< Return to Video

Moving Back into College → Fall 2020 covid edition

  • 0:17 - 0:20
    സ്കിൽ ഷെയർ വെബിസ്റ്റിന് ഈ വീഡിയോ സ്പോണ്സര് ചെയ്തതിൽ നന്ദി
  • 0:31 - 0:37
    ഞാൻ എന്റെ കോളേജിലേക് 5 മാസത്തിന് ശേഷം പോവുകയാണ്
  • 0:44 - 0:45
    എല്ലാർക്കും നമസ്കാരം
  • 0:45 - 0:49
    ഞാൻ എന്റെ കോളജ് അപർട്മെന്റിലേക് തിരിച്ചെത്തി
  • 0:49 - 0:51
    ഇന്നൊരു വൃത്തിയാക്കൽ ദിവസം ആയിരിക്കും
  • 0:51 - 0:53
    എനിക് കുറച്ച തുണികൾ കഴുകുവാൻ ഉണ്ട്
  • 0:53 - 0:56
    എന്റെ സാധങ്ങൾ അഴിക്കുകയും വേണം
  • 0:56 - 0:59
    ഞാൻ ഇവിടെ 5 മാസം ഉണ്ടായിരുന്നില്ല
  • 0:59 - 1:01
    കീട നിയന്ത്രണത്തിന് ആൾകാർ വന്നു എന്ന് ഞാൻ വിചാരിക്കുന്നു
  • 1:01 - 1:03
    ഇവിടം എല്ലാം അത് തളിച്ചിട്ടുണ്ട്
  • 1:03 - 1:04
    അതുകൊണ്ട് ഞാൻ വന്നപ്പോൾ
  • 1:04 - 1:06
    കുറെ മരിച്ച പ്രാണികൾ നിലത് ഇണ്ടായിരുന്നു
  • 1:20 - 1:25
    [ചുമരിലെ ചിലന്തിയോട് തുറിച്ചു നോക്കലിൻ മത്സരം വെക്കുന്നു]
  • 1:35 - 1:39
    ഞാൻ 3 മെഷീൻ ഉപയോഗിക്കേണ്ടി വന്നു
  • 1:39 - 1:42
    എന്റെ ബെഡ്ഷീറ്റിനും മറ്റു വസ്ത്രങ്ങൾക്കും വേണ്ടി
  • 1:42 - 1:44
    എനിക് 20 മിനിറ്റിനു ശേഷം തിരികെ പോണം
  • 1:44 - 1:46
    എന്റെ എല്ലാ വസ്ത്രങ്ങളും എടുത്ത ഉണക്കാൻ ഇടാൻ
  • 1:46 - 1:49
    ഇപ്പോൾ ഞാൻ എന്റെ ഫ്രിജഇലെ സാധനങ്ങൾ നോക്കുകയാണ്
  • 1:49 - 1:51
    എല്ലാം ഞാൻ കളയുകയാണ്
  • 1:51 - 1:54
    ഇതിലെ എല്ലാം എന്തായാലും ചീത്ത ആയി കാണും
  • 1:54 - 1:56
    ഫ്രീസിറിലെ എനിക് ഉറപ്പ് ഇല്ല
  • 2:03 - 2:05
    അതെന്താണ്?
  • 2:07 - 2:09
    ഞാൻ എന്തായാലും കളയുകയാണ്. എനിക് ഉറപ്പില്ല
  • 2:09 - 2:12
    ഇത് ഒരുപാട് കാലം നിൽക്കേണ്ടത് അല്ലെ?
  • 2:12 - 2:14
    ഇത്രയും ആണ് ഞാൻ എന്റെ സാലഡ് ഉപയോഗിച്ചത്
  • 2:14 - 2:16
    ഞാൻ ഇത്രയുമെ ഇത് ഉയഅയോഗിച്ചുള്ളൂ
  • 2:16 - 2:18
    ആഹ്, എനിക് അറിയാം
  • 2:18 - 2:20
    ഇത് കാണാൻ കുഴപ്പോവും ഇല്ല(എനിക് സംശയം ഉണ്ട്) പക്ഷെ
  • 2:20 - 2:22
    എനിക് പോപ്പി സീഡ് ഡ്രസിങ് ഇപ്പോൾ ഇഷ്ടമല്ല.
