[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:01.48,Default,,0000,0000,0000,,നിങ്ങൾ തുടങ്ങുന്നോ? Dialogue: 0,0:00:01.67,0:00:03.02,Default,,0000,0000,0000,,ആരാണ് തുടങ്ങുന്നത്? Dialogue: 0,0:00:05.19,0:00:08.20,Default,,0000,0000,0000,,എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് \Nഅമ്മേ? Dialogue: 0,0:00:08.20,0:00:11.46,Default,,0000,0000,0000,,ഞാൻ വോട്ട് ചെയ്യുന്നത് \Nഎന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ് Dialogue: 0,0:00:11.46,0:00:14.19,Default,,0000,0000,0000,,ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ, Dialogue: 0,0:00:14.19,0:00:16.40,Default,,0000,0000,0000,,അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ Dialogue: 0,0:00:16.40,0:00:17.57,Default,,0000,0000,0000,,ഇല്ലാതിരുന്ന ഒന്നാണ് . Dialogue: 0,0:00:17.57,0:00:21.28,Default,,0000,0000,0000,,ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും\Nഎന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കില്ല. Dialogue: 0,0:00:21.28,0:00:22.29,Default,,0000,0000,0000,,ആരോഗ്യ പരിരക്ഷ, Dialogue: 0,0:00:22.29,0:00:23.31,Default,,0000,0000,0000,,പോലീസ് അക്രമം, Dialogue: 0,0:00:23.32,0:00:24.36,Default,,0000,0000,0000,,കുടിയേറ്റ പരിഷ്‌കരണം, Dialogue: 0,0:00:24.36,0:00:25.38,Default,,0000,0000,0000,,പരിസ്ഥിതി പ്രശ്നങ്ങൾ, Dialogue: 0,0:00:25.38,0:00:26.90,Default,,0000,0000,0000,,പാർപ്പിട പ്രാപ്യത, Dialogue: 0,0:00:26.90,0:00:28.18,Default,,0000,0000,0000,,സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, Dialogue: 0,0:00:28.18,0:00:29.51,Default,,0000,0000,0000,,നോൺ ബൈനറിയായ\Nകറുത്തവർഗ്ഗക്കാർ Dialogue: 0,0:00:29.51,0:00:31.08,Default,,0000,0000,0000,,എന്നിവർക്കെതിരെയുള്ള\Nലിംഗാതിക്രമം, Dialogue: 0,0:00:31.08,0:00:33.80,Default,,0000,0000,0000,,ഈ നയങ്ങളെല്ലാം എന്നെ \Nവ്യക്തിപരമായി ബാധിക്കുന്നവയാണ് Dialogue: 0,0:00:33.80,0:00:37.48,Default,,0000,0000,0000,,എന്റെ അരികിൽ ഇരിക്കുന്ന \Nഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ് Dialogue: 0,0:00:37.48,0:00:39.15,Default,,0000,0000,0000,,കാരണം അവൾ ബോധവതിയാണ് Dialogue: 0,0:00:39.15,0:00:41.44,Default,,0000,0000,0000,,അവരെപോലെയുള്ള സ്ത്രീകളെ \Nഞാൻ കാണുന്നു, Dialogue: 0,0:00:41.44,0:00:44.54,Default,,0000,0000,0000,,അവർ തന്നെയായിരുന്നു എന്നെ\Nഎനിക്കുവേണ്ടി സംസാരിക്കാൻ പഠിപ്പിച്ചത്. Dialogue: 0,0:00:44.54,0:00:47.45,Default,,0000,0000,0000,,ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് \Nഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി Dialogue: 0,0:00:47.45,0:00:48.80,Default,,0000,0000,0000,,അതിനുള്ള മാർഗമാണ് വോട്ടിംഗ്. Dialogue: 0,0:00:48.80,0:00:51.89,Default,,0000,0000,0000,,എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക,\Nനിങ്ങൾക്ക് വേണ്ടിയും Dialogue: 0,0:00:51.89,0:00:53.86,Default,,0000,0000,0000,,നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും. Dialogue: 0,0:00:53.86,0:00:56.37,Default,,0000,0000,0000,,വൈ.ഡബ്ള്യു.സി.എ. \Nവംശീയത ഇല്ലാതാക്കാനും Dialogue: 0,0:00:56.37,0:00:58.58,Default,,0000,0000,0000,,സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള \Nദൗത്യത്തിലാണ്. Dialogue: 0,0:00:58.58,0:01:00.62,Default,,0000,0000,0000,,റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ. Dialogue: 0,0:01:00.62,0:01:03.17,Default,,0000,0000,0000,,നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, \Nനിങ്ങളുടെ ഭാവി.