Sword Swallower Dan Meyer: TEDxMaastricht: Doing the Impossible, Cutting Through Fear
-
0:08 - 0:10നമസ്കാരം
-
0:16 - 0:21ഭാരതത്തിൽ പണ്ടൊരിക്കൽ ഒരു മഹാരാജാവ് ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
-
0:21 - 0:24എല്ലാ പാചകക്കാരും രാജാവിന് പാരിതോഷികങ്ങൾ കൊണ്ടുവരണം എന്ന്.
-
0:24 - 0:28ചിലർ നല്ല ഒന്നാം തരം പട്ട് കൊണ്ടുവന്നു. ചിലർ ഭംഗിയുള്ള വാളുകൾ കൊണ്ടുവന്നു.
-
0:28 - 0:29ചിലർ സ്വർണ്ണം കൊണ്ടുവന്നു.
-
0:29 - 0:32ഊഴം കാത്തു നിന്നവരുടെ അവസാനം വളരെ ചെറിയ ഒരു വൃദ്ധൻ വന്നു.
-
0:33 - 0:37അയാൾ കുറെ നാളെടുത്തു തൻറെ ഗ്രാമത്തിൽ നിന്നും കടൽ മാർഗേന വന്നതായിരുന്നു.
-
0:37 - 0:41അയാൾ നടന്നടുത്തപ്പോൾ രാജാവിൻറെ മകൻ ചോദിച്ചു , "എന്ത് പാരിതോഷികമാണ് രാജാവിന് വേണ്ടി കൊണ്ടുവന്നത്?"
-
0:41 - 0:45അപ്പോൾ ആ വൃദ്ധൻ പതുക്കെ തൻറെ കൈകൾ തുറന്നു
-
0:45 - 0:50അതിൽ നിറയെ ഭംഗിയുള്ള ചുമപ്പും, നീലയും, മഞ്ഞയും പർപ്പിൾ നിറങ്ങളിലും ഉള്ള മുത്തുച്ചിപ്പികൾ ആയിരുന്നു.
-
0:50 - 0:51രാജാവിൻറെ മകൻ പറഞ്ഞു ,
-
0:51 - 0:54ഇത് രാജാവിനുതകുന്ന ഉപഹാരമല്ല! ഇതെന്ത് ഉപഹാരമാണ്?
-
0:55 - 0:57വൃദ്ധൻ മുകളിലിരിക്കുന്ന രാജാവിനെ നോക്കി പറഞ്ഞു
-
0:58 - 1:01"ദീർഘദൂരത്തെ നടത്തം..... അതാണ് എന്റെ ഉപഹാരത്തിന്റെ ഒരു ഭാഗം.
-
1:01 - 1:03(സദസ്സിൽ ചിരി)
-
1:03 - 1:06ഇനി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം തരാൻ പോകുകയാണ്.
-
1:06 - 1:08ഇത് പകർന്നുനൽകേണ്ട ഒരു സമ്മാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്.
-
1:08 - 1:10പക്ഷെ അത് തരുന്നതിനു മുൻപ്,
-
1:10 - 1:12ഞാൻ നിങ്ങളെ ഒരു നീണ്ട നടത്തത്തിലേക്ക് കൊണ്ട് പോകുകയാണ്.
-
1:12 - 1:14നിങ്ങളിൽ പലരെയുംപോലെ ,
-
1:14 - 1:15ഞാനും ചെറിയ കുട്ടിയായിട്ടാണ് എന്റെ ജീവിതം തുടങ്ങിയത്.
-
1:15 - 1:17നിങ്ങളിൽ എത്ര പേർ കുട്ടിയായിട്ടു ജീവിതം തുടങ്ങി?
-
1:17 - 1:19ചെറുതായിട്ട് ജനിച്ച്?
-
1:19 - 1:20പകുതിയോളം പേർ .. ശരി....
-
1:21 - 1:22(സദസ്സിൽ ചിരി)
-
1:22 - 1:25ബാക്കിയുള്ളവരോ? നിങ്ങൾ എല്ലാം പൂർണ്ണ വളർച്ചയോടു കൂടിയാണോ ജനിച്ചത്?
-
1:25 - 1:28ഹാ!! എനിക്ക് നിങ്ങളുടെ അമ്മയെ ഒന്ന് കാണണം!
-
1:28 - 1:29അസാദ്ധ്യമായതിനെ പറ്റി സംസാരിക്കുമ്പോൾ!
-
1:31 - 1:35എൻറെ ബാല്യം മുതൽക്കേ അസാദ്ധ്യമായവയോട് എനിക്ക് വല്ലാത്ത ഒരു ആകർഷണം ആയിരുന്നു.
-
1:36 - 1:39ഇന്നത്തെ ദിവസം ഞാൻ കുറെ വർഷങ്ങളായി ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒന്നാണ്.
-
1:39 - 1:41കാരണം ഇന്നാണ് ഞാൻ
-
1:41 - 1:44അസാദ്ധ്യമായത് നിങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രമിക്കാൻ പോകുന്നത്
-
1:44 - 1:45ഇവിടെ TEDx മാസ്ട്രിക്ട് ഇൽ വച്ച്
-
1:46 - 1:48ഞാൻ തുടങ്ങാൻ പോകുകയാണ്
-
1:49 - 1:51അവസാനത്തെ അനാവരണം ചെയ്തുകൊണ്ട്:
-
1:51 - 1:53ഞാൻ നിങ്ങൾക്ക് തെളിയിച്ചു തരാം
-
1:53 - 1:55അസാദ്ധ്യo അസാദ്ധ്യo അല്ല എന്ന്.
-
1:55 - 1:58പകർന്നു കൊടുക്കാവുന്ന ഒരു സമാനവും തന്നു ഞാൻ അവസാനിപ്പിക്കാം.
-
1:58 - 2:01നിങ്ങളുടെ ജീവിതത്തിൽ അസംഭാവ്യമായത് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കാണിച്ചുതരാം.
-
2:03 - 2:05അസാദ്ധ്യയതിന്റെ പുറകെയുള്ള എൻറെ തിരച്ചിലിൽ ഞാൻ കണ്ടെത്തി
-
2:05 - 2:08രണ്ടു കാര്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളിൽ സാർവത്രികമാണ് എന്ന്
-
2:08 - 2:10എല്ലാവർക്കും പേടികൾ ഉണ്ട്
-
2:10 - 2:12പിന്നെ എല്ലാവർക്കും സ്വപ്നങ്ങളും ഉണ്ട്.
-
2:13 - 2:18മൂന്ന് കാര്യങ്ങൾ എൻറെ അന്വേഷണത്തിൽ കണ്ടെത്തി ഞാൻ.
-
2:18 - 2:20ഈ കഴിഞ്ഞ കുറെ വർഷങ്ങളായി
-
2:20 - 2:23എന്നെ അസംഭാവ്യമായത് ചെയ്യാൻ കാരണമായ വർഷങ്ങളിൽ
-
2:24 - 2:27ഡോഡ്ജ് ബോൾ അല്ലെങ്ങിൽ നിങ്ങളുടെ ഭാഷയിൽ "ട്രെഫ് ബോൾ "
-
2:27 - 2:28സൂപ്പർമാൻ,
-
2:28 - 2:29പിന്നെ കൊതുകുകൾ
-
2:29 - 2:31ഇവയാണ് എന്റെ മൂന്നു പ്രധാന പദങ്ങൾ.
-
2:31 - 2:34ഇപ്പൊ ഞാൻ എന്തിനു അസാദ്ധ്യമായത് ചെയ്യുന്നു എന്ന് ഇപ്പൊൾ നിങ്ങൾക്ക് മനസ്സിലായിക്കാണും.
-
2:34 - 2:36ഞാൻ നിങ്ങളെ ഒരു ദീർഘമായ നടത്തത്തിന് കൊണ്ടുപോകാൻ പോകുകയാണ്.
-
2:36 - 2:39പേടിയിൽ നിന്നും സ്വപ്നങ്ങളിലേക്ക്,
-
2:39 - 2:41പദങ്ങളിൽ നിന്നും വാളുകളിലേക്ക്,
-
2:41 - 2:43ഡോഡ്ജ് ബോളിൽ നിന്നും
-
2:43 - 2:44സൂപ്പർമാനിലേക്ക്
-
2:44 - 2:45പിന്നെ കൊതുകുകളിലേക്കും
-
2:46 - 2:47ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ ആഗ്രഹിക്കുന്നു
-
2:47 - 2:50എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ അസാദ്ധ്യമാ യത് ചെയ്യാൻ സാധിക്കുമെന്ന്.
-
2:52 - 2:55ഒക്ടോബർ 4, 2007
-
2:56 - 2:58എൻറെ ഹൃദയം വേഗത്തിൽ ഇടിക്കുകയാണ്, എന്റെ കാൽമുട്ടുകൾ വിറയ്ക്കുകയാണ്
-
2:58 - 2:59ഞാൻ വേദിയിലേക്ക് കടന്നു ചെന്നപ്പോൾ
-
2:59 - 3:01സാന്ദെർസ് തിയെറ്റെറിൽ
-
3:01 - 3:03ഹാർവാർഡ് സർവകലാശാലയിൽ
-
3:03 - 3:062007 ലെ മെഡിക്കൽ ഐ.ജി നോബൽ പുരസ്കാരത്തിനായി
-
3:06 - 3:09അത് ഞാൻ കൂടി എഴുതിയ ഒരു മെഡിക്കൽ ഗവേഷണ പ്രബന്ധത്തിന് വേണ്ടിയായിരുന്നു
-
3:09 - 3:10അതിൻറെ പേര് "വാൾ വിഴുങ്ങലും ...
-
3:10 - 3:12..അതിൻറെ പരിണിത ഫലങ്ങളും ".