  • 2:22 - 2:24
    അതു കൊണ്ട് ഞാൻ അതും കളയുക ആണ്.
  • 2:30 - 2:32
    ഇതും പോവേണ്ടതാണ്.
  • 2:32 - 2:33
    ഇതെല്ലാം പോവേണ്ടതാണ്
  • 2:33 - 2:35
    ഇതെല്ലാം നല്ലോം നാറ്റം ഉണ്ട്.
  • 2:39 - 2:40
    കിംഷി
  • 2:43 - 2:45
    അയ്യോ അയ്യയ്യോ.
  • 2:47 - 2:48
    ഹഹ ചീര
  • 2:49 - 2:50
    ശാരി
  • 2:50 - 2:52
    ഇത് വളരെ മോശം ആണ്
  • 2:52 - 2:53
    ദൈവമേ
  • 2:57 - 2:58
    മധുര കിഴങ്ങു
  • 2:58 - 2:59
    ഇത് മധുര കിഴങ്ങാൻ
  • 2:59 - 3:01
    എന്റെ കയ്യിൽ ഒരു മൊത്തം സ്റ്റിക് വെണ്ണ ഉണ്ട്. ഇതും പോവേണ്ടത് ആണ്.
  • 3:08 - 3:09
    ഗുഡ് ബൈ
  • 3:09 - 3:13
    ഞാൻ എന്റെ തുണികൾ ഉണക്കാൻ ഇടാൻ പോവുക ആണ്
  • 3:41 - 3:43
    എനിക് നല്ലോം വിശക്കുന്നു
  • 3:43 - 3:46
    അതുകൊണ്ട് ഞാൻ കഴിക്കാൻ പോവുകയാണ്
  • 3:46 - 3:47
    എന്താ ഞാൻ കഴിക്കേണ്ടത്?
  • 3:47 - 3:50
    ഞാൻ ഇത് കൊറിച്ചു കൊണ്ട് ഇരിക്കുകയാണ്
  • 3:50 - 3:53
    ഇത് ചെമീൻ ചിപ്പ് ആണ്
  • 3:56 - 3:57
    ഇത് വളരെ അധികം നല്ലതാണ്
  • 3:58 - 4:01
    എനിക് ശെരിക് ഉള്ള ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു
  • 4:06 - 4:12
    എനിക് നല്ലോണം വിശന്നു.. ഹഹ
  • 4:12 - 4:14
    ഞാൻ ചിലപ്പോൾ വീട് സാധനങ്ങൾ വാങ്ങാൻ പോകും
  • 4:14 - 4:16
  • 4:16 - 4:18
    ഞാൻ മർട്ടിൻസിലോട് പോകാൻ പോവുകയാണ്
  • 4:18 - 4:22
    എന്റെ തുണികൾ ഉണങ്ങുമ്പോൾ സാധങ്ങൾ എടുക്കാം
  • 4:29 - 4:33
    [എല്ലാം കാലി ആയി കിടക്കുന്നു :/]
  • 5:26 - 5:28
    [ഇപ്പോൾ സ്വയം ബില് ചെയ്യണം]
  • 5:36 - 5:39
    ഇനി വീട്ടു സാധനങ്ങൾ വാങ്ങിച്ചത് കാണിക്കാം
  • 5:39 - 5:41
    ഞാൻ കുറച്ച സാലഡ് വാങ്ങി
  • 5:41 - 5:43
    പിന്നെ കുറച്ച സോയ പാലും
  • 5:43 - 5:46
    ഈ മുട്ട സലേയ്ന് 79 സെന്റ് ആയിയുന്നു
  • 5:46 - 5:50
    ഇത് ശെരിക്കും $4.50 ആണ് വില
  • 5:50 - 5:52
    അപൂ ഞാൻ വിചാരിച്ചു " നല്ല ലാഭം ആണല്ലോ ? "
  • 5:52 - 5:54
    എനിക് ഇത് നാലേക് മൂന്നര കഴിച്ചു തീർക്കണം
  • 5:54 - 5:57
    അത് എൻഹിനെ പോകും എന്ന് നമുക്കു നോക്കാം
  • 5:57 - 5:59
    ഞാൻ ഒരു ബോഡി വാഷും വാങ്ങി
  • 5:59 - 6:01
    പിന്നെ കുറച്ച തവിട്ട് അരിയും വാങ്ങി
  • 6:01 - 6:04
    ഈ [ മധുതവും പുളിയും ഉള്ള ചിക്കൻ] വളരെ വില കൂടുതൽ ആയിരുന്നു
  • 6:04 - 6:06
    ഇത് കുറെ നേരത്തേക് ശേഷം ആണ്
  • 6:06 - 6:10
    ഞാൻ കുറച്ച ഇൻസ്റ്റന്റ് രമെന് നൂഡിൽസ് ഉണ്ടാക്കി
  • 6:10 - 6:12
    [റിപ് ആരോഗ്യമായ ഭക്ഷണം]
  • 6:12 - 6:14
    അപ്പോൾ ഇതാണ് എന്റെ ഭക്ഷണം
  • 6:14 - 6:17
    ഞാൻ ലൗന്ദര്യ മുറിയിൽ നിന്ന് എന്റെ തുണികൾ എല്ലാം എടുത്തു
  • 6:17 - 6:20
    തലയണ കവർ നഷ്ട്ടപ്പെട്ടു എന്ന തോനുന്നു
  • 6:20 - 6:21
    ചിലപ്പോൽ അത് നിലത് വീണ് കാണും
  • 6:21 - 6:23
    അത് സാരമില്ല, എനിക് അത് എന്തായാലും വേണ്ട.
  • 6:45 - 6:47
    ഹഹ
  • 7:22 - 7:25
    എല്ലാർക്കും നമസ്കാരം, ഇത് അടുത്ത ദിവസം ആണ്
  • 7:25 - 7:26
    ഞാൻ ഇനിയും അഴിച്ചു കഴിഞ്ഞില്ല
  • 7:26 - 7:28
    അതുകൊണ്ട് ഞാൻ അത് ഇന്ന് ചെയ്യും
  • 7:28 - 7:32
    മിക്കവാറും, ഇന്നൊരു സുഖകരമായ ദിവസം ആയിരിക്കും
  • 7:32 - 7:35
    എന്റെ പത്രങ്ങൾ എല്ലാം ഒന്നുകൂടെ കഴുകണം
  • 7:35 - 7:36
    കാരണം ഞാൻ പോയപ്പോൾ
  • 7:36 - 7:38
    എല്ലാം പൊടി പിടിച്ചു
  • 7:38 - 7:40
    അത് ആണ് ഇന്നത്തെ എന്റെ അജണ്ട
  • 7:40 - 7:44
    ഞാൻ ചിലപ്പോൾ എന്റെ ക്യാബിനെറ്റിലെ തുണികൾ ഒന്നുകൂടെ അടുക്കി വെക്കും
  • 7:45 - 7:47
    ഇവിടെ പ്രകാശം കുറവാണ്
  • 8:23 - 8:26
    ഞാൻ ഡ്രസിങ് താഴെ വെക്കണം ആയിരുന്നു
  • 8:26 - 8:29
    അല്ലെങ്കിൽ ഏകദേശനം നടുക്ക് വെക്കണം ആയിരുന്നു, എന്നാൽ അത് തമ്മിൽ ഇടകളറുകയില്ല.
  • 8:29 - 8:32
    പക്ഷെ, അതേ ഡ്രസിങ് മുകളിൽ ആണ്
  • 8:32 - 8:35
    [എന്റെ അത്യത്തെ ശെരിക്കും ഉള്ള ഭക്ഷണം]
  • 8:49 - 8:52
    [കോഫി സമയം]
  • 9:09 - 9:13
    [അവസാനം അഴിക്കുകയാണ്]
  • 9:30 - 9:35
    [തുണികൾ എല്ലാം ക്യാബിനെറ്റിലെ വെക്കുന്നു]
  • 10:04 - 10:07
    ഞാൻ എന്റെ ക്യാബിനറ്റ് ഒതുക്കി വെച്ച കഴിഞ്ഞു
  • 10:07 - 10:08
    അപ്പോൾ ഞാൻ നിങ്ങൾക് കാണിക്കാം എന്ന കരുതി
  • 10:08 - 10:12
    ഇതാണ് മുകളിലെ വരി, ഇതിൽ എന്റെ അടിവസ്ത്രങ്ങളും ടി-ഷർട്ടും ആണ് ഉള്ളത്
  • 10:12 - 10:16
    ഞാൻ നിറം അനുസരിച്ച അടുക്കി വെക്കാം ശ്രേമിച്ചിട്ടുണ്ട്.
  • 10:16 - 10:23
    എന്റെ കയ്യിൽ കറുപ്പോ, വെളുപ്, നീല, അടിക്കുന്ന നിറങ്ങൾ പിന്നെ വരകളും ഉണ്ട്
  • 10:23 - 10:27
    ആഹ്, ഉത്ത എത്ര കാലം നിൽക്കും എന്ന എനിക് അറിയില്ല
  • 10:27 - 10:29
    പക്ഷെ ഇപ്പോഴത്തേക് ഇത്രെയും മതി
  • 10:29 - 10:32
    രണ്ടാണത്തെ വരിയിൽ എന്റെ വലിയ കൈയുള്ള ഷർട്ടുകൾ ആണ്
  • 10:32 - 10:36
    ഫാൾ മുതൽ തണുപോയന്റെ അത്യ കാലം വരെ3 എനിക് ഇത് ഇടം
  • 10:36 - 10:38
    ഈ വരിയിൽ എനിക് ഉള്ളത്
  • 10:38 - 10:42
    പിന്നെ ഇവിടെ എനിക് ഫോമിൽ വസ്ത്രങ്ങൾ ആണ് ഉള്ളത്
  • 10:42 - 10:46
    എനിക് ഇന്റർയൂയിനും മറ്റും ഇടാൻ ഉത്കത്
  • 10:46 - 10:50
    മൂന്നാമത്തെ വരിയിൽ എന്റെ എല്ലാ താഴ് വസ്ത്രങ്ങൾ ആണ് ഉള്ളത്
  • 10:50 - 10:53
    അപ്പോൾ ഇവിടെ എബിടെ പാവാട, ജീൻസ്‌
  • 10:53 - 10:57
    കുറച്ച ജോഗേഴ്‌സ് പിന്നെ വർക്ഔട് വസ്റ്‌ഗ്രങ്ങളും ആണ് ഉള്ളത്
  • 10:57 - 10:59
    ശെരി, അവസാനത്തെ വരിയിൽ
  • 10:59 - 11:04
    അപ്പോൾ ഇവിടെ എന്റെ വോകൗടിൻ ഉള്ള മേൽ വസ്ത്രം ആണ് ഉള്ളത്
  • 11:04 - 11:07
    ഇവിടെ എന്റെ പയജമാ
  • 11:07 - 11:09
    ഇവിടെ എന്റെ പയജമാ സെയ്
  • 11:09 - 11:10
    കുറച്ചേ എനിക് ഉള്ളു
  • 11:10 - 11:14
    ഇവിടെ എല്ലാൻ കൂടെ കൊല്ലുക നടപ് ഉള്ള കാര്യം അല്ലാർന്
  • 11:14 - 11:18
    അതുകൊണ്ട് എന്റെ സ്വെഅറ്റർ ഞാൻ കാലിയായ പെട്ടിയിൽ വെച്ചു
  • 11:18 - 11:20
    അയപ്പോൾ തണുപ് കാലം വന്നാൽ
  • 11:20 - 11:24
    ഞാൻ ഇവിടെ ആ വസ്ത്രം വെക്കും
  • 11:24 - 11:28
    [അടുക്കള ഒരുക്കുന്നു]
  • 11:46 - 11:48
    നമസ്കാരം, ഇത് അടുത്ത ദിവസം ആണ്
  • 11:48 - 11:53
    ഞാൻ എന്റെ കോളേജിലേക് പോകാൻ പോവുക ആണ്, എന്റെ തിരിച്ച വരവിന്റെ പൊതി വാങ്ങാൻ
  • 12:12 - 12:16
    [ഇവിടെ ഒരു കോവിദ് ടെസ്റ്റ് സെന്റര് ആണ്]
  • 12:24 - 12:26
    പുറത്തു നടക്കാൻ നല്ല ചൂട് ആണ്
  • 12:26 - 12:28
    ഞാൻ നല്ലോം ഷീനിക്കുകയും വിശകുകയും ചെയ്തു
  • 12:28 - 12:31
