NatureNow: Greta Thunberg and George Monbiot make short film on the climate crisis
-
0:02 - 0:04ഇത് ഒരു ഡ്രിൽ അല്ല
-
0:04 - 0:07എന്റെ പേര് ഗ്രെറ്റ തുൻബെർഗ്
-
0:07 - 0:11നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ
തുടക്കത്തിൽ ആണ് -
0:11 - 0:14നമ്മുടെ കാലാവസ്ഥ തകരുകെ ആണ്
-
0:14 - 0:18എന്നെപ്പോലുള്ള കുട്ടികൾ
വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് -
0:19 - 0:21നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും
-
0:21 - 0:23നിങ്ങൾക്കു ശെരിയാകാൻ പറ്റും
-
0:23 - 0:27അതിജീവിക്കാൻ, നമ്മൾ ഫോസിൽ
ഇന്ധനം കത്തിക്കുന്നത് നിർത്തണം -
0:27 - 0:30പക്ഷെ അത് മാത്രം മതിയാകുന്നില്ല
-
0:30 - 0:33ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട്
-
0:33 - 0:35പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ്
-
0:36 - 0:38എന്റെ സുഹൃത്ത് ജോർജ് വിശദീകരിക്കും
-
0:38 - 0:43ഒരു മാന്ത്രിക മെഷീൻ ഉണ്ട്
അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും -
0:43 - 0:44വേല വളരെ കുറവ് ആണ്,
-
0:44 - 0:46സ്വനിര്മാണം ചെയ്യും
-
0:47 - 0:48അത് ആണ്
-
0:48 - 0:49ഒരു മരം
-
0:49 - 0:51ഒരു മരം ഉദാഹരണം ആണ് ഒരു
-
0:51 - 0:54സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ
-
0:54 - 0:59കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ,
സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് -
0:59 - 1:01ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന്
-
1:01 - 1:02കാർബൺ വലിച്ചു എടുത്തു
-
1:02 - 1:03പൂട്ടി മാറ്റും
-
1:03 - 1:05പ്രകൃതി ഒരു ഉപകരണം ആണ്,
-
1:06 - 1:08നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ
-
1:08 - 1:12ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ
വെല്യ മാറ്റങ്ങൾ വരുത്താം -
1:12 - 1:14വളരെ രസം ഉണ്ട് അല്ലെ
-
1:14 - 1:16പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ
-
1:17 - 1:19ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം
-
1:20 - 1:22ഏറ്റവും അദ്ഭുതകരമായേ കാര്യം...
-
1:22 - 1:24ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ്
-
1:25 - 1:28നമ്മൾ 1000 തവണയിൽ അധികം ചെലവ്,
-
1:28 - 1:31ആഗോള ഫോസിൽ ഇന്ധന
സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് -
1:31 - 1:33സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല
-
1:33 - 1:36സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക്
വേണ്ടി ആകെ 2% ചെലവ് -
1:36 - 1:39മാത്രമേ കാലാവസ്ഥ തകർച്ചയെ
ഏതുറക്കാൻ ചെലവഴിക്കുന്നോളൂ -
1:39 - 1:41ഇത് നിങ്ങളുടെ പൈസ ആണ്
-
1:41 - 1:43നിങ്ങടെ നികുതിയും സമ്പാദ്യവും ആണ്
-
1:44 - 1:45അതിലും വിചിത്രം
-
1:45 - 1:48ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു
അധികം ആവിശ്യം ഒള്ള സമയത്തു -
1:48 - 1:51നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര
വേഗതിയിൽ നശിപ്പിക്കുകയാണ് -
1:51 - 1:54ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു
വംശനാശം സംഭവിക്കുന്നു -
1:54 - 1:57ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി
-
1:57 - 1:59കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി
-
1:59 - 2:01നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി
-
2:01 - 2:03അപ്പോൾ നമ്മൾ എന്ത് ചെയ്യണം
-
2:03 - 2:04നിങ്ങൾ എന്ത് ചെയ്യണം
-
2:04 - 2:05വളരെ നിസാരം ആണ്
-
2:05 - 2:06നമ്മൾക്ക് വേണ്ടത്
-
2:06 - 2:07സംരക്ഷണം
-
2:07 - 2:08പുനഃസ്ഥാപനം
-
2:08 - 2:09നിക്ഷേപം
-
2:10 - 2:13സംരക്ഷണം
ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് -
2:13 - 2:16ഓരോ മിനുട്ടും 300 ഫുട്ബോൾ
മൈതാനത്തിന്റെ നിരക്കിൽ -
2:16 - 2:19പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ
-
