0:00:00.310,0:00:04.470 എന്താണ് പണം?[br]നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട് 0:00:04.470,0:00:08.430 സാധനങ്ങള് വാങ്ങാന് നമുക്കത് വേണം[br]കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. 0:00:08.430,0:00:15.040 വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു.[br]നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു - എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്? 0:00:15.040,0:00:19.060 എങ്ങനെയാണ് പണം പ്രവര്ത്തിക്കുന്നത്?[br]എന്തുകൊണ്ടാണ് അത് വളരേധികമുണ്ടാകുന്നത്, നല്ല കാലം ഒരിക്കലും 0:00:19.060,0:00:22.119 അവസാനിക്കില്ല എന്ന് നമ്മേ അത് എന്തുകൊണ്ടാണ് വിശ്വസിപ്പിക്കുന്നത് 0:00:22.119,0:00:27.090 ഈ പണമെല്ലാം എവിടെ നിന്നാണ് വരുന്നത്?[br]എന്തുകൊണ്ടാണ് പെട്ടെന്ന് ആവശ്യത്തിനുള്ള പണം ഇല്ലാതാകുന്നത്? 0:00:27.090,0:00:31.390 എന്തുകൊണ്ടാണ് ചിലവിനുള്ള പണം കണ്ടെത്താന് ആളുകള് വളരേധികം [br]കഷ്ടപ്പെടുന്നത്? 0:00:31.390,0:00:36.580 ആ പണമെല്ലാം എവിടെയാ പോകുന്നത്?[br]ബ്രിട്ടണിലെ പണത്തിന്റെ വലിയൊരു ഭാഗം ബാങ്കുകള് നിര്മ്മിക്കുന്നതാണ് 0:00:36.580,0:00:43.180 അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം[br]പണം കടം കൊടുക്കുമ്പോള് ഒരു മാജിക്ക്കാരനെ പോലെ 0:00:43.180,0:00:46.690 ശൂന്യതയില് നിന്ന് ബാങ്ക് പണം നിര്മ്മിക്കുന്നു 0:00:46.690,0:00:52.360 എന്നാല് ഈ പണം അതുപോലെ തോന്നുന്നില്ല. ഈ പണം ക്രഡിറ്റ് ആണ് [br]ബാങ്ക് കൊടുത്ത വായ്പയുട പുറത്താണത് നില്ക്കുന്നത്. 0:00:52.360,0:00:57.300 അത് പണം പോലെ നാം ഉപയോഗിക്കുന്നു. അതാണ് പണം എന്ന് 0:00:57.300,0:01:00.620 നാം വിശ്വസിക്കുന്നു.[br]എന്നാല് അത് ക്രഡിറ്റ് ആയതിനാല്, ഭാവിയിലെ ഏതെങ്കിലും 0:01:00.620,0:01:08.560 ഒരു സമയത്ത് അത് തിരിച്ചടക്കപ്പെടും. എപ്പോള് അത് [br]തിരിച്ചടക്കപ്പെടുന്നുവോ അപ്പോള് അത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. 0:01:08.560,0:01:14.290 ഇത് ഒരു ട്രിക്ക് അല്ല -- ഇങ്ങനെയാണ് നമ്മുടെ കൈയ്യിലെ [br]പണത്തിന്റെ വലിയ ഭാഗവും നിര്മ്മിക്കുന്നതും നശിപ്പിക്കുന്നതും. 0:01:14.290,0:01:19.200 അതുകൊണ്ട് നാമെല്ലാം ആശ്രയിക്കുന്ന ബാങ്ക് നിര്മ്മിക്കുന്ന [br]ഈ പണത്തെ നമുക്ക് എത്രമാത്രം ആശ്രയിക്കാം? 0:01:19.200,0:01:24.969 വായ്പകള്ക്ക് പലിശ ഈടാക്കിയാണ് ബാങ്ക് ലാഭമുണ്ടാക്കുന്നത്.[br]ബാങ്കിന് സമ്പദ്വ്യവസ്ഥയില് വിശ്വാസമുടത്തോളം കാലം അവര്, 0:01:24.969,0:01:29.759 എത്രമാത്രം കൂടുതല് വായ്പകൊടുക്കാന് പറ്റുമോ അത്രയും കൂടുതല്[br]വായ്പ കൊടുക്കും. 0:01:29.759,0:01:34.720 കൂടുതല് വായ്പകളും ഭവനവായ്പകളും എന്നാല് കൂടുതല് പണം നിര്മ്മിച്ചു [br]എന്നാണ് അര്ത്ഥം. നിങ്ങളത് അറിയുന്നതിന് മുമ്പ് വീട് വില കുതിച്ചുയരും. 0:01:34.720,0:01:39.979 എന്നാല് നിങ്ങള് കൂടുതല് വായ്പ കൊടുത്താല് കടത്തിന്റെ 0:01:39.979,0:01:44.429 ഭാരം വളരേധികം വര്ദ്ധിക്കും. ആളുകള്ക്ക് തിരിച്ചടക്കാന് കഴിയാതെയാവും 0:01:44.429,0:01:50.659 അപ്പോള് ബാങ്ക് കടം കൊടുക്കുന്നത് നിര്ത്തും. പെട്ടെന്ന് പണം ഇല്ലാത്ത[br]അവസ്ഥയുണ്ടാകും. ബിസിനസുകള് പൊട്ടും, 0:01:50.659,0:01:57.399 ആളുകള്ക്ക് ജോലി നഷ്ടപ്പെടും, വീടുകള് ജപ്തി ചെയ്യും. അത് സാമ്പത്തിക [br]തകര്ച്ചക്ക് കാരണമാകുന്നു. 0:01:57.399,0:02:04.020 അതതിന് ശേഷം കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പണത്തില് ഇപ്പോഴും [br]ബാങ്ക് മാന്ത്രികവിദ്യകള് നടത്തുകയാണ് 0:02:04.020,0:02:12.030 കടം തിരിച്ചടക്കുമ്പോള് അത് ഇപ്പോഴും അപ്രത്യക്ഷമാകുന്നു. നാം ഇത് [br]മാറ്റുന്നത് വരെ നമുക്ക് സുസ്ഥിരമായ ഒരു സമ്പദ്വ്യവസ്ഥയോ, 0:02:12.030,0:02:19.370 തൊഴില് സുരക്ഷയോ, താങ്ങാവുന്ന ഭവന വിലയോ ഉണ്ടാവില്ല.[br]പണം നിര്മ്മിക്കുന്ന രീതി മാറ്റാനുള്ള സമരമാണ് 0:02:19.370,0:02:24.959 Positive Money ചെയ്യുന്നത്. അതില് താങ്കളും പങ്ക് [br]ചേരണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നു