< Return to Video

What is ADHD?

  • 0:00 - 0:01
    നമസ്കാരം
  • 0:01 - 0:03
    എന്റെ വ്യാഖ്യാനകളും ഉത്തരങ്ങളും എന്ന ADHD
  • 0:03 - 0:06
    സംബന്ധിച്ചുള്ള പരമ്പരയിലേക്ക് സ്വാഗതം.
  • 0:06 - 0:08
    ഇത്‌ ഈ പരമ്പരയിലെ ആദ്യത്തെ പാഠം ആയതിനാൽ
  • 0:08 - 0:10
    നമുക്ക് ബേസിക്സിൽ തുടങ്ങാം.
  • 0:10 - 0:11
    എന്താണ് ADHD?
  • 0:11 - 0:14
    🎵🎵🎵
  • 0:15 - 0:17
    അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവ്
  • 0:17 - 0:18
    ഡിസ്ഓർഡർ അഥവാ ADHD
  • 0:18 - 0:20
    ഒരു ന്യൂറോഡെവലപ്പ്മെന്റൽ ഡിസ്ഓർഡർ ആയാണ്
  • 0:20 - 0:22
    അമേരിക്കൻ സൈക്കിയേട്രിക് അസോസിയേഷൻ
  • 0:22 - 0:24
    ദിയഗ്നോസ്റ്റിക് and സ്റ്റാറ്റിസ്റ്റിക്സ്
  • 0:24 - 0:25
    മാന്വൽ അഥവാ DSM ഇൽ പറയുന്നത്.
  • 0:25 - 0:27
    ADHD ഇപ്പൊൾ, കുട്ടികളെയും
  • 0:27 - 0:28
    മുതിർന്നവരെയും ബാധിക്കുന്നതായിട്ടാണ്
  • 0:28 - 0:30
    ശ്രദ്ധക്കുറവ്, ഹൈപ്പറക്റ്റീവ് എന്ന
  • 0:30 - 0:32
    രോഗലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.
  • 0:32 - 0:34
    ശ്രദ്ധക്കുറവിന്റെ രണ്ട് സൂചനകളാണ്
  • 0:34 - 0:36
    അശ്രദ്ധ മൂലം തെറ്റുകൾ പറ്റുന്നത്
  • 0:36 - 0:38
    അല്ലെങ്കിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്
  • 0:38 - 0:40
    ഹ്യപെരാക്ടിവിടിയുടെ ചില സൂചനകളാണ്
  • 0:40 - 0:42
    കലഹവും ആസ്വസ്ഥയും
  • 0:42 - 0:43
    നിശ്ചലമായി ഇരിക്കാൻ
  • 0:43 - 0:46
    പറ്റാത്തതും പിച്ചും പെയ്യും പറയുന്നതും.
  • 0:46 - 0:48
    എല്ലാവരും ഈ കാര്യങ്ങൾ സാധാരണമായി ചെയ്യുന്നതാണ്
  • 0:48 - 0:49
    എന്നാൽ എല്ലാവർക്കും ADHD ഇല്ല.
  • 0:49 - 0:52
    ADHD നിർണായതിന് 6 ലക്ഷണങ്ങളെങ്കിലും
  • 0:52 - 0:54
    പ്രായ പരുതിക്കപ്പുറം കാണിക്കണം.
  • 0:54 - 0:55
    ഇത് ഒരാളുടെ ജീവിതത്തിലെ
  • 0:55 - 0:57
    വീട്, പഠനം, ജോലി എന്നിങ്ങനെ പല
  • 0:57 - 0:58
    ഭാഗങ്ങളെ ബാധിക്കുന്ന തരത്തിൽ
  • 0:58 - 1:00
    6 മാസത്തിൽ അധികമായോ
  • 1:00 - 1:02
    അഥവാ 12ആം വയസുമുതൽ ഉണ്ടെങ്കിലോ
  • 1:02 - 1:04
    അയാൾക് ADHD
  • 1:04 - 1:05
    ഉണ്ടാകാനാണ് സാധ്യത.
  • 1:05 - 1:06
    ADHD ഉള്ള എല്ലാവർക്കും
  • 1:06 - 1:07
    ഒരേ ലക്ഷങ്ങളല്ല.
  • 1:07 - 1:09
