നിങ്ങൾ തുടങ്ങുന്നോ?
ആരാണ് തുടങ്ങുന്നത്?
എന്തിനാണ് നിങ്ങൾ വോട്ട് ചെയ്യുന്നത്
അമ്മേ?
ഞാൻ വോട്ട് ചെയ്യുന്നത്
എന്റെ ശബ്ദം കേൾക്കപ്പെടാൻ വേണ്ടിയാണ്
ഈ വിശിഷ്ടാവകാശം എന്റെ മുതുമുത്തശ്ശിക്കോ,
അവരുടെ അമ്മക്കോ, അവരുടെ അമ്മക്കോ
ഇല്ലാതിരുന്ന ഒന്നാണ് .
ഞാൻ വോട്ട് ചെയ്യുന്നില്ലെങ്കിൽ ആരും
എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുകയില്ല
ആരോഗ്യ പരിരക്ഷ,
പോലീസ് അക്രമം,
കുടിയേറ്റ പരിഷ്കരണം,
പരിസ്ഥിതി പ്രശ്നങ്ങൾ,
പാർപ്പിട പ്രാപ്യത,
സ്ത്രീകൾ, ക്യുവെർ, ട്രാൻസ്, നോൺ ബൈനറി ആളുകൾ എന്നിവർക്കു എതിരെയുള്ള ലിംഗാധിഷ്ഠിത അക്രമം,
ഈ നയങ്ങളെല്ലാം എന്നെ വ്യക്തിപരമായി ബാധിക്കുന്നവയാണ്
എന്റെ അരികിൽ ഇരിക്കുന്ന ഈ യുവ സുന്ദരിയാൽ ഞാൻ പ്രചോദിതയാണ്
കാരണം അവൾ ബോധവതിയാണ്
അവരെപോലെയുള്ള സ്ത്രീകളെ ഞാൻ കാണുന്നു, അവർ തന്നെയായിരുന്നു
എനിക്കുവേണ്ടി സംസാരിക്കാൻ എന്നെ പഠിപ്പിച്ചത്
ഞങ്ങൾ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി
അതിനുള്ള മാർഗമാണ് വോട്ടിംഗ്
എല്ലാ സ്ത്രീകളും - ദയവായി വോട്ടുചെയ്യുക,
നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ സഹോദരിമാർക്ക് വേണ്ടിയും
വംശീയത ഇല്ലാതാക്കാനും സ്ത്രീകളെ ശാക്തീകരിക്കാനുമുള്ള ദൗത്യത്തിലാണ് വൈ.എം.സി.എ.
റ്റു വോസ്, റ്റു വോട്ടോ, റ്റു ഫുട്ടുറോ
നിങ്ങളുടെ ശബ്ദം, നിങ്ങളുടെ വോട്ട്, നിങ്ങളുടെ ഭാവി