WEBVTT 00:00:00.000 --> 00:00:01.485 നിങ്ങൾ തുടങ്ങുന്നോ? 00:00:01.668 --> 00:00:03.019 ആരാണ് തുടങ്ങുന്നത്? 00:00:05.190 --> 00:00:08.200 എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് അമ്മേ? 00:00:08.200 --> 00:00:11.460 ഞാൻ വോട്ട് ചെയ്യുന്നത് എന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ് 00:00:11.460 --> 00:00:14.193 ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ, 00:00:14.193 --> 00:00:16.397 അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ 00:00:16.397 --> 00:00:17.569 ഇല്ലാതിരുന്ന ഒന്നാണ് . 00:00:17.569 --> 00:00:21.280 ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കില്ല. 00:00:21.280 --> 00:00:22.289 ആരോഗ്യ പരിരക്ഷ, 00:00:22.289 --> 00:00:23.306 പോലീസ് അക്രമം, 00:00:23.316 --> 00:00:24.358 കുടിയേറ്റ പരിഷ്‌കരണം, 00:00:24.358 --> 00:00:25.379 പരിസ്ഥിതി പ്രശ്നങ്ങൾ, 00:00:25.379 --> 00:00:26.896 പാർപ്പിട പ്രാപ്യത, 00:00:26.896 --> 00:00:28.182 സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, 00:00:28.182 --> 00:00:29.514 നോൺ ബൈനറിയായ കറുത്തവർഗ്ഗക്കാർ 00:00:29.514 --> 00:00:31.084 എന്നിവർക്കെതിരെയുള്ള ലിംഗാതിക്രമം, 00:00:31.084 --> 00:00:33.805 ഈ നയങ്ങളെല്ലാം എന്നെ വ്യക്തിപരമായി ബാധിക്കുന്നവയാണ് 00:00:33.805 --> 00:00:37.481 എന്റെ അരികിൽ ഇരിക്കുന്ന ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ് 00:00:37.481 --> 00:00:39.147 കാരണം അവൾ ബോധവതിയാണ് 00:00:39.147 --> 00:00:41.438 അവരെപോലെയുള്ള സ്ത്രീകളെ ഞാൻ കാണുന്നു, 00:00:41.438 --> 00:00:44.541 അവർ തന്നെയായിരുന്നു എന്നെ എനിക്കുവേണ്ടി സംസാരിക്കാൻ പഠിപ്പിച്ചത്. 00:00:44.541 --> 00:00:47.447 ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി 00:00:47.447 --> 00:00:48.797 അതിനുള്ള മാർഗമാണ് വോട്ടിംഗ്. 00:00:48.797 --> 00:00:51.889 എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക, നിങ്ങൾക്ക് വേണ്ടിയും 00:00:51.889 --> 00:00:53.859 നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും. 00:00:53.859 --> 00:00:56.373 വൈ.ഡബ്ള്യു.സി.എ. വംശീയത ഇല്ലാതാക്കാനും 00:00:56.373 --> 00:00:58.583 സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള ദൗത്യത്തിലാണ്. 00:00:58.583 --> 00:01:00.616 റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ. 00:01:00.616 --> 00:01:03.170 നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി.