ഇന്ത്യൻ രാഗങ്ങളുടെ ഉദാത്ത സൗന്ദര്യം
-
0:01 - 0:07(പിയാനോ)
-
0:07 - 0:09നിങ്ങൾ എത്ര തവണ
ഒരു തീരുമാനം മാറ്റിയിട്ടുണ്ട്? -
0:11 - 0:12ആരോടെങ്കിലും ക്ഷമിക്കാൻ,
-
0:13 - 0:15ക്ഷമിക്കില്ല എന്ന് തീരുമാനിച്ചുറച്ച ശേഷം
-
0:15 - 0:17ഒരു താളത്താൽ സ്വാധീനിച്ച്?
-
0:17 - 0:21(പിയാനോ)
-
0:21 - 0:24എത്ര സാഹചര്യങ്ങളിൽ നിങ്ങൾക്ക്
വിഷാദം തോന്നുമ്പോഴും ഒന്നിനെപ്പറ്റി -
0:24 - 0:25നല്ലത് തോന്നിയിട്ടുണ്ട്?
-
0:26 - 0:30(പിയാനോ)
-
0:30 - 0:31എത്ര പ്രാവശ്യം നിങ്ങൾക്ക്
-
0:31 - 0:34സൗന്ദര്യമുള്ള ഒരാൾക്ക്
കൂടുതൽ ഭംഗി തോന്നിയിട്ടുണ്ട് -
0:34 - 0:35കൃത്യമായ സംഗീതത്തോടൊപ്പം?
-
0:35 - 0:37(ചിരി)
-
0:37 - 0:40(പിയാനോ)
-
0:40 - 0:42സ്വരങ്ങൾക്ക് പ്രാധാന്യമുണ്ടോ?
-
0:42 - 0:44ശ്രുതി ഉയരുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടോ?
-
0:44 - 0:47നിങ്ങൾ ഒരു ഈണം കേൾക്കുകയോ പഠിക്കുകയോ
ചെയ്യുന്നതിൽ കാര്യമുണ്ടോ -
0:47 - 0:49നിങ്ങള് വളരെ വളരെ ചെറുതായിരുന്നപ്പോൾ --
-
0:49 - 0:52അത് ഗൃഹാതുരത്വവും കപാലത്തെ മറികടക്കുന്ന
ആകർഷണവുമുണ്ടാക്കുവാൻ? -
0:52 - 0:58(പിയാനോ)
-
1:02 - 1:04ഇന്ത്യൻ രാഗങ്ങൾ പരീക്ഷണങ്ങൾ
അതിജീവിച്ചവയാണ് -
1:05 - 1:07ഇവയാണ് അവ എന്നെനിക്ക് ഉറപ്പായി.
-
1:07 - 1:10അതുകൊണ്ട് ഇവ പരീക്ഷണശാലയിൽ കീറിമുറിക്കാതെ
-
1:10 - 1:13ഈണങ്ങൾ വായിച്ച്
ഫലമെന്താണെന്ന് നോക്കിയാലോ? -
1:13 - 1:14(പിയാനോ)
-
1:14 - 1:17നിങ്ങളുടെ കണ്ണുകളടച്ച് ഹൃദയം തുറക്കൂ --
-
1:17 - 1:19(പിയാനോ)
-
1:21 - 1:26ഖമാസ് രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ആദ്യത്തെ ഈണം. -
1:28 - 1:30ഇത് വളരെ ജനപ്രിയമായ ഒരു ഇന്ത്യൻ ഈണമാണ്.
-
1:30 - 1:34ഇത് കർണാടക സംഗീതത്തിലെ വയലിൽ വിദഗ്ദ്ധൻ
ഗണേശ് വായിക്കും. -
1:39 - 1:44(സംഗീതം)
-
3:27 - 3:30(പാട്ട്)
-
3:59 - 4:00നന്ദി.
-
4:02 - 4:05(കരഘോഷം)
-
4:08 - 4:11മേഘരാഗത്തെ അടിസ്ഥാനമാക്കിയുള്ള
ഒരു ഈണം സാഷ ഇനി പാടും. -
4:13 - 4:16കൗതുകകരമായ ഒരു കാര്യം, മേഘമൽഹാർ രാഗത്തെ
സംബന്ധിച്ച് ധാരാളം കഥകളുണ്ട്. -
4:16 - 4:20നൂറ്റാണ്ടുകൾക്ക് മുൻപ് വരൾച്ച ബാധിച്ച ഒരു
രാജ്യത്ത് മഴ വരാനായി പാടിയിട്ടുണ്ട്. -
4:26 - 4:31(സംഗീതം)
-
4:33 - 4:37(പാട്ട്)
-
7:03 - 7:09(കരഘോഷം)
-
7:12 - 7:13നന്ദി.
-
7:14 - 7:17ഒരു രാഗത്തെ പാശ്ചാത്യ സംഗീതത്തിൽ
ഒരു മോഡ് എന്ന് വിളിക്കാം, -
7:19 - 7:22പാശ്ചാത്യ സംഗീതം കൂടുതലും തുല്യമായ
രാഗങ്ങളാണ് ഉപയോഗിക്കുന്നത്, -
7:22 - 7:25ഇന്ത്യൻ, അറബ് സംഗീതങ്ങളിൽ
സൂക്ഷ്മമായ സ്വരവൈവിദ്ധ്യങ്ങളുണ്ട്. -
7:25 - 7:27പല രാഗങ്ങളിലും മാൽകോണ്സിലും.