-
3:12 - 3:13(സദസ്സിൽ ചിരി)
-
3:14 - 3:18ഞാൻ ഇതേവരേ വായിക്കാത്ത ഒരു ചെറിയ പ്രസിദ്ധീകരണത്തിൽ അത് അച്ചടിച്ച് വന്നു
-
3:18 - 3:20ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ.
-
3:21 - 3:25എനിക്ക് അതൊരു നടക്കാത്ത സ്വപ്നം സാക്ഷാത്കരിച്ചത് പോലെയായിരുന്നു.
-
3:25 - 3:28അതൊരു പ്രതീക്ഷിക്കാത്ത അത്ഭുതം ആയിരുന്നു എന്നെ പോലെ ഒരാൾക്ക്
-
3:28 - 3:31അത് ഞാൻ ഒരിക്കലും മറക്കാത്ത ഒരു ബഹുമതിയായിരുന്നു.
-
3:31 - 3:35പക്ഷെ അതായിരുന്നില്ല എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഭാഗം..
-
3:36 - 3:38ഒക്ടോബർ 4 1967 ഇൽ
-
3:38 - 3:40പേടിച്ച് , നാണം കുണുങ്ങിയായ, എല്ലിച്ച, കലി ഇളകിയ ഈ കുട്ടി
-
3:41 - 3:43അവൻ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു
-
3:43 - 3:46വേദിയിലേക്ക് കയറുന്നതിനു മുൻപ്
-
3:46 - 3:47അവന്റെ ഹൃദയം തുടിക്കുകയായാണ്,
-
3:48 - 3:49കാൽ മുട്ടുകൾ വിറയ്ക്കുകയാണ്.
-
3:50 - 3:52അവൻ സംസാരിക്കുവാൻ വായ തുറന്നു,
-
3:56 - 3:58വാക്കുകൾ പുറത്തേക്കു വരുന്നില്ല
-
3:58 - 4:00അവൻ അവിടെ നിന്ന് കണ്ണീർ വാർത്തു.
-
4:01 - 4:02അവൻ പരിഭ്രാന്തിയിൽ തളർന്നുപോയി ,
-
4:02 - 4:04പേടിയിൽ തണുത്തുറഞ്ഞുപോയി
-
4:04 - 4:06ഈ പേടിച്ച ,നാണിക്കുന് , എല്ലിച്ച , കളി ഇളകിയ കുട്ടി
-
4:06 - 4:08എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു .
-
4:09 - 4:10അവൻ ഇരുട്ടിനെ പേടിച്ചിരുന്നു
-
4:11 - 4:12ഉയരങ്ങളെ ഭയപ്പെട്ടിരുന്നു
-
4:12 - 4:13എട്ടുകാലികളെയും പാമ്പുകളെയും പേടിച്ചിരുന്നു...
-
4:13 - 4:15നിങ്ങളിൽ ആർക്കെങ്കിലും എട്ടുകാലികളെയും പാമ്പുകളെയും പേടിയാണോ?
-
4:15 - 4:17കുറച്ചു പേർക്ക്....
-
4:17 - 4:19അവന് വെള്ളത്തിനെയും സ്രാവുകളെയും പേടിയായിരുന്നു...
-
4:19 - 4:22ഡോക്ടർമാരെയും ,നേഴ്സ്മാരെയും, ദെന്റിസ്റ്റുകളെയും പേടിയായിരുന്നു,
-
4:22 - 4:25സൂചികളെയും, ഡ്രില്ലുകളെയും മൂർച്ചയുള്ള എല്ലാത്തിനെയും പേടിയായിരുന്നു.
-
4:25 - 4:27പക്ഷെ എല്ലാത്തിനും ഉപരി അവനു
-
4:27 - 4:28ആളുകളെ പേടിയായിരുന്നു.
-
4:29 - 4:32ആ പേടിച്ച , നാണിച്ച , എല്ലിച്ച , കലി ഇളകിയ കുട്ടി
-
4:32 - 4:33ഞാൻ ആയിരുന്നു.
-
4:33 - 4:36എനിക്ക് തോൽവിയും നിരാകരണത്തെയും പേടിയായിരുന്നു,
-
4:37 - 4:40തീരെ കുറഞ്ഞ ആത്മാഭിമാനം, അപകർഷതാബോധം,
-
4:40 - 4:43പിന്നെ അന്ന് ഇല്ലാതിരുന്ന ഒരു സാധനം:
-
4:43 - 4:45സാമൂഹിക ഉത്കണ്ഠ എന്ന അവസ്ഥ.
-
4:45 - 4:49എനിക്ക് പേടിയായിരുന്നതിനാൽ, ബുള്ളികൾ എന്നെ കളിയാക്കുകയും തല്ലുകയും ചെയ്യുമായിരുന്നു.
-
4:49 - 4:52അവർ എന്നെ നോക്കി ചിരിക്കുയും പേരുകൾ വിളിക്കുകയും ചെയ്യുമായിരുന്നു, എന്നെ ഒരിക്കലും അവരുടെ കൂടെ
-
4:52 - 4:54റൈൻഡീർ ഗെയിംസ് കളിക്കാൻ അനുവദിച്ചിരുന്നുമില്ല.
-
4:55 - 4:58അവർ എന്നെ ഒരു കളി കളിക്കാൻ അനുവദിച്ചിരുന്നു...
-
4:58 - 4:59ഡോഡ്ജ് ബോൾ -
-
5:00 - 5:01ഞാൻ ഒരു നല്ല ഡോഡ്ജ് ബോൾ കളിക്കാരൻ ആയിരുന്നില്ല.
-
5:02 - 5:04ബുള്ളികൾ എൻറെ പേരു വിളിക്കും,
-
5:04 - 5:06എന്നിട്ട് ഞാൻ മുകളിലേക്ക് നോക്കും എന്നിട്ട് ഈ ചുമന്ന ഡോഡ്ജ് ബാളുകൾ നോക്കും
-
5:06 - 5:08അവ എൻറെ നേരെ സൂപ്പർസോണിക് വേഗതയിൽ വരുകയാണ്
-
5:08 - 5:10ബാം, ബാം, ബാം !
-
5:11 - 5:13സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്കു നടന്നു വരുന്നത് എനിക്ക് ഓര്മ്മ വരുന്നു,
-
5:13 - 5:18എൻറെ മുഖം ചുമന്നു തുടുത്തിരിക്കുന്നു, എൻറെ ചെവികൾ ചുമന്നു ഇരമ്പിക്കൊണ്ടിരിക്കുന്നു.
-
5:18 - 5:21എൻറെ കണ്ണുകൾ കണ്ണീരുകൊണ്ട് പൊള്ളുകയായിരുന്നു.
-
5:21 - 5:24അവരുടെ വാക്കുകൾ എൻറെ ചെവികളെ പോള്ളിക്കുകയായിരുന്നു.
-
5:24 - 5:25കൂടാതെ ആരൊക്കെ പറഞ്ഞോ,
-
5:25 - 5:29"വടികളും കല്ലുകളും എൻറെ എല്ലുകളെ തകർക്കും എന്നും എന്നാൽ വാക്കുകൾ എന്നെ വേദനിപ്പിക്കില്ല എന്നും...
-
5:29 - 5:30അത് നുണയാണ്.
-
5:30 - 5:32വാക്കുകൾ ഒരു കഠാര പോലെ മുറിക്കാൻ കഴിവുള്ളവയാണ്
-
5:32 - 5:34വാക്കുകൾക്കു വാളിനെപോലെ താഴ്ന്നിറങ്ങാൻ കഴിയും.
-
5:34 - 5:36വാക്കുകൾക്കു ആഴത്തിലുള്ള മുറിവുണ്ടാക്കാൻ കഴിയും
-
5:36 - 5:38അവ കാണാൻ സാധിക്കില്ല.
-
5:38 - 5:41എനിക്ക് പേടിയുണ്ടായിരുന്നു. വാക്കുകളാണ് എൻറെ ഏറ്റവും വലിയ ശത്രു.
-
5:41 - 5:42ഇപ്പോഴും അതെ.
-
5:43 - 5:45പക്ഷെ എനിക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു.
-
5:45 - 5:48ഞാൻ വീട്ടിൽ പോകും എന്നിട്ട് സൂപ്പർമാൻ ചിത്രകഥകളിലേക്ക് രക്ഷപ്പെടും.
-
5:48 - 5:50പിന്നെ ഞാൻ സൂപ്പർമാൻ ചിത്രകഥകൾ വായിക്കും
-
5:50 - 5:53പിന്നെ ഞാൻ സൂപ്പർമാനെ പോലെ ആവാൻ സ്വപ്നം കാണുമായിരുന്നു.
-
5:53 - 5:56എനിക്ക് സത്യത്തിനും നീതിക്കും വേണ്ടി പൊരുതണമായിരുന്നു.
-
5:56 - 5:59വില്ലന്മാർക്കെതിരെയും ക്രിപ്റ്റൊനിട്ടിനെതിരെയും പൊരുതണമായിരുന്നു.
-
5:59 - 6:03എനിക്ക് ലോകം ചുറ്റിപറക്കണമായിരുന്നു ജീവനുകൾ രക്ഷിച്ചും അമാനുഷിക കൃത്യങ്ങൾ ചെയ്തും.
-
6:03 - 6:06എനിക്ക് യഥാർത്ഥത്തിൽ ഉള്ളവയോടും ഒരു കമ്പം ഉണ്ടായിരുന്നു.
-
6:06 - 6:09ഞാൻ ഗിനെസ്സ് റെക്കോർഡിന്റെ പുസ്തകവും റിപ്ളിയുടെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പുസ്തകവും വായിച്ചിരുന്നു.
-
6:09 - 6:13നിങ്ങളിൽ ആരെങ്കിലും അവയെപ്പറ്റി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
-
6:13 - 6:14ഞാൻ ആ പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെട്ടിരുന്നു!