    അതുകൊണ്ട് ഞാൻ ഇത് വാങ്ങി വേഗം വന്നു
  • 12:31 - 12:33
    എല്ലാ കുട്ടികളും ഈ ബാഗ് കിട്ടും
  • 12:33 - 12:35
    ഇതിന്റെ ഉള്ളിൽ
  • 12:35 - 12:38
    ഒരു തെര്മോമേറ്റർ ഉണ്ട്
  • 12:38 - 12:41
    പിന്നെ അത് ഈ ചെറിയ ബാഗിൽ വെക്കും
  • 12:41 - 12:43
    പിന്നെ ഈ പച്ച കവർ ഇൻഡ്
  • 12:43 - 12:46
    അതിൽ കുറച്ച ഒട്ടിപ്പ് ആണ്
  • 12:50 - 12:54
    ഫ്രീ ഷർട്ടിന്റെ കൂടെ ഇത് തന്നു
  • 12:54 - 12:56
    ഈ മാസ്കും അവർ തന്നു
  • 12:56 - 12:59
    ഞാൻ ഒരിക്കലും ഈ നേവി മാസ്‌ക് തരും എന്ന് വിചാരിച്ചില്ല
  • 12:59 - 13:01
    പക്ഷെ അവർ പച്ച തന്നു
  • 13:01 - 13:03
    ഓ നിലക്, ഇതാ നേവി കളർ
  • 13:03 - 13:04
    ശെരി നവയിലും ഉണ്ട്
  • 13:04 - 13:08
    ഞങ്ങളുടെ കോളേജിൽ സാമൂഹിക പ്രതിബദ്ധതയുള്ള ആണ്
  • 13:10 - 13:13
    അതുകൊണ്ട് തന്നെയാണ് ആണ് അവർ അത്യത്തെ കുട്ടികളെ വിളിക്കാൻ തയ്യാർ ആയതും
  • 13:13 - 13:17
    അവർ ആണ് ആദ്യം തയ്യാർ ആയത്
  • 13:17 - 13:20
    അതുകൊണ്ട് അവർ ഇവിടെ നല്ല പ്രാധാന്യം നല്കുന്നുണ്
  • 13:20 - 13:22
    ഞങ്ങൾക് ഈ ക്യാമ്പ്‌സിന്റെ ഉള്ളിൽ വേണം എന്ന്
  • 13:22 - 13:26
    എന്റെ കയ്യിൽ സാനിറ്റിസിർ കൊണ്ട് ആണ് ഞാൻ വന്നത്
  • 13:27 - 13:29
    വളരെ വളരെ നല്ലത്
  • 13:29 - 13:32
    പിന്നർ ഇതും ഞാൻ കൊണ്ടുവന്നു
  • 13:32 - 13:36
    പിന്നെ ഈ ഐഡി കാർഡ് ഹോൾഡറും
  • 13:36 - 13:39
    [സാധനം കാണിക്കലിന് വിട]
  • 13:42 - 13:46
    [ചിലന്തിയെ കൊള്ളുന്നു]
  • 14:00 - 14:01
    ഞാൻ ക്ഷീണിച്ചു
  • 14:43 - 14:47
    [പ്രൊഫസർ അയച്ച മൈലുകൾ വായിക്കുന്നു]
  • 15:01 - 15:05
    ഞാൻ മുട്ട വേവിച്ചു, കാരണം അത് പഴകർ ആയി
  • 15:11 - 15:13
    ഈ സാലഡ് ഇന്നലത്തെ ആണ്
  • 16:56 - 17:05
    [അടുത്ത വീഡിയോയുടെ ഭാഗം]
Title:
Moving Back into College → Fall 2020 covid edition
Description:

more » « less
Video Language:
English
Duration:
17:26

Malayalam subtitles

Revisions