0:00:00.000,0:00:01.485 നിങ്ങൾ തുടങ്ങുന്നോ? 0:00:01.668,0:00:03.019 ആരാണ് തുടങ്ങുന്നത്? 0:00:05.190,0:00:08.002 എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് [br]അമ്മേ? 0:00:08.002,0:00:11.460 ഞാൻ വോട്ട് ചെയ്യുന്നത് [br]എന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ് 0:00:11.460,0:00:14.193 ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ, 0:00:14.193,0:00:16.397 അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ 0:00:16.397,0:00:17.569 ഇല്ലാതിരുന്ന ഒന്നാണ് . 0:00:17.569,0:00:20.859 ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും [br]എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുകയില്ല 0:00:20.859,0:00:22.136 ആരോഗ്യ പരിരക്ഷ, 0:00:22.136,0:00:23.276 പോലീസ് അക്രമം, 0:00:23.276,0:00:24.358 കുടിയേറ്റ പരിഷ്‌കരണം, 0:00:24.358,0:00:25.379 പരിസ്ഥിതി പ്രശ്നങ്ങൾ, 0:00:25.379,0:00:26.815 പാർപ്പിട പ്രാപ്യത, 0:00:26.815,0:00:30.924 സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, നോൺ ബൈനറി ആളുകൾ എന്നിവർക്കു എതിരെയുള്ള ലിംഗാധിഷ്ഠിത അക്രമം, 0:00:30.924,0:00:33.805 ഈ നയങ്ങളെല്ലാം എന്നെ വ്യക്തിപരമായി ബാധിക്കുന്നവയാണ് 0:00:33.805,0:00:37.481 എന്റെ അരികിൽ ഇരിക്കുന്ന ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ് 0:00:37.481,0:00:39.147 കാരണം അവൾ ബോധവതിയാണ് 0:00:39.147,0:00:44.312 അവരെപോലെയുള്ള സ്ത്രീകളെ ഞാൻ കാണുന്നു, അവർ തന്നെയായിരുന്നു[br]എനിക്കുവേണ്ടി സംസാരിക്കാൻ എന്നെ പഠിപ്പിച്ചത് 0:00:44.312,0:00:46.883 ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി 0:00:46.883,0:00:48.956 അതിനുള്ള മാർഗമാണ് വോട്ടിംഗ് 0:00:48.956,0:00:53.635 എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക,[br]നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും 0:00:53.859,0:00:57.665 വംശീയത ഇല്ലാതാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള ദൗത്യത്തിലാണ് വൈ.എം.സി.എ. 0:00:58.200,0:01:00.616 റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ 0:01:00.616,0:01:03.170 നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി