ഹാന്സ് റൊസ്ലിംഗ് നിങ്ങള്‍ കണ്ട് ഏറ്റവും നല്ല സ്റ്റാറ്റിറ്റിക്സ് പ്രദര്ശിപ്പിക്കുന്നു.
-
0:00 - 0:04ഏതാണ്ടു പത്തു വറ്ഷം മുന്പ് സ്വീഡനിലെ ബിരുദവിദ്യാർഥികൾക്ക് ലോക വികസനമെന്ന
-
0:04 - 0:08ക്ലാസെടുക്കുവാന് ചുമതലയേറ്റു. അതിനു മുൻപ് ഞാന് ഏകദേശം
-
0:08 - 0:1220 വര്ഷം ഞാന് ആഫ്രിക്കയിലെ ഒരു ഇന്സ്റ്റിറ്റ്യൂട്ടില് അവിടുത്തെ പട്ടിണിയെ പറ്റി പഠിക്കുകയായിരുന്നു,
-
0:12 - 0:16അതിനാല് എനിക്കു ലോകപരിചയമുണ്ടെന്നു ആളുകള് വിചാരിക്കുന്നു.
-
0:16 - 0:21ഞങ്ങളുടെ കരോളീന്സ്ക ഇന്സ്റ്റിറ്റ്യ്ട്ടിലെ മെഡിക്കല് യൂണിവെഴ്സിറ്റിയിലെ
-
0:21 - 0:25ബിരുദവിദ്യാറ്ഥികള്ക്കുള്ള ലോക ആരോഗ്യം എന്ന കോഴ്സായിരുന്നു ഇത്.
-
0:25 - 0:28പക്ഷെ നമുക്കൊരു ചാന്സുകിട്ടുമ്പോള് നാം അല്പം ആകുലരാകുന്നതും.
-
0:28 - 0:31ഞങ്ങളുടെയടുത്തുവരുന്ന ഈ കുട്ടികള് സ്വീഡനിലെ കോളേജു വ്യവസ്ഥയില് ഏറ്റവും നല്ല ഗ്രേഡു കിട്ടുന്നവരാണ്-
-
0:31 - 0:34അതിനാല് ഞാന് വിചാരിച്ചു, വരുന്നതിനു മുന്പേയവര്ക്ക് എല്ലാമറിയുമായിരിക്കുമെന്ന്.
-
0:34 - 0:38അങ്ങിനെ അവര് വന്നപ്പോള് ഞാനൊരു ടെസ്റ്റ് നടത്തി.
-
0:38 - 0:41അവയില് ഏറ്റവും കൂടുതല് ഉപയോഗപ്രദമായ ചോദ്യം ഇതായിരുന്നു –
-
0:41 - 0:45“താഴെകൊടുത്തിരിക്കുന്ന 5 ജോടി രാജ്യങ്ങളില് ഏറ്റവും കൂടുതല് ശൈശവ മരണമുള്ളതെവിടെയാണു?”
-
0:45 - 0:49ഞാനവയെ ഒരുക്കിവെച്ചതിപ്രകാരമായിരുന്നു, എല്ലാജോടി രാജ്യങ്ങളിലും
-
0:49 - 0:54ഒരെണ്ണത്തില് മറ്റേതിന്റെയിരട്ടി ശൈശവ മരണമുണ്ടായിരുന്നു. അതിനാല്, അവതമ്മിലുള്ള
-
0:54 - 0:59വ്യത്യാസം വളരെ വലുതണ് ഡേറ്റയുടെ അസ്ന്നിഗ്ദത കാര്യമില്ല.
-
0:59 - 1:01ഞാന് നിങ്ങളെ ഇവിടെ പരീക്ഷിക്കുന്നില്ല.പക്ഷെ ആ രാജ്യങ്ങള് – ടര്ക്കി,
-
1:01 - 1:06പോളണ്ട്, റഷ്യ, പാക്കിസ്ഥാന്, സൌത്താഫ്രിക്ക, ആയിരുന്നു.
-
1:06 - 1:09ഇതായിരുന്നു സ്വീഡനിലെ കുട്ടികളുടെയുത്തരം. അങ്ങിനെയെനിക്കല്പം ധൈര്യം
-
1:09 - 1:12കിട്ടി, അതുവളരെ കുറവായിരുന്നു, പക്ഷെ ഇപ്പൊ നല്ല സന്തോഷം, 1.8 പേര്
-
1:12 - 1:16മാത്രമാണെല്ലോ ശരിയുത്തരം കിട്ടിയവര്. അതായത് അവിടെ ഒരു
-
1:16 - 1:19ലോകാരോഗ്യത്തെ പറ്റിപഠിപ്പിക്കുന്ന കോഴ്സിന്റെയും പ്രൊഫസ്റുടെയും ആവശ്യമുണ്ടെന്നു –
-
1:19 - 1:21(ചിരി) അതും എന്റെ കോഴ്സ്.
-
1:21 - 1:25ഒരു രാത്രിയില് ഒരു റിപ്പോര്ട്ടു തയ്യാറക്കികൊണ്ടിരുന്നപ്പൊള്
-
1:25 - 1:29എനിക്കൊരുകാര്യം കൂടി മനസിലായി. സ്വീഡനിലെ എറ്റവും
-
1:29 - 1:34നല്ല് കുട്ടികള്ക്കു, സ്റ്റാറ്റിസ്റ്റിക്കല് രൂപത്തില് നോക്കിയാല് ഒരു
-
1:34 - 1:36ചിമ്പാന്സിയുടെ ലോകവിവരം പോലുമില്ല.
-
1:36 - 1:38(ചിരി)
-
1:38 - 1:42കാരണം ചിമ്പാന്സിക്കു ഞാന് 2 ഏത്തപ്പഴവും ശ്രീലന്കയും ടറ്ക്കിയും കൊടുത്താല്
-
1:42 - 1:45ശരിയുത്തരം തിരഞ്ഞെടുക്കും. അങ്ങിനെയവ്റ്ക്കു പകുതിയെന്കിലും ഉത്തരം ശരിയായി കിട്ടിയേനെ.
-
1:45 - 1:49പക്ഷെ കുട്ടികളവിടെപോലുമില്ല. എന്നെ സംബന്ധിച്ചിടുത്തെ പ്രശ്നം അറിവില്ലയ്മയല്ല,
-
1:49 - 1:52പിന്നെയോ അബദ്ധധാരണകളാണ്.
-
1:52 - 1:56ഞാന് മറ്റാരുമറിയാതെ കരോലിന്സ്കൈ ഇന്സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറ്മാര്ക്കിടയിലും ഒരു ന്യായികരിക്കാനാവാത്ത പഠനം നടത്തി
-
1:56 - 1:57(ചിരി)
-
1:57 - 1:59ഇവരാണല്ലൊ വൈദ്യത്തിനുള്ള നൊബല് പ്രൈസ് കൊടുക്കുന്നറ്,
-
1:59 - 2:01ഇവരും ചിമ്പന്സിയുടെ തന്നെ ലവലിലായിരുന്നു.
-
2:01 - 2:04(ചിരി).
