WEBVTT 00:00:00.530 --> 00:00:02.819 line:1 അതിന്റെ യാഥാർഥ്യത്തിന്റെ ആഴമെന്നാൽ, 00:00:02.819 --> 00:00:04.373 line:1 സയ്യിദിനാ മൂസാ അലൈഹിസ്സലാം 00:00:04.373 --> 00:00:06.206 line:1 ശെരിക്കും പഠിക്കാനല്ലായിരുന്നു വന്നിരുന്നത്. 00:00:09.392 --> 00:00:11.223 line:1 അവിടുന്ന് പഠിക്കാനാണ് വന്നതെങ്കിൽ, 00:00:11.223 --> 00:00:15.358 line:1 അവിടുന്ന് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ മുഴുവൻ ഗതിയും മനസ്സിലാക്കിയേനെ. 00:00:16.145 --> 00:00:17.337 line:1 പക്ഷെ അത് കൂടുതലും 00:00:17.337 --> 00:00:20.396 line:1 മുഹമ്മദീയ ഗുരുവിനെ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു. 00:00:22.015 --> 00:00:23.645 line:1 "എന്തുകൊണ്ടാണ് അങ്ങ് അങ്ങനെ ചെയ്യുന്നത്? 00:00:23.645 --> 00:00:25.583 line:1 എന്ത്കൊണ്ടാണ് അങ്ങ് ഈ ബോട്ട് തകർത്തത്?" 00:00:25.583 --> 00:00:27.091 line:1 പക്ഷെ അത് പഠനമല്ല, 00:00:27.091 --> 00:00:29.839 line:1 അത് ഗുരുവിൽ തെറ്റ് കണ്ടെത്തലാണ്. 00:00:29.839 --> 00:00:31.150 line:1 തുടർന്ന് മറ്റൊരു സംഭവത്തിൽ, 00:00:31.150 --> 00:00:33.616 line:1 അതായത്, "എന്ത്കൊണ്ട് ഈ കുട്ടി മരിക്കണം?" 00:00:34.008 --> 00:00:35.387 line:1 തുടർന്ന് മറ്റൊരു സംഭവത്തിൽ, 00:00:35.387 --> 00:00:37.978 line:1 "എന്ത്കൊണ്ടാണ് മതിലിന് നമ്മൾ പൈസ വാങ്ങാതിരുന്നത്?" 00:00:38.560 --> 00:00:41.662 line:1 അപ്പോൾ ഇതെല്ലാം ആഴമുള്ളതാണ് നമ്മൾ മെഡിറ്റേറ്റ് ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ. 00:00:41.662 --> 00:00:44.282 line:1 ഇതെല്ലാം സ്നേഹത്തെയും ബഹുമാനത്തെയും അടിസ്ഥാനമാക്കിയാണ് 00:00:44.282 --> 00:00:48.441 line:1 അതാണ് മുഹമ്മദീയ ഹഖായിഖിന്റെ അപാരത കാണിച്ചുതരുന്നത്!