0:00:00.760,0:00:06.976 (പിയാനോ) 0:00:07.000,0:00:09.360 നിങ്ങൾ എത്ര തവണ [br]ഒരു തീരുമാനം മാറ്റിയിട്ടുണ്ട്? 0:00:10.880,0:00:12.080 ആരോടെങ്കിലും ക്ഷമിക്കാൻ, 0:00:13.080,0:00:15.376 ക്ഷമിക്കില്ല എന്ന് തീരുമാനിച്ചുറച്ച ശേഷം 0:00:15.400,0:00:16.816 ഒരു താളത്താൽ സ്വാധീനിച്ച്? 0:00:16.840,0:00:20.616 (പിയാനോ) 0:00:20.640,0:00:23.856 എത്ര സാഹചര്യങ്ങളിൽ നിങ്ങൾക്ക് [br]വിഷാദം തോന്നുമ്പോഴും ഒന്നിനെപ്പറ്റി 0:00:23.880,0:00:25.496 നല്ലത് തോന്നിയിട്ടുണ്ട്? 0:00:25.520,0:00:29.856 (പിയാനോ) 0:00:29.880,0:00:31.256 എത്ര പ്രാവശ്യം നിങ്ങൾക്ക് 0:00:31.280,0:00:33.856 സൗന്ദര്യമുള്ള ഒരാൾക്ക് [br]കൂടുതൽ ഭംഗി തോന്നിയിട്ടുണ്ട് 0:00:33.880,0:00:35.296 കൃത്യമായ സംഗീതത്തോടൊപ്പം? 0:00:35.320,0:00:36.656 (ചിരി) 0:00:36.680,0:00:39.576 (പിയാനോ) 0:00:39.600,0:00:41.616 സ്വരങ്ങൾക്ക് പ്രാധാന്യമുണ്ടോ? 0:00:41.640,0:00:44.176 ശ്രുതി ഉയരുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടോ? 0:00:44.200,0:00:47.096 നിങ്ങൾ ഒരു ഈണം കേൾക്കുകയോ പഠിക്കുകയോ[br]ചെയ്യുന്നതിൽ കാര്യമുണ്ടോ 0:00:47.120,0:00:49.026 നിങ്ങള് വളരെ വളരെ ചെറുതായിരുന്നപ്പോൾ -- 0:00:49.026,0:00:52.416 അത് ഗൃഹാതുരത്വവും കപാലത്തെ മറികടക്കുന്ന [br]ആകർഷണവുമുണ്ടാക്കുവാൻ? 0:00:52.440,0:00:57.720 (പിയാനോ) 0:01:01.880,0:01:03.950 ഇന്ത്യൻ രാഗങ്ങൾ പരീക്ഷണങ്ങൾ[br]അതിജീവിച്ചവയാണ് 0:01:05.200,0:01:07.176 ഇവയാണ് അവ എന്നെനിക്ക് ഉറപ്പായി. 0:01:07.200,0:01:09.560 അതുകൊണ്ട് ഇവ പരീക്ഷണശാലയിൽ കീറിമുറിക്കാതെ 0:01:10.400,0:01:12.896 ഈണങ്ങൾ വായിച്ച് [br]ഫലമെന്താണെന്ന് നോക്കിയാലോ? 0:01:12.920,0:01:14.096 (പിയാനോ) 0:01:14.120,0:01:16.656 നിങ്ങളുടെ കണ്ണുകളടച്ച് ഹൃദയം തുറക്കൂ -- 0:01:16.680,0:01:19.160 (പിയാനോ) 0:01:20.680,0:01:26.160 ഖമാസ് രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് [br]ആദ്യത്തെ ഈണം. 0:01:27.960,0:01:30.456 ഇത് വളരെ ജനപ്രിയമായ ഒരു ഇന്ത്യൻ ഈണമാണ്. 0:01:30.480,0:01:34.200 ഇത് കർണാടക സംഗീതത്തിലെ വയലിൽ വിദഗ്ദ്ധൻ [br]ഗണേശ് വായിക്കും. 0:01:39.160,0:01:44.000 (സംഗീതം) 0:03:26.760,0:03:29.960 (പാട്ട്) 0:03:58.840,0:04:00.040 നന്ദി. 0:04:02.120,0:04:05.360 (കരഘോഷം) 0:04:08.160,0:04:11.040 മേഘരാഗത്തെ അടിസ്ഥാനമാക്കിയുള്ള[br]ഒരു ഈണം സാഷ ഇനി പാടും. 0:04:12.520,0:04:16.296 കൗതുകകരമായ ഒരു കാര്യം, മേഘമൽഹാർ രാഗത്തെ[br]സംബന്ധിച്ച് ധാരാളം കഥകളുണ്ട്. 