-
2:04 - 2:08അപ്പോഴാണുഞാന് മനസിലാക്കിയതെ ഇവയെപറ്റി സംസാരിക്കേണ്ടതിന്റെ
-
2:08 - 2:11യാവശ്യമുണ്ടെന്നു, കാരണം ലോകമെമ്പാടുമുള്ള
-
2:11 - 2:14കുട്ടികളുടെയാരോഗ്യത്തിന്റെ വിവരത്തിനതു പ്രധാനമാണു.
-
2:14 - 2:19ഞങ്ങളൊരു സോഫ്റ്റ്വയര് തായ്യാറക്കി: അതില് എല്ലാ രാജ്യവും ഒരു കുമിളയാണ്.
-
2:19 - 2:25അവിടെക്കാണുന്നയാരജ്യം ചൈനയാണു. ഇതു ഇന്ത്യ.
-
2:25 - 2:31കുമിളയുടെ വലിപ്പമവിടത്തെ ജനസംഖ്യയെ കാണിക്കുന്നു. ഈ വശത്തുഞാന് ജനന നിരക്കാണുകാണിക്കുന്നതു.
-
2:31 - 2:34എന്റെ വിദ്യാര്ദ്ധികള് ലോകത്തെ
-
2:34 - 2:36നോക്കുമ്പോള് ഞാനവരോടുചോദിക്കാറുണ്ട്
-
2:36 - 2:38“എന്താണു നിങ്ങള്ക്കു ലോകത്തെ കുറിച്ചുശരിക്കും ചിന്തിക്കുന്നതു?”
-
2:38 - 2:42ഞാനാദ്യം മനസിലാക്കി അവരുടെ പാഠപുസ്തകം പ്രധാനമായും ടിന്ടിന് ആയിരുന്നുവെന്നു.
-
2:42 - 2:43(ചിരി).
-
2:43 - 2:46അവര് പറഞ്ഞു, “ലോകമെന്നാല് “നാം” പിന്നെ “അവരും”.
-
2:46 - 2:49നാം പാശ്ചാത്യരും അവര് മൂനാം ലോകരും.”
-
2:49 - 2:52“എന്താണു നാം പാശ്ചാത്യരെക്കൊണ്ടു മനസിലാക്കുന്നതു?”
-
2:52 - 2:57“നീണ്ട ആയുറ് ദൈര്ഖ്യവും, ചെറിയ കുടുംബവും, മൂനാം ലോകത്തു ചെറിയ ആയുറ് ദൈര്ഖ്യവും വലിയ കുടുംബവും."
-
2:57 - 3:03അതാണു ഞാനിവിടെ കാണിക്കുന്നതു. ഇവിടെ ജനനനിരക്കു: വരെ ഒരു സ്ത്രീക്ക്.
-
3:03 - 3:07ഒരുസ്ത്രീക്കുണ്റ്റാവുന്ന കുട്ടികളുടെയെണ്ണം, ഒന്നു, രണ്ട്, മൂന്നു, നാലു, എട്ടു കുട്ടികള്.
-
3:07 - 3:13ഏകദേശം 1960-62 മുതല് നമുക്കു കുടുംബത്തിന്റെ വലുപ്പത്തെകുറിച്ചു നല്ല ഡേറ്റ (കണക്കു) ലഭ്യമാണു.
-
3:13 - 3:16ഇതിലെ തെറ്റുകളുറ്റെ സാധ്യത കുറവാണു. ഇവിടെഞാന് ജനിക്കുമ്പോഴുള്ള
-
3:16 - 3:20ആയുറ്ദൈര്ഖ്യം കാണിക്കുന്നു, ചില രാജ്യങ്ങളിലതു 30മുതല് 70വരെ പോവുന്നു.
-
3:20 - 3:231962 ഇവിടെ ഇങ്ങനെ ചില രാജ്യങ്ങളുണ്ടായിരുന്നു.
-
3:23 - 3:28വ്യവസായവല്ക്കരിക്കപ്പെട്ട, ചെറിയകുടുംബവും നീണ്ട ആയുറ്ദൈര്ഖ്യവുമുള്ളവര്.
-
3:28 - 3:30ഇവിടെ വികസ്വര രാജ്യങ്ങളും,
-
3:30 - 3:33ചെറിയ ആയുറ്ദൈര്ഖ്യവും വലിയ കുടുംബവുമുള്ളവ.
-
3:33 - 3:371962നു ശേഷമെന്തു സംഭവിച്ചു? നമുക്കു മാറ്റം കാണണമായിരുന്നു.
-
3:37 - 3:40കുട്ടികള് പറഞ്ഞതു ശരിയാണോ? ഇപ്പോഴും നമുക്കു രണ്ടു തരത്തിലുള്ള രാജ്യങ്ങളുണ്ടോ?
-
3:41 - 3:44അതോയീ വികസ്വര രജ്യങ്ങളിലെ കുടുംബം ചെറുതാവുകയും ആയുസ് കൂടുകയും ചെയ്തോ?
-
3:44 - 3:46അതൊ അവറ് ആയുസുകൂടുകയും ഇവിടെത്തന്നെ നില്ക്കുകയുമാണോ?
-
3:46 - 3:49ശ്രദ്ധിക്കുക. നാമന്നു ലോകത്തെ മാറ്റമില്ലാതെനിര്ത്തി. യു.എന്നില് നിന്നും നമുക്കിത്രയും
-
3:49 - 3:52കണക്കു വിവര ങ്ങളെ ലഭ്യമാവുകയുള്ളൂ. ഇനി തുടരാം. ഇതു കാണമെല്ലോ?
-
3:52 - 3:55ചൈനയിതായിവിടെ നന്നായിവരുന്നു, ഇവിടെകൂടുതല് നന്നവുന്നു.
-
3:55 - 3:58ഇവിടെ ആ പച്ച ലാറ്റിനമേരിക്കന് രാജ്യങ്ങളില് ഇതാ ചെറിയകുടുംബങ്ങള് വന്നെത്തുന്നു.
-
3:58 - 4:01ഈ മഞ്ഞ അറേബ്യന് രാജ്യങ്ങളില് വലിയ കുടുംബങ്ങള്
-
4:01 - 4:05നില നില്ക്കുന്നു, പക്ഷെ ആരോഗ്യ വ്യവസ്ഥ മെച്ചപ്പെടുന്നു.
-
4:05 - 4:08താഴെയുള്ള പച്ച ആഫ്രിക്കന് രാജ്യങ്ങള് അടിയിലാണു. അവരിപ്പോഴുമവിടെത്തന്നെ തുടരുന്നു.
-
4:08 - 4:11ഇതാണു ഇന്ത്യ. ഇന്തോനേഷ്യഒരു ഭയന്കര തിരക്കിലാണു.
-
4:11 - 4:12(ചിരി).
-
4:12 - 4:15ഇവിടെ 80കളില് ബംഗ്ളാദേശ് ആഫ്രിക്കന് രാജ്യങ്ങള്ക്കൊപ്പാണു.