-
6:14 - 6:16ഞാൻ ശരിക്കും ആളുകള് ചെയ്യുന്ന യഥാർത്ഥത്തിലുള്ള കൃത്യങ്ങൾ കണ്ടു.
-
6:16 - 6:18അങ്ങനെ ഞാൻ എന്നോട് പറഞ്ഞു, എനിക്ക് അത് ചെയ്യണം.
-
6:18 - 6:19ബുള്ളികൾ എന്നെ
-
6:19 - 6:21അവരുടെ കളികൾ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ
-
6:21 - 6:23എനിക്ക് ശരിക്കും മാന്ത്രികം ചെയ്യണമായിരുന്നു, യഥാർത്ഥത്തിലുള്ള കൃത്യങ്ങൾ.
-
6:23 - 6:27തികച്ചും ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യണം എനിക്ക്,ബുള്ളികൾക്ക് ചെയ്യാൻ കഴിയാത്തത്.
-
6:27 - 6:29എനിക്ക് എൻറെ ഉദ്ദേശവും വിളിപ്പാടും എന്തെന്ന് അറിയണം.
-
6:29 - 6:31എനിക്ക് എന്റെ ജീവിതത്തിൻറെ അര്ത്ഥം എന്തെന്നറിയണം.
-
6:31 - 6:33ലോകത്തെ മാറ്റിമറയ്ക്കാൻ തക്കതായ എന്തെങ്കിലും എനിക്ക് ചെയ്യണം.
-
6:33 - 6:37എനിക്ക് അസാധ്യമായത് സാധ്യമാണെന്ന് തെളിയിക്കണം.
-
6:38 - 6:4010 വർഷങ്ങൾക്കു ശേഷം-
-
6:40 - 6:43എന്റെ 21 ആം പിറന്നാളിന് ഒരാഴ്ച മുൻപ്.
-
6:43 - 6:47എന്റെ ജീവിതം മാറ്റിമറിച്ച രണ്ടു കാര്യങ്ങൾ ഒരേ ദിവസം നടന്നു
-
6:47 - 6:49ഞാൻ ഉത്തര ഭാരതത്തിൽ തമിഴ് നാട്ടിൽ താമസിക്കുകയായിരുന്നു
-
6:50 - 6:51ഞാൻ അവിടെ ഒരു പാതിരി ആയിരുന്നു,
-
6:51 - 6:53എന്റെ ഉപദേഷ്ടാവായ ഒരു സുഹൃത്ത് ചോദിച്ചു,
-
6:53 - 6:55"നിനക്ക് "ത്രോംസ് " ഉണ്ടോ , ഡാനിയൽ?"
-
6:55 - 6:57ഞാൻ ചോദിച്ചു "ത്രോംസ് "? എന്താണത്?
-
6:57 - 7:00അയാൾ പറഞ്ഞു, " ത്രോംസ് എന്നാൽ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങൾ"
-
7:00 - 7:05അവ സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു കൂട്ടായ്മയാണ്
-
7:05 - 7:07ഇപ്പൊ നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാനും എവിടെ വേണമെങ്കിലും പോകാനും കഴിയുമെങ്കിൽ
-
7:07 - 7:08ആരാകാനും കഴിയുമെങ്കിൽ
-
7:08 - 7:10നിങ്ങൾ എവിടെയാകും പോകുക? എന്താകും നിങ്ങൾ ചെയ്യുക?
-
7:10 - 7:11ആരാകും നിങ്ങൾ?
-
7:11 - 7:14ഞാൻ പറഞ്ഞു, " എനിക്ക് അത് ചെയ്യാൻ പറ്റില്ല! എനിക്ക് പേടിയാണ്. എനിക്ക് കുറെ പേടികൾ ഉണ്ട്!"
-
7:14 - 7:18ആ രാത്രി ഞാൻ എന്റെ പായ കൊണ്ടുപോയി ബംഗ്ലാവിൻറെ തട്ടുമ്പുറത്തു
-
7:18 - 7:19നക്ഷത്രങ്ങളുടെ അടിയിൽ വിരിച്ചു
-
7:19 - 7:22വവ്വാലുകൾ മുങ്ങാംകുഴിയിട്ട് കൊതുകുകളെ പിടിക്കുന്നത് ഞാൻ കണ്ടു.
-
7:22 - 7:26പക്ഷെ ഞാൻ ആകെ ചിന്തിച്ചിരുന്നത് ത്രോമുകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായിരുന്നു.
-
7:26 - 7:28പിന്നെ ഡോഡ്ജ് ബോളുകളുമായി നിൽക്കുന്ന ബുള്ളികളും.
-
7:29 - 7:31കുറച്ചു മണിക്കൂറുകൾക്കു ശേഷം ഞാൻ ഉണർന്നു.
-
7:31 - 7:34എന്റെ ഹൃദയം വേഗത്തിൽ തുടിക്കുകയായിരുന്നു,
എന്റെ കാൽമുട്ടുകൾ വിറയ്ക്കുകയായിരുന്നു. -
7:34 - 7:36ഇത്തവണ പക്ഷെ അത് പേടികൊണ്ടായിരുന്നില്ല.
-
7:36 - 7:38എൻറെ ശരീരം മുഴുവൻ വിങ്ങുകയായിരുന്നു.
-
7:38 - 7:40അടുത്ത 5 ദിവസത്തേക്ക്
-
7:40 - 7:44ഞാൻ എന്റെ ജീവനുവേണ്ടി പൊരുതിക്കൊണ്ട് സ്വബോധത്തിലേക്ക് വരുകയും അതിൽ നിന്ന് പോകുകയും ചെയ്തുകൊണ്ടിരുന്നു.
-
7:44 - 7:48105 ദശാംശം മലേറിയ പണി മൂലം എന്റെ മസ്തിഷ്കം ചുട്ടു പോള്ളുകയായിരുന്നു.
-
7:48 - 7:52എപ്പോഴൊക്കെ എനിക്ക് ബോധം വന്നോ , അപ്പോഴൊക്കെ എനിക്ക് ത്രോമുകളെ പറ്റി മാത്രമേ ചിന്തിക്കാൻ തോന്നിയുള്ളൂ.
-
7:52 - 7:54എനിക്ക് തോന്നി," ഞാൻ ജീവിതം കൊണ്ട് എന്താണ് ചെയ്യുക?"
-
7:54 - 7:56ഒടുവിൽ, എന്റെ 21 ആം പിറന്നാളിന് തലേ രാത്രി
-
7:56 - 7:58ഒരു നിമിഷത്തെ വ്യക്തതയിൽ,
-
7:58 - 8:00ഞാൻ തിരിച്ചറിഞ്ഞു:
-
8:00 - 8:02ആ ചെറിയ കൊതുക്,
-
8:03 - 8:05അനോഫെലിസ് സ്റ്റെഫെൻസി ,
-
8:05 - 8:07ആ ചെറിയ കൊതുക്
-
8:07 - 8:085 മില്ലിഗ്രാമിൽ താഴെ ഭാരമുള്ള അത്,
-
8:08 - 8:10ഒരു തരി ഉപ്പിൻറെ പോലും ഭാരം ഇല്ല അതിനു,
-
8:10 - 8:13ആ കൊതുകിന് ഒരു 170 പൗണ്ട് ,സുമാർ 80 കിലോ ഉള്ള മനുഷ്യനെ ആക്രമിച്ചു കീഴടക്കാമെങ്കിൽ,
-
8:13 - 8:15ഞാൻ ഒരു ക്രിപ്റ്റൊനിറ്റാനെന്നു തിരിച്ചറിഞ്ഞു.
-
8:15 - 8:17അപ്പൊ ഞാൻ തിരിച്ചറിഞ്ഞു ,ഇല്ല ഇല്ല, അത് കൊതുകല്ല,
-
8:17 - 8:19മറിച്ചു അവയ്ക്കുള്ളിൽ ഉള്ള ഒരു ചെറിയ
പരോപജീവിയാണ്, -
8:19 - 8:23ഒരു വർഷത്തിൽ ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്ന പ്ലാസ്മോടിയം ഫാൽസിപ്പേരം
-
8:24 - 8:26അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഇല്ല ഇല്ല അത് ഇതിലും ചെറിയത് ആണ്,
-
8:26 - 8:29പക്ഷെ എനിക്ക് ,അത് വളരെ വലുതായി തോന്നിച്ചു.
-
8:29 - 8:30ഞാൻ മനസ്സിലാക്കി,
-
8:30 - 8:31എന്റെ പേടി എൻറെ ക്രിപ്റ്റൊനിറ്റ് ആണ്,
-
8:31 - 8:32അതാണ് ആ പരോപജീവി,
-
8:32 - 8:35എന്റെ ജീവിതത്തെ തളർത്തി, അന്ഗവിഹീനമാക്കിയ ആ ജീവി.
-
8:35 - 8:38പേടിയും അപകടവും തമ്മിൽ ഒരു വ്യത്യാസമുണ്ട്.
-
8:38 - 8:40അപകടം യഥാർത്ഥത്തിൽ ഉള്ളതാണ്
-
8:40 - 8:42പേടി ഒരു ചോയ്സ് ആണ്.
-
8:42 - 8:44എനിക്ക് ഒരു ചോയ്സ് ഉള്ളതായി ഞാൻ തിരിച്ചറിഞ്ഞു.
-
8:44 - 8:48എനിക്ക് പേടിയിൽ ജീവിക്കാം എന്നിട്ട് ആ രാത്രി പരാജയത്തിൽ മരിക്കാം.
