0:00:00.000,0:00:01.485 നിങ്ങൾ തുടങ്ങുന്നോ? 0:00:01.668,0:00:03.019 ആരാണ് തുടങ്ങുന്നത്? 0:00:05.190,0:00:08.200 എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് [br]അമ്മേ? 0:00:08.200,0:00:11.460 ഞാൻ വോട്ട് ചെയ്യുന്നത് [br]എന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ് 0:00:11.460,0:00:14.193 ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ, 0:00:14.193,0:00:16.397 അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ 0:00:16.397,0:00:17.569 ഇല്ലാതിരുന്ന ഒന്നാണ് . 0:00:17.569,0:00:21.280 ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും[br]എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കില്ല. 0:00:21.280,0:00:22.289 ആരോഗ്യ പരിരക്ഷ, 0:00:22.289,0:00:23.306 പോലീസ് അക്രമം, 0:00:23.316,0:00:24.358 കുടിയേറ്റ പരിഷ്‌കരണം, 0:00:24.358,0:00:25.379 പരിസ്ഥിതി പ്രശ്നങ്ങൾ, 0:00:25.379,0:00:26.896 പാർപ്പിട പ്രാപ്യത, 0:00:26.896,0:00:28.182 സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, 0:00:28.182,0:00:29.514 നോൺ ബൈനറിയായ[br]കറുത്തവർഗ്ഗക്കാർ 0:00:29.514,0:00:31.084 എന്നിവർക്കെതിരെയുള്ള[br]ലിംഗാതിക്രമം, 0:00:31.084,0:00:33.805 ഈ നയങ്ങളെല്ലാം എന്നെ [br]വ്യക്തിപരമായി ബാധിക്കുന്നവയാണ് 0:00:33.805,0:00:37.481 എന്റെ അരികിൽ ഇരിക്കുന്ന [br]ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ് 0:00:37.481,0:00:39.147 കാരണം അവൾ ബോധവതിയാണ് 0:00:39.147,0:00:41.438 അവരെപോലെയുള്ള സ്ത്രീകളെ [br]ഞാൻ കാണുന്നു, 0:00:41.438,0:00:44.541 അവർ തന്നെയായിരുന്നു എന്നെ[br]എനിക്കുവേണ്ടി സംസാരിക്കാൻ പഠിപ്പിച്ചത്. 0:00:44.541,0:00:47.447 ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് [br]ഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി 0:00:47.447,0:00:48.797 അതിനുള്ള മാർഗമാണ് വോട്ടിംഗ്. 0:00:48.797,0:00:51.889 എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക,[br]നിങ്ങൾക്ക് വേണ്ടിയും 0:00:51.889,0:00:53.859 നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും. 0:00:53.859,0:00:56.373 വൈ.ഡബ്ള്യു.സി.എ. [br]വംശീയത ഇല്ലാതാക്കാനും 0:00:56.373,0:00:58.583 സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള [br]ദൗത്യത്തിലാണ്. 0:00:58.583,0:01:00.616 റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ. 0:01:00.616,0:01:03.170 നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, [br]നിങ്ങളുടെ ഭാവി.