2:19 - 2:21നമ്മൾ അതിനെ സംരക്ഷിക്യണം
-
2:21 - 2:22പുനഃസ്ഥാപനം
-
2:22 - 2:25നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും
നശിക്യപ്പെട്ടു ഇരിക്കുന്നു -
2:25 - 2:27പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും
-
2:27 - 2:31നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു
കൊണ്ട് വരാൻ സഹായിക്കാം -
2:31 - 2:32നിക്ഷേപം
-
2:32 - 2:35നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന
-
2:35 - 2:37കാര്യങ്ങളിൽ പൈസ
നിക്ഷേപിക്കുന്നത് നിർത്തിയിട്ടു -
2:37 - 2:39പ്രകൃതിയെ സഹായിക്കുന്ന
കാര്യങ്ങളിൽ നിക്ഷേപിക്കണം -
2:39 - 2:41അത് അത്ര നിസാരം ആണ്
-
2:41 - 2:42സംരക്ഷണം
-
2:42 - 2:43പുനഃസ്ഥാപനം
-
2:43 - 2:44നിക്ഷേപം
-
2:44 - 2:46ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ്
-
2:46 - 2:49ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക
കാലാവസ്ഥ പരിഹാരങ്ങൾ -
2:49 - 2:51ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു
-
2:51 - 2:53നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം
-
2:53 - 2:55നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും
-
2:55 - 2:57പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക്
-
2:57 - 2:58വോട്ട് ചെയ്യുക
-
2:58 - 2:59ഈ വീഡിയോ ഷെയർ ചെയ്യുക
-
3:00 - 3:01ഇതിനെ കുറിച്ച് സംസാരിക്കുക
-
3:01 - 3:04ലോകമെമ്പാടും അതിശയകരമായ
പ്രസ്ഥാനങ്ങൾ നടക്കുന്നു -
3:04 - 3:05പ്രകൃതിക്കുവേണ്ടി പോരാടുന്നു
-
3:05 - 3:06അവരോടൊപ്പം ചേരുക
-
3:14 - 3:16എല്ലാം എണ്ണപ്പെടും
-
3:18 - 3:20നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും
-
3:23 - 3:26ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ
നിന്ന് ഉണ്ടാക്കിയത് ആണ് -
3:26 - 3:28ഫ്ലൈറ്റ് ഉപയോദിക്യാണ്ട്
ശൂന്യ നെറ്റ് കാർബൺ -
3:28 - 3:30ദയവായി ഇത് എടുക്കൂ
വീണ്ടും ഉപയോഗിക്കു
- Title:
- NatureNow: Greta Thunberg and George Monbiot make short film on the climate crisis
- Description:
-
Environmental activists Greta Thunberg and George Monbiot have helped produce a short film highlighting the need to protect, restore and use nature to tackle the climate crisis.
Living ecosystems like forests, mangroves, swamps and seabeds can pull enormous quantities of carbon from the air and store them safely, but natural climate solutions currently receive only 2% of the funding spent on cutting emissions.
The film’s director, Tom Mustill of Gripping Films, said: 'We tried to make the film have the tiniest environmental impact possible. We took trains to Sweden to interview Greta, charged our hybrid car at George’s house, used green energy to power the edit and recycled archive footage rather than shooting new.'
#naturenow #climatecrisis #gretathunberg
CREDITS
Narrators: Greta Thunberg & George Monbiot
Director: Tom Mustill
Producer: Triangle Monday
DoP & Editor: Fergus Dingle
Sound: Shaman Media
GFX: Paraic Mcgloughlin
Online: Bram De Jonghe
Picture Post: Special Treats Productions
Mix: Mcasso Music
Audio Post: Tom Martin
NCS Guidance: Charlie Lat
Music: Rone / InFiné MusicThe Independent film by Gripping Films(Tom Mustill) was supported by:
Conservation International
Food and Land Use Coalition
Gower StWith guidance from
Nature4ClimateNatural Climate Solutions
www.grippingfilms.com
FIND OUT MORE:
#naturenow
www.naturalclimate.solutions - Video Language:
- English
- Team:
- Amplifying Voices
- Project:
- Environment and Climate Change
- Duration:
- 03:41