-
8:49 - 8:52അല്ലെങ്കിൽ എനിക്ക് എന്റെ പേടിയെ കൊന്നിട്ട്
-
8:52 - 8:56എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാം എന്നിട്ട് ജീവിതം ജീവിക്കാൻ വെല്ലുവിളിക്കാം
-
8:57 - 9:00നിങ്ങൾക്കറിയാമോ, മരണ ശയ്യയിൽ കിടക്കുമ്പോൾ
-
9:00 - 9:04മരണത്തെ മുഖാമുഖം കാണുമ്പോൾ ജീവിക്കാൻ വളരെ അധികം കൊതി തോന്നും
-
9:04 - 9:07എല്ലാവരും മരിക്കും, എല്ലാവരും ശരിക്കും ജീവിക്കുന്നില്ല.
-
9:08 - 9:10മരണത്തിൽ ആണ് നമ്മൾ ശരിക്കും ജീവിക്കുന്നത്
-
9:10 - 9:12മരിക്കാൻ പഠിക്കുമ്പോൾ,
-
9:12 - 9:13നിങ്ങൾ ശരിക്കും ജീവിക്കാൻ പഠിക്കുന്നു.
-
9:13 - 9:15അങ്ങനെ ഞാൻ തീരുമാനമെടുത്തു എന്റെ കഥ മാറ്റാൻ
-
9:15 - 9:16ആ രാത്രി
-
9:17 - 9:18എനിക്ക് മരിക്കേണ്ട.
-
9:18 - 9:20അതുകൊണ്ട് ഞാൻ ഒന്ന് ചെറുതായി പ്രാർത്ഥിച്ചു,
-
9:20 - 9:22"ദൈവമേ ,എന്നെ നീ 21ആം പിറന്നാൾ വരെ ജീവിക്കാൻ അനുവദിച്ചാൽ,
-
9:22 - 9:25ഇനി മുതൽ പേടിയെ എന്റെ ജീവിതം ഭരിക്കാൻ ഞാൻ അനുവദിക്കില്ല.
-
9:25 - 9:27ഞാൻ എന്റെ പേടികളെ കൊല്ലാൻ പോകുകയാണ്,
-
9:27 - 9:30എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ പോകുകയാണ് ഞാൻ,
-
9:30 - 9:31എനിക്ക് എന്റെ മനോഭാവം മാറ്റണം എന്നുണ്ട്,
-
9:31 - 9:34എനിക്ക് എന്റെ ജീവിതം കൊണ്ട് എന്തെങ്കിലും അവിശ്വസനീയമായത് ചെയ്യണം,
-
9:34 - 9:36എനിക്ക് എന്റെ ഉദ്ദേശ്യവും വെളിപാടും എന്തെന്ന് അറിയണം,
-
9:36 - 9:39അസാധ്യo എന്നാൽ അസാധ്യമല്ല എന്ന് എനിക്ക് അറിയണം."
-
9:39 - 9:43ആ രാത്രി ഞാൻ അതിജീവിച്ചോ ഇല്ലയോ എന്ന് ഞാൻ പറയില്ല.അത് നിങ്ങൾ തന്നെ കണ്ടുപിടിച്ചോളൂ.
-
9:43 - 9:44(സദസ്സിൽ ചിരി)
-
9:44 - 9:47എന്റെ ജീവിതത്തിലെ ആദ്യ 10 ത്രോമുകൾ ആ രാത്രി ഞാൻ ഉണ്ടാക്കി:
-
9:47 - 9:50എല്ലാ പ്രമുഖ ഭൂഖണ്ഡങ്ങളും എനിക്ക് സന്ദർശിക്കണം
-
9:50 - 9:527 മഹാത്ഭുതങ്ങൾ സന്ദർശിക്കണം
-
9:52 - 9:53കുറച്ചു ഭാഷകൾ പഠിക്കണം,
-
9:53 - 9:55ഒരു ഒറ്റപ്പെട്ട ഒഴിഞ്ഞ ദ്വീപിൽ ജീവിക്കണം,
-
9:55 - 9:56സമുദ്രത്തിൽ ഒരു കപ്പലിൽ ജീവിക്കണം,
-
9:56 - 9:59ആമസോണിൽ കുറച്ചു ആദിവാസി വംശജരുടെ കൂടെ കഴിയണം,
-
9:59 - 10:01സ്വീടെനിലെ ഏറ്റവും ഉയരമുള്ള പർവതത്തിന്റെ മുകളിൽ കയറണം,
-
10:01 - 10:03സൂര്യോദയത്തിൽ എവെരെസ്റ്റ് കൊടുമുടി കാണണം,
-
10:03 - 10:05നാഷ്വില്ലിൽ , സംഗീതത്തിന്റെ ബിസിനെസ്സ് ചെയ്യണം,
-
10:05 - 10:07എനിക്ക് ഒരു സർക്കസ്സിൽ ജോലി ചെയ്യണമായിരുന്നു ,
-
10:07 - 10:09പിന്നെ എനിക്ക് ഒരു വിമാനത്തിൽ നിന്നും എടുത്തു ചാടണമായിരുന്നു.
-
10:09 - 10:12അടുത്ത 20 വർഷങ്ങളിൽ ഞാൻ എന്റെ മിക്ക ത്രോമുകളും നേടിയെടുത്തു.
-
10:12 - 10:15ഓരോ തവണ ഞാൻ ഓരോ ത്രോം നേടുമ്പോഴും
-
10:15 - 10:18ഞാൻ 5,10 എണ്ണം എൻറെ ലിസ്റ്റിൽ ചേർക്കും വീണ്ടും. അങ്ങനെ അത് വളരും.
-
10:19 - 10:23അടുത്ത 7 വര്ഷം കൊണ്ട് ഞാൻ ബഹാമാസിൽ ഒരു ചെറിയ ദ്വീപിൽ ജീവിച്ചു
-
10:23 - 10:257ഏഴു കൊല്ലത്തോളം
-
10:25 - 10:27ഒരു കെട്ടു കുടിലിൽ ,
-
10:29 - 10:34സ്രാവുകളെ കുന്തം കൊണ്ടെറിഞ്ഞും സ്റ്റിങ്ങ് റേ മത്സ്യങ്ങളെ തിന്നും ,ഞാൻ ഒരാൾ മാത്രം ആ ദ്വീപിൽ,
-
10:34 - 10:36ഒരു തോർത്തുമുണ്ട് ഉടുത്തുകൊണ്ട്,
-
10:37 - 10:39സ്രാവുകൾക്കൊപ്പം നീന്താൻ ഞാൻ പഠിച്ചു .
-
10:39 - 10:41അവിടെ നിന്നും ഞാൻ മെക്സിക്കൊയിലെക്കു മാറി.,
-
10:41 - 10:45അവിടുന്ന് ഞാൻ ഇക്യുഡോറിലെ ആമസോൺ നദിക്കരയിലേക്ക് നീങ്ങി,
-
10:45 - 10:48പൂഷോ പോന്ഗോ ഇക്യുടോർ എന്ന വംശജർ ഉണ്ടായിരുന്നു അവിടെ,
-
10:48 - 10:52അങ്ങനെ ചെറുതായി എന്റെ ത്രോമുകൾ മൂലം എന്റെ ആത്മവിശ്വാസം വർദ്ധിച്ചു.
-
10:52 - 10:55നഷ്വില്ലിൽ സംഗീതത്തിന്റെ ബിസിനസ്സിൽ നിന്നും ഞാൻ സ്വീടെനിലേക്ക് നീങ്ങി,
-
10:55 - 10:58പിന്നീട് സ്റ്റോക്ക്ഹോമിലെക്കും,അവിടെ സംഗീതത്തിന്റെ ബിസിനസസ് ചെയ്തു,
-
10:58 - 11:02അവിടെ ആർടിക്കിലുള്ള കേബ്നെകൈസേ പർവതം ഞാൻ കയറി.
-
11:03 - 11:05ഞാൻ ക്ലൗണിങ് പഠിച്ചു,
-
11:05 - 11:06പിന്നെ ജാലവിദ്യയും ,
-
11:06 - 11:07കാലുമ്മേൽ നടത്തവും,
-
11:07 - 11:10ഒട്ടച്ചക്രസൈക്കിൾ ചവിട്ടലും,തീ വിഴുങ്ങളും , കുപ്പിച്ചില്ല് തിന്നാനും പഠിച്ചു.
-
11:10 - 11:14ഏതാണ്ട് ഒരു ഡസനിൽ കുറച്ചു വാൾ വിഴുങ്ങുന്നവരെ ബാക്കിയുള്ളൂ എന്ന് 1997ഇൽ ഞാൻ കേട്ടു
-
11:14 - 11:15ഞാൻ പറഞ്ഞു "എനിക്ക് അത് ചെയ്യണം"
-
11:15 - 11:18ഞാൻ ഒരു വാൾ വിഴുങ്ങുന്ന ആളെ കണ്ടുമുട്ടി, അയാൾ കുറച്ചു നുറുങ്ങുകൾ പറഞ്ഞു.
-
11:18 - 11:20അയാൾ പറഞ്ഞു, "ശരി ,ഞാൻ 2 നുറുങ്ങകൾ തരാം:
-
11:20 - 11:221: ഇത് വളരെ അപകടം പിടിച്ചതാണ്,
-
11:22 - 11:24ആളുകൾ ഇത് ചെയ്തു മരിച്ചിട്ടുണ്ട്.
-
11:24 - 11:25രണ്ടാമതായി
-
11:25 - 11:26ഇത് സ്വയം പരീക്ഷിക്കരുത്!"
-
11:26 - 11:28(സദസ്സിൽ ചിരി)
-
11:28 - 11:30അങ്ങനെ ഞാൻ അത് എന്റെ ത്രോമുകളിൽ ചേർത്തു.
-
11:30 - 11:33ഓരോ ദിവസവും 10,12 തവണ പരിശീലിച്ചു
-
11:34 - 11:35നാല് കൊല്ലത്തോളം .