-
4:15 - 4:18പക്ഷെ ഇന്നിതാ ഇവിടെയാണു ബംഗളാദേശ്: അവിടുത്തെ
-
4:18 - 4:21ഇമാമുകള് കുടുംബാസുത്രണം പ്രോത്സാഹനം ചെയ്യുവാന് തുടങ്ങി.
-
4:21 - 4:26അങ്ങിനെ മുകളിലെ മൂലയിലേയ്ക്കു മാറ്റം കിട്ടി. 90കളില് ആഫ്രിക്കയില് എച്. ഐവി.
-
4:26 - 4:29ആരംഭിക്കുകയും അഫ്രിക്കയിലെ ആയുറ്ദൈര്ഖ്യം വീണ്ടും താഴുന്നു,
-
4:29 - 4:33ബാക്കിയുള്ളവറ് മുകളിലേക്കു കയറികൊണ്ടിരിക്കുന്നു, നീണ്ട ആയുര്ദൈര്ഖ്യവും
-
4:33 - 4:37ചെറിയ കുടുംബങ്ങളും, അങ്ങിന്നെ നമുക്കൊരു പുതിയ ലോകം ലഭ്യമായി.
-
4:37 - 4:50(കൈയ്യടി).
-
4:50 - 4:55ഇനി നമുക്കു യു.എസ്.എയും വിയറ്റ്നാമും തമ്മിലൊരു തുലനം നടത്താം.
-
4:55 - 5:001964: അമേരിക്കയില് ചെറിയകുടുംബവും നീണ്ട ആയുസും.
-
5:00 - 5:04വിയറ്റ്നാമില് വലിയ കുടുംബവും ചെറിയ ആയുസും.
-
5:04 - 5:10ഇനി ഇതാണു സംഭവിക്കുന്നതു: യുദ്ധസമയത്തും നമുക്കുകാണാനവുന്നു,
-
5:10 - 5:13മരണങ്ങള്ക്കിടയിലും ആയുസു കൂടുന്നു. ഒരു വറ്ഷത്തിനു ശേഷം
-
5:13 - 5:16വിയറ്റ്നാമില് കുടുംബാസുത്രണം ആരംഭിക്കുന്നു, ചെറിയ കുടുംബങ്ങലള് വരുവാന് തുടങ്ങി.
-
5:16 - 5:19അവിടെ യു.എസ്. മുകളില് നീണ്ട ജീവിതവും
-
5:19 - 5:22ചെറിയ കുടുംബവുമായിത്തുടരുന്നു. 80കളില് അവറ്,
-
5:22 - 5:25കമ്യൂണിസം ഉപേക്ഷിക്കുകയും കമ്പോളവല്ക്കരണത്തിലേക്കു മാറുകയും
-
5:25 - 5:29സാമൂഹിക ജീവിതം കൂടുതല് നന്നാവുകയും ചെയ്യുന്നു.
-
5:29 - 5:34ഇന്നു 2003 വിയറ്റ്നാമിലെ ആയുസും കുടുംബവലിപ്പവും
-
5:34 - 5:411974 യുദ്ധം കഴിഞ്ഞപ്പോള് യു.എസ്. ആയിരുന്നിടത്തെത്തുകയും ചെയ്തു.
-
5:41 - 5:45എനിക്കു തോന്നുന്നു നാമെല്ലാവരും –
-
5:45 - 5:49നാം കണക്കുകളില് നോക്കുന്നില്ലെനില് – ഏഷ്യയിലെ മാറ്റങ്ങളെ
-
5:49 - 5:53കാണാതെ പോവുന്നു, അവിടെയുള്ള സാമുഹിക മാറ്റം സാമ്പത്തിക മാറ്റത്തില് കാണുന്നതല്ല.
-
5:53 - 5:58ഇനി നമുക്കു വേറെരീതിയില് – വരുമാനമുപയോഗിച്ചു –
-
5:58 - 6:05നമുക്കു ലോകത്തിലെ വിതരണ വ്യവസ്ഥയെക്കാണാം. ഇതു ആളുകളുടെ വരുമാനമുപയോഗിച്ചു ലോകത്തിന്റെവിതരണം.
-
6:05 - 6:101 ഡോളറ്, 10 ഡോളറ്, അതോ 100ഡോളറോ എന്നു.
-
6:10 - 6:14പാവങ്ങളും പണക്കാരും തമ്മില് ഇവിടെ വലിയ വ്യത്യാസമില്ല. ഇതൊരു വലിയ മിഥ്യയാണ്.
-
6:14 - 6:18ഇവിടെയൊരു ചെറിയ മുഴയുണ്ട്. ഇവിടെയെല്ലാം ആളുകളുണ്ട്.
-
6:19 - 6:23നാം വരുമാനമെല്ലാം എവിടെയെത്തുന്നുവെന്നു നോക്കിയാല് – വരുമാനം –
-
6:23 - 6:29ഇതാണു ലോകത്തിന്റെ 100 ശതമാനം വാറ്ഷിക വരുമാനം. ഈ 20 ശതമാനം
-
6:29 - 6:36വരുമാനത്തിന്റെ 74 ശതമാനം കൈക്കലാക്കുന്നു. ഏറ്റവും പാവപ്പെട്ടയീ 20 ശതമാനത്തിന്നു
-
6:36 - 6:41ആകെ 2 ശതമാനം. ഇങ്ങനെ നോക്കിയാല് വികസ്വര രാജ്യമെന്ന
-
6:41 - 6:45ആശയം വളരെ സംശയാസ്പദമാവുന്നു. നാം വിചാരിക്കുന്നു ഇവെടെയുള്ളയീ
-
6:45 - 6:50ആളുകള് ഇവറ്ക്കു സഹായങ്ങള് ചെയ്യുന്നുവെന്നു. പക്ഷെയിവിടെ മധ്യത്തില്
-
6:50 - 6:54നമുക്കു ലോകത്തിലെ ഭൂരിഭാഗം ജനങ്ങളുമുണ്ട് അവര് 24ശതമാനം വരുമാന്മുണ്ട്.
-
6:54 - 6:58നാമിതിനേകുറിച്ചു പല തവണ കേട്ടിട്ടുണ്ട്. ഇവരാരാണ്?
-
6:58 - 7:02ഇവയിലെ രാജ്യങ്ങളേതൊക്കെ? എനിക്കാഫ്രിക്കയെ കാണിക്കാനാവും.
-
7:02 - 7:07ഇതാണു ആഫ്രിക്ക. ലോകത്തിലെ 10% ജനസംഖ്യ, മിക്കവരും പട്ടിണിയില്.
-
7:07 - 7:12ഇതാണു ഒ.ഇ.സി.ഡി. പണക്കരായ രാജ്യങ്ങള്. യു.എന്നിന്റെ ഒരു ക്ലബുമാത്രം.
-
7:12 - 7:17ഇവരിവിടെ മുകളിലുണ്ട്. ഇവിടെ അഫ്രിക്കയ്ക്കും ഒ.ഇ.സി.ഡി. ഇടയിലുള്ളവര്.
-
7:17 - 7:20ഇതാണു ലാറ്റിനമേരിക്ക. ഇവിടെയെല്ലാവരുമുണ്ട്,
-
7:20 - 7:23ധനികരും ദരിദ്രരും, ലാറ്റിനമേരിക്കയില്.
-
7:23 - 7:28അതിനുമുകളില് നമുക്കു കിഴക്കന് യൂറോപ്പും കിഴക്കന് എഷ്യയും,
-
7:28 - 7:33ദക്ഷിണേഷ്യയുടെ ഒരുഭാഗവുമിവിടെ വയ്ക്കാം. നാമിതു കുറച്ചു വറ്ഷങ്ങള് മുമ്പത്തേയ്ക്കു നീട്ടിയാലിതെങ്ങിനെയിരിക്കും,
-
7:33 - 7:38ഉദാ 1970ല്? അന്നി കുനിപ്പു കുറേക്കൂടി കൂടൂതലായിരുന്നു.
-
7:38 - 7:42അന്നു ദാരിദ്രയത്തില് ജീവിക്കുന്നവരധികവും ഏഷ്യക്കാരായിരുന്നു.
-
7:42 - 7:49അന്നു ലോകം മുഴുവനുമുള്ള പ്രശ്നം ഏഷ്യയിലെ പട്ടിണിയായിരുന്നു. ഇനി നമുക്കു ലോകത്തെ മുമ്പോട്ടു നീക്കാം
-
7:49 - 7:52ജനസംഖ്യകൂടുന്നതനുസരിച്ച് ഒരു വലിയ വിഭാഗം
-
7:52 - 7:55പട്ടിണിക്കു പുറത്തുവരുമ്പോള് മറ്റൊരുവിഭാഗം
-
7:55 - 7:58അതില് പ്രവേശിക്കുന്നു, ഈ രീതിയിപ്പോഴും തുടര്ന്നു വരുന്നു.
-
7:58 - 8:02ലോകബാന്കിന്റെ തന്നെ ഏറ്റവും നല്ല പ്രവചനമനുസരിച്ചു ഇതു സംഭവിക്കും,
-
8:02 - 8:06നമുക്കിടയില് വിഭാജിതലോകമുണ്ടാകില്ല. മധ്യഭാഗത്തു കൂടുതലാളുകള് ഉണ്ടാവും.
-
8:06 - 8:08ഇതു തീര്ച്ചയായും ഒരു ലോഗരിതമിക് കണക്കാണ്
-
8:08 - 8:13നമ്മുടെ കാഴ്ചപാടിലെ സാമ്പത്തിക ആശയം ആനുപാതികമായ വളര്ച്ചയാണ്.
-
8:13 - 8:19നാമുമതിനെ ആനുപാതികമായ വളര്ച്ചയാണ്. ഞാനതിനെ
-
8:19 - 8:23കുടംബത്തിന്റെ വരുമാനത്തില് നിന്നും വ്യക്തിയുടെ ജിഡിപ്പിയാക്കി
-
8:23 - 8:29മറ്റുകയും, ഓരോ പ്രത്യേക കണക്കും ഓരോ പ്രദേശത്തിന്റെയും ജിഡിപ്പി ആക്കുകയും,
-
8:29 - 8:33ഈ പ്രദേശങ്ങളെയെല്ലാം ഇവിടെ മൂലയ്ക്കു വക്കുകയും, ചെയ്യുന്നു, ഓരോകുമിളകളും ഇപ്പോഴും ജനസംഖ്യയെത്തന്നെ കാണിക്കുന്നു.
-
8:33 - 8:36ഇവിടെ ഒ.ഇ.സി.ഡി, അതു ആഫ്രിക്കയിലെ സഹാറാ പ്രദേശങ്ങള്,
-
8:36 - 8:39അറബ് രാഷ്ട്രങ്ങള് അവിടെ,
-
8:39 - 8:43അഫ്രിക്കയും ഏഷ്യയും വേറെ വേറെ വയ്ക്കാം,
-
8:43 - 8:48ഈ അക്ഷാംശം അല്പം കൂടിവലുതാക്കാം, ഇനി ഒരു പുതിയ അളവുകോലുകള് കൂടി കൂട്ടിചേര്ക്കാം,
-
8:48 - 8:51സാമൂഹിക ബോധം ഇവിടെയും, ശൈശവ മരണം ഇവിടെയും.
-
8:51 - 8:56ഈ അക്ഷാംശത്തിലിപ്പോള് പണവും, ശൈശവ മരണം ഇവിടെയും.
-
8:56 - 9:00ചില രാജ്യങ്ങളില് 99.7 ശതമാനം കുട്ടികളും 5 വയസു കടക്കുന്നു,
-
9:00 - 9:04പക്ഷെ ഇവിടെ വെറും 70% മാത്രം. ഇവിടെ നമുക്ക്
-
9:04 - 9:08ഒ.ഇ.സി.ഡി, ലാറ്റിനമേരിക്ക, കിഴക്കന് യൂറോപ്പ്, കിഴക്കന് ഏഷ്യ,
-
9:08 - 9:12ഏഷ്യ, അറബ് രാജ്യങ്ങള് ദക്ഷിണ ഏഷ്യ പിന്നെ സഹാറന് ആഫ്രിക്ക.
-
9:12 - 9:17ശൈശവ മരണവും പണവും തമ്മിലുള്ള ബന്ധം വളരെ വലുതാണു.
-
9:17 - 9:25പക്ഷെ ഇനി ഞാന് സഹാറയിലെ ആഫ്രിക്കയെ ചിതറിക്കട്ടെ. ആരോഗ്യം ഇവിടെയും, നല്ല ആരോഗ്യം അവിടെ മുകളിലും.
-
9:25 - 9:30എനിക്കിവിടെ വന്നു സഹാറയിലെ ആഫ്രിക്കയിലെ രാഷ്ട്രങ്ങളെ ചിന്നിക്കാം.
-
9:30 - 9:35ഇവപൊട്ടീതെറിക്കുമ്പോഴും കുമിളയുടെ വലിപ്പം രാജ്യങ്ങളുടെ ജനസംഖ്യാനുപാതം തന്നെ.
-
9:35 - 9:39സിയെറ ലിയോണ് ഇവിടെ താഴെ. മൌറേഷ്യസ് അവിടെ മുകളിലും. മൌറേഷ്യസ് ആദ്യമായി
-
9:39 - 9:42കച്ചവട വിലക്കുകള് ഇല്ലാതാക്കിയ രാജ്യമാണ്, അങ്ങിനെയവറ്ക്കു അവരുടെ പന്ചസാരവില്ക്കുവാനായി.
-
9:43 - 9:48അവര്ക്കവരുടെ തുണിത്തരങ്ങള് യൂറോപ്പിന്റെയും വടക്കനമേരിക്കയുടെയും നിരക്കില് തന്നെ വിറ്റഴിക്കുവാനായി.
-
9:48 - 9:52അഫ്രിക്കയില് പരസ്പരം വളരെയധികം വ്യത്യാസങ്ങളുണ്ട്. ഘാന ഇവിടെ നടുക്കാണു.
