച്ചപ്പോൾ,
ഞാന്‍ മനസ്സിലാക്കി അവിടെ ഒന്നും -
1:17 - 1:19അവനുവേണ്ടി ചെയ്യാനില്ലെന്ന്.
-
1:19 - 1:23മറ്റുള്ളവയെപോലെതന്നെ
അയാളും എന്നെയൊന്നു നോക്കി -
1:23 - 1:27ഇങ്ങനെ ചോദിച്ചു, ഞാന്‍ മരിക്കാന്‍ പോകുകയാണോ
-
1:27 - 1:31ആ അവസരത്തില്‍ ഞാന്‍ മറ്റൊന്ന് ചെയ്തു.
-
1:31 - 1:33അയാളോട് സത്യം പറയാന്‍ തീരുമാനിച്ചു.
-
1:33 - 1:37ഞാന്‍ അയാളോട് നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന് പറയാൻ തീരുമാനിച്ചു.
-
1:37 - 1:40എനിക്കൊന്നും ചെയ്യാനാവില്ല എന്ന് പറയാന്‍
തീരുമാനിച്ചു. -
1:40 - 1:44അയാളുടെ പ്രതിരകരണം എന്നെ സ്തബ്ദനാക്കി.
-
1:44 - 1:46അയാള്‍ ശാന്തമായി ഒന്നു നോക്കി
-
1:46 - 1:48അയാളുടെ മുഖങ്ങളില്‍ സമ്മതം മൂളിയിരുന്നു.
-
1:48 - 1:50ഞാന്‍ വിചാരിച്ചതുപോലെ അവന്
-
1:50 - 1:52ഭീതിയേയും മരണത്തേയും ഭയന്നില്ല.
-
1:52 - 1:55ശാന്തമായി നിന്ന്,എന്റെ കണ്ണുകളിലേക്ക്
നോക്കി. -
1:55 - 1:58ഞാനതില്‍ ശാന്തിയും,സമാധാനവും കണ്ടു.
-
1:58 - 2:00ആ നിമിഷത്തില്‍ നിന്നും മുമ്പോട്ട്,
ഞാന്‍ ഒന്നു തീരുമാനിച്ചു -
2:00 - 2:04എന്റെ നുണകള്‍കൊണ്ട് മരണത്തെ ശാന്തമാക്കുന്നത് ശരിയല്ല എന്ന്
എനിക്ക് മനസ്സിലായി. -
2:04 - 2:07ഇതുപോലെ എല്ലാവരോടും പ്രതികരിക്കുമ്പോള്‍
-
2:07 - 2:10അവരുടെ അവസാന നിമിഷങ്ങളില്‍
-
2:10 - 2:12എനിക്കൊന്നും അവരോട് ചെയ്യാനില്ല.
-
2:12 - 2:13എല്ലായ്പ്പോഴും,
-
2:13 - 2:16അവര്‍ക്കെല്ലാം ഒരേ പ്രതികരണമായിരുന്നു
സത്യം അറിയുമ്പോള്‍. -
2:16 - 2:19ശാന്തിയും,സമാധാനവും.
-
2:19 - 2:21സത്യത്തില്‍,അവിടെയെല്ലാം ഒരേ
മൂന്നു നിര -
2:21 - 2:25ഞാന്‍ നിരീക്ഷിച്ചതില്‍ ഉണ്ടായിരുന്നു.
-
2:25 - 2:29ആദ്യം നിര എന്നെ സ്ത്ബധനാക്കി.
-
2:29 - 2:33വിശ്വാസങ്ങൾക്കും, സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി,
-
2:33 - 2:36അവിടെ മാപ്പിന്റെ ആവശ്യമുണ്ട്.
-
2:36 - 2:37പ്രകൃതിയായി അതവര് തെറ്റ് എന്ന്
വിളിക്കും -
2:37 - 2:40അല്ലെങ്കില്‍ കേവലം പശ്ചാതാപം എന്ന്
വിളിക്കും. -
2:40 - 2:43അവരുടെ തെറ്റ് പൂര്‍ണ്ണമാണ്.
-
2:43 - 2:44ഞാന്‍ ഒരിക്കല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച
-
2:44 - 2:46ചെറുപ്പക്കാരനെ പരിശോധിച്ചിരുന്നു.
-
2:46 - 2:48ഞാന്‍ തന്നെത്താന്‍ ഒരുങ്ങി,പിന്നെ
എന്റെ ഉപകരണങ്ങളും -
2:48 - 2:51ഈ ആസന്നമായ കാര്‍ഡിയാക്ക് ആറസ്റ്റിനുവേണ്ടി,
-
2:51 - 2:56ഞാന്‍ അവന്റെ രോഗത്തെ പറ്റി പറയുവാനൊരുങ്ങി.