-
11:35 - 11:37ഇപ്പൊ ഞാൻ അത് കണക്കുകൂട്ടി നോക്കുമ്പോൾ
-
11:37 - 11:404 x 365 [x 12 ]
-
11:40 - 11:43ഏകദേശം 13000 വ്യർഥമായ ശ്രമങ്ങളായിരുന്നു അവ
-
11:43 - 11:452001 ഇൽ എന്റെ ആദ്യത്തെ വാൾ വിഴുങ്ങലിനു മുൻപ്.
-
11:46 - 11:48അപ്പോൾ ഞാൻ വേറെ ഒരു ത്രോം ഉണ്ടാക്കി
-
11:48 - 11:51ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വാൾ വിഴുങ്ങൽ വിദഗ്ധൻ ആവണം.
-
11:51 - 11:54ഞാൻ ഓരോ പുസ്തകവും , വാരികയും, പത്ര ലേഖനങ്ങളും,
-
11:54 - 11:58മെഡിക്കൽ റിപ്പോർട്ടുകളും തിരഞ്ഞു, വൈദ്യശാസ്ത്രവും ,ശരീര ശാസ്ത്രവും പഠിച്ചു,
-
11:58 - 12:00ഡോക്ടര്മാരോടും നേഴ്സ്സുമാരോടും സംസാരിച്ചു
-
12:00 - 12:02എല്ലാ വാൾ വിഴുങ്ങുന്നവരുമായും ബന്ധപ്പെടുത്തി
-
12:02 - 12:04വാൾ വിഴുങ്ങുന്നവരുടെ ആഗോള സംഘടന രൂപീകരിച്ചു,
-
12:04 - 12:062 കൊല്ലം മെഡിക്കൽ ഗവേഷണം നടത്തി
-
12:06 - 12:09വാൾ വിഴുങ്ങുന്നതുകൊണ്ടുള്ള പാർശ്വ ഫലങ്ങലെ പറ്റി
-
12:09 - 12:11അതാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു വന്നത്.
-
12:11 - 12:12(സദസ്സിൽ ചിരി )
-
12:12 - 12:13നന്ദി.
-
12:13 - 12:18(കരഘോഷം)
-
12:18 - 12:22ഞാൻ വാൾ വിഴുങ്ങുന്നതിനെ പറ്റി കുറച്ചു അത്ഭുതകരമായ കാര്യങ്ങൾ പഠിച്ചു.
-
12:22 - 12:25നിങ്ങൾ ഇന്ന് വരെ ചിന്തിക്കാത്ത കാര്യങ്ങൾ, എന്നാൽ ഇന്നുമുതൽ നിങ്ങൾ ചിന്തിക്കും
-
12:25 - 12:29അടുത്ത തവണ നിങ്ങൾ വീട്ടിൽ പോയി കത്തികൊണ്ട് മാംസം മുറിക്കുമ്പോൾ
-
12:29 - 12:32അല്ലെങ്കിൽ ഒരു വാൾ കൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ "ബെസ്റ്റെക് ", നിങ്ങൾ ഇതിനെപ്പറ്റി വിചാരിക്കും...
-
12:34 - 12:37ഭാരതത്തിൽ ആണ് വാൾ വിഴുങ്ങൽ ആരംഭിച്ചത് എന്ന് ഞാൻ പഠിച്ചു.-
-
12:37 - 12:40ഞാൻ ആധ്യമായി 20 വയസ്സുള്ളപ്പോൾ കണ്ട അത്
-
12:40 - 12:42ഏകദേശം 4000 കൊല്ലം മുമ്പ്,ഏകദേശം 2000 ബി.സി യിൽ.
-
12:42 - 12:46കഴിഞ്ഞ 150 കൊല്ലമായി , വാൾ വിഴുങ്ങുന്നവരെ ഉപയോഗപ്പെടുത്തി വരുന്നു
-
12:46 - 12:47ശാസ്ത്രത്തിലും മെഡിക്കൽ രംഗത്തും
-
12:47 - 12:51ദൃഡമായ എന്റൊസ്കോപ്പ് ഉണ്ടാക്കനായിട്ട് 1868 ഇൽ
-
12:51 - 12:54ജർമ്മനിയിലുള്ള ഫ്രിബെർഗിലുള്ള ഡോ. അഡോൾഫ് കുസ്മൗൽ.
-
12:54 - 12:571906 വേൽസിൽ ഇലെക്ട്രോ കാർഡിയോഗ്രാമിന് വേണ്ടി,
-
12:57 - 13:00വിഴുങ്ങുമ്പോൾ ഉള്ള അസുഖങ്ങൾ പഠിക്കാൻ, പിന്നെ ദഹനക്കേട് പഠിക്കാൻ
-
13:00 - 13:02ബ്രോങ്കോസ്കോപ്പ്, അത്തരത്തിൽ ഉള്ള സാധനത്തിനായിട്ട്.
-
13:02 - 13:04കഴിഞ്ഞ 150 വർഷങ്ങളായി
-
13:04 - 13:08നമ്മുക്ക് നിരവധി പരിക്കുകളും ഡസൻ കണക്കിന് മരണങ്ങളും നടന്നതായി അറിയാം..
-
13:08 - 13:15ഇതാണ് ഡോ.അഡോൾഫ് കുസ്മൗൽ ഉണ്ടാക്കിയ ദൃഡമായ എന്റൊസ്കോപ്പ്.
-
13:15 - 13:19കഴിഞ്ഞ 150 കൊല്ലങ്ങളിൽ 29 മരണങ്ങൾ നടന്നിട്ടുണ്ട്
-
13:19 - 13:22അതിൽ ലണ്ടനിൽ ഉള്ള ഒരു വാൾ വിഴുങ്ങൽക്കാരനും ഉണ്ട് .അയാൾ തന്റെ ഹൃദയത്തിലേക്ക് വാൾ കുത്തിയിറക്കി.
-
13:23 - 13:253 മുടൽ 8 വരെ
-
13:25 - 13:28പരിക്കുകൾ വാൾ വിഴുങ്ങൽ മൂലം ഉണ്ടാവുന്നതായി നാം പഠിച്ചു.
-
13:28 - 13:30എനിക്ക് ഫോൺ വിളികൾ കിട്ടുന്നതുകൊണ്ട് എനിക്കറിയാം.
-
13:30 - 13:31എനിക്ക് രണ്ടെണ്ണമേ ഉണ്ടായിട്ടുള്ളൂ.
-
13:31 - 13:34ഒന്ന് സ്വീഡനിൽ നിന്നും, ഒന്ന് ഒർലാണ്ടോയിൽ നിന്നും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ,
-
13:34 - 13:37വാൾ വിഴുങ്ങുന്നവർ ആശുപത്രിയിൽ ആണെന്ന് പറഞ്ഞുകൊണ്ടുള്ള ഫോൺ വിളികൾ.
-
13:37 - 13:39അതുകൊണ്ട് ഇത് വളരെ അപകടം പിടിച്ചതാണ്.
-
13:39 - 13:42വാൾ വിഴുങ്ങുന്നതിനെപ്പറ്റി വേറൊരു കാര്യം ഞാൻ പഠിച്ചത് എന്തെന്നാൽ
-
13:42 - 13:442 മുതൽ 10 കൊല്ലം വരെ എടുക്കാറുണ്ട് വാൾ വിഴുങ്ങുന്നത് എങ്ങിനെ എന്ന് പഠിക്കാൻ
-
13:44 - 13:46ഭൂരിഭാഗം പേർക്കും.
-
13:46 - 13:48ഞാൻ പഠിച്ച ഏറ്റവും അത്ഭുതാവഹമായ കാര്യം എന്തെന്നാൽ
-
13:48 - 13:51എങ്ങിനെ വാൾ വിഴുങ്ങുന്നവർ അസാധ്യമായത് ചെയ്യുന്നു എന്നുള്ളതാണ്.
-
13:51 - 13:53ഞാൻ ചെറിയൊരു സ്വകാര്യം പറയാം:
-
13:54 - 13:5899.9 % ഉള്ള അസാധ്യമായതിനെപ്പറ്റി ചിന്തിക്കാതിരിക്കുക.
-
13:58 - 14:02ബാക്കിയുള്ള 1% സംഭാവ്യതയിൽ ശ്രദ്ധിക്കുക , കൂടാതെ എങ്ങനെ അതിനെ സാധ്യമാക്കാം ഏന്നു കണ്ടുപിടിക്കുക.
-
14:03 - 14:06ഇനി നിങ്ങളെ ഞാൻ ഒരു വാൾ വിഴുങ്ങുന്നവന്റെ മനസ്സിലേക്കുള്ള ഒരു യാത്ര കൊണ്ടുപോകാം.
-
14:06 - 14:09വാൾ വിഴുങ്ങുന്നതിനായി മനസ്സിന് ഭൗതികമായ എല്ലാത്തിനും മേലെ ഉള്ള ധ്യാനം ആവശ്യമാണ്,
-
14:09 - 14:12മൂർച്ചയുള്ള ശ്രദ്ധ, വളരെ കണിശമായ കൃത്യത
-
14:12 - 14:16ആന്തരിക അവയവങ്ങളെ ഒറ്റപ്പെടുത്തി ശരീരത്തിൻറെ സാധാരണയായി നടക്കുന്ന ചലനങ്ങളെ
-
14:16 - 14:20മസ്തിഷ്കത്തിനെ സംഗ്രഹിച്ചുകൊണ്ട്, വീണ്ടും വീണ്ടുമുള്ള മാംസപേശികളുടെ ഓർമ്മയിലൂടെ
-
14:20 - 14:24നിരന്തരമായ പരിശീലനത്തിലൂടെ ഏതാണ്ട് 10000 തവണയിൽ കൂടുതൽ.