-
9:52 - 9:55സിയാറ ലിയോണില് കാരുണ്യപ്രവറ്ത്തനങ്ങള്.
-
9:55 - 10:00യുഗാണ്ടയില് വികസന സഹയം. ഇവിടെ സമയം ചിലവഴിക്കു,
-
10:00 - 10:03അവിടെ അവധിക്കുപോകൂ. നാം പലപ്പോഴും ഈ
-
10:03 - 10:08വ്യത്യാസങ്ങള് മറക്കുന്നു – എല്ലാം ഒന്നായി കാണുന്നു.
-
10:08 - 10:12ഇവിടെ ഞാന് ദക്ഷിണ ഏഷ്യയെ ചിതറിക്കാം. ഈ വലിയ കുമിള ഇന്ത്യയാണ്.
-
10:12 - 10:16പക്ഷെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില് വലിയ വ്യത്യാസങ്ങളുണ്ട്.
-
10:16 - 10:20ഞാന് അറബ് രാജ്യങ്ങളെ ചിന്നിക്കാം. എങ്ങിനെയാണവര്? ഒരേ കാലാവസ്ഥ, ഒരേ സംസ്കാരം,
-
10:20 - 10:24ഒരേ മതം. വലിയ വ്യത്യാസങ്ങള്. അയല്കാറ് തമ്മില് പോലും.
-
10:24 - 10:29യെമനില് ആഭ്യന്തര യുദ്ധം. യു.എ.ഇ പണം ഏല്ലാവര്ക്കുമായി നന്നായി ചിലവഴിച്ചതിനു തെളിവ്.
-
10:29 - 10:36ഒരു കഥപോലെയല്ല. ആ രാജ്യത്തു വന്നിരിക്കുന്ന വിദേശികളുടെ മക്കളും അതിലുള്പ്പെടുന്നു.
-
10:36 - 10:40കണക്കുകള് നിങ്ങള് വിചാരിക്കുന്നതിലും നല്ലതാണു. പലരും പറയാറുണ്ട് കണക്കുകള് മോശമാണെന്നു.
-
10:41 - 10:43ഇവയില് പ്രതീക്ഷിക്കാനാവാത്ത മാറ്ജിനുകളുണ്ട്, പക്ഷെ നമുക്കിവിടെ വ്യത്യാസം കാണാനാവും:
-
10:43 - 10:46കമ്പോടിയയും സിംഗപൂരും. കണക്കുകളിലെ കുഴപ്പങ്ങളെക്കാള്
-
10:46 - 10:49വ്യത്യാസങ്ങള് വ്യക്തമാണ്. കിഴക്കന് യൂറോപ്പും:
-
10:49 - 10:55വളരെ കാലത്തേയ്ക്കു റഷ്യന് സാമ്പത്തിക അവസ്ഥയും, പക്ഷെ 10 വര്ഷങ്ങള്ക്കു ശേഷം അവര് വളരെ
-
10:55 - 10:58വ്യത്യസ്തമായ രീതിയിലാണു തിരിച്ചു വരുന്നതു. ഇവിടെ ലാനിനമേരിക്ക.
-
10:58 - 11:02നമുക്കിന്നു ക്യൂബയില് മാത്രമല്ല ലാറ്റിനമേരിക്കയിലെ നല്ല ആരോഗ്യം കാണാനവുന്നത്.
-
11:02 - 11:07ചിലിയില് ഏതാനം വര്ഷങ്ങള്ക്കകം ക്യൂബയെക്കാള് താഴ്ന്ന ശൈശവമരണങ്ങള് നടക്കും.
-
11:07 - 11:10അവിടെ ധാരാളം പണമുള്ള ഒ.ഇ.സി.ഡി. രാജ്യങ്ങള്.
-
11:10 - 11:14ഇങ്ങനെ ചില മാതൃകകള് നമുക്കു ലോകമെമ്പാടും കാണാനാവും,
-
11:14 - 11:19അവയെല്ലാം ഏകദേശമിതുപോലെയാണ്. 1960കളിലെ
-
11:19 - 11:25ലോകമെങ്ങിനെയെന്നറിയാന് നമുക്കാവും. അന്നു അതു നീങ്ങുവാന് തുടങ്ങി. 1960
-
11:25 - 11:28ഇതു മാവൊത് സെ തൂങ്ങ്. അയാല് ചൈനയിലാരോഗ്യം കൊണ്ടുവന്നു. പിന്നെ മരിച്ചു.
-
11:28 - 11:33പിന്നെ ഡെങ്ങ് സിയോപിംഗ് വന്നു, പണവും കൊണ്ടുവന്നു, ചൈനയെ മുഘ്യധാരയിലുമെത്തിച്ചു.
-
11:33 - 11:37ഇങ്ങനെ ഓരോരജ്യങ്ങളും പല വശങ്ങളിലേക്കു നീങ്ങിക്കൊണ്ടിര്ക്കുന്നു,
-
11:37 - 11:41അതിനാല് ഒരൊറ്റ
-
11:41 - 11:46ഉദാഹരനത്തിലൂടെ ലോകത്തിലെ വളര്ച്ചയുറ്റെ മാതൃകകള് മനസിലാക്കാനവില്ല.
-
11:46 - 11:52ഞാന് നിങ്ങളേ വീണ്ടും 1960 തിരിച്ചു കൊണ്ടു വരുന്നു.
-
11:52 - 12:02നമുക്കിനി ദക്ഷിണ കൊറിയയേയും, ഇതു, ബ്രസീലിനെയും ഇതു തുലനം ചെയ്യാം.
-
12:02 - 12:07ഇവിടെയെനിക്കു ലേബലുകളില്ലാതായി. ഇനി ഞാന് ഉഗാണ്ടയെ തുലനം ചെയ്യാം,
-
12:07 - 12:12അതിവിടെയാണ്. എനിക്കിനിയിതിനെ മുമ്പോട്ടോടിക്കാം.
-
12:12 - 12:21ഇവിടെ നമുക്കു ദക്ഷിണ കൊറിയ വളരെ വേഗത്തില് വികസിതമാവുന്നതു കാണാം
-
12:21 - 12:24ബ്രസീല് വളരെ പതുക്കയും
-
12:24 - 12:30നാം വീണ്ടും പിന്നിലേക്കു വരുകയാണെന്കില്, അവയുടെ വരവിന്റെ വഴികളന്വേഷിക്കുക
-
12:30 - 12:34യാണെന്കില്, നമുക്കിവിടുത്തെ വേഗതകാണുവാനാവും,
-
12:34 - 12:40വളരെ വളരെ വ്യത്യസ്ഥമായവ, ധനത്തിന്റെയും ആരോഗ്യത്തിന്റെയും നിലവാരം
-
12:40 - 12:44ഏകദേശമൊക്കെ ഒരേ രീതിയില് മുന്നോട്ടുപോവുന്നു, പക്ഷെ ഒരുകാര്യം തോന്നുന്നു, പലപ്പോഴും
-
12:44 - 12:48നാം കൂടുതല് ആരോഗ്യമുള്ളവരാകണമെങ്കിൽ വേഗത മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളപ്പോഴുള്ളതിന് നേക്കാള് നല്ലതാണ്
-
12:49 - 12:53അതിനുദാഹരണമായി നമുക്കു യു.എ.ഇയുടെ വഴികാണാം.
