Return to Video

2014 Chevy Commercial - Maddie

  • 0:05 - 0:09
    [വികാരഭരിതമായ സംഗീതം]
  • 0:22 - 0:23
    -വാ മ്യാദി
  • 0:23 - 0:25
    - ഇതൊരു പഴയ വീടാണോ?
  • 0:25 - 0:27
    -അതെ. പക്ഷേ ജനാലകൾ വലുതാണ്.
    നല്ല വെളിച്ചമുണ്ട്.
  • 0:28 - 0:29
    [ക്യാമറ ശബ്ദം]
  • 0:29 - 0:31
    എനിക്ക് മനസ്സിലാകുന്നില്ല.
  • 0:31 - 0:32
    ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?
  • 0:32 - 0:34
    നീ എന്നെ ഉപേക്ഷിക്കുകയാണോ?
  • 0:40 - 0:41
    [പട്ടി മുരളുന്നു]
  • 0:43 - 0:45
    പതുക്കെ. പതുക്കെ പോ.
  • 0:50 - 0:53
    [അവ്യക്തമായ വായന]
  • 1:00 - 1:01
    ഇവളുടെ പേര് മ്യാദി ആൺ
Title:
2014 Chevy Commercial - Maddie
Description:

more » « less
Video Language:
English
Team:
Captions Requested
Duration:
01:14

Malayalam subtitles

Revisions Compare revisions