0:00:00.311,0:00:04.089 ദേശഭക്തി ഗാനം 0:00:04.089,0:00:07.631 ഹേയ് ടെക്സസ് നിവാസികളെ ഈ വർഷം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം. 0:00:07.631,0:00:10.825 നിങ്ങൾ ടെക്സസിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ടെക്സസ്ലേക്ക് മാറിയതാണെങ്കിൽ 0:00:10.825,0:00:12.693 നിങ്ങൾ ഒരു രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം 0:00:12.693,0:00:14.375 എന്നിട്ട് അത് നിങ്ങളുടെ സമ്മതിദാന രജിസ്ട്രാറുടെ ഓഫീസിലേക്ക് അയക്കണം. 0:00:14.375,0:00:15.740 നിങ്ങൾക്ക് വിവരണത്തിൽ നിന്നും ലിങ്ക് കാണാവുന്നതാണ് 0:00:15.740,0:00:17.975 അവിടെ നിന്നും പൂരിപ്പിച്ചതിനു ശേഷം രെജിസ്ട്രേഷൻ ഫോം അച്ചടിക്കാവുന്നതാണ് 0:00:17.975,0:00:20.192 ഒക്ടോബർ 5 നു മുൻപേ അയച്ചു എന്ന് ഉറപ്പ് വരുത്തുക 0:00:20.192,0:00:22.194 നവംബറിൽ പൊതു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ 0:00:22.194,0:00:23.841 നിങ്ങളുടെ രെജിസ്ട്രേഷൻ ഫോം അംഗീകരിച്ചിട്ടുണ്ടെങ്കിൽ 0:00:23.841,0:00:25.426 നിങ്ങളുടെ രാജ്യം ഒരു സമ്മതിദാന പത്രിക അയച്ചു തരുന്നതാണ് 0:00:25.426,0:00:26.624 നിങ്ങൾ രജിസ്റ്റർ ആയിട്ടുണ്ടെന്ന് അറിയിക്കാൻ 0:00:26.624,0:00:28.307 ഇനിയാണ് രസകരം. നിങ്ങക്ക് വോട്ട് ചെയ്യാം 0:00:28.307,0:00:30.962 വോട്ടിനു മുൻപുള്ള കാലയളവിൽ നിങ്ങൾ രാജ്യത്തിനു പുറത്ത് പോവുകയാണെങ്കിൽ 0:00:30.962,0:00:32.041 തിരഞ്ഞെടുപ്പ് ദിവസത്തിന്റെയും 0:00:32.041,0:00:33.549 65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാണെങ്കിൽ 0:00:33.549,0:00:35.057 നിങ്ങൾക്ക് അസുഖമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ 0:00:35.057,0:00:36.523 അത് നിങ്ങളെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതിൽ തടയുന്നതാണെങ്കിൽ 0:00:36.523,0:00:38.524 നിങ്ങൾക്ക് ഹാജരാകാതെ മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. 0:00:38.524,0:00:40.807 മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അപേക്ഷയുടെ ലിങ്ക് വിവരണത്തിലുണ്ട്. നിങ്ങൾക് അത് അച്ചടിക്കാവുന്നതാണ് 0:00:40.807,0:00:42.425 ഒക്ടോബർ 23 ന് മുൻപ് അയക്കണം 0:00:42.425,0:00:44.509 അതും നിങ്ങൾക്ക് പറ്റില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ വോട്ട് ചെയ്യാം 0:00:44.509,0:00:47.182 രജിസ്റ്റർ ചെയ്ത ആർക്കും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും. 0:00:47.182,0:00:48.808 ഒക്ടോബർ 15 മുതൽ 30 വരെ 0:00:48.808,0:00:50.706 താഴെ ലിങ്ക് ഉണ്ട് കേന്ദ്രവും സമയവും നിങ്ങൾക്ക് നോക്കാവുന്നതാണ് 0:00:50.706,0:00:52.092 നിങ്ങളുടെ രാജ്യത്ത് എവിടെ നേരത്തെ വോട്ട് ചെയ്യമെന്ന്. 0:00:52.092,0:00:54.124 നേരത്തെ വോട്ട് ചെയ്യാൻ ആസൂത്രണമില്ലെങ്കിൽ, ഇവിടെ ലിങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ് 0:00:54.124,0:00:55.857 നവംബർ 3ന് വോട്ട് ചെയ്യാൻ എവിടെ പോവണമെന്ന്. 0:00:55.857,0:00:58.475 എല്ലാ പോളിങ് കേന്ദ്രങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കുന്നതാണ്. 