WEBVTT 00:00:01.560 --> 00:00:04.135 line:1 ഇത് ഒരു ഡ്രിൽ അല്ല 00:00:04.375 --> 00:00:06.651 line:1 എന്‍റെ പേര് ഗ്രെറ്റ തുൻബെർഗ് 00:00:06.852 --> 00:00:10.858 line:1 നമ്മൾ ഒരു വ്യാപക വംശനാശത്തിന്റെ തുടക്കത്തിൽ ആണ് 00:00:11.171 --> 00:00:13.612 line:1 നമ്മുടെ കാലാവസ്ഥ തകരുകെ ആണ് 00:00:14.022 --> 00:00:18.217 line:1 എന്നെപ്പോലുള്ള കുട്ടികൾ വിദ്യാഭ്യാസം വിട്ടു സമരം ചെയ്യുക ആണ് 00:00:18.561 --> 00:00:20.897 line:1 നമ്മൾക്ക് ഇപ്പോഴും എല്ലാം ശെരിയാകാൻ പറ്റും 00:00:20.897 --> 00:00:22.963 line:1 നിങ്ങൾക്കു ശെരിയാകാൻ പറ്റും 00:00:23.372 --> 00:00:26.577 line:1 അതിജീവിക്കാൻ, നമ്മൾ ഫോസിൽ ഇന്ധനം കത്തിക്കുന്നത് നിർത്തണം 00:00:27.217 --> 00:00:29.822 line:1 പക്ഷെ അത് മാത്രം മതിയാകുന്നില്ല 00:00:30.112 --> 00:00:32.692 line:1 ഒരുപാടു പരിഹാരത്തെ കുറിച്ച് സംസാരം ഉണ്ട് 00:00:32.692 --> 00:00:35.412 line:1 പക്ഷെ പ്രത്യക്ഷത്തിൽ ഒള്ള പരിഹാരം എന്താണ് 00:00:35.682 --> 00:00:38.112 line:1 എന്‍റെ സുഹൃത്ത് ജോർജ് വിശദീകരിക്കും 00:00:38.211 --> 00:00:42.721 line:1 ഒരു മാന്ത്രിക മെഷീൻ ഉണ്ട് അത് അന്തരീക്ഷത്തിലെ കാർബൺ വലിച്ചു എടുക്കും 00:00:42.721 --> 00:00:44.418 line:1 വേല വളരെ കുറവ് ആണ്, 00:00:44.418 --> 00:00:46.466 line:1 സ്വനിര്മാണം ചെയ്യും 00:00:46.576 --> 00:00:48.109 line:1 അത് ആണ് 00:00:48.109 --> 00:00:49.179 line:1 ഒരു മരം 00:00:49.295 --> 00:00:51.356 line:1 ഒരു മരം ഉദാഹരണം ആണ് ഒരു 00:00:51.356 --> 00:00:53.726 line:1 സ്വാഭാവിക കാലാവസ്ഥ പരിഹാരത്തിന്ടെ 00:00:53.726 --> 00:00:58.915 line:1 കണ്ടൽകാട്, ചതുപ്പുനിലം, കാടുകൾ, സമുദ്ര തടം, കെൽപ് ഫോറസ്റ്റ്, പവിഴപ്പുറ്റ് 00:00:59.056 --> 00:01:00.766 line:1 ഇവ എല്ലാം അന്തരീക്ഷത്തിൽ നിന്ന് 00:01:00.832 --> 00:01:02.033 line:1 കാർബൺ വലിച്ചു എടുത്തു 00:01:02.033 --> 00:01:03.033 line:1 പൂട്ടി മാറ്റും 00:01:03.242 --> 00:01:05.462 line:1 പ്രകൃതി ഒരു ഉപകരണം ആണ്, 00:01:05.562 --> 00:01:07.762 line:1 നമ്മുടെ തകർന്ന കാലാവസ്ഥ ശെരിയാകാൻ 00:01:08.192 --> 00:01:12.325 line:1 ഈ സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ വെല്യ മാറ്റങ്ങൾ വരുത്താം 00:01:12.325 --> 00:01:14.012 line:1 വളരെ രസം ഉണ്ട് അല്ലെ 00:01:14.222 --> 00:01:16.492 line:1 പക്ഷെ നമ്മൾ ഫോസിൽ ഇന്ധനത്തെ 00:01:16.697 --> 00:01:18.597 line:1 ഭൂമിയുടെ അടിയിൽ വിട്ടാൽ മാത്രം 00:01:19.702 --> 00:01:21.892 line:1 ഏറ്റവും അദ്‌ഭുതകരമായേ കാര്യം... 