-
2:56 - 2:59എന്നാല്‍ എന്റെ ഭാവം കണ്ട് അതവന്
നേര്ത്തേ മനസ്സിലാക്കി. -
2:59 - 3:01അവന്റെ നെഞ്ചില്‍ ഹൃദയത്തെ പുനർപ്രവർത്തിപ്പിക്കുന്ന ഉപകരണം
വച്ചു, -
3:01 - 3:03നടക്കാൻ പോകുന്നതിന് ഞാൻ
തയ്യാറെടുക്കുകയായിരുന്നു . -
3:03 - 3:06അവനെന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,
-
3:06 - 3:09എന്റെയാഗ്രഹം എനിക്ക് ഇനിയും എന്റെ കുട്ടികളോടൊപ്പവും പേരകുട്ടികളോടൊപ്പവും സമയം ചെലവഴിക്കണം.
-
3:09 - 3:12എന്റെ സ്വാര്‍ത്ഥതക്കായി ഞാന്‍ ചെലാവാക്കിയ
സമയത്തിനു പകരം. -
3:12 - 3:14ആസ്സന്നമായ മരണത്തിനുമുമ്പില്‍
നിക്കുന്നു. -
3:14 - 3:17അവനും വേണ്ടത് മാപ്പായിരുന്നു.
-
3:17 - 3:19രണ്ടാമത്തെ നിരയിൽ ഞാന്‍ നിരീക്ഷിച്ചത്,
-
3:19 - 3:21അവിടെ ഓര്‍മ്മകളായിരുന്നു.
-
3:21 - 3:23മനസ്സിലെ ഓര്‍മ്മകളാണത്,
-
3:23 - 3:25ആരെയെങ്കിലും സ്നേഹിച്ചത്,അവര്‍ക്ക്
-
3:25 - 3:27ഒരുമിച്ച് ജീവിക്കുന്നതിനായി അവര്‍
വിഷമിക്കേണ്ടിവരുന്നു. -
3:27 - 3:29അവിടെ അനശ്വരതയാണ്.
-
3:29 - 3:32സ്നേഹിച്ചവരുടെ ഹൃദയത്തിന്റെ
ചിന്തകളുടെ. -
3:32 - 3:35എന്നെ,എന്റെ സംഘം,അല്ലെങ്കില്‍
എന്റെ ചുറ്റുപാടിലുള്ളവര്‍. -
3:35 - 3:38എണ്ണാനാവാത്ത സമയത്തില്‍,എനിക്ക്, എന്റെ
കണ്ണിലേക്ക് നോക്കിയ ഒരു രോഗി -
3:38 - 3:42ഇങ്ങനെ പറഞ്ഞു, "നിങ്ങളെന്നെ ഓര്‍മിക്കില്ലേ".
-
3:42 - 3:45അവസാനത്തെ നിര ഞാന്‍ നിരീക്ഷിച്ചതില്‍
-
3:45 - 3:48എന്റെ ആത്മാവിനെ തൊട്ടതാണ്.
-
3:48 - 3:51മരണത്തിന് അവരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടോ
എന്നറിയണം. -
3:51 - 3:54അവര്‍ക്ക് അവര്‍ തന്റെ ജീവിതം
-
3:54 - 3:57അര്ത്ഥമില്ലാതായോ എന്നറിയണം,
-
3:57 - 4:00ഇത്തരം അനുഭവങ്ങൾ എന്റെ ജോലിയില്‍ നേര്ത്തേ തന്നെ
വന്നിരുന്നു. -
4:00 - 4:02ഞാന്‍ ഒരു വിളിയോട് പ്രതികരിച്ചു.
-
4:02 - 4:04അവിടെയൊരു സ്ത്രീയുണ്ടായിരുന്നു, 50 തോളം വയസ്സുള്ളവർ.
-
4:04 - 4:06ഒരു വണ്ടിയുടെ ഉള്ളിൽ ഗുരുതരമായി കുടുങ്ങിപ്പോയവർ.
-
4:06 - 4:10അവള് ടി തരത്തിലുള്ള എല്ലുപോലെയായി.
അമിതമായ വേഗത്തില്‍. -
4:10 - 4:12അത് ശരിക്കും അപകട നില തന്നെയാണ്.
-
4:12 - 4:15അഗ്നിശമന സേന അവളെ കാറില്‍ നിന്നും
രക്ഷപ്പെടുത്തി. -
4:15 - 4:18ഞാന്‍ അവര്‍ക്ക് സംരക്ഷണം നല്കി.
