< Return to Video

Coming to Learn or to Disprove?

  • 0:01 - 0:03
    അതിന്റെ യാഥാർഥ്യത്തിന്റെ ആഴമെന്നാൽ,
  • 0:03 - 0:04
    സയ്യിദിനാ മൂസാ അലൈഹിസ്സലാം
  • 0:04 - 0:06
    ശെരിക്കും പഠിക്കാനല്ലായിരുന്നു വന്നിരുന്നത്.
  • 0:09 - 0:11
    അവിടുന്ന് പഠിക്കാനാണ് വന്നതെങ്കിൽ,
  • 0:11 - 0:15
    അവിടുന്ന് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ മുഴുവൻ ഗതിയും മനസ്സിലാക്കിയേനെ.
  • 0:16 - 0:17
    പക്ഷെ അത് കൂടുതലും
  • 0:17 - 0:20
    മുഹമ്മദീയ ഗുരുവിനെ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു.
  • 0:22 - 0:24
    "എന്തുകൊണ്ടാണ് അങ്ങ് അങ്ങനെ ചെയ്യുന്നത്?
  • 0:24 - 0:26
    എന്ത്കൊണ്ടാണ് അങ്ങ് ഈ ബോട്ട് തകർത്തത്?"
  • 0:26 - 0:27
    പക്ഷെ അത് പഠനമല്ല,
  • 0:27 - 0:30
    അത് ഗുരുവിൽ തെറ്റ് കണ്ടെത്തലാണ്.
  • 0:30 - 0:31
    തുടർന്ന് മറ്റൊരു സംഭവത്തിൽ,
  • 0:31 - 0:34
    അതായത്, "എന്ത്കൊണ്ട് ഈ കുട്ടി മരിക്കണം?"
  • 0:34 - 0:35
    തുടർന്ന് മറ്റൊരു സംഭവത്തിൽ,
  • 0:35 - 0:38
    "എന്ത്കൊണ്ടാണ് മതിലിന് നമ്മൾ പൈസ വാങ്ങാതിരുന്നത്?"
  • 0:39 - 0:42
    അപ്പോൾ ഇതെല്ലാം ആഴമുള്ളതാണ് നമ്മൾ മെഡിറ്റേറ്റ് ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ.
  • 0:42 - 0:44
    ഇതെല്ലാം സ്നേഹത്തെയും ബഹുമാനത്തെയും അടിസ്ഥാനമാക്കിയാണ്
  • 0:44 - 0:48
    അതാണ് മുഹമ്മദീയ ഹഖായിഖിന്റെ അപാരത കാണിച്ചുതരുന്നത്!
Title:
Coming to Learn or to Disprove?
Video Language:
English
Team:
mway
Duration:
0:48

Malayalam subtitles

Revisions