    ADHD നിർണയം 3 ഘട്ടങ്ങൾ ആയി
  • 1:09 - 1:11
    തിരിച്ചിരിക്കുന്നു :
  • 1:11 - 1:13
    ഒന്നാം ഘട്ട അശ്രദ്ധ
  • 1:13 - 1:15
    ഒന്നാം ഘട്ട അസ്വസ്ഥത
  • 1:15 - 1:16
    അല്ലെങ്കിൽ രണ്ടും ഒരുമിച്ച്.
  • 1:16 - 1:18
    ഇതിന്റെ തീവ്രത വിവിധ തലങ്ങളിലാണ്.
  • 1:18 - 1:19
    ADHD ഉള്ളവർക്കു
  • 1:19 - 1:21
    ലക്ഷങ്ങളുടെ ഒപ്പം തന്നെ
  • 1:21 - 1:23
    പഠിക്കാനുള്ള ബുദ്ധിമുട്ട്
  • 1:23 - 1:24
    ആശങ്ക തുടങ്ങിയവയും ഉണ്ടാകാറുണ്ട്.
  • 1:24 - 1:26
    അവർ പ്രതിപദ്ധനാരുമൻ.
  • 1:26 - 1:27
    ഇതിനെ പറയുന്നതാണ് 'ഇരട്ട ഒഴിവുകൾ '.
  • 1:27 - 1:29
    ADHD പൂർണമായും ശമിപ്പിക്കാൻ
  • 1:29 - 1:30
    ആകില്ലെങ്കിലും ചികിൽസിക്കാനാകും.
  • 1:30 - 1:31
    ADHD ഉള്ള എല്ലാവർക്കും ഒരേ
  • 1:31 - 1:33
    ചികിത്സ സാധ്യമല്ല,
  • 1:33 - 1:36
    എന്നാൽ ഇപ്പോഴത്തെ പഠനങ്ങൾ അനുസരിച് ഇതിന്
  • 1:36 - 1:37
    മൾട്ടിമോഡൽ ചികിത്സനുള്ളത്.
  • 1:37 - 1:39
    രോഗലക്ഷണങ്ങൾ കുറക്കാനുള്ള മരുന്നും
  • 1:39 - 1:41
    സ്വഭാവ രൂപീകരണത്തിനുള്ള തെറാപ്പിയും
  • 1:41 - 1:43
    വൈകല്യങ്ങൾ നേരെയാകാനുള്ള വഴികളും.
  • 1:43 - 1:44
    ADHD ഉള്ളവർ
  • 1:44 - 1:46
    ദിനചര്യങ്ങളിൽ പിന്നോട്ടാണ്.
  • 1:46 - 1:48
    ഇത്‌ അവരുടെ ജീവിതത്തെ ബാധിക്ക്കും
  • 1:48 - 1:50
    ഇവർ ഡിവോഴ്സ്, തൊഴിൽ
  • 1:50 - 1:52
    നഷ്ടം, അപകടം, അടിമത്തം എന്നിവയിലേക് പോകും.
  • 1:52 - 1:54
    അതേസമയം, ADHD ഉള്ള ഒരുപാട് പേര് അവരുടെ
  • 1:54 - 1:56
    വിജയത്തെ തങ്ങളുടെ തലച്ചോറിന്റെ പ്രേത്യേക
  • 1:56 - 1:57
    പ്രവർത്തനം മൂലമാണെന്നും പറയാറുണ്ട്.
  • 1:57 - 1:59
    ADHD യുടെ ലക്ഷങ്ങളായ
  • 1:59 - 2:00
    ശ്രദ്ധ പദ്ധറിപോകൽ പലപ്പോഴും
  • 2:00 - 2:03
    സർകാത്തമകത, ജിക്ഞ്യാസ,
  • 2:03 - 2:05
    റിസ്ക് എടുക്കാനുള്ള മനോഭാവം
  • 2:05 - 2:07
    തുടങ്ങിവയക് വഴികൊടുക്കും.
  • 2:07 - 2:08
    ഒരു അറിയാൻ
  • 2:08 - 2:09
    രസമുള്ള കാര്യം പറയാം.
  • 2:09 - 2:11
    ADHD എന്ന നാമം 1987 മുതലാണ്
  • 2:11 - 2:12
    ഉപയോഗത്തിൽ
  • 2:12 - 2:14
    വന്നതെങ്കിലും ഈ രോഗം
  • 2:14 - 2:16
    1798 മുതൽ തന്നെ വൈദ്യർ
  • 2:16 - 2:18
    കണ്ടു തുടങ്ങിയിരുന്നു.
  • 2:18 - 2:19
