What Is Money ?
-
0:00 - 0:04എന്താണ് പണം?
നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട് -
0:04 - 0:08സാധനങ്ങള് വാങ്ങാന് നമുക്കത് വേണം
കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. -
0:08 - 0:15വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു.
നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു - എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്? -
0:15 - 0:19എങ്ങനെയാണ് പണം പ്രവര്ത്തിക്കുന്നത്?
എന്തുകൊണ്ടാണ് അത് വളരേധികമുണ്ടാകുന്നത്, നല്ല കാലം ഒരിക്കലും -
0:19 - 0:22അവസാനിക്കില്ല എന്ന് നമ്മേ അത് എന്തുകൊണ്ടാണ് വിശ്വസിപ്പിക്കുന്നത്
-
0:22 - 0:27ഈ പണമെല്ലാം എവിടെ നിന്നാണ് വരുന്നത്?
എന്തുകൊണ്ടാണ് പെട്ടെന്ന് ആവശ്യത്തിനുള്ള പണം ഇല്ലാതാകുന്നത്? -
0:27 - 0:31എന്തുകൊണ്ടാണ് ചിലവിനുള്ള പണം കണ്ടെത്താന് ആളുകള് വളരേധികം
കഷ്ടപ്പെടുന്നത്? -
0:31 - 0:37ആ പണമെല്ലാം എവിടെയാ പോകുന്നത്?
ബ്രിട്ടണിലെ പണത്തിന്റെ വലിയൊരു ഭാഗം ബാങ്കുകള് നിര്മ്മിക്കുന്നതാണ് -
0:37 - 0:43അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം
പണം കടം കൊടുക്കുമ്പോള് ഒരു മാജിക്ക്കാരനെ പോലെ -
0:43 - 0:47ശൂന്യതയില് നിന്ന് ബാങ്ക് പണം നിര്മ്മിക്കുന്നു
-
0:47 - 0:52എന്നാല് ഈ പണം അതുപോലെ തോന്നുന്നില്ല. ഈ പണം ക്രഡിറ്റ് ആണ്
ബാങ്ക് കൊടുത്ത വായ്പയുട പുറത്താണത് നില്ക്കുന്നത്. -
0:52 - 0:57അത് പണം പോലെ നാം ഉപയോഗിക്കുന്നു. അതാണ് പണം എന്ന്
-
0:57 - 1:01നാം വിശ്വസിക്കുന്നു.
എന്നാല് അത് ക്രഡിറ്റ് ആയതിനാല്, ഭാവിയിലെ ഏതെങ്കിലും -
1:01 - 1:09ഒരു സമയത്ത് അത് തിരിച്ചടക്കപ്പെടും. എപ്പോള് അത്
തിരിച്ചടക്കപ്പെടുന്നുവോ അപ്പോള് അത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. -
1:09 - 1:14ഇത് ഒരു ട്രിക്ക് അല്ല -- ഇങ്ങനെയാണ് നമ്മുടെ കൈയ്യിലെ
പണത്തിന്റെ വലിയ ഭാഗവും നിര്മ്മിക്കുന്നതും നശിപ്പിക്കുന്നതും. -
1:14 - 1:19അതുകൊണ്ട് നാമെല്ലാം ആശ്രയിക്കുന്ന ബാങ്ക് നിര്മ്മിക്കുന്ന
ഈ പണത്തെ നമുക്ക് എത്രമാത്രം ആശ്രയിക്കാം? -
1:19 - 1:25വായ്പകള്ക്ക് പലിശ ഈടാക്കിയാണ് ബാങ്ക് ലാഭമുണ്ടാക്കുന്നത്.
ബാങ്കിന് സമ്പദ്വ്യവസ്ഥയില് വിശ്വാസമുടത്തോളം കാലം അവര്, -
1:25 - 1:30എത്രമാത്രം കൂടുതല് വായ്പകൊടുക്കാന് പറ്റുമോ അത്രയും കൂടുതല്
വായ്പ കൊടുക്കും. -
1:30 - 1:35കൂടുതല് വായ്പകളും ഭവനവായ്പകളും എന്നാല് കൂടുതല് പണം നിര്മ്മിച്ചു
എന്നാണ് അര്ത്ഥം. നിങ്ങളത് അറിയുന്നതിന് മുമ്പ് വീട് വില കുതിച്ചുയരും. -
1:35 - 1:40എന്നാല് നിങ്ങള് കൂടുതല് വായ്പ കൊടുത്താല് കടത്തിന്റെ
-
1:40 - 1:44ഭാരം വളരേധികം വര്ദ്ധിക്കും. ആളുകള്ക്ക് തിരിച്ചടക്കാന് കഴിയാതെയാവും
-
1:44 - 1:51അപ്പോള് ബാങ്ക് കടം കൊടുക്കുന്നത് നിര്ത്തും. പെട്ടെന്ന് പണം ഇല്ലാത്ത
അവസ്ഥയുണ്ടാകും. ബിസിനസുകള് പൊട്ടും, -
1:51 - 1:57ആളുകള്ക്ക് ജോലി നഷ്ടപ്പെടും, വീടുകള് ജപ്തി ചെയ്യും. അത് സാമ്പത്തിക
തകര്ച്ചക്ക് കാരണമാകുന്നു. -
1:57 - 2:04അതതിന് ശേഷം കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പണത്തില് ഇപ്പോഴും
ബാങ്ക് മാന്ത്രികവിദ്യകള് നടത്തുകയാണ് -
2:04 - 2:12കടം തിരിച്ചടക്കുമ്പോള് അത് ഇപ്പോഴും അപ്രത്യക്ഷമാകുന്നു. നാം ഇത്
മാറ്റുന്നത് വരെ നമുക്ക് സുസ്ഥിരമായ ഒരു സമ്പദ്വ്യവസ്ഥയോ, -
2:12 - 2:19തൊഴില് സുരക്ഷയോ, താങ്ങാവുന്ന ഭവന വിലയോ ഉണ്ടാവില്ല.
പണം നിര്മ്മിക്കുന്ന രീതി മാറ്റാനുള്ള സമരമാണ് -
2:19 - 2:25Positive Money ചെയ്യുന്നത്. അതില് താങ്കളും പങ്ക്
ചേരണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നു
- Title:
- What Is Money ?
- Description:
-
http://www.positivemoney.org/
We all use money, we all rely on money. But do we know how money works? Where does money come from? How is money created?
--------------------------
SUBSCRIBE to Positive Money UK's videos:
http://www.youtube.com/subscription_center?add_user=PositiveMoneyUKLike us on Facebook http://www.facebook.com/PositiveMoney
Follow us on Twitter http://www.twitter.com/PositiveMoneyUK
Follow us on Google+ http://www.positivemoney.org.uk/googleplusPositive Money is a not-for-profit research and campaign group. They work to raise awareness of the connections between our current monetary and banking system and the serious social, economic and ecological problems that face the UK and the world today. In particular they focus on the role of banks in creating the nation's money supply through the accounting process they use when they make loans - an aspect of banking which is poorly understood. Positive Money believe these fundamental flaws are at the root of - or a major contributor to - problems of poverty, excessive debt, growing inequality and environmental degradation. For more information, please visit: http://www.positivemoney.org/
Narration: http://www.andrew-piper.com
Animation: http://www.heanimation.comHelp us caption & translate this video!
http://amara.org/v/CDnP/
- Video Language:
- English
- Duration:
- 02:36
![]() |
jagadees edited Malayalam subtitles for What Is Money ? |