-
14:24 - 14:28ഇനി വാല് വിഴുങ്ങുന്ന ആളുടെ ശരീരത്തിലൂടെ ഒരു യാത്ര പോകാം നമുക്ക്.
-
14:28 - 14:30വാൾ വിഴുങ്ങുന്നതിനായി ,
-
14:30 - 14:32വാൾ എന്റെ നാവിൻറെ മുകളിലൂടെ ഇഴയ്ക്കണം എനിക്ക്,
-
14:32 - 14:35അന്നനാളത്തിലെ ഛർദ്ധിക്കാനുള്ള പ്രവണതയെ തടുത്തു
-
14:35 - 14:38എപിഗ്ലോട്ടിസ്സിലെ 90 ഡിഗ്രി വരുന്ന വളവിലൂടെ കടന്നു ചെന്ന്
-
14:38 - 14:41പിന്നീടു സിർകോഫാരിൻഗൽ അപ്പർ ഇസോഫാജിയൽ സ്ഫിൻടറിലൂടെ കടന്നുപോയി
-
14:41 - 14:43മാംസപേശികളുടെ ചലനങ്ങളെ കുറച്ചു
-
14:43 - 14:44നെഞ്ചുംകൂട്ടിലേക്ക് തള്ളി ഇറക്കണം
-
14:44 - 14:46ശ്വാസകോശത്തിന് നടുവിലൂടെ.
-
14:46 - 14:48ഈ സമയത്ത് ,
-
14:48 - 14:50എനിക്ക് എന്റെ ഹൃദയത്തെ പതിയെ തള്ളി നീക്കണം
-
14:50 - 14:52നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ,
-
14:52 - 14:54എന്റെ ഹൃദയം വാളുമായി ചേർന്ന് മിടിക്കുനത് കാണാം
-
14:54 - 14:55കാരണം അത് ഹൃദയത്തിൽ ചാരിയാണ് നിൽക്കുന്നത്
-
14:55 - 14:58അതിനിടയിൽ ഒരിഞ്ചിന്റെ എട്ടിൽ ഒരു ഭാഗം വരുന്ന അന്നനാളത്തിന്റെ കോശം മാത്രമേ ഉണ്ടാവുകയുള്ളൂ.
-
14:58 - 15:00ഇത് വ്യാജമായി അവതരിപ്പിക്കാൻ പറ്റുന്ന ഒന്നല്ല.
-
15:00 - 15:02പിന്നീട് എന്റെ നെഞ്ചിന്റെ എല്ലിന്റെ അടുത്തുകൂടെ ഇഴച്ചു ഇറക്കണം,
-
15:02 - 15:05താഴെയുള്ള ഇസോഫാജിയൽ സ്ഫിൻടറിലൂടെ വയറിനു താഴേക്ക് ,
-
15:05 - 15:09വയറിലുള്ള ഛർദ്ധിക്കാനുള്ള പ്രവണതയെ തടുതുകൊണ്ട് ഡുവോഡിനം വരെ താഴേക്കു പോകണം.
-
15:09 - 15:10ഒരു കഷ്ണം കേക്ക് തിന്നുന്നത് പോലെ നിസ്സാരം.
-
15:10 - 15:11(സദസ്സിൽ ചിരി)
-
15:11 - 15:13അതിലും താഴേക്ക് ഞാൻ പോയാൽ,
-
15:13 - 15:18ഫലൊപ്പിയൻ ട്യൂബുകൾ വരെ. (ഡച്ച് ഭാഷയിൽ) ഫലൊപ്പിയൻ ട്യൂബുകൾ!
-
15:18 - 15:21നിങ്ങൾക്ക് നിങ്ങളുടെ ഭാര്യമാരോട് പിന്നീട് ചോദിക്കാം അതിനേപ്പറ്റി...
-
15:22 - 15:24ആളുകൾ ചോദിക്കാറുണ്ട്,അവർ പറയും,
-
15:24 - 15:27"സ്വന്തം ജീവിതം അപകടത്തിൽ പെടുത്താൻ വളരെ ധൈര്യം വേണ്ടി വരുമായിരിക്കും"
-
15:27 - 15:29ഹൃദയത്തെ തള്ളി നീക്കാനും വാൾ വിഴുങ്ങാനുമൊക്കെ..."
-
15:29 - 15:30ഇല്ല. ശരിക്കും ധൈര്യം വേണ്ടത്
-
15:30 - 15:33ആ ചെറിയ പേടിച്ചരണ്ട,എല്ലിച്ച ,കലിപൂണ്ട കുട്ടിക്ക്
-
15:33 - 15:36പരാജയത്തെയും തള്ളിക്കളയലിനെയും ഭയക്കാതെ
-
15:36 - 15:37ഹൃദയത്തെ കൈകളിലെടുത്തു
-
15:37 - 15:38അഭിമാനത്തെ പണയം വച്ച്
-
15:38 - 15:41ഒരു കൂട്ടം അപരിചിതരുടെ മുമ്പിൽ ചെന്ന് നിന്ന്
-
15:41 - 15:44അവൻറെ പേടികളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയുമുള്ള കഥകൾ പറയുകയും,
-
15:44 - 15:48സ്വന്തം ഗട്സ് തുളുമ്പാതെ നോക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ്, അക്ഷരാർഥത്തിലും ഒപ്പം ആലങ്കാരികമായും.
-
15:48 - 15:49നന്ദി.
-
15:49 - 15:54(കരഘോഷം)
-
15:54 - 15:56അത്ഭുതകരമായ കാര്യം എന്തെന്നുവച്ചാൽ
-
15:56 - 15:59എനിക്കെപ്പോഴും ശ്രദ്ധേയമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യണം എന്നുണ്ട്
-
15:59 - 16:00ഇപ്പോൾ ഞാൻ അത് ചെയ്യുന്നു.
-
16:00 - 16:03പക്ഷെ ശ്രദ്ധേയമായ കാര്യം എനിക്ക്
-
16:03 - 16:0521 വാളുകൾ ഒരുമിച്ചു വിഴുങ്ങാൻ പറ്റും എന്നുള്ളതല്ല,
-
16:08 - 16:10അതോ 20 അടിയുള്ള വെള്ളത്തിന്റെ ടാങ്കിൽ കിടക്കുന്നതോ 88 സ്രാവുകളോ സ്റ്റിങ്ങ്റേകളോ അല്ല
-
16:10 - 16:12റിപ്ളിയുടെ വിശ്വസിച്ചാലും ഇല്ലെങ്കിലിനും വേണ്ടി.
-
16:14 - 16:18അല്ലെങ്കിൽ 1500 ഡിഗ്രി ചൂടുള്ള സ്റ്റാൻ ലീയുടെ അമാനുഷനൊ
-
16:18 - 16:19"മാൻ ഓഫ് സ്റ്റീൽ" പോലെ
-
16:20 - 16:22പിന്നെ അവൻ ഒരു ചൂടുള്ളവൻ തന്നെയായിരുന്നു!
-
16:22 - 16:25റിപ്ളിക്കുവേണ്ടി ഒരു കാർ വലിച്ചു നീക്കാനോ
-
16:25 - 16:26അല്ലെങ്കിൽ ഗിന്നെസ്സോ
-
16:26 - 16:29അല്ലെങ്കിൽ അമേരിക്ക ഗോട്ട് ടാലെന്റിന്റെ ഫൈനലിൽ എത്താനോ,
-
16:29 - 16:32അല്ലെങ്കിൽ 2007 ഇലെ ഐ.ജി നോബൽ പുരസ്കാരം നേടാനോ.
-
16:32 - 16:34അല്ല. അതൊന്നുമല്ല ശദ്ധേയമായ കാര്യം.
-
16:34 - 16:36അതാണ് ആളുകൾ ചിന്തിക്കുന്നത്. അല്ല അല്ല അല്ല. അതൊന്നുമല്ല ശദ്ധേയമായത്.
-
16:36 - 16:38ശരിക്കും ശദ്ധേയമായ കാര്യം എന്തെന്നാൽ
-
16:38 - 16:41ദൈവം ഒരു നാണംകുണുങ്ങിയായ ,എല്ലിച്ച കലി പിടിച്ച കുട്ടിയെ
-
16:41 - 16:42അവന് ഉയരങ്ങളെ പേടിയായിരുന്നു,
-
16:42 - 16:44അവന് വെള്ളത്തിനേയും സ്രാവുകളെയും പേടിയായിരുന്നു,
-
16:44 - 16:46ഡോക്ടർമാരെയും നേഴ്സ്മാരെയും സൂചികളെയും മൂർച്ചയുള്ള സാധനങ്ങളെയും പേടിയായിരുന്നു
-
16:46 - 16:48ആളുകളോട് സംസാരിക്കുന്നത് പേടിയായിരുന്നു
-
16:48 - 16:50എന്നാൽ ഇപ്പൊൾ ദൈവം എന്നെക്കൊണ്ട് ലോകം മുഴുവൻ പറത്തി
-
16:50 - 16:5130000 അടി ഉയരത്തിൽ
-
16:51 - 16:54സ്രാവുകൾ ഉള്ള ഭൂഗർഭ ടാങ്കുകളിൽ മൂർച്ചയുള്ള സാധനങ്ങൾ വിഴുങ്ങി
-
16:54 - 16:57ഡോക്ടര്മാരും നേഴ്സ്മാരോടും ലോകമെമ്പാടുമുള്ള സദസ്യരോടു സംസാരിക്കുകയും ചെയ്യുന്നു.
-
16:57 - 17:00അത് തികച്ചും അത്ഭുതകരമായ കാര്യമാണ് എനിക്ക്.
-
17:00 - 17:01എനിക്ക് എപ്പോഴും അസംഭാവ്യമായത് ചെയ്യണം എന്നാണ്.
-
17:01 - 17:02നന്ദി.
