Return to Video

How To Vote In Texas 2020

  • 0:00 - 0:04
    ദേശഭക്തി ഗാനം
  • 0:04 - 0:08
    ഹേയ് ടെക്സസ് നിവാസികളെ ഈ വർഷം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം.
  • 0:08 - 0:11
    നിങ്ങൾ ടെക്സസിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ടെക്സസ്ലേക്ക് മാറിയതാണെങ്കിൽ
  • 0:11 - 0:13
    നിങ്ങൾ ഒരു രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം
  • 0:13 - 0:14
    എന്നിട്ട് അത് നിങ്ങളുടെ സമ്മതിദാന രജിസ്ട്രാറുടെ ഓഫീസിലേക്ക് അയക്കണം.
  • 0:14 - 0:16
    നിങ്ങൾക്ക് വിവരണത്തിൽ നിന്നും ലിങ്ക് കാണാവുന്നതാണ്
  • 0:16 - 0:18
    അവിടെ നിന്നും പൂരിപ്പിച്ചതിനു ശേഷം രെജിസ്ട്രേഷൻ ഫോം അച്ചടിക്കാവുന്നതാണ്
  • 0:18 - 0:20
    ഒക്ടോബർ 5 നു മുൻപേ അയച്ചു എന്ന് ഉറപ്പ് വരുത്തുക
  • 0:20 - 0:22
    നവംബറിൽ പൊതു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ
  • 0:22 - 0:24
    നിങ്ങളുടെ രെജിസ്ട്രേഷൻ ഫോം അംഗീകരിച്ചിട്ടുണ്ടെങ്കിൽ
  • 0:24 - 0:25
    നിങ്ങളുടെ രാജ്യം ഒരു സമ്മതിദാന പത്രിക അയച്ചു തരുന്നതാണ്
  • 0:25 - 0:27
    നിങ്ങൾ രജിസ്റ്റർ ആയിട്ടുണ്ടെന്ന് അറിയിക്കാൻ
  • 0:27 - 0:28
    ഇനിയാണ് രസകരം. നിങ്ങക്ക് വോട്ട് ചെയ്യാം
  • 0:28 - 0:31
    വോട്ടിനു മുൻപുള്ള കാലയളവിൽ നിങ്ങൾ രാജ്യത്തിനു പുറത്ത് പോവുകയാണെങ്കിൽ
  • 0:31 - 0:32
    തിരഞ്ഞെടുപ്പ് ദിവസത്തിന്റെയും
  • 0:32 - 0:34
    65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാണെങ്കിൽ
  • 0:34 - 0:35
    നിങ്ങൾക്ക് അസുഖമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ
  • 0:35 - 0:37
    അത് നിങ്ങളെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതിൽ തടയുന്നതാണെങ്കിൽ
  • 0:37 - 0:39
    നിങ്ങൾക്ക് ഹാജരാകാതെ മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്.
  • 0:39 - 0:41
    മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അപേക്ഷയുടെ ലിങ്ക് വിവരണത്തിലുണ്ട്. നിങ്ങൾക് അത് അച്ചടിക്കാവുന്നതാണ്
  • 0:41 - 0:42
    ഒക്ടോബർ 23 ന് മുൻപ് അയക്കണം
  • 0:42 - 0:45
    അതും നിങ്ങൾക്ക് പറ്റില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ വോട്ട് ചെയ്യാം
  • 0:45 - 0:47
    രജിസ്റ്റർ ചെയ്ത ആർക്കും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും.
  • 0:47 - 0:49
    ഒക്ടോബർ 15 മുതൽ 30 വരെ
  • 0:49 - 0:51
    താഴെ ലിങ്ക് ഉണ്ട് കേന്ദ്രവും സമയവും നിങ്ങൾക്ക് നോക്കാവുന്നതാണ്
  • 0:51 - 0:52
    നിങ്ങളുടെ രാജ്യത്ത് എവിടെ നേരത്തെ വോട്ട് ചെയ്യമെന്ന്.
  • 0:52 - 0:54
    നേരത്തെ വോട്ട് ചെയ്യാൻ ആസൂത്രണമില്ലെങ്കിൽ, ഇവിടെ ലിങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ്
  • 0:54 - 0:56
    നവംബർ 3ന് വോട്ട് ചെയ്യാൻ എവിടെ പോവണമെന്ന്.
  • 0:56 - 0:58
    എല്ലാ പോളിങ് കേന്ദ്രങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കുന്നതാണ്.
  • 0:58 - 1:02
    തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾ ഫോട്ടോ ഐഡി കൊണ്ടു വരേണ്ടതാണ്
  • 1:02 - 1:06
    അംഗീകരിക്കപോയിടുന്ന ഐഡിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വ്യക്തിയുടെ ഐഡി കാർഡ്, മിലിറ്ററി ഐഡി
  • 1:06 - 1:09
    പൗരത്വ പത്രിക അല്ലെങ്കിൽ ടെക്സസ് കൈതോക്ക് ലൈസൻസ് എന്നിവ ഉൾപ്പെടുന്നതാണ്
  • 1:09 - 1:10
    ഇവയിലൊന്നും ഇല്ലെങ്കിൽ
  • 1:10 - 1:12
    ആവശ്യമുള്ള ഐഡി ഒന്നും ഇല്ല എന്ന പ്രസ്താവന ഒപ്പിട്ടു കൊടുക്കാവുന്നതാണ്
  • 1:12 - 1:16
    മറ്റൊരു അഡ്രസ് തെളിവ് ഉപയോഗിവുന്നതാണ്, യൂട്ടിലിറ്റി ബില്ല്, പേ ചെക്ക്,
  • 1:16 - 1:18
    അല്ലെങ്കിൽ നിങ്ങളുടെ പേരും അഡ്രസ്സും ഉള്ള ബാങ്ക് പ്രസ്താവന
  • 1:18 - 1:19
    വിവരണത്തിലുള്ള ലിങ്കിൽ പോയി
  • 1:19 - 1:21
    നിങ്ങളുടെ സാമ്പിൾ ബാല്ലെറ്റ് കണ്ടുപിടിക്കാം
  • 1:21 - 1:23
    വോട്ട് ചെയ്യാനുള്ള എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കു
  • 1:23 - 1:23
    തിരഞ്ഞെടുപ്പ് ദിവസം
  • 1:23 - 1:26
    ബാല്ലെറ്റ് ൽ ഉള്ള എല്ലാത്തിനും വോട്ട് ചെയ്യണമെന്നില്ല
  • 1:26 - 1:27
    പ്രാദേശിക തിരഞ്ഞെടുപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്
  • 1:27 - 1:29
    അതുകൊണ്ട് ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാനാർത്ഥികളെ കുറിച്ച് പഠിക്കാൻ ഒരു അവസരം നൽകുന്നു
  • 1:29 - 1:30
    സമയത്തിനപ്പുറം ബാല്ലെറ്റ് അളക്കുന്നു
  • 1:30 - 1:32
    നിങ്ങൾക്ക് ഇത് അച്ചടിക്കാവുന്നതാണ് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ്
  • 1:32 - 1:33
    പോളിലേക്ക് ഇത് നിങ്ങളുടെ കൂടെ കൊണ്ടുപോകാവുന്നതാണ്
  • 1:33 - 1:35
    നിങ്ങൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് ഓർമയുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി
  • 1:35 - 1:37
    അവസാനത്തെ ഒരു കാര്യം :നിങ്ങൾ വോട്ട് ചെയ്യാൻ പോവുകയാണെങ്കിൽ
  • 1:37 - 1:40
    നോട്സ് ആപ്പ് തുറക്കുക അല്ലെങ്കിൽ ഒരു കഷ്ണം കടലാസ് എടുക്കുക എന്നിട്ട് ഒരു പ്ലാൻ തയ്യാറാക്കുക
  • 1:40 - 1:42
    എപ്പോൾ എങ്ങനെ നിങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് എഴുതുക
  • 1:42 - 1:44
    ഏത് സമയം നിങ്ങൾ വോട്ട് ചെയ്യാൻ പോകും, എങ്ങനെ അവിടെ നിങ്ങൾ എത്തിച്ചേരും
  • 1:44 - 1:45
    ഏത് ഐഡി ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത്
  • 1:45 - 1:47
    പോളിലേക്ക് നിങ്ങൾ ആരെയാണ് കൂടെ കൊണ്ട് പോവുന്നത്
  • 1:47 - 1:50
    ഒരു പ്ലാൻ ഉള്ളത് അപ്രതീക്ഷിതമായ ഒന്നും നിങ്ങളെ തടയില്ല എന്ന് ഉറപ്പ് വരുത്താനുള്ള നല്ല മാർഗമാണ്
  • 1:50 - 1:51
    നവംബർ 3 മുതൽ വോട്ട് ചെയ്യാൻ
  • 1:51 - 1:54
    രജിസ്റ്റർ ചെയ്യാനും എവിടെ വോട്ട് ചെയ്യണമെന്നു കണ്ടുപിടിക്കാനുമുള്ള എല്ലാ ലിങ്കുകളും
  • 1:54 - 1:55
    താഴെയുണ്ട്
  • 1:55 - 1:56
    ഒരു വോട്ടർ ആയതിൽ നന്ദിയുണ്ട്.
  • 1:56 - 1:58
    എല്ലാ സംസ്ഥാനത്തും എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർമിച്ചിരിക്കുന്നത് സങ്കീർണ്ണമായ
  • 1:58 - 2:00
    മീഡിയ വൈസ് വോട്ടർ പ്രൊജക്റ്റ്‌ ആയി സഹകരിച്ചാണ്.
  • 2:00 - 2:02
    പോയിന്റർ ഇന്സ്ടിട്യൂട്ട് നേതൃത്വം നൽകുന്നതും ഫേസ്ബുക് കമ്പനി സപ്പോർട്ട് ആണ് ഇത്.
標題:
How To Vote In Texas 2020
描述:

more » « less
Video Language:
English
Duration:
02:06

Malayalam subtitles

修訂