-
12:53 - 12:56അവര് ഇവിടെനിന്നും തുടങ്ങി, ഒരു എണ്ണരാജ്യം. അവർ എണ്ണയിലൂടേ ധാരാളം പണം നേടി
-
12:56 - 13:00പക്ഷെ, ആരോഗ്യം സൂപ്പര് മാര്ക്കെറ്റില് വാങ്ങാനവില്ലല്ലൊ.
-
13:00 - 13:04നമുക്ക് ആരോഗ്യത്തില് നിക്ഷേപിക്കേണ്ടതായി വരുന്നു. കുട്ടികളെ സ്കൂളില് വിടണം.
-
13:04 - 13:07ആരോഗ്യത്തൊഴിലാളികളെ പരിശീലിപ്പിക്കണം. നിങ്ങളുടെ ജനത്തെ പഠിപ്പിക്കണം.
-
13:07 - 13:10ഇതെല്ലാം ഷെയിക് സയ്യദ് മോശമല്ലാത്ത രീതിയില് ചെയ്തു.
-
13:10 - 13:14എണ്ണവില കുറഞ്ഞുകൊണ്ടിരുന്നാലും അയാള് സ്വന്തം രാജ്യത്തെ ഇവിടെയെത്തിച്ചു.
-
13:14 - 13:18അങ്ങിനെ പൊതുവായിനോക്കിയാല് ലോകമെമ്പാടും മിക്കവാറും രാജ്യങ്ങളും
-
13:18 - 13:20തങ്ങളുടെ പണം നന്നായി ഉപയോഗിക്കുന്നു.
-
13:20 - 13:25ഇവിടെ നമ്മുക്ക് മധ്യത്തില് നില്ക്കുന്ന
-
13:25 - 13:32രാജ്യങ്ങളുടെ അവസ്ഥകാണാം. അവ ഇതു പൊലെയാണ്.
-
13:32 - 13:37അവറേജ് കണക്കുകള് ഉപയോഗിക്കുന്നതൊരും തെറ്റായ രീതിയാവാം, കാരണം
-
13:37 - 13:43ഈ രാജ്യങ്ങള് തമ്മില് വളരെയധികം വ്യത്യാസങ്ങളുണ്ട്. ഇന്നു ഞാനിവിടെ നിന്നു നോക്കുമ്പോള്
-
13:43 - 13:49ഉഗാണ്ട ഇപ്പോള് ദക്ഷിണ കൊറിയ 1960ല് ആയിരുന്നിടത്താണ്. ഉഗാണ്ടയിലെ
-
13:49 - 13:54ഉഗാണ്ടയെ ചിന്നിക്കുമ്പോള് വ്യത്യാസങ്ങള് കാണാം.
-
13:54 - 13:57ധനികരായ 20 ശതമാനം ആളുകള് ഇവിടെയാണ്.
-
13:57 - 14:01പാവങ്ങള് ഇവിടെ താഴെയും. ദക്ഷിണ ആഫ്രിക്കയെ ചിന്നിപ്പിച്ചാലിതുപോലിരിക്കും.
-
14:01 - 14:06നാം താഴോട്ടുപോയി നൈജറില്, അടുത്തകാലത്ത് വളരെ പട്ടിണിമരണങ്ങള് നടന്ന
-
14:06 - 14:11ഇവിടെ നോക്കിയാലിതുപോലെയും. ഏറ്റവും പാവപ്പെട്ട 20 ശതമാനമിവിടെ.
-
14:11 - 14:14സൌത്താഫ്രിക്കയിലെ ഏറ്റവും ധനികരായ 20ശതമാനമിവിടെയും,
-
14:14 - 14:19എന്നിരുന്നാലും നാം പലപ്പോഴും അഫ്രിക്കയിലെ പ്രശ്നങ്ങളെ ലളിത വല്ക്കരിച്ചുകാണുന്നു.
-
14:19 - 14:22ലോകത്തിലുള്ളതെല്ലാം ആഫ്രിക്കയിലും മുണ്ട്. അതിനാല്
-
14:22 - 14:26എച്ച്.ഐ.വി ക്കുള്ള (മരുന്നി)ന്റെ ലഭ്യത ഏല്ലാവര്ക്കും ലഭ്യമാക്കണമെന്ന പ്രസ്ഥാവന മുകളിലും
-
14:26 - 14:30താഴെയുമുള്ള രണ്ടു തട്ടുകാർക്കും ഒരേരീതിയിലാവാനാവില്ല. ലോകത്തെ മെച്ചമാക്കാനുള്ള വഴികള്
-
14:30 - 14:35ഓരോ പരിതസ്ഥിതിക്കും അനുകൂലമാവണം, അവ ഒരു റീജിയണല്
-
14:35 - 14:38തലത്തിലാവാനാവില്ല. നാം വളരെയധികം കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്.
-
14:38 - 14:42പലപ്പോഴും ഇവയെ കുറിച്ചു കുട്ടികള് വളരെ ഉത്സാഹത്തോടെ നോക്കാറുണ്ട്.
-
14:42 - 14:47നിയമങ്ങളുണ്ടാക്കുന്നവരും കച്ചവടക്കമ്പനി മുതലാളികളു മെല്ലാം ലോകത്തിലുള്ള
-
14:47 - 14:51ഇത്തരം മാറ്റങ്ങളറിയാന് തല്പരരാണ്. എന്നാല് എന്തുകൊണ്ടിതു നടക്കുന്നില്ല?
-
14:51 - 14:55നാമെന്തുകൊണ്ടാണു നമുക്കു ലഭ്യമായ വിവരങ്ങളുപയോഗിക്കാത്തത്? നമുക്കിത്തരം കണക്കുകള് യു.എന്നിലും,
-
14:55 - 14:57രാഷ്ട്രങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കല് വിഭാഗങ്ങളിലും,
-
14:57 - 15:01സറ്വകലാശാലകളിലും, ഗവണ്മെന്റ്റിതര സംഘടനക്ളുടെ പക്കലും ലഭ്യമാണ്.
-
15:01 - 15:03ഈ ഡേറ്റ (കണക്കുകളെല്ലം) ഡേറ്റാബേസുകളില് ഒളിഞ്ഞിരിക്കുകയാണ്.
-
15:03 - 15:08ഇവിടെ പൊതുജനവും, ഇന്റര്നെറ്റുമെല്ലാമുണ്ടെന്കിലും നാമിപ്പോഴുമവയെ ശരിയായിഉപയോഗിക്കുവാന് തുടങ്ങിയിട്ടില്ല.