00:01:21.892 --> 00:01:24.402 line:1 ഇപ്പോൾ നമ്മൾ അവ എല്ലാം അവഗണിക്കുക ആണ് 00:01:25.184 --> 00:01:27.928 line:1 നമ്മൾ 1000 തവണയിൽ അധികം ചെലവ്, 00:01:27.928 --> 00:01:30.548 line:1 ആഗോള ഫോസിൽ ഇന്ധന സബ്സിഡിയിലെക്യു് ചെലവ് ആകുക ആണ് 00:01:30.548 --> 00:01:32.842 line:1 സ്വാഭാവിക പരിഹാരങ്ങിലെക്യു് അല്ല 00:01:32.842 --> 00:01:35.557 line:1 സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾക്ക് വേണ്ടി ആകെ 2% ചെലവ് 00:01:35.557 --> 00:01:39.394 line:1 മാത്രമേ കാലാവസ്ഥ തകർച്ചയെ ഏതുറക്കാൻ ചെലവഴിക്കുന്നോളൂ 00:01:39.394 --> 00:01:41.021 line:1 ഇത് നിങ്ങളുടെ പൈസ ആണ് 00:01:41.021 --> 00:01:43.468 line:1 നിങ്ങടെ നികുതിയും സമ്പാദ്യവും ആണ് 00:01:43.548 --> 00:01:44.548 line:1 അതിലും വിചിത്രം 00:01:44.773 --> 00:01:47.806 line:1 ഇപ്പോൾ നമ്മൾക്ക് പ്രകൃതിയെ ഏറ്റവു അധികം ആവിശ്യം ഒള്ള സമയത്തു 00:01:47.806 --> 00:01:50.561 line:1 നമ്മൾ അതിനെ, നേരത്തെ കാലും തീവ്ര വേഗതിയിൽ നശിപ്പിക്കുകയാണ് 00:01:50.561 --> 00:01:54.084 line:1 ഓരോ ദിവസവും 200 വരെ ജീവവര്ഗങ്ങള്ക്കു വംശനാശം സംഭവിക്കുന്നു 00:01:54.482 --> 00:01:56.788 line:1 ആർക്ടിക് മഞ്ഞ് ഭൂരിഭാകവും ഉരുകി പോയി 00:01:56.932 --> 00:01:58.912 line:1 കാട്ടു ജീവികൾ ഭൂരിപക്ഷവും പോയി 00:01:59.210 --> 00:02:00.809 line:1 നമ്മുടെ മണ്ണ് ഭൂരിഭാഗവും പോയി 00:02:01.104 --> 00:02:02.638 line:1 അപ്പോൾ നമ്മൾ എന്ത് ചെയ്യണം 00:02:02.894 --> 00:02:04.124 line:1 നിങ്ങൾ എന്ത് ചെയ്യണം 00:02:04.124 --> 00:02:05.249 line:1 വളരെ നിസാരം ആണ് 00:02:05.249 --> 00:02:06.259 line:1 നമ്മൾക്ക് വേണ്ടത് 00:02:06.259 --> 00:02:07.279 line:1 സംരക്ഷണം 00:02:07.279 --> 00:02:08.281 line:1 പുനഃസ്ഥാപനം 00:02:08.281 --> 00:02:09.302 line:1 നിക്ഷേപം 00:02:10.140 --> 00:02:13.024 line:1 സംരക്ഷണം ഉഷ്ണമേഖലാ കാടുകൾ വെട്ടിമുറിക്യപ്പെടുകയാണ് 00:02:13.024 --> 00:02:16.001 line:1 ഓരോ മിനുട്ടും 300 ഫുട്ബോൾ മൈതാനത്തിന്റെ നിരക്കിൽ 00:02:16.153 --> 00:02:18.679 line:1 പ്രകൃതി ജീവധാരമായി ചെയ്യുമ്പോൾ 00:02:18.679 --> 00:02:20.505 line:1 നമ്മൾ അതിനെ സംരക്ഷിക്യണം 00:02:20.505 --> 