0:00:58.475,0:01:01.558 തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾ ഫോട്ടോ ഐഡി കൊണ്ടു വരേണ്ടതാണ് 0:01:01.558,0:01:06.025 അംഗീകരിക്കപോയിടുന്ന ഐഡിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വ്യക്തിയുടെ ഐഡി കാർഡ്, മിലിറ്ററി ഐഡി 0:01:06.025,0:01:08.954 പൗരത്വ പത്രിക അല്ലെങ്കിൽ ടെക്സസ് കൈതോക്ക് ലൈസൻസ് എന്നിവ ഉൾപ്പെടുന്നതാണ് 0:01:08.954,0:01:10.109 ഇവയിലൊന്നും ഇല്ലെങ്കിൽ 0:01:10.109,0:01:12.492 ആവശ്യമുള്ള ഐഡി ഒന്നും ഇല്ല എന്ന പ്രസ്താവന ഒപ്പിട്ടു കൊടുക്കാവുന്നതാണ് 0:01:12.492,0:01:15.693 മറ്റൊരു അഡ്രസ് തെളിവ് ഉപയോഗിവുന്നതാണ്, യൂട്ടിലിറ്റി ബില്ല്, പേ ചെക്ക്, 0:01:15.693,0:01:17.557 അല്ലെങ്കിൽ നിങ്ങളുടെ പേരും അഡ്രസ്സും ഉള്ള ബാങ്ക് പ്രസ്താവന 0:01:17.557,0:01:19.364 വിവരണത്തിലുള്ള ലിങ്കിൽ പോയി 0:01:19.364,0:01:20.577 നിങ്ങളുടെ സാമ്പിൾ ബാല്ലെറ്റ് കണ്ടുപിടിക്കാം 0:01:20.577,0:01:22.565 വോട്ട് ചെയ്യാനുള്ള എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കു 0:01:22.565,0:01:23.320 തിരഞ്ഞെടുപ്പ് ദിവസം 0:01:23.320,0:01:25.574 ബാല്ലെറ്റ് ൽ ഉള്ള എല്ലാത്തിനും വോട്ട് ചെയ്യണമെന്നില്ല 0:01:25.574,0:01:27.324 പ്രാദേശിക തിരഞ്ഞെടുപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ടത് 0:01:27.324,0:01:29.225 അതുകൊണ്ട് ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാനാർത്ഥികളെ കുറിച്ച് പഠിക്കാൻ ഒരു അവസരം നൽകുന്നു 0:01:29.225,0:01:30.489 സമയത്തിനപ്പുറം ബാല്ലെറ്റ് അളക്കുന്നു 0:01:30.489,0:01:32.426 നിങ്ങൾക്ക് ഇത് അച്ചടിക്കാവുന്നതാണ് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ് 0:01:32.426,0:01:33.490 പോളിലേക്ക് ഇത് നിങ്ങളുടെ കൂടെ കൊണ്ടുപോകാവുന്നതാണ് 0:01:33.490,0:01:34.940 നിങ്ങൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് ഓർമയുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി 0:01:34.940,0:01:36.724 അവസാനത്തെ ഒരു കാര്യം :നിങ്ങൾ വോട്ട് ചെയ്യാൻ പോവുകയാണെങ്കിൽ 0:01:36.724,0:01:39.867 നോട്സ് ആപ്പ് തുറക്കുക അല്ലെങ്കിൽ ഒരു കഷ്ണം കടലാസ് എടുക്കുക എന്നിട്ട് ഒരു പ്ലാൻ തയ്യാറാക്കുക 0:01:39.867,0:01:41.533 എപ്പോൾ എങ്ങനെ നിങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് എഴുതുക 0:01:41.533,0:01:43.922 ഏത് സമയം നിങ്ങൾ വോട്ട് ചെയ്യാൻ പോകും, എങ്ങനെ അവിടെ നിങ്ങൾ എത്തിച്ചേരും 0:01:43.922,0:01:45.241 ഏത് ഐഡി ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത് 0:01:45.241,0:01:46.841 പോളിലേക്ക് നിങ്ങൾ ആരെയാണ് കൂടെ കൊണ്ട് പോവുന്നത് 0:01:46.841,0:01:49.858 ഒരു പ്ലാൻ ഉള്ളത് അപ്രതീക്ഷിതമായ ഒന്നും നിങ്ങളെ തടയില്ല എന്ന് ഉറപ്പ് വരുത്താനുള്ള നല്ല മാർഗമാണ് 0:01:49.858,0:01:51.194 നവംബർ 3 മുതൽ വോട്ട് ചെയ്യാൻ 0:01:51.194,0:01:53.608 രജിസ്റ്റർ ചെയ്യാനും എവിടെ വോട്ട് ചെയ്യണമെന്നു കണ്ടുപിടിക്കാനുമുള്ള എല്ലാ ലിങ്കുകളും 0:01:53.608,0:01:54.559 താഴെയുണ്ട് 0:01:54.559,0:01:55.577 ഒരു വോട്ടർ ആയതിൽ നന്ദിയുണ്ട്. 0:01:55.577,0:01:57.593 എല്ലാ സംസ്ഥാനത്തും എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർമിച്ചിരിക്കുന്നത് സങ്കീർണ്ണമായ 0:01:57.593,0:01:59.836 മീഡിയ വൈസ് വോട്ടർ പ്രൊജക്റ്റ്‌ ആയി സഹകരിച്ചാണ്. 0:01:59.836,0:02:02.174 പോയിന്റർ ഇന്സ്ടിട്യൂട്ട് നേതൃത്വം നൽകുന്നതും ഫേസ്ബുക് കമ്പനി സപ്പോർട്ട് ആണ് ഇത്.