Alai - Wave of Bliss
-
0:04 - 0:07നമസ്കാരം, ദയവായി ഇതൊന്നു പ്ലേ ചെയ്യാമോ,
-
0:19 - 0:25സദ്ഗുരു: നമുക്കൊരു മഹത്തായ അല സൃഷ്ടിക്കാമോ
-
0:25 - 0:28ഏതു തരം അല
-
0:28 - 0:30നമുക്കൊരു ആനന്ദ അല സൃഷ്ടിക്കാം
-
0:30 - 0:36എല്ലാവരും കൂടി പറയൂ
-
0:36 - 0:55അലൈ അലൈ അലൈ.....
-
0:55 - 0:57മനസ്സ് ഒാടിപ്പായുന്നു
-
0:57 - 1:00സന്തോഷം തേടി
-
1:00 - 1:04ജീവിതത്തിൻറെ പ്രകൃതമറിയാതെ
-
1:04 - 1:08അലൈ അലൈ അലൈ.....
-
1:08 - 1:10മനസ്സ് ഒാടിപ്പായുന്നു
-
1:10 - 1:12സന്തോഷം തേടി
-
1:12 - 1:16ജീവിതത്തിൻറെ പ്രകൃതമറിയാതെ
-
1:16 - 1:20അലൈ അലൈ അലൈ......
-
1:20 - 1:22മനസ്സ് ഒാടിപ്പായുന്നു
-
1:22 - 1:25സന്തോഷം തേടി
-
1:25 - 1:29ജീവിതത്തിൻറെ പ്രകൃതമറിയാതെ
-
1:29 - 1:37ഏലേലാേ എൈലസാ ഏലേലോ......(തമിഴ് നാടൻപാട്ടിൻറെരീതി)
-
1:45 - 1:50നിങ്ങളുടെ മോഹം ഒരു ചെറുമീന് മാത്രം (ആഹോ)
-
1:50 - 1:54പക്ഷേ അതൊരു തിമിംഗലം പോലെ വളരുന്നു(ആഹോ)
-
1:54 - 1:58തിമിംഗലത്തെപ്പിടിച്ചുകഴിഞ്ഞാലും
-
1:58 - 2:02നിങ്ങൾക്കു വേറൊരു ചെറു മീനിനെ വേണം (ആഹോ!ആഹോ!)
-
2:02 - 2:04കാറ്റു വീശുന്നു
-
2:04 - 2:06തോണി ആടുന്നു
-
2:06 - 2:10മോഹത്തിന്നലകളുടെ മീതേ
-
2:10 - 2:12ഹൃദയം മിടിക്കുന്നു
-
2:12 - 2:15ജീവിതം സംഭവിക്കുന്നു
-
2:15 - 2:19മോഹത്തിന്നലകൾ മൂലം
-
2:19 - 2:36തന്തനാനേ താനേതാന് തന്തനാനേ...(തമിഴ് നാടൻപാട്ടിൻറെരീതി)
-
2:36 - 2:40അലകൾ കടലിൻറെ മീതേ മാത്രം
-
2:40 - 2:44അകമേ ആഴത്തിൽ , മീനുകൾ സ്വതന്ത്രരാണ്
-
2:44 - 2:48ആശകൾ മനസ്സിൻറെ മീതേ മാത്രം
-
2:48 - 2:52അകമേ ആഴത്തിൽ, ആനന്ദ നൃത്തം മാത്രം
-
2:52 - 2:56ഇതു മനസ്സിലാക്കുമ്പോൾ നിങ്ങൾ ആനന്ദപുളകിതരാകും
-
2:56 - 3:01എല്ലാ അലകളും ആനന്ദ അലകളാകും
-
3:01 - 3:09ഏലേലാേ എൈലസാ ഏലേലോ....(തമിഴ് നാടൻപാട്ടിൻറെരീതി)
-
3:09 - 3:13അലൈ അലൈ അലൈ
-
3:13 - 3:15മനസ്സ് ഒാടിപ്പായുന്നു
-
3:15 - 3:17സന്തോഷം തേടി....
-
3:17 - 3:21ജീവിതത്തിൻറെ പ്രകൃതമറിയാതെ
-
3:21 - 3:34അലൈ അലൈ അലൈ
-
3:34 - 3:36മനസ്സ് ഒാടിപ്പായുന്നു
-
3:36 - 3:38സന്തോഷം തേടി....
-
3:42 - 3:47ജീവിതത്തിൻറെ പ്രകൃതമറിയാതെ (കയ്യടി)
- Title:
- Alai - Wave of Bliss
- Description:
-
If you could sing joy, what would it sound like? Alai Alai is a song that carries the exuberance of being human. Composed by Sounds of Isha, it is an expression of the boundless joy which has seeped into the hearts of millions across the globe in the form of "Ananda Alai - A Wave of Bliss" which originates in Sadhguru - yogi, mystic and founder of Isha Foundation.
Our special thanks to director (and Isha meditator) Rajesh Saathi for coming up with the idea for this video, and making it happen!
See Lyrics at Isha Blog: http://blog.ishafoundation.org/lifestyle/music/alai-alai-alai/
Download the Video: (Pay what you want)
https://www.ishashoppe.com/downloads/portfolio/alai-wave-bliss-music-video/Download the album Alai: Wave of Bliss (Pay what you want)
https://www.ishashoppe.com/downloads/portfolio/alai-sounds-of-isha/For more on Sadhguru visit http://sadhguru.org
For more on the activities of Isha Foundation visit http://www.ishafoundation.org
To listen to more music from Sounds of Isha visit http://soundsofisha.org/albums/
To see more of Rajesh's videos visit http://www.youtube.com/user/keroscenefilms/videos
Learn Sadhguru's free guided meditation http://www.ishakriya.com/
- Video Language:
- Tamil
- Duration:
- 04:01
![]() |
indiradev edited Malayalam subtitles for Alai - Wave of Bliss |