-
15:08 - 15:11നാമിതുവരെ കണ്ട ലോകത്തിലെ മാറ്റങ്ങളേകുറിച്ചുള്ള വിവരങ്ങളില്
-
15:11 - 15:15പബ്ലിക്ക് ഫണ്ടിലൂടെയുള്ള സ്റ്റാറ്റിസ്റ്റിക്സില്ല. ഇങ്ങനെ ചില വെബ് പേജുകളുണ്ട്,
-
15:15 - 15:21അവ പലസ്ഥലങ്ങളിലുള്ള ഡേറ്റാബേസുകളില്നിന്നു പലതും ചോറ്ത്തിയെടുക്കുന്നു,
-
15:21 - 15:26പലരുമതില്നിന്നും പണംകൊയ്യുന്നു, മണ്ടന് പാസ് വേര്ഡുകളാവശ്യപ്പെടുന്നു, പിന്നെ രസംകൊല്ലി സ്റ്റാറ്റിസ്റ്റിക്സും.
-
15:26 - 15:29(ചിരി) (കൈയ്യടി).
-
15:29 - 15:33ഇതുരക്ഷ്പെടില്ല. അപ്പോള് എന്തുചെയ്യും? നമുക്കു ഡേറ്റാബേസുകളുണ്ട്.
-
15:33 - 15:37നമുക്കു പുതിയ ഡേറ്റാബേസുകളുടെയല്ല ആവശ്യം. നമുക്കു മനോഹരമായ ഡിസൈന് റ്റൂളുകളും ലഭ്യമാണ്,
-
15:37 - 15:40അവകൂടുതല് കൂടുതലുണ്ടായി ഇവിടെ ചേര്ന്നുക്കൊണ്ടിരിക്കുന്നു. അങ്ങിനെ ഞങ്ങളൊരു
-
15:40 - 15:45ലാഭേതര സംഘടനയ്ണ്ടാക്കി – ഡേറ്റയും ഡിസൈനും കൂട്ടിചേറ്ക്കാനവുന്നവ –
-
15:45 - 15:48അതാണ് ഗ്യാപ്പ് മൈന്ഡര്. ഇത് ലണ്ടന് അണ്ടര് ഗ്രൌണ്ട് മെട്രോയില് നിന്നും കടമെടുത്തതാണ്, അവിടെ പറയാറുണ്ടെല്ലൊ,
-
15:48 - 15:51`ഗ്യപ്പുകളേ ശ്രദ്ധിക്കുവിനെന്ന്”. അതിനാല് ഞങ്ങള് വിചാരിച്ചു, ഗ്യപ്പ് മൈന്ഡര് യോജിക്കുമെന്നു.
-
15:51 - 15:55അങ്ങിനെ ഞങ്ങളൊരു സോഫ്റ്റ് വെയരുണ്ടാക്കന് തുടങ്ങി, അവ ഡേറ്റയെ ഇങ്ങിനെ ബന്ധിപ്പിക്കും.
-
15:55 - 16:01അതുവലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലായിരുന്നു. കുറേ മനുഷ്യജീവിതം ചിലവാക്കി, പിന്നെ ആനിമേഷനുകളും ഉണ്ടാക്കി.
-
16:01 - 16:03നിങ്ങൾക്ക് ഏതു രീതിയിലുമുള്ള ഡേറ്റാസെറ്റുകളുമിവിടെയിടാം.
-
16:03 - 16:08ഞങ്ങളങ്ങിനെ കുറേ യു.എന്. ഡേറ്റകളേ രക്ഷിച്ചു, ചില യു.എന് സംഘടനകളേയും.
-
16:08 - 16:12ചില രാജ്യങ്ങള് തങ്ങളുടെ ഡേറ്റാബേസുകള് ലോകമെമ്പാടും ലഭ്യമാക്കന് തയ്യാറാണ്,
-
16:12 - 16:15പക്ഷെ നമുക്കവിടെ അനിവാര്യമായത് സെർച്ച് ചെയാനുള്ള ഒരു ഉപകരണമാണ്.
-
16:15 - 16:20സേറ്ച്ചു ചെയ്യുന്ന ഉപകരണം ലഭ്യമായ ഡേറ്റ സേര്ച്ച് ചെയ്യാവുന്നരീതിയില്
-
16:20 - 16:23ലോകത്തിലെത്തിക്കണം. ഞങ്ങള് പലയിടങ്ങളിലും പോവുമ്പോള് കേള്ക്കുന്നതെന്താണെന്നോ?
-
16:23 - 16:27ഞാന് സ്റ്റാറ്റിസ്റ്റിക്കല് സംഘങ്ങളുടെയൊരു അന്ത്രോപ്പൊളജിക്കല് പഠനം നടത്തി. എല്ലാവരും പറയുന്നു
-
16:28 - 16:32“അതു സാധ്യമല്ല. അതു ചെയ്യാനാവില്ല. ഞങ്ങളുടെ ഡേറ്റയില് ചില പ്രത്യേകതകളുണ്ട്,
-
16:32 - 16:35അതു മറ്റുള്ളവയെപോലെ സേറ്ച്ചു ചെയ്യുവാനാവില്ല.
-
16:35 - 16:40ഞങ്ങള്ക്കു കുട്ടികള്ക്കും ലോക മുതലാളികള്ക്കും പണമില്ലതെ ഡേറ്റ നല്കാനാവില്ല”.
-
16:40 - 16:43പക്ഷെ നാമിതാണു കാണാനാഗ്രഹിക്കുന്നതല്ലെ?
-
16:43 - 16:46പൊതുമുതല് മുടക്കി ശേഖരിച്ച ഡേറ്റ ഇവിടെയുണ്ട്.
-
16:46 - 16:49ഞങ്ങള് നെറ്റില് പൂക്കള് വിടരണമെന്നുമാഗ്രഹിക്കുന്നു.
-
16:49 - 16:54പ്രധാന കാര്യമെന്തെന്നാൽ അവ സേറ്ച്ചബിളാവുകയും, ആനിമേഷന്
-
16:54 - 16:56റ്റൂളുകളുപയോഗിച്ചു സുന്ദരമാകുകയും ചെയ്യാം.
-
16:56 - 17:01എനിക്കു നിങ്ങളോടൊരു നല്ല കാര്യം പറയാനുണ്ട്. എന്താണെന്നു വച്ചാല്
-
17:01 - 17:05യു.എന് സ്റ്റാറ്റിസ്റ്റിക്കല് വിഭാഗത്തിന്റെ മേധാവി ഇതു സാധ്യമല്ലെന്നു പറയാറില്ല.
-
17:05 - 17:07പക്ഷെ അയാള് പറയുന്നത്, “ഇതു ഞങ്ങളേക്കൊണ്ടാവില്ല” എന്നാണ്.
-
17:07 - 17:11(ചിരി)
-
17:11 - 17:13അവനു നല്ല ബുദ്ധിയുണ്ട് അല്ലേ?
-
17:13 - 17:15(ചിരി)
-
17:15 - 17:19എന്തായാലും അടുത്ത വര്ഷങ്ങളിൽ നമുക്കു കൂടുതല് ഡേറ്റകളുടെ ഉപയോഗംകാണും.
-
17:19 - 17:23നമുക്കു വരുമാനവിതരണത്തെ പുതിയ രീതിയില് കാഴ്ചവെയ്ക്കാനാവും.
-
17:23 - 17:281970ല് ചൈനയിലെ വരുമാന വിതരണം ഈ രീതിയിലായിരുന്നു.
