-
ഇത് ഒരു ഡ്രിൽ അല്ല
-
എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ്
-
നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ
തുടക്കത്തിൽ ആണ്
-
നമ്മുടെ കാലാവസ്ഥ തകരുകെ ആണ്
-
എന്നെപ്പോലുള്ള കുട്ടികൾ
വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ്
-
നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും
-
നിങ്ങൾക്കു ശെരിയാകാൻ പറ്റും
-
അതിജീവിക്കാൻ, നമ്മൾ ഫോസിൽ
ഇന്ധനം കത്തിക്കുന്നത് നിർത്തണം
-
പക്ഷെ അത് മാത്രം മതിയാകുന്നില്ല
-
ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട്
-
പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ്
-
എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും
-
ഒരു മാന്ത്രിക മെഷീൻ ഉണ്ട്
അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും
-
വേല വളരെ കുറവ് ആണ്,
-
സ്വനിര്മാണം ചെയ്യും
-
അത് ആണ്
-
ഒരു മരം
-
ഒരു മരം ഉദാഹരണം ആണ് ഒരു
-
സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ
-
കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ,
സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ്
-
ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന്
-
കാർബൺ വലിച്ചു എടുത്തു
-
പൂട്ടി മാറ്റും
-
പ്രകൃതി ഒരു ഉപകരണം ആണ്,
-
നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ
-
ഇ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ
വെല്യ മാറ്റങ്ങൾ വരുത്താം
-
വളരെ രസം ഉണ്ട് അല്ലെ
-
പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ
-
ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം
-
ഏറ്റവും അദ്‌ഭുതകരമായേ കാര്യം...
-
ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ്
-
നമ്മൾ 1000 തവണയിൽ അധികം ചെലവ്,
-
ആഗോള ഫോസിൽ ഇന്ധന
സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ്
-
സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല
-
സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക്
വേണ്ടി ആകെ 2% ചെലവ്
-
മാത്രമേ കാലാവസ്ഥ തകർച്ചയെ
ഏതുറക്കാൻ ചെലവഴിക്കുന്നോളൂ
-
ഇത് നിങ്ങളുടെ പൈസ ആണ്
-
നിങ്ങടെ നികുതിയും സമ്പാദ്യവും ആണ്
-
അതിലും വിചിത്രം
-
ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു
അധികം ആവിശ്യം ഒള്ള സമയത്തു
-
നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര
വേഗതിയിൽ നശിപ്പിക്കുകയാണ്
-
ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു
വംശനാശം സംഭവിക്കയുന്നു
-
ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി
-
കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി
-
നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി
-
അപ്പോൾ നമ്മൾ എന്ത് ചെയ്യണം
-
നിങ്ങൾ എന്ത് ചെയ്യണം
-
വളരെ നിസാരം ആണ്
-
നമ്മൾക്ക് വേണ്ടത്
-
സംരക്ഷണം
-
പുനഃസ്ഥാപനം
-
നിക്ഷേപം
-
സംരക്ഷണം
ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ്
-
ഓരോ മിനുട്ടും 300 ഫുട്ബോൾ
മൈതാനത്തിന്റെ നിരക്കിൽ
-
പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ
-
നമ്മൾ അതിനെ സംരക്ഷിക്യണം
-
പുനഃസ്ഥാപനം
-
നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും
നശിക്യപ്പെട്ടു ഇരിക്കുന്നു
-
പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും
-
നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു
കൊണ്ട് വരാൻ സഹായിക്കാം
-
നിക്ഷേപം
-
നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന
-
കാര്യങ്ങളിൽ പൈസ
നിക്ഷേപിക്കുന്നത് നിർത്തിയിട്ടു
-
പ്രകൃതിയെ സഹായിക്കുന്ന
കാര്യങ്ങളിൽ നിക്ഷേപിക്കണം
-
അത് അത്ര നിസാരം ആണ്
-
സംരക്ഷണം
-
പുനഃസ്ഥാപനം
-
നിക്ഷേപം
-
ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ്
-
ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക
കാലാവസ്ഥ പരിഹാരങ്ങൾ
-
ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു
-
നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം
-
നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും
-
പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക്
-
വോട്ട് ചെയ്യുക
-
ഇ വീഡിയോ ഷെയർ ചെയ്യുക
-
ഇതിനെ കുറിച്ച് സംസാരിക്കുക
-
ലോകമെമ്പാടും അതിശയകരമായ
പ്രസ്ഥാനങ്ങൾ നടക്കുന്നു
-
പ്രകൃതിക്കുവേണ്ടി പോരാടുന്നു
-
അവരോടൊപ്പം ചേരുക
-
എല്ലാം എണ്ണപ്പെടും
-
നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും
-
ഇ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ
നിന്ന് ഉണ്ടാക്കിയത് ആണ്
-
ഫ്ലൈറ്റ് ഉപയോദിക്യാണ്ട്
ശൂന്യ നെറ്റ് കാർബൺ
-
ദയവായി ഇത് എടുക്കൂ
വീണ്ടും ഉപയോഗിക്കുക