What's New in Firefox: Home Page & New Tab Page
-
0:00 - 0:05[ഫയര്ഫോക്സിലെ പുതിയ വിശേഷതകള്] ഏറ്റവും പുതിയ ഫയര്ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില് സഹായിയ്ക്കുന്നു.
-
0:05 - 0:10മെച്ചപ്പെടുത്തിയ ആസ്ഥാന താളില് നിങ്ങള്ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള് എളുപ്പത്തില് ലഭ്യമാക്കുന്നു.
-
0:11 - 0:15ഉദാഹരണത്തിനു്, ഡൌണ്ലോഡുകള്, അടയാളക്കുറിപ്പുകള്, നാള്വഴി, ആഡ്-ഓണുകള്, സിന്ക്, സജ്ജീകരണങ്ങള്.
-
0:15 - 0:19[പുതിയ റ്റാബ് താള്] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള് ചേര്ത്തിരിയ്ക്കുന്നു.
-
0:19 - 0:26പുതിയ റ്റാബ് താളില് നിന്നും, നിങ്ങള്ക്കു് ഒറ്റ ക്ലിക്കില് ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില് എത്താം.
-
0:26 - 0:32പുതിയ റ്റാബ് താള് ഉപയോഗിച്ചു് തുടങ്ങുന്നതിനായി, ബ്രൌസറിന്റെ മുകളിലുള്ള '+' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക.
-
0:32 - 0:39ഔസം ബാര് നാള്വഴിയില് നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള് പുതിയ റ്റാബ് താളില് കാണാം.
-
0:39 - 0:44ഈ തംബ്നെയിലുകള് ഉപയോഗിച്ചു് പുതിയ റ്റാബ് താളില് ഇവയുടെ ക്രമം മാറ്റുവാന് സാധിയ്ക്കുന്നു.
-
0:44 - 0:49ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന് ക്ലിക്ക് ചെയ്യുക അല്ലെങ്കില് സൈറ്റ് നീക്കം ചെയ്യുന്നതിനായി 'X' ബട്ടണ് അമര്ത്തുക.
-
0:49 - 0:54തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില് വലത്തുള്ള 'ഗ്രിഡ്' ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു്.
-
0:54 - 0:59ഉടന് പുതിയ ഫയര്ഫോക്സ് ലഭ്യമാക്കി, ഈ പുതിയ വിശേഷതകള് ഇന്നും മുതല് ഉപയോഗിച്ചു് തുടങ്ങുക!
- Title:
- What's New in Firefox: Home Page & New Tab Page
- Description:
-
Learn about the updated Home Page and New Tab page in the latest Firefox!
Whether it's checking your email or catching up with the latest sports scores and news, Firefox makes it easier and faster than ever before to get to your next browsing task.
- Video Language:
- English
- Duration:
- 01:07
![]() |
pascalc edited Malayalam subtitles for What's New in Firefox: Home Page & New Tab Page | |
![]() |
Amara Bot edited Malayalam subtitles for What's New in Firefox: Home Page & New Tab Page | |
![]() |
vadakkumnaathan added a translation |