0:04:16.320,0:04:20.030 നൂറ്റാണ്ടുകൾക്ക് മുൻപ് വരൾച്ച ബാധിച്ച ഒരു [br]രാജ്യത്ത് മഴ വരാനായി പാടിയിട്ടുണ്ട്. 0:04:25.640,0:04:31.160 (സംഗീതം) 0:04:32.760,0:04:37.280 (പാട്ട്) 0:07:03.360,0:07:08.840 (കരഘോഷം) 0:07:12.040,0:07:13.240 നന്ദി. 0:07:14.400,0:07:17.400 ഒരു രാഗത്തെ പാശ്ചാത്യ സംഗീതത്തിൽ [br]ഒരു മോഡ് എന്ന് വിളിക്കാം, 0:07:18.520,0:07:21.936 പാശ്ചാത്യ സംഗീതം കൂടുതലും തുല്യമായ [br]രാഗങ്ങളാണ് ഉപയോഗിക്കുന്നത്, 0:07:21.960,0:07:24.896 ഇന്ത്യൻ, അറബ് സംഗീതങ്ങളിൽ [br]സൂക്ഷ്മമായ സ്വരവൈവിദ്ധ്യങ്ങളുണ്ട്. 0:07:24.920,0:07:26.680 പല രാഗങ്ങളിലും മാൽകോണ്സിലും. 0:07:27.880,0:07:31.376 സ്വരങ്ങളുടെ ആരോഹണങ്ങൾക്കും അവരോഹണങ്ങൾക്കും[br]വലിയ പ്രാധാന്യമാണുള്ളത് 0:07:31.400,0:07:32.920 ചില വക്ര രാഗങ്ങളിൽ. 0:07:34.360,0:07:38.616 അപൂർവ്വം വാഗ്ഗേയകാർക്കേ വൈകാരിക സംഗീതവും [br]അദ്ഭുതങ്ങളും കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ, 0:07:38.640,0:07:40.720 സംഗീതത്തിന്റെ സാദ്ധ്യതകൾ ഉയർത്തുവാൻ. 0:07:41.440,0:07:43.376 അടുത്ത ഗാനം, 0:07:43.400,0:07:44.776 സന മൂസ പാടിയത്, 0:07:44.800,0:07:46.120 അത്തരമൊരു ഗാനമാണ്. 0:07:47.040,0:07:49.150 നിങ്ങൾക്ക് ഇതിന്റെ [br]അർത്ഥമറിയില്ലായിരിക്കാം, 0:07:50.240,0:07:52.800 പക്ഷേ ആലാപനത്തിന്റെ ഉദാത്തഭംഗി [br]ഗ്രഹിക്കാനാകും. 0:07:59.000,0:08:03.400 (സംഗീതം) 0:08:22.080,0:08:26.160 (ഈണത്തിൽ മൂളൽ) 0:08:32.000,0:08:38.200 (പാട്ട്) 0:11:07.960,0:11:09.160 വളരെ മനോഹരം, നന്ദി. 0:11:10.880,0:11:16.360 (കരഘോഷം) 0:11:17.080,0:11:21.320 അടുത്ത ഗാനം ചാരുകേശി രാഗത്തിൽ [br]ചിട്ടപ്പെടുത്തിയതാണ്. 0:11:21.840,0:11:24.840 ഇത് ഒരു മുൽത്താനി കവി ഇന്ത്യയിൽ[br]പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ചതാണ്. 0:11:25.640,0:11:27.296 എനിക്ക് തോന്നുന്നത് ചാരുകേശിക്ക് 0:11:27.320,0:11:30.000 ബോധമണ്ഡലത്തോട് തന്മയീഭാവത്തോടെ[br]ഇണങ്ങാനാവുമെന്നാണ്. 0:11:30.920,0:11:32.796 കവിത ഇപ്രകാരം പറയുന്നു. 0:11:32.846,0:11:35.896 “നിങ്ങൾക്ക് ഒരു പള്ളി തകർക്കാം,[br]നിങ്ങൾക്ക് ഒരു ക്ഷേത്രം തകർക്കാം, 0:11:35.920,0:11:37.840 ഏതൊരു ആരാധനാസ്ഥലവും നിങ്ങൾക്ക് തകർക്കാം 0:11:39.200,0:11:41.256 പക്ഷേ ഒരു വിശ്വാസിയുടെ ഹൃദയം തകർക്കരുത് 0:11:41.280,0:11:45.240 കാരണം ഹൃദയത്തിലാണ്[br]യഥാർത്ഥത്തിൽ ദൈവം വസിക്കുന്നത്.“ 0:11:50.520,0:11:55.120 (സംഗീതം) 0:12:01.200,0:12:05.600 (ഗാനം) 0:15:31.560,0:15:36.016 (കരഘോഷം) 0:15:36.040,0:15:37.256 വളരെ നന്ദി. 0:15:37.280,0:15:41.800 (കരഘോഷം)