-
17:02 - 17:04(കരഘോഷം)
-
17:04 - 17:05നന്ദി.
-
17:06 - 17:09(കരഘോഷം)
-
17:10 - 17:13എനിക്ക് എപ്പോഴും അസാധ്യമായത് ചെയ്യണം എന്നാണ്. ഞാൻ ഇപ്പോൾ
-
17:13 - 17:16ലോകത്തെ മാറ്റിമാറയ്ച്ചു എന്തെങ്കിലും അത്ഭുതകരമായ കാര്യം ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു.
-
17:16 - 17:17ഇപ്പോൾ ഞാൻ അത് ചെയ്യുന്നു.
-
17:17 - 17:20എനിക്ക് ലോകം ചുറ്റി പറന്ന് അമാനുഷിക കൃത്യങ്ങൾ ചെയ്യണം എന്നുണ്ടായിരുന്നു.
-
17:20 - 17:21ജീവനുകൾ രക്ഷിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ അത് ചെയ്യുകയാണ്.
-
17:21 - 17:23പിന്നെ നിങ്ങൾക്കറിയാമോ?
-
17:23 - 17:26ഇപ്പോഴും ആ കുട്ടിയുടെ സ്വപ്നത്തിൻറെ ചെറിയൊരു ഭാഘം
-
17:26 - 17:27എന്റെ ഉള്ളിൽ വളരെ ആഴത്തിൽ ഉണ്ട്.
-
17:30 - 17:36(സദസ്സിൽ ചിരി) (കരഘോഷം)
-
17:37 - 17:40നിങ്ങൾക്കറിയാമോ, എപ്പോഴും എനിക്ക് എന്റെ ഉദ്ദേശ്യവും വെളിപാടും എന്തെന്ന് അറിയണമായിരുന്നു.
-
17:40 - 17:42ഇപ്പോൾ ഞാൻ അത് കണ്ടെത്തി.
-
17:42 - 17:43പക്ഷെ എന്താണെന്നറിയാമോ?
-
17:43 - 17:46അത് വാളുകളുമായി ബന്ധപ്പെട്ടതല്ല,നിങ്ങൾ വിചാരിക്കുന്നതല്ല, എന്റെ ശക്തികളുമായി ബന്ധമുള്ളതല്ല.
-
17:46 - 17:49അത് എന്റെ ബലഹീനതയെ സംബന്തിക്കുന്നതാണ്,എന്റെ വാക്കുകൾ.
-
17:49 - 17:51എന്റെ ഉദ്ദേശ്യവും വെളിപാടും ലോകത്തെ മാറ്റുകയാണ്
-
17:51 - 17:52പേടിയെ കീറിമുറിച്ച്
-
17:52 - 17:55ഒരു വാൾ വച്ച്, ഒരു വാക്ക് കൊണ്ട് ഒരു സമയത്ത്,
-
17:55 - 17:57ഒരു കഠാര വച്ച് ഒരു സമയത്ത്, ഒരു ജീവൻ ഒരു സമയത്ത്,
-
17:58 - 18:00അമാനുഷികരാവാൻ ആളുകളെ പ്രചോദിപ്പിക്കാൻ
-
18:00 - 18:02അവരുടെ ജീവിതത്തിൽ അസാധ്യമായത് ചെയ്യാൻ.
-
18:02 - 18:05അവർക്ക് അവരുടെത് കണ്ടെത്താൻ സഹായിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം.
-
18:05 - 18:06നിങ്ങളുടെത് എന്താണ്?
-
18:06 - 18:07എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?
-
18:07 - 18:09നിങ്ങളെ ഇവിടെ ഇട്ടിരിക്കുന്നത് എന്തിനാണ്?
-
18:09 - 18:12നാം എല്ലാരും അമാനുഷികരാവാൻ വേണ്ടിയുള്ളവരാണ് എന്നാണ് എനിക്ക് തോന്നുന്നത്.
-
18:12 - 18:14എന്താണ് നിങ്ങളുടെ അമാനുഷിക കഴിവ്?
-
18:15 - 18:18ഈ ലോകത്തുള്ള 7 ബില്യൺ ആളുകളിൽ
-
18:18 - 18:20കേവലം ഏതാനും ഡസനിൽ താഴെ വാൾ വിഴുങ്ങുന്നവരെ ഉള്ളു
-
18:20 - 18:22ഇന്ന് ലോകത്ത്.
-
18:22 - 18:23പക്ഷെ നിങ്ങൾ ഒരാളെ ഉള്ളു.
-
18:23 - 18:24നിങ്ങൾ അതുല്യമായ ഒന്നാണ്.
-
18:24 - 18:26എന്താണ് നിങ്ങളുടെ കഥ?
-
18:26 - 18:28എന്താണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്?
-
18:28 - 18:29നിങ്ങളുടെ കഥ പറയൂ,
-
18:29 - 18:32നിങ്ങളുടെ ശബ്ദം നേർത്തതും വിറവാർന്നതൊ ആയിക്കൊള്ളട്ടെ.
-
18:32 - 18:33നിങ്ങളുടെ ത്രോമുകൾ എന്തൊക്കെയാണ്?
-
18:33 - 18:36നിങ്ങൾക്ക് എന്തു ചെയ്യാനും, ആരാകാനും ,എവിടെ പോകാനും കഴിയുമെങ്കിൽ-
-
18:36 - 18:37നിങ്ങൾ എന്ത് ചെയ്യും? എവിടെ പോകും നിങ്ങൾ?
-
18:37 - 18:38എന്ത് ചെയ്യും നിങ്ങൾ?
-
18:38 - 18:40എന്താണ് നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്?
-
18:40 - 18:42എന്താണ് നിങ്ങളുടെ സ്വപ്നങ്ങൾ?
-
18:42 - 18:44ചെറിയ കുട്ടിയായിരുന്നപ്പോൾ എന്തായിരുന്നു നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം? പുറകോട്ടു ചിന്തിക്കൂ
-
18:44 - 18:46എനിക്കുറപ്പാണ് ഇതായിരിക്കില്ല അത് എന്ന്. ആയിരുന്നോ?
-
18:46 - 18:48എന്തൊക്കെയായിരുന്നു നിങ്ങളുടെ കാട്കയറിയ സ്വപ്നങ്ങൾ?
-
18:48 - 18:50നിങ്ങൾക്ക് തികച്ചും അപരിചിതവും എന്നാൽ വളരെ അപ്രസക്തവുമാണെന്ന് തോന്നിച്ച സ്വപ്നങ്ങൾ?
-
18:50 - 18:54ഇത് നിങ്ങളുടെ സ്വപ്നങ്ങൾ അത്ര അപരിചിതമായതല്ല എന്ന് ഇപ്പോൾ തോന്നിപ്പിക്കുന്നുണ്ടാവും. എനിക്കുറപ്പാണ്.
-
18:55 - 18:57എന്താണ് നിങ്ങളുടെ വാൾ?
-
18:57 - 18:59നിങ്ങൾ ഓരോരുത്തർക്കും ഒരു വാളുണ്ട്;
-
18:59 - 19:01ഇരുതല മൂർച്ചയുള്ള ഒരു വാളും പിന്നെ സ്വപ്നങ്ങളും.
-
19:01 - 19:04നിങ്ങളുടെ വാൾ വിഴുങ്ങുക, എന്തുമാകട്ടെ അത്
-
19:04 - 19:06നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ലേഡീസ് ആൻഡ് ജെന്റ്റിൽമെൻ.
-
19:06 - 19:09നിങ്ങൾക്ക് എന്താകാനും കഴിയും .സമയം ഒരിക്കലും വൈകില്ല.
-
19:10 - 19:13ഡോഡ്ജ് ബോളുകളുള്ള ബുള്ളികൾ, ആ കുട്ടികൾ വിചാരിച്ചു
-
19:13 - 19:15ഞാൻ ഒരിക്കലും അസാധ്യമായത് ചെയ്യില്ല എന്ന്,
-
19:15 - 19:18എനിക്ക് ഒരു കാര്യമേ അവരോടു പറയാനുള്ളൂ:
-
19:18 - 19:19നന്ദി.
-
19:19 - 19:22കാരണം വില്ലന്മാർ ഇല്ലായിരുന്നെങ്കിൽ നമുക്ക് സൂപ്പർഹീറോകൾ ഉണ്ടാവില്ല.
-
19:23 - 19:27അസാധ്യo അസാധ്യമാല്ല എന്ന് തെളിയിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്.
-
19:28 - 19:32ഇത് വളരെ അപകടം പിടിച്ചതാണ്, ഇത് എന്നെ കൊന്നേക്കാം.
-
19:32 - 19:34നിങ്ങൾ ഇത് ആസ്വദിക്കും എന്ന് വിചാരിക്കുന്നു.
-
19:34 - 19:35(സദസ്സിൽ ചിരി)
-
19:36 - 19:39എനിക്ക് നിങ്ങളുടെ സഹായം വേണം ഇതിനായിട്ടു.
-
19:47 - 19:48സദസ്സ് : രണ്ടോ മൂന്നോ.
-
19:48 - 19:52ഡാൻ മേയർ: ഇല്ല ഇല്ല ഇല്ല. എനിക്ക് എണ്ണുന്നതിനായി നിങ്ങളുടെയെല്ലാം സഹായം വേണം. ഓക്കേ?
-
19:52 - 19:53(സദസ്സിൽ ചിരി)
-
19:53 - 19:56വാക്കുകൾ അറിയാമെങ്കിൽ.ഓക്കേ ? എന്റെ കൂടെ എണ്ണു. തയ്യാറല്ലേ?
-
19:56 - 19:57ഒന്ന്.
-
19:57 - 19:58രണ്ട്.
-
19:58 - 19:59മൂന്ന്.