-
7:28 - 7:31സ്വരങ്ങളുടെ ആരോഹണങ്ങൾക്കും അവരോഹണങ്ങൾക്കും
വലിയ പ്രാധാന്യമാണുള്ളത് -
7:31 - 7:33ചില വക്ര രാഗങ്ങളിൽ.
-
7:34 - 7:39അപൂർവ്വം വാഗ്ഗേയകാർക്കേ വൈകാരിക സംഗീതവും
അദ്ഭുതങ്ങളും കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ, -
7:39 - 7:41സംഗീതത്തിന്റെ സാദ്ധ്യതകൾ ഉയർത്തുവാൻ.
-
7:41 - 7:43അടുത്ത ഗാനം,
-
7:43 - 7:45സന മൂസ പാടിയത്,
-
7:45 - 7:46അത്തരമൊരു ഗാനമാണ്.
-
7:47 - 7:49നിങ്ങൾക്ക് ഇതിന്റെ
അർത്ഥമറിയില്ലായിരിക്കാം, -
7:50 - 7:53പക്ഷേ ആലാപനത്തിന്റെ ഉദാത്തഭംഗി
ഗ്രഹിക്കാനാകും. -
7:59 - 8:03(സംഗീതം)
-
8:22 - 8:26(ഈണത്തിൽ മൂളൽ)
-
8:32 - 8:38(പാട്ട്)
-
11:08 - 11:09വളരെ മനോഹരം, നന്ദി.
-
11:11 - 11:16(കരഘോഷം)
-
11:17 - 11:21അടുത്ത ഗാനം ചാരുകേശി രാഗത്തിൽ
ചിട്ടപ്പെടുത്തിയതാണ്. -
11:22 - 11:25ഇത് ഒരു മുൽത്താനി കവി ഇന്ത്യയിൽ
പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ചതാണ്. -
11:26 - 11:27എനിക്ക് തോന്നുന്നത് ചാരുകേശിക്ക്
-
11:27 - 11:30ബോധമണ്ഡലത്തോട് തന്മയീഭാവത്തോടെ
ഇണങ്ങാനാവുമെന്നാണ്. -
11:31 - 11:33കവിത ഇപ്രകാരം പറയുന്നു.
-
11:33 - 11:36“നിങ്ങൾക്ക് ഒരു പള്ളി തകർക്കാം,
നിങ്ങൾക്ക് ഒരു ക്ഷേത്രം തകർക്കാം, -
11:36 - 11:38ഏതൊരു ആരാധനാസ്ഥലവും നിങ്ങൾക്ക് തകർക്കാം
-
11:39 - 11:41പക്ഷേ ഒരു വിശ്വാസിയുടെ ഹൃദയം തകർക്കരുത്
-
11:41 - 11:45കാരണം ഹൃദയത്തിലാണ്
യഥാർത്ഥത്തിൽ ദൈവം വസിക്കുന്നത്.“ -
11:51 - 11:55(സംഗീതം)
-
12:01 - 12:06(ഗാനം)
-
15:32 - 15:36(കരഘോഷം)
-
15:36 - 15:37വളരെ നന്ദി.
-
15:37 - 15:42(കരഘോഷം)
- Title:
- ഇന്ത്യൻ രാഗങ്ങളുടെ ഉദാത്ത സൗന്ദര്യം
- Speaker:
- എ.ആർ. റഹ്‌മാൻ
- Description:
-
“സ്ലംഡോഗ് മില്യണെയർ,“ “ദ ഹൺഡ്രഡ് ഫുട്ട് ജേണി“ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ, രാഗത്തിന്‍റെ പരമ്പരാഗത രൂപം വിശകലനം ചെയ്യുന്നതോടൊപ്പം കീബോഡിൽ സുന്ദരസംഗീതം സൃഷ്ടിക്കുകയും ചെയ്യുന്നു. വയല, ഘണ്ടാനാദം, ഡ്രംസ്, ദിവ്യമായ സ്വരത്തിലുള്ള വായ്പ്പാട്ട് എന്നിവ അദ്ദേഹത്തോടൊപ്പമുണ്ട്. “ഇതിന്‍റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയില്ലായിരിക്കാം,“ എന്നദ്ദേഹം പറയുന്നു, “പക്ഷേ ഇത് പാടിയിരിക്കുന്ന രീതിയിൽ നിങ്ങൾക്ക് ഉദാത്ത സൗന്ദര്യം കാണാനാവും.“
- Video Language:
- English
- Team:
closed TED
- Project:
- TEDTalks
- Duration:
- 15:45
![]() |
Netha Hussain approved Malayalam subtitles for The sublime beauty of Indian ragas | |
![]() |
Netha Hussain edited Malayalam subtitles for The sublime beauty of Indian ragas | |
![]() |
Mohammed Liyaudheen wafy accepted Malayalam subtitles for The sublime beauty of Indian ragas | |
![]() |
Mohammed Liyaudheen wafy edited Malayalam subtitles for The sublime beauty of Indian ragas | |
![]() |
Mohammed Liyaudheen wafy edited Malayalam subtitles for The sublime beauty of Indian ragas | |
![]() |
Mohammed Liyaudheen wafy edited Malayalam subtitles for The sublime beauty of Indian ragas | |
![]() |
Ajay Balachandran edited Malayalam subtitles for The sublime beauty of Indian ragas |