    അതിനാൽ ഇത്‌ പുതിയൊരു കാര്യമല്ല.
  • 2:19 - 2:20
    ADHD യെ കുറിച്ചുള്ള നമ്മുടെ
  • 2:20 - 2:22
    അറിവ് മാറിക്കൊണ്ടിരിക്കും.
  • 2:22 - 2:23
    എന്ത്? എന്തുകൊണ്ട്? ഇത്‌ എങ്ങനെ
  • 2:23 - 2:25
    നമ്മളെ ബാധിക്കും? ഇതിന്റെ ചികിത്സ?
  • 2:25 - 2:28
    ഉദാഹരണത്തിന് ഒരുപാട് വൈദ്യർ ഇതിനെ
  • 2:28 - 2:29
    എക്സിക്യൂട്ടീവ് ഫങ്ക്ഷന് ഡിസ്ഓർഡർ എന്നുവിളിക്കും.
  • 2:29 - 2:30
    ഇത്‌ DSM ഇൽ ഇല്ലെങ്കിലും
  • 2:30 - 2:30
    വികാര ക്രമക്കേടും
  • 2:30 - 2:31
    ഇതിന്റെ ഭാഗമായി
  • 2:31 - 2:34
    പഠിക്കാറുണ്ട്.
  • 2:34 - 2:36
    ADHD യെ പറ്റി കൂടുതൽ പഠിക്കുമ്പോൾ
  • 2:36 - 2:38
    ഇതിന്റെ വ്യാഖ്യാനം DSM ഇലും ICD യിലും
  • 2:38 - 2:40
    മറ്റു മെഡിക്കൽ റിഫ്രൻസിലും
  • 2:40 - 2:42
    മാറിക്കൊണ്ടിരിക്കും.
  • 2:42 - 2:43
    ഇതിനെ എങ്ങനെ
  • 2:43 - 2:44
    വിളിച്ചാലും
  • 2:44 - 2:45
    വ്യാഖ്യാണിച്ചാലും ADHD
  • 2:45 - 2:48
    ഉള്ളവർ അത് അവരുടെ ജീവിതത്തിൽ
  • 2:48 - 2:49
    അനുഭവിക്കണം.
  • 2:49 - 2:52
    ADHD യെ പറ്റി കൂടുതൽ അറിയണമെങ്കിൽ
  • 2:52 - 2:52
    "ADHD എസ്സെന്റിയൽസ് " വീഡിയോകൾ
  • 2:52 - 2:53
    ഇവിടെയുണ്ട്.
  • 2:53 - 2:55
    ഇത്തരം വർക്കുകൾക് പ്രോത്സാനം
  • 2:55 - 2:56
    നൽകാൻ പാട്രേനിൽ 'how to ADHD' യിൽ
  • 2:56 - 2:57
    സംഭാവന ചെയുക.
  • 2:57 - 2:59
    നിങ്ങളുടെ സപ്പോർട്ട് ആണ്
  • 2:59 - 3:00
    ADHD യെ കുറിച്ചുള്ള വിവരം
  • 3:00 - 3:02
    പങ്കുവെയ്ക്കുന്നതിന് ഞങ്ങളുടെ
  • 3:02 - 3:05
    പ്രചോദനവും
  • 3:05 - 3:07
    പ്രോത്സാഹനവും.
  • 3:07 - 3:09
    ഈ പുതിയ പറമ്പരയെ പറ്റിയുള്ള
  • 3:09 - 3:11
    നിങ്ങളുടെ അഭിപ്രായവും വീഡിയോ ഐഡിയകളും പറയുക.
  • 3:11 - 3:14
    നിങ്ങൾക് ഉറങ്ങാനോ
  • 3:14 - 3:15
    കഴിക്കണോ പഠിക്കാനോ ഇല്ലെങ്കിൽ
  • 3:15 - 3:17
    പോയി മറ്റു
  • 3:17 - 3:19
    വീഡിയോകൾ കണ്ടോളു.
  • 3:19 - 3:21
    ഞാനും പോകുന്നു.
  • 3:21 - 3:22
    നന്ദി നമസ്കാരം.
Title:
What is ADHD?
Description:

more » « less
Video Language:
English
Team:
Amplifying Voices
Project:
Neurodiversity
Duration:
03:27
Angel Priya edited Malayalam subtitles for What is ADHD?

Malayalam subtitles

Revisions