-
4:18 - 4:21ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അവളെന്നോട്
പറഞ്ഞു. -
4:21 - 4:24എനിക്ക് എന്റെ ജീവിതത്തില്‍
ഇനിയും ഏറെ ചെയ്യാനുണ്ട്. -
4:24 - 4:28അവൾ ജീവിച്ചു എന്നതിന്റെ അടയാളം ഭൂമിയിൽ ബാക്കിവച്ചില്ലെന്ന്.
-
4:28 - 4:30പിന്നേയും ഞങ്ങള്‍ സംസാരിക്കുമ്പോള്‍,
-
4:30 - 4:32അത്, അവള്‍ക്ക് രണ്ട് ദത്ത്
പുത്രന്മാർ ഉണ്ടെന്നതിലേക്ക് തിരിഞ്ഞു. -
4:32 - 4:35അവര്‍ മെഡിക്കൽ സ്കൂളിൽ ചേരാൻ തയ്യാറെടുക്കുകയാണ്.
-
4:35 - 4:37കാരണം അവളുടെ,രണ്ട് കുട്ടികള്‍ക്കും
-
4:37 - 4:40ഒര് അവസരം ലഭിച്ചു, വിധി മറ്റൊന്നാണെങ്കിൽ ലഭിക്കാത്തത്.
-
4:40 - 4:42ആശുപത്രിയില്‍ പോയി മറ്റുള്ളവരുടെ ജീവന്
രക്ഷിക്കുന്നു -
4:42 - 4:45ഒരു മെഡിക്കല്‍ ഡോക്ടറായി.
-
4:45 - 4:46അവളെ വണ്ടിയില്‍ നിന്ന്
-
4:46 - 4:48പുറത്തെടുക്കാന്‍ 45 മിനുട്ട്
വേണ്ടിവന്നു. -
4:48 - 4:53എങ്ങനെയാണെങ്കിലും, അവരെ സ്വതന്ത്യയാക്കുന്നതിനു മുൻപേ അവർ പോയി.
-
4:53 - 4:55സിനിമയിൽ കാണുന്നത് ഞാൻ വിശ്വസിക്കുമായിരുന്നു,
-
4:55 - 4:56നിങ്ങള്‍ ആ അവസാന നിമിഷത്തിലെത്തുമ്പോള്
-
4:56 - 4:59അത് ശരിക്കും ഭയപ്പെടുത്തുന്നതാണ്.
-
4:59 - 5:02ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി,
അനവധാനമായ സന്ദര്ഭങ്ങളെകുറിച്ച്, -
5:02 - 5:04അത് സാധാരണയായി സമാധാനത്തോടൊപ്പവും,
ശാന്തിക്കുമൊപ്പമാണ് കാണാറ്. -
5:04 - 5:08അതാണ് ചെറിയ ഒന്ന്,ചെറിയ നിമിഷവും,
-
5:08 - 5:12നിങ്ങള്‍ ലോകത്തേക്ക് കൊണ്ടുവന്നിട്ടുള്ള
ചെറിയ ഒന്നാണ് -
5:12 - 5:15നിങ്ങളുടെ അവസാന നിമിഷങ്ങളില്‍ നിങ്ങള്‍ക്ക്
സമാധാനം തരിക. -
5:15 - 5:17നന്ദി.
-
5:17 - 5:20(കൈയ്യടി)
- Title:
- "ഞാൻ മരിക്കുകയാണോ", സത്യസന്ധമായ ഉത്തരം.
- Speaker:
- മാത്യു ഓ'റീലി
- Description:
-
മാത്യു ഓ'റീലി ന്യൂയോർക്കിലെ ലോങ് ഐലൻ്റിൽ ജോലി ചെയ്യുന്ന ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യനാണ്. ഈ പ്രസംഗത്തിൽ അദ്ദേഹം പറയുന്നത്, മരണാസന്നരായ വ്യക്തികൾ "ഞാൻ മരുക്കുകയാണോ" എന്ന് ചോദിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്നാണ്.
- Video Language:
- English
- Team:
- closed TED
- Project:
- TEDTalks
- Duration:
- 05:33
Netha Hussain edited Malayalam subtitles for “Am I dying?” The honest answer. | ||
Netha Hussain edited Malayalam subtitles for “Am I dying?” The honest answer. | ||
Netha Hussain edited Malayalam subtitles for “Am I dying?” The honest answer. | ||
Netha Hussain edited Malayalam subtitles for “Am I dying?” The honest answer. | ||
Netha Hussain approved Malayalam subtitles for “Am I dying?” The honest answer. | ||
Netha Hussain accepted Malayalam subtitles for “Am I dying?” The honest answer. | ||
Abijith Ka edited Malayalam subtitles for “Am I dying?” The honest answer. | ||
Abijith Ka edited Malayalam subtitles for “Am I dying?” The honest answer. |