< Return to Video

What is Tabarak in Islam? #islam

  • 0:01 - 0:04
    സൃഷ്ടികളിൽ എല്ലാവരും അല്ലാഹ് (അസ്സവജൽ)ന്റെ സ്നേഹത്തിനായി ഓടുകയാണ്.
  • 0:04 - 0:09
    ഒപ്പം അല്ലാഹ് (അസ്സവജൽ) സയ്യിദിനാ മുഹമ്മദ് ‌ﷺ തങ്ങളെ വിളിക്കുകയാണ്‌ എന്റെ ഹബീബ്, എന്റെ പ്രിയപ്പെട്ടവൻ,
  • 0:09 - 0:15
    എന്റെ പ്രിയ ദാസൻ. എന്നുവെച്ചാൽ തബാറക്, ഖുർആനിൽ ഉള്ളതെല്ലാം, ഇസ്‌ലാമിൽ ഉള്ളതെല്ലാം, തബാറക് ആണ്.
  • 0:15 - 0:18
    എന്ത്കൊണ്ടാണ് നിങ്ങൾ ഹജ്ജിന് പോകുന്നത്? അത് കല്ലുകൾക്ക് വേണ്ടിയല്ല.
  • 0:18 - 0:22
    എന്ത്കൊണ്ടാണ് നിങ്ങൾ സംസം കുടിക്കുന്നത്? നിങ്ങൾക്ക് ഈ വെള്ളം കുടിക്കാമായിരുന്നു.
  • 0:22 - 0:25
    നിങ്ങൾ ചെയ്യുന്നതെല്ലാം, എന്തിനാണ് നിങ്ങൾ ഹജ്റുൽ അസ്‌വദ്, കറുത്ത കല്ല് മുത്തുന്നത്?
  • 0:25 - 0:32
    നിങ്ങൾ മുത്തേണ്ടത് സ്വർഗത്തിന്റെ ഉടമസ്ഥനായ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ കൈകളും കാലുകളുമാണ്, സ്വർഗ്ഗത്തിലെ കല്ലുകളെയല്ല.
  • 0:32 - 0:35
    സ്വർഗ്ഗത്തിലെ കല്ലുകളെപ്പറ്റി കാര്യമാക്കുന്ന ആളുകളല്ല നമ്മൾ.
  • 0:35 - 0:39
    നമ്മൾ ആഗ്രഹിക്കുന്നത് സ്വർഗ്ഗത്തിന്റെ ഉടമസ്ഥനോടൊപ്പം ആയിരിക്കുവാനാണ്, സയ്യിദിനാ മുഹമ്മദ്‌ ﷺ !
  • 0:39 - 0:41
    നമ്മൾക്ക് വേണ്ടുന്നത് ആരുടെ നാവാണോ അല്ലാഹ്(അസ്സവജൽ)ന് വേണ്ടി സംസാരിക്കുകയും
  • 0:41 - 0:44
    ഒപ്പം നമ്മൾക്ക് പരിശുദ്ധ ഖുർആൻ നൽകുകയും ചെയ്തത് അവിടുത്തെയാണ്.
  • 0:44 - 0:48
    അപ്പോൾ അതിനർത്ഥം തബാറക് നമ്മുടെ വിശ്വാസത്തിൽ വളരെ ആഴമുള്ളതാണ്.
  • 0:48 - 0:51
    ഒപ്പം നമ്മൾക്കാ വിശ്വാസം ഉള്ളപ്പോൾ അതിന് എല്ലാ അസുഖത്തേയും ഭേദമാക്കാൻ കഴിയുന്നതാണ്
  • 0:51 - 0:53
    അതിന് ഹൃദയത്തിന്റെ അന്ധതയെ എടുത്ത് കളയാൻ കഴിയുന്നതാണ്.
  • 0:53 - 0:57
    അതിനാൽ വിശ്വാസിക്ക് തന്റെ സ്വർഗീയ യാഥാർത്ഥ്യത്തെ കാണാൻ തുടങ്ങുന്നതിന് വേണ്ടി.
Title:
What is Tabarak in Islam? #islam
Description:

more » « less
Video Language:
English
Team:
mway
Duration:
0:57

Malayalam subtitles

Revisions Compare revisions