WEBVTT 00:00:00.760 --> 00:00:06.976 (പിയാനോ) NOTE Paragraph 00:00:07.000 --> 00:00:09.360 നിങ്ങൾ എത്ര തവണ ഒരു തീരുമാനം മാറ്റിയിട്ടുണ്ട്? 00:00:10.880 --> 00:00:12.080 ആരോടെങ്കിലും ക്ഷമിക്കാൻ, 00:00:13.080 --> 00:00:15.376 ക്ഷമിക്കില്ല എന്ന് തീരുമാനിച്ചുറച്ച ശേഷം 00:00:15.400 --> 00:00:16.816 ഒരു താളത്താൽ സ്വാധീനിച്ച്? NOTE Paragraph 00:00:16.840 --> 00:00:20.616 (പിയാനോ) NOTE Paragraph 00:00:20.640 --> 00:00:23.856 എത്ര സാഹചര്യങ്ങളിൽ നിങ്ങൾക്ക് വിഷാദം തോന്നുമ്പോഴും ഒന്നിനെപ്പറ്റി 00:00:23.880 --> 00:00:25.496 നല്ലത് തോന്നിയിട്ടുണ്ട്? NOTE Paragraph 00:00:25.520 --> 00:00:29.856 (പിയാനോ) NOTE Paragraph 00:00:29.880 --> 00:00:31.256 എത്ര പ്രാവശ്യം നിങ്ങൾക്ക് 00:00:31.280 --> 00:00:33.856 സൗന്ദര്യമുള്ള ഒരാൾക്ക് കൂടുതൽ ഭംഗി തോന്നിയിട്ടുണ്ട് 00:00:33.880 --> 00:00:35.296 കൃത്യമായ സംഗീതത്തോടൊപ്പം? NOTE Paragraph 00:00:35.320 --> 00:00:36.656 (ചിരി) NOTE Paragraph 00:00:36.680 --> 00:00:39.576 (പിയാനോ) NOTE Paragraph 00:00:39.600 --> 00:00:41.616 സ്വരങ്ങൾക്ക് പ്രാധാന്യമുണ്ടോ? 00:00:41.640 --> 00:00:44.176 ശ്രുതി ഉയരുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടോ? 00:00:44.200 --> 00:00:47.096 നിങ്ങൾ ഒരു ഈണം കേൾക്കുകയോ പഠിക്കുകയോ ചെയ്യുന്നതിൽ കാര്യമുണ്ടോ 00:00:47.120 --> 00:00:49.026 നിങ്ങള് വളരെ വളരെ ചെറുതായിരുന്നപ്പോൾ -- 00:00:49.026 --> 00:00:52.416 അത് ഗൃഹാതുരത്വവും കപാലത്തെ മറികടക്കുന്ന ആകർഷണവുമുണ്ടാക്കുവാൻ? NOTE Paragraph 00:00:52.440 --> 00:00:57.720 (പിയാനോ) NOTE Paragraph 00:01:01.880 --> 00:01:03.950 ഇന്ത്യൻ രാഗങ്ങൾ പരീക്ഷണങ്ങൾ അതിജീവിച്ചവയാണ് 00:01:05.200 --> 00:01:07.176 ഇവയാണ് അവ എന്നെനിക്ക് ഉറപ്പായി. 00:01:07.200 --> 00:01:09.560 അതുകൊണ്ട് ഇവ പരീക്ഷണശാലയിൽ കീറിമുറിക്കാതെ 00:01:10.400 --> 00:01:12.896 ഈണങ്ങൾ വായിച്ച് ഫലമെന്താണെന്ന് നോക്കിയാലോ? NOTE Paragraph 00:01:12.920 --> 00:01:14.096 (പിയാനോ) NOTE Paragraph 00:01:14.120 --> 00:01:16.656 നിങ്ങളുടെ കണ്ണുകളടച്ച് ഹൃദയം തുറക്കൂ -- NOTE Paragraph 00:01:16.680 --> 00:01:19.160 (പിയാനോ) NOTE Paragraph 00:01:20.680 --> 00:01:26.160 ഖമാസ് രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യത്തെ ഈണം. 00:01:27.960 --> 00:01:30.456 ഇത് വളരെ ജനപ്രിയമായ ഒരു ഇന്ത്യൻ ഈണമാണ്. 00:01:30.480 --> 00:01:34.200 ഇത് കർണാടക സംഗീതത്തിലെ വയലിൽ വിദഗ്ദ്ധൻ ഗണേശ് വായിക്കും. NOTE Paragraph 00:01:39.160 --> 00:01:44.000 (സംഗീതം) NOTE Paragraph 00:03:26.760 --> 00:03:29.960 (പാട്ട്) NOTE Paragraph 00:03:58.840 --> 00:04:00.040 നന്ദി. NOTE Paragraph 00:04:02.120 --> 00:04:05.360 (കരഘോഷം) NOTE Paragraph 00:04:08.160 --> 00:04:11.040 മേഘരാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഈണം സാഷ ഇനി പാടും. 00:04:12.520 --> 00:04:16.296 കൗതുകകരമായ ഒരു കാര്യം, മേഘമൽഹാർ രാഗത്തെ സംബന്ധിച്ച് ധാരാളം കഥകളുണ്ട്. 