നിങ്ങൾ തുടങ്ങുന്നോ? ആരാണ് തുടങ്ങുന്നത്? എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് അമ്മേ? ഞാൻ വോട്ട് ചെയ്യുന്നത് എന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ് ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ, അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ ഇല്ലാതിരുന്ന ഒന്നാണ് . ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കില്ല. ആരോഗ്യ പരിരക്ഷ, പോലീസ് അക്രമം, കുടിയേറ്റ പരിഷ്‌കരണം, പരിസ്ഥിതി പ്രശ്നങ്ങൾ, പാർപ്പിട പ്രാപ്യത, സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, നോൺ ബൈനറിയായ കറുത്തവർഗ്ഗക്കാർ എന്നിവർക്കെതിരെയുള്ള ലിംഗാതിക്രമം, ഈ നയങ്ങളെല്ലാം എന്നെ വ്യക്തിപരമായി ബാധിക്കുന്നവയാണ് എന്റെ അരികിൽ ഇരിക്കുന്ന ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ് കാരണം അവൾ ബോധവതിയാണ് അവരെപോലെയുള്ള സ്ത്രീകളെ ഞാൻ കാണുന്നു, അവർ തന്നെയായിരുന്നു എന്നെ എനിക്കുവേണ്ടി സംസാരിക്കാൻ പഠിപ്പിച്ചത്. ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി അതിനുള്ള മാർഗമാണ് വോട്ടിംഗ്. എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക, നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും. വൈ.ഡബ്ള്യു.സി.എ. വംശീയത ഇല്ലാതാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള ദൗത്യത്തിലാണ്. റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ. നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി.