1 00:00:00,530 --> 00:00:02,819 അതിന്റെ യാഥാർഥ്യത്തിന്റെ ആഴമെന്നാൽ, 2 00:00:02,819 --> 00:00:04,373 സയ്യിദിനാ മൂസാ അലൈഹിസ്സലാം 3 00:00:04,373 --> 00:00:06,206 ശെരിക്കും പഠിക്കാനല്ലായിരുന്നു വന്നിരുന്നത്. 4 00:00:09,392 --> 00:00:11,223 അവിടുന്ന് പഠിക്കാനാണ് വന്നതെങ്കിൽ, 5 00:00:11,223 --> 00:00:15,358 അവിടുന്ന് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ മുഴുവൻ ഗതിയും മനസ്സിലാക്കിയേനെ. 6 00:00:16,145 --> 00:00:17,337 പക്ഷെ അത് കൂടുതലും 7 00:00:17,337 --> 00:00:20,396 മുഹമ്മദീയ ഗുരുവിനെ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു. 8 00:00:22,015 --> 00:00:23,645 "എന്തുകൊണ്ടാണ് അങ്ങ് അങ്ങനെ ചെയ്യുന്നത്? 9 00:00:23,645 --> 00:00:25,583 എന്ത്കൊണ്ടാണ് അങ്ങ് ഈ ബോട്ട് തകർത്തത്?" 10 00:00:25,583 --> 00:00:27,091 പക്ഷെ അത് പഠനമല്ല, 11 00:00:27,091 --> 00:00:29,839 അത് ഗുരുവിൽ തെറ്റ് കണ്ടെത്തലാണ്. 12 00:00:29,839 --> 00:00:31,150 തുടർന്ന് മറ്റൊരു സംഭവത്തിൽ, 13 00:00:31,150 --> 00:00:33,616 അതായത്, "എന്ത്കൊണ്ട് ഈ കുട്ടി മരിക്കണം?" 14 00:00:34,008 --> 00:00:35,387 തുടർന്ന് മറ്റൊരു സംഭവത്തിൽ, 15 00:00:35,387 --> 00:00:37,978 "എന്ത്കൊണ്ടാണ് മതിലിന് നമ്മൾ പൈസ വാങ്ങാതിരുന്നത്?" 16 00:00:38,560 --> 00:00:41,662 അപ്പോൾ ഇതെല്ലാം ആഴമുള്ളതാണ് നമ്മൾ മെഡിറ്റേറ്റ് ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ. 17 00:00:41,662 --> 00:00:44,282 ഇതെല്ലാം സ്നേഹത്തെയും ബഹുമാനത്തെയും അടിസ്ഥാനമാക്കിയാണ് 18 00:00:44,282 --> 00:00:48,441 അതാണ് മുഹമ്മദീയ ഹഖായിഖിന്റെ അപാരത കാണിച്ചുതരുന്നത്!