00:04:16.320 --> 00:04:20.030 നൂറ്റാണ്ടുകൾക്ക് മുൻപ് വരൾച്ച ബാധിച്ച ഒരു രാജ്യത്ത് മഴ വരാനായി പാടിയിട്ടുണ്ട്. NOTE Paragraph 00:04:25.640 --> 00:04:31.160 (സംഗീതം) NOTE Paragraph 00:04:32.760 --> 00:04:37.280 (പാട്ട്) NOTE Paragraph 00:07:03.360 --> 00:07:08.840 (കരഘോഷം) NOTE Paragraph 00:07:12.040 --> 00:07:13.240 നന്ദി. 00:07:14.400 --> 00:07:17.400 ഒരു രാഗത്തെ പാശ്ചാത്യ സംഗീതത്തിൽ ഒരു മോഡ് എന്ന് വിളിക്കാം, 00:07:18.520 --> 00:07:21.936 പാശ്ചാത്യ സംഗീതം കൂടുതലും തുല്യമായ രാഗങ്ങളാണ് ഉപയോഗിക്കുന്നത്, 00:07:21.960 --> 00:07:24.896 ഇന്ത്യൻ, അറബ് സംഗീതങ്ങളിൽ സൂക്ഷ്മമായ സ്വരവൈവിദ്ധ്യങ്ങളുണ്ട്. 00:07:24.920 --> 00:07:26.680 പല രാഗങ്ങളിലും മാൽകോണ്സിലും. 00:07:27.880 --> 00:07:31.376 സ്വരങ്ങളുടെ ആരോഹണങ്ങൾക്കും അവരോഹണങ്ങൾക്കും വലിയ പ്രാധാന്യമാണുള്ളത് 00:07:31.400 --> 00:07:32.920 ചില വക്ര രാഗങ്ങളിൽ. 00:07:34.360 --> 00:07:38.616 അപൂർവ്വം വാഗ്ഗേയകാർക്കേ വൈകാരിക സംഗീതവും അദ്ഭുതങ്ങളും കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ, 00:07:38.640 --> 00:07:40.720 സംഗീതത്തിന്റെ സാദ്ധ്യതകൾ ഉയർത്തുവാൻ. 00:07:41.440 --> 00:07:43.376 അടുത്ത ഗാനം, 00:07:43.400 --> 00:07:44.776 സന മൂസ പാടിയത്, 00:07:44.800 --> 00:07:46.120 അത്തരമൊരു ഗാനമാണ്. 00:07:47.040 --> 00:07:49.150 നിങ്ങൾക്ക് ഇതിന്റെ അർത്ഥമറിയില്ലായിരിക്കാം, 00:07:50.240 --> 00:07:52.800 പക്ഷേ ആലാപനത്തിന്റെ ഉദാത്തഭംഗി ഗ്രഹിക്കാനാകും. NOTE Paragraph 00:07:59.000 --> 00:08:03.400 (സംഗീതം) NOTE Paragraph 00:08:22.080 --> 00:08:26.160 (ഈണത്തിൽ മൂളൽ) NOTE Paragraph 00:08:32.000 --> 00:08:38.200 (പാട്ട്) NOTE Paragraph 00:11:07.960 --> 00:11:09.160 വളരെ മനോഹരം, നന്ദി. NOTE Paragraph 00:11:10.880 --> 00:11:16.360 (കരഘോഷം) NOTE Paragraph 00:11:17.080 --> 00:11:21.320 അടുത്ത ഗാനം ചാരുകേശി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. 00:11:21.840 --> 00:11:24.840 ഇത് ഒരു മുൽത്താനി കവി ഇന്ത്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ചതാണ്. 00:11:25.640 --> 00:11:27.296 എനിക്ക് തോന്നുന്നത് ചാരുകേശിക്ക് 00:11:27.320 --> 00:11:30.000 ബോധമണ്ഡലത്തോട് തന്മയീഭാവത്തോടെ ഇണങ്ങാനാവുമെന്നാണ്. 00:11:30.920 --> 00:11:32.796 കവിത ഇപ്രകാരം പറയുന്നു. 00:11:32.846 --> 00:11:35.896 “നിങ്ങൾക്ക് ഒരു പള്ളി തകർക്കാം, നിങ്ങൾക്ക് ഒരു ക്ഷേത്രം തകർക്കാം, 00:11:35.920 --> 00:11:37.840 ഏതൊരു ആരാധനാസ്ഥലവും നിങ്ങൾക്ക് തകർക്കാം 00:11:39.200 --> 00:11:41.256 പക്ഷേ ഒരു വിശ്വാസിയുടെ ഹൃദയം തകർക്കരുത് 00:11:41.280 --> 00:11:45.240 കാരണം ഹൃദയത്തിലാണ് യഥാർത്ഥത്തിൽ ദൈവം വസിക്കുന്നത്.“ NOTE Paragraph 00:11:50.520 --> 00:11:55.120 (സംഗീതം) NOTE Paragraph 00:12:01.200 --> 00:12:05.600 (ഗാനം) NOTE Paragraph 00:15:31.560 --> 00:15:36.016 (കരഘോഷം) NOTE Paragraph 00:15:36.040 --> 00:15:37.256 വളരെ നന്ദി. NOTE Paragraph 00:15:37.280 --> 00:15:41.800 (കരഘോഷം)