-
17:29 - 17:3470ലെ യുണൈറ്റഡ് സ്റ്റേറ്റ്സില് ഇതുപോലെയും.
-
17:34 - 17:38രണ്ടും തമ്മില് ഒരു വിധത്തിലുമുള്ള ഒവര് ലാപ്പുകളില്ല. എന്താണിവിടെ സംഭവിക്കുന്നത്?
-
17:38 - 17:43സംഭവിക്കുന്നതിതാണ്: ചൈന വളരുന്നു, ഇപ്പോഴിവിടെ സമാനതകളില്ല, അതിവിടം മുതലാണ് തുടങ്ങുന്നതു,
-
17:43 - 17:47ഇപ്പോളതു യുണൈറ്റഡ് സ്റ്റേറ്റ്സിനെ മറികടക്കുമെന്നു തോന്നുന്നു.
-
17:47 - 17:49ഒരു ഭൂതം പോലെ അല്ലേ?
-
17:49 - 17:51(ചിരി)
-
17:51 - 18:01ഇതൊരു ഭീകരാവസ്ഥയാണ്. പക്ഷേയെനിക്കു തോന്നുന്നത് ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും നമുക്കാവശ്യമാണ്.
-
18:01 - 18:07നമുക്കതു കാണേണ്ടതുണ്ട്. ഇവിടെ നോക്കുന്നതിനു പകരം, നമുക്കിനി
-
18:07 - 18:12ഇന്റെര്നെറ്റിന്റെ 1000ത്തിനൊരാളെന്ന കണക്കിലുള്ള ഉപഭോക്താക്കളെകുറിച്ചു കാണാം.
-
18:12 - 18:17ഈ സോഫ്റ്റ് വെയറുപയോഗിച്ചു നമുക്കു എല്ലാരാജ്യങ്ങളില് നിന്നുമുള്ള 500ഓളം കാര്യങ്ങളെ അടുക്കിവയ്ക്കാനവും.
-
18:17 - 18:21ഇവയില് നിന്നും മാറ്റമുണ്ടാവന് അല്പസമയമെടുത്തേക്കാം,
-
18:21 - 18:26ഈഅക്ഷാംശത്തില് പക്ഷെ നമുക്കാവശ്യമായ വേരിയബിളുകളെ (കാര്യങ്ങളെ) അടുക്കാം.
-
18:26 - 18:31ഇതിന്റെ പ്രത്യേകതയെന്തെന്നാല്, ഈ ഡേറ്റാബേസുകള്, സ്വതന്ത്രമായി ലഭ്യമാണ്.
-
18:31 - 18:34മാത്രമല്ല അവ സേര്ച്ചു ചെയ്യാനാവുന്നതുമാണ്, രണ്ടാമത്തെഒരു ക്ലിക്കിലിവിടെ
-
18:34 - 18:39നമുക്ക് ഗ്രാഫിക്ക് രൂപത്തില് പെട്ടന്നു മനസില്ലവുന്ന രീതിയില് ലഭ്യമാണ്,
-
18:39 - 18:42സ്റ്റാറ്റിഷ്യനുകള്ക്കിതു ഇഷ്ടമാവില്ല, അവര് പറയും ഇത് വസ്തുതകളെ ശരിയായ
-
18:42 - 18:51രീതിയില് കാണിക്കുന്നില്ല; നമുക്ക് സ്റ്റാറ്റിസ്റ്റിക്കലായുള്ള അനലറ്റിക്കല് രീതികളാവശ്യമാണ്.
-
18:51 - 18:54പക്ഷെ ഇവവെറും ഊഹങ്ങള് (ഹൈപ്പൊതെസിസ്) മാത്രമാണ്.
-
18:54 - 18:58ഞാന് ലോകത്തോടെ അവസാനിപ്പിക്കാം. അതാ അവിടെ ഇന്റെറ്നെറ്റു വരുന്നു.
-
18:58 - 19:02ഇന്റര്നെറ്റിന്റെ ഉപഭോക്താക്കളിങ്ങനെ വളര്ന്നുകൊണ്ടിരിക്കുന്നു. ഇതാണ് വ്യക്തിയാധാരമായുള്ള ജ്.ഡി.പി.
-
19:02 - 19:07ഇതാണ് പുതിയ ടെക്നോളജികളുടെ വരവ്, വളരെ അപ്രതീക്ഷിതമായി, ഇവയെങ്ങിനെ രാജ്യങ്ങളുടെ
-
19:07 - 19:12സാമ്പത്തിക സ്ഥിതിയുമായി യോജിച്ചു നീങ്ങുന്നു. അതിനാലാണ് 100 ഡോളറിന്റെ കമ്പ്യൂട്ടറുകള
-
19:12 - 19:15പ്രാധാന്യമാകുന്നതു. ഇതൊരു നല്ല കാര്യമാണ്. ഒരുപക്ഷേ തോന്നാം.
-
19:15 - 19:18ലോകം കൂടുതല് പരന്നതായികൊണ്ടിരിക്കുന്നുവെന്നു, ആവോ? ഈ രാജ്യങ്ങള് തങ്ങളുടെ സാമ്പത്തിക
-
19:18 - 19:21സ്ഥിതിയേക്കാള് ഭേദമായിക്കൊണ്ടിരിക്കുന്നു, വരും വര്ഷങ്ങളിലിവയെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,
-
19:21 - 19:25ഞാന് പ്രതീക്ഷിക്കുന്നു നിങ്ങള്ക്കിതെലാം പൊതുവായിലഭ്യമായ ധനത്തിലൂടെ ചെയ്യാനാവുമെന്ന്.
-
19:25 - 19:27നന്ദി, നമസ്കാരം.
-
19:28 - 19:31(കൈയ്യടി)
- Title:
- ഹാന്സ് റൊസ്ലിംഗ് നിങ്ങള്‍ കണ്ട് ഏറ്റവും നല്ല സ്റ്റാറ്റിറ്റിക്സ് പ്രദര്ശിപ്പിക്കുന്നു.
- Speaker:
- Hans Rosling
- Description:
-
ഡേറ്റയുടെ ഇതുപോലൊരുപയോഗം നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല. കായിക ചടുലതയോടെയും വേഗത്തിലും സ്റ്റാറ്റിസ്റ്റിക്സ് ഗുരു – വികസിത രാജ്യമെന്ന ധാരണയെ ഇല്ലാതാക്കുന്നു.
- Video Language:
- English
- Team:
closed TED
- Project:
- TEDTalks
- Duration:
- 19:33
![]() |
Dimitra Papageorgiou approved Malayalam subtitles for The best stats you've ever seen | |
![]() |
Netha Hussain accepted Malayalam subtitles for The best stats you've ever seen | |
![]() |
Netha Hussain edited Malayalam subtitles for The best stats you've ever seen | |
![]() |
Netha Hussain edited Malayalam subtitles for The best stats you've ever seen | |
![]() |
Netha Hussain edited Malayalam subtitles for The best stats you've ever seen | |
![]() |
alex m george added a translation |