-
19:59 - 20:01ഇല്ല. അത് രണ്ടാണ്. ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമല്ലോ
-
20:07 - 20:08സദസ്സ് :
-
20:08 - 20:09രണ്ട്.
-
20:09 - 20:10മൂന്ന്.
-
20:11 - 20:13(ശ്വാസം മുട്ടുന്നു)
-
20:14 - 20:16(കരഘോഷം)
-
20:16 - 20:17ഡി:എം: അതെ!
-
20:17 - 20:23(കരഘോഷം)(ആർപ്പുവിളി)
-
20:23 - 20:25നിങ്ങൾക്ക് വളരെ അധികം നന്ദി.
-
20:25 - 20:29നന്ദി, നന്ദി,നന്ദി. എൻറെ ഹൃദയത്തിന്റെ അടിതത്തിൽ നിന്നും നിങ്ങൾക്ക് നന്ദി.
-
20:29 - 20:31സത്യത്തിൽ,നിങ്ങൾക്ക് നന്ദി എന്റെ വയറിൻറെ അടിയിൽ നിന്നും
-
20:32 - 20:35ഞാൻ പറഞ്ഞു ഞാൻ ഇവിടെ വന്നത് അസാധ്യമായത് ചെയ്യാനാണ് എന്ന്,ഇപ്പോൾ ഞാൻ അത് ചെയ്തു.
-
20:35 - 20:38പക്ഷെ ഇത് അസാധ്യമല്ല.ഞാൻ ഇത് ദിവസേന ചെയ്യുന്നതാണ്.
-
20:38 - 20:43അസാധ്യമയത് എന്തെന്നാൽ ആ പേടിച്ചരണ്ട ,എല്ലിച്ച,നാണിച്ച കലിപൂണ്ട കുട്ടി തൻറെ കണ്ണീരിനെ നേരിട്ട്
-
20:43 - 20:45ഈ വേദിയിൽ[TEDx] നിന്ന്
-
20:45 - 20:47ലോകത്തെ മാറ്റുക എന്നുള്ളതാണ്,ഒരു സമയത്ത് ഓരു വാക്ക് വച്ച്,
-
20:47 - 20:49ഒരു സമയത്ത് ഒരു വാളു കൊണ്ട്, ഒരു സമയത്ത് ഒരു ജീവൻ കൊണ്ട്.
-
20:49 - 20:52ഞാൻ നിങ്ങളെ പുതിയ രീതിയിൽ ചിന്തിക്കാൻ ശ്രമിപ്പിച്ചെങ്കിൽ, നിങ്ങളെ
-
20:52 - 20:54അസാധ്യo അസാധ്യമല്ല എന്ന് വിശ്വസിക്കാൻ പ്രചോദകമായി എങ്കിൽ,
-
20:54 - 20:58നിങ്ങൾക്ക് ജീവിതത്തിൽ അസാധ്യമായത് ചെയ്യാൻ സാധിക്കും എന്ന് തിരച്ചറിയാൻ കഴിഞ്ഞുവെങ്കിൽ,
-
20:58 - 21:01എൻറെ ജോലി കഴിഞ്ഞു എന്നാൽ നിങ്ങളുടെ ജോലി തുടങ്ങുകയായി.
-
21:01 - 21:04ഒരിക്കലും സ്വപ്നം കാണൽ നിറുത്തരുത്. ഒരിക്കലും വിശ്വസിക്കാതിരിക്കുകയും അരുത്.
-
21:05 - 21:06എന്നിൽ വിശ്വസിച്ചതിന് നിങ്ങൾക്ക് നന്ദി.
-
21:06 - 21:08എൻറെ സ്വപ്നത്തിൽ പങ്കാളിയായതിനു നന്ദി.
-
21:08 - 21:10ഇതാണ് എൻറെ സമ്മാനം നിങ്ങൾക്കായിട്ട്:
-
21:10 - 21:11അസാധ്യമെന്നാൽ എന്നാൽ എന്തല്ല....
-
21:11 - 21:13സദസ്സ് :അസാധ്യo.
-
21:13 - 21:15ദീർഘ ദൂരത്തെ നടത്തം സമ്മാനത്തിൻറെ ഭാഘമാണ്.
-
21:15 - 21:20(കരഘോഷം)
-
21:20 - 21:21നന്ദി.
-
21:21 - 21:25(കരഘോഷം)
-
21:26 - 21:28(ആർപ്പുവിളി)
-
21:38 - 21:42ആതിഥേയൻ:
നന്ദി, ഡാൻ മെയെർ. അതിശയം !
- Title:
- Sword Swallower Dan Meyer: TEDxMaastricht: Doing the Impossible, Cutting Through Fear
- Description:
-
Ever want to be a superhero and do the impossible in your life? TEDx speaker Dan Meyer believes no matter how extreme our fears or how wild our dreams, we each have the potential to be superheroes, do the impossible, and change the world. A 39x world record holder and leading expert in one of the world's oldest and most dangerous arts - Sword Swallowing - and winner of the 2007 Ig Nobel Prize in Medicine at Harvard, Meyer is passionate about inspiring people to do the impossible and change the world.
In the TEDx talk that got a standing ovation at TEDxMaastricht 2013, Meyer describes his journey from social anxiety to sword swallower, extreme fears to extreme feats, outcast to outlier, coward to courageous, wimp to world record holder, loser to Ig Nobel Prize winner, and quitter to Finalist on America's Got Talent. Based on his own and others' research, Meyer reveals the secrets to the science behind the art of sword swallowing. In his talk, Dan describes his quest to overcome the limitations of human nature, perform superhuman feats, and change the world, and he reveals how YOU can do the impossible in YOUR life!
http://CuttingEdgeInnertainment.com Dan Meyer is a 39x World Champion Sword Swallower, multiple Ripley's Believe It or Not with 7 Guinness World Records, and one of the top sword swallowers performing in 35 countries around the world. As a performer, Dan Meyer is best known as the "Most Dangerous Act" that wowed the judges on America's Got Talent to Las Vegas and Hollywood, for his dangerous feats and extreme daredevil stunts such as swallowing swords underwater in a tank of SHARKS for Ripley's Believe It or Not, for swallowing a sword heated to 1500 degrees RED HOT for Stan Lee's Superhumans, swallowing 29 swords at once, and for PULLING a 3700 lb CAR by swallowed sword for Ripley's Believe It or Not Baltimore.
As president of the Sword Swallowers Association International (SSAI) and winner of the 2007 Ig Nobel Prize in Medicine for medical research on sword swallowing injuries, Dan Meyer is known as the world's leading expert in sword swallowing. As a global TEDx speaker at corporate and TEDx events around the world, Meyer is passionate about inspiring people to find their purpose and calling to do the impossible in THEIR lives.
As a global TEDx and motivational inspirational speaker, Dan speaks on overcoming obstacles and doing the impossible at TEDx, PINC, Ig Nobel, Ignite talks, at corporate, science, medical, college, Upward Unlimited and youth events around the world on "Doing the Impossible, Swallowing the Sword, Cutting through Fear" http://youtu.be/v7tqyim1qhw
Watch Dan Meyer win the 2007 Ig Nobel Prize in Medicine at Harvard:
http://youtu.be/qA3Re1PYIFMWatch Dan swallow swords in a tank of SHARKS for Ripley's Believe It or Not!
http://youtu.be/z6B75dceSUEWatch Dan WOW the judges on America's Got Talent as the MOST DANGEROUS ACT:
http://youtu.be/_Aw7EkIsYK0Watch Dan swallow a FLAMING sword and CURVED sword on Americas Got Talent Las Vegas Semi-Finals:
http://youtu.be/GLwxq3ESSaQWatch Dan swallow 7 swords at ONCE and a sword heated to 1500 degrees RED-HOT for Stan Lee's Superhumans on History Channel:
http://youtu.be/Ohz5NjPHUvsWatch Dan swallow a 100-year old SAW and 15 SWORDS AT ONCE for AOL Weird News:
http://youtu.be/Q2SOoyn5g80rWatch Dan Meyer EAT GLASS and swallow a GLOWING LIGHT SABER on Ricki Lake Show:
http://youtu.be/rZuRppfLFzkWatch Dan Meyer PULL a CAR by swallowed sword for Ripley's Believe It or Not Baltimore:
http://youtu.be/_t-c_XoGNdkStill don't believe sword swallowing is real? Want Scientific PROOF?
Check out X-ray fluoroscopes filmed at Vanderbilt Medical Center for Stan Lee's Superhumans:
http://youtu.be/Uv7Gkfrno4A
http://youtu.be/44psv4RzgOg
http://youtu.be/aMc6-gJJWRASword Swallowers Association International (SSAI)
http://www.swordswallow.org http://www.swordswallow.comSword Swallowers Association on Facebook:
https://www.facebook.com/SwordSwallowersAssocSSAI on Twitter:
http://twitter.com/SwordSwallowersSSAI on YouTube for more cool sword swallowing videos!:
http://www.youtube.com/SwordSwallower...Connect with Sword Swallower Dan Meyer:
http://CuttingEdgeInnertainment.com
http://www.youtube.com/CapnCutless
http://facebook.com/halfdan
http://twitter.com/HalfdanHave Dan speak and perform at YOUR event!
http://CuttingEdgeInnertainment.com
http://www.ScienceSpeaker.com
http://www.MedicalSpeaker.net
http://www.MuseumSpeaker.net
http://www.CollegeSpeaker.co
http://www.Xtremespeaker.comavaleur de sabre, Schwertschlucker, degenslikker, degen slikker, swaardslikker, zwaardslikker svärdslukare, sverdsluker, sværdsluger, sabelsluger, sabel sluger, sverðgleypir, engolidor de espadas, jogador de espadas, tragasables, mangiatore di spade, mangiaspade, ingioatore di spade, miekannielijä, mőőganeelaja
- Video Language:
- English
- Duration:
- 21:39