00:02:21.878 line:1 പുനഃസ്ഥാപനം 00:02:21.878 --> 00:02:24.711 line:1 നമ്മുടെ ഗ്രഹം, ഭൂരിപക്ഷവും നശിക്യപ്പെട്ടു ഇരിക്കുന്നു 00:02:24.711 --> 00:02:26.581 line:1 പക്ഷെ പ്രകൃതിക് പുനർജീവിക്കാൻ പറ്റും 00:02:26.581 --> 00:02:30.502 line:1 നമ്മക്ക് ആവാസവ്യവസ്ഥയെ തിരിച്ചു കൊണ്ട് വരാൻ സഹായിക്കാം 00:02:31.267 --> 00:02:32.267 line:1 നിക്ഷേപം 00:02:32.267 --> 00:02:34.662 line:1 നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്ന 00:02:34.662 --> 00:02:36.949 line:1 കാര്യങ്ങളിൽ പൈസ നിക്ഷേപിക്കുന്നത് നിർത്തിയിട്ടു 00:02:36.949 --> 00:02:39.212 line:1 പ്രകൃതിയെ സഹായിക്കുന്ന കാര്യങ്ങളിൽ നിക്ഷേപിക്കണം 00:02:39.212 --> 00:02:40.756 line:1 അത് അത്ര നിസാരം ആണ് 00:02:40.756 --> 00:02:42.018 line:1 സംരക്ഷണം 00:02:42.018 --> 00:02:43.044 line:1 പുനഃസ്ഥാപനം 00:02:43.044 --> 00:02:44.071 line:1 നിക്ഷേപം 00:02:44.362 --> 00:02:46.312 line:1 ഇത് എവിടെ വേണമെങ്കിലും സാധ്യം ആണ് 00:02:46.452 --> 00:02:49.027 line:1 ഒരുവാട് ആള്ക്കാര് ഇതിനകം സ്വാഭാവിക കാലാവസ്ഥ പരിഹാരങ്ങൾ 00:02:49.027 --> 00:02:50.562 line:1 ഉപയോഗിക്കാൻ തുണ്ടങ്ങി കഴിഞ്ഞു 00:02:50.562 --> 00:02:53.042 line:1 നമ്മൾക്ക് ഇത് വ്യാപകമായി വിന്യസിക്യണം 00:02:53.042 --> 00:02:55.026 line:1 നിങ്ങൾക്കു ഇതിന്ടെ ഭാഗം ആകാൻ പറ്റും 00:02:55.026 --> 00:02:57.196 line:1 പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് 00:02:57.196 --> 00:02:58.327 line:1 വോട്ട് ചെയ്യുക 00:02:58.327 --> 00:02:59.492 line:1 ഈ വീഡിയോ ഷെയർ ചെയ്യുക 00:02:59.626 --> 00:03:01.333 line:1 ഇതിനെ കുറിച്ച് സംസാരിക്കുക 00:03:01.343 --> 00:03:03.870 line:1 ലോകമെമ്പാടും അതിശയകരമായ പ്രസ്ഥാനങ്ങൾ നടക്കുന്നു 00:03:03.880 --> 00:03:05.316 line:1 പ്രകൃതിക്കുവേണ്ടി പോരാടുന്നു 00:03:05.316 --> 00:03:06.333 line:1 അവരോടൊപ്പം ചേരുക 00:03:13.815 --> 00:03:15.850 line:1 എല്ലാം എണ്ണപ്പെടും 00:03:17.820 --> 00:03:20.247 line:1 നിങ്ങൾ ചെയ്യുന്നത് എണ്ണപ്പെടും 00:03:23.247 --> 00:03:25.817 line:1 ഈ ഫിലിം പുതുക്കിയ ദൃശ്യങ്ങളിൽ നിന്ന് ഉണ്ടാക്കിയത് ആണ് 00:03:25.857 --> 00:03:27.867 line:1 ഫ്ലൈറ്റ് ഉപയോദിക്യാണ്ട് ശൂന്യ നെറ്റ് കാർബൺ 00:03:27.867 --> 00:03:29.677 line:1 ദയവായി ഇത് എടുക്കൂ വീണ്ടും ഉപയോഗിക്കു