< Return to Video

Your Voice, Your Vote, Your Future

  • 0:00 - 0:01
    നിങ്ങൾക്ക് ആദ്യം പോകണോ?
  • 0:02 - 0:03
    ആരാണ് ആരംഭിക്കുന്നത്?
  • 0:05 - 0:07
    നിങ്ങൾ എന്തിനാണ് വോട്ട് ചെയ്യുന്ന, മാമാ?
  • 0:08 - 0:11
    ഞാൻ വോട്ട് ചെയ്യുന്നതിന് പ്രധാന കാരണം
    എന്റെ ശബ്ദം ഇവിടെ കേൾക്കുന്നതിന് വേണ്ടിയാണ്.
  • 0:11 - 0:14
    ഇത് എന്റെ ഒരു പദവിയാണ്
    തലമുറകളായി കൈമാറി വരുന്ന.
  • 0:14 - 0:16
    താങ്കളുടെ അമ്മ
    അല്ലെങ്കിൽ അവരുടെ അമ്മ
  • 0:16 - 0:18
  • 0:18 - 0:21
    ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും
    എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല
  • 0:21 - 0:22
    ആരോഗ്യ പരിരക്ഷയെകുറിച്ച്
  • 0:22 - 0:23
    പോലീസ് അക്രമം
  • 0:23 - 0:24
    കുടിയേറ്റ പരിഷ്‌കരണം
  • 0:24 - 0:25
    പരിസ്ഥിതി പ്രശ്നങ്ങൾ
  • 0:25 - 0:27
    നമുക്കെല്ലാം താങ്ങാനാവുന്ന തരത്തിലാക്കുള്ള ഭവനങ്ങളിലേക്കുള്ള പ്രവേശനം
  • 0:27 - 0:31
    സ്ത്രീകൾക്കെതിരായ ലിംഗഭേദം, തമാശ,
    ട്രാൻസ്, കൂടാതെ വർണ്ണ വിവേചനം
  • 0:31 - 0:34
    ഈ നയങ്ങളെല്ലാം എന്നെ വ്യക്തിപരമായി ബാധിക്കുന്നു
  • 0:34 - 0:37
    ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതനാണ്
    എന്റെ അരികിൽ ഇരിക്കുന്ന സ്ത്രീ
  • 0:37 - 0:39
    അദ്ധേഹമാണ് എനിക്ക് എല്ലാം പറഞ്ഞ്തന്നത്
  • 0:39 - 0:44
    ഞാൻ അവളെപ്പോലുള്ള സ്ത്രീകളെ നോക്കുന്നു, അവർ തന്നെയായിരുന്നു
    എനിക്കുവേണ്ടി സംസാരിക്കാൻ എന്നെ പഠിപ്പിച്ചവർ
  • 0:44 - 0:47
    ഞങ്ങൾ കാണാൻ തുടങ്ങി
    ഞങ്ങൾ വരുത്തുന്നു മാറ്റങ്ങളെ
  • 0:47 - 0:49
    അതിനുള്ള മാർഗമാണ് വോട്ടിംഗ്
  • 0:49 - 0:54
    എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക
    നിങ്ങൾക്കും സഹോദരിമാർക്കും വേണ്ടി
  • 0:54 - 0:58
    വംശീയത ഇല്ലാതാക്കാനുള്ള ദൗത്യത്തിലാണ് YWCA
    കൂടാതെ സ്ത്രീകളെ ശാക്തീകരിക്കുക.
  • 0:58 - 1:01
    ടു വോസ്, ടു വോട്ടോ, ടു ഫ്യൂച്ചുറോ
  • 1:01 - 1:03
    നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി
Title:
Your Voice, Your Vote, Your Future
Description:

more » « less
Video Language:
English
Team:
Amplifying Voices
Project:
Civic Participation and Democracy
Duration:
01:06

Malayalam subtitles

Incomplete

Revisions Compare revisions