1 00:00:00,000 --> 00:00:02,000 പ്രപഞ്ചം 2 00:00:02,000 --> 00:00:04,000 അത് വളരെ വലുതാണ്. 3 00:00:04,000 --> 00:00:07,000 നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്. 4 00:00:07,000 --> 00:00:10,000 ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ 5 00:00:10,000 --> 00:00:12,000 ഒരു ക്യാമറ എടുത്ത് 6 00:00:12,000 --> 00:00:14,000 ആകാശത്തിൻ്റെ ഏതെങ്കിലും ഭാഗത്തേക്ക് പിടിക്കുക 7 00:00:14,000 --> 00:00:16,000 അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക 8 00:00:16,000 --> 00:00:19,000 നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട് ഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ 9 00:00:19,000 --> 00:00:21,000 അത് ഇതുപോലൊരു കാഴ്ചയായിരിക്കും കാണുക. 10 00:00:21,000 --> 00:00:24,000 ഇതിലെ ഓരോ ചെറിയ പാടും 11 00:00:24,000 --> 00:00:26,000 ആകാശഗംഗയുടെ വലിപ്പമുള്ള ഒരു ഗാലക്സിയാണ്. 12 00:00:26,000 --> 00:00:29,000 100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്. 13 00:00:29,000 --> 00:00:32,000 ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ 14 00:00:32,000 --> 00:00:34,000 ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ. 15 00:00:34,000 --> 00:00:36,000 100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്. 16 00:00:36,000 --> 00:00:39,000 പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ ഉള്ള പ്രപഞ്ചത്തിന്റെ വയസ്സ് 17 00:00:39,000 --> 00:00:41,000 100 ബില്യൺ ഡോഗ് ഇയറാണ് 18 00:00:41,000 --> 00:00:43,000 (ചിരി ) 19 00:00:43,000 --> 00:00:46,000 ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്. 20 00:00:46,000 --> 00:00:48,000 ഇത്തരം ചിത്രം ആസ്വദിക്കുക എന്നതേ നമുക്കാവൂ 21 00:00:48,000 --> 00:00:50,000 ഇത് വളരെ മനോഹരമാണ്. 22 00:00:50,000 --> 00:00:53,000 ഞാൻ ചിന്തിക്കാറുണ്ട് എന്ത് പരിണാമ ശക്തിയാണ് 23 00:00:53,000 --> 00:00:56,000 ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ 24 00:00:56,000 --> 00:00:58,000 നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത് 25 00:00:58,000 --> 00:01:00,000 ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ 26 00:01:00,000 --> 00:01:02,000 പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്. 27 00:01:02,000 --> 00:01:06,000 ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ എന്തേ പ്രപഞ്ചം ഇങ്ങനെ ആയത്? 28 00:01:06,000 --> 00:01:09,000 പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു എന്നത് ഒരു വലിയ ക്ലൂ ആണ്. 29 00:01:09,000 --> 00:01:12,000 ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ പ്രവേഗം അളക്കുകയാണെങ്കിൽ 30 00:01:12,000 --> 00:01:14,000 അത് നിങ്ങളിൽ നിന്നും അകന്നു നീങ്ങുകയാകും 31 00:01:14,000 --> 00:01:16,000 വളരെ വിദൂരമായ ഒരു ഗാലക്സിയിയെ നോക്കുമ്പോൾ 32 00:01:16,000 --> 00:01:18,000 അത് കൂടുതൽ വേഗത്തിൽ അകലുകയാകും. അതാണ് 33 00:01:18,000 --> 00:01:20,000 പ്രപഞ്ചം വികസിക്കുന്നു എന്ന് നാം പറയുന്നത്. 34 00:01:20,000 --> 00:01:22,000 അതിനർത്ഥമെന്തെന്നാൽ പണ്ട് 35 00:01:22,000 --> 00:01:24,000 എല്ലാം വളരെ അടുത്തായിരുന്നു. 36 00:01:24,000 --> 00:01:26,000 കൂടുതൽ തിങ്ങിയായിരുന്നു പ്രപഞ്ചം 37 00:01:26,000 --> 00:01:28,000 താപനിലയും വളരെ കൂടുതലായിരുന്നു. 38 00:01:28,000 --> 00:01:30,000 ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും 39 00:01:30,000 --> 00:01:32,000 എന്ന് നമുക്കറിയാമല്ലോ. 40 00:01:32,000 --> 00:01:34,000 എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ 41 00:01:34,000 --> 00:01:37,000 പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം 42 00:01:37,000 --> 00:01:39,000 വളരെ മൃദുലമായിരുന്നു എന്നതാണ്. 43 00:01:39,000 --> 00:01:41,000 അത്ഭുതം ഒന്നുമില്ല എന്ന് തോന്നിയേക്കാം. 44 00:01:41,000 --> 00:01:43,000 ഈ മുറിയിലെ വായു വളരെ ശാന്തമാണ്. 45 00:01:43,000 --> 00:01:46,000 കാലക്രമേണ മൃദുലമായി മാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം. 46 00:01:46,000 --> 00:01:49,000 പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ 47 00:01:49,000 --> 00:01:51,000 ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല 48 00:01:51,000 --> 00:01:53,000 എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു. 49 00:01:53,000 --> 00:01:55,000 ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു 50 00:01:55,000 --> 00:01:57,000 പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്. 51 00:01:57,000 --> 00:01:59,000 നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് 52 00:01:59,000 --> 00:02:01,000 100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട് 53 00:02:01,000 --> 00:02:03,000 ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും. 54 00:02:03,000 --> 00:02:06,000 പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും 55 00:02:06,000 --> 00:02:09,000 ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക് ഞെരുക്കി വച്ചിരിക്കുകയായിരുന്നു 56 00:02:09,000 --> 00:02:11,000 അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്. 57 00:02:11,000 --> 00:02:13,000 അത്തരം ഒരു അടുക്കിവെക്കൽ 58 00:02:13,000 --> 00:02:15,000 അതും യാതൊരു പിഴവുമില്ലാതെ 59 00:02:15,000 --> 00:02:17,000 ഒരു ചെറിയ പാടുപോലുമില്ലാതെ. 60 00:02:17,000 --> 00:02:19,000 എവിടെയും കൂടുതലും കുറവുമില്ലാതെ 61 00:02:19,000 --> 00:02:22,000 അങ്ങനെ പ്രശ്നമുണ്ടെങ്കിൽ ഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം 62 00:02:22,000 --> 00:02:24,000 തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ . 63 00:02:24,000 --> 00:02:27,000 അതും ആദ്യ സമയങ്ങളിൽ മൃദുലമായി മാറ്റിമറിക്കൽ 64 00:02:27,000 --> 00:02:29,000 എളുപ്പമല്ല. അത് വിദഗ്ദമായ ക്രമീകരണം ആണ്. 65 00:02:29,000 --> 00:02:31,000 അതൊരു ക്ലൂ ആണ് 66 00:02:31,000 --> 00:02:33,000 പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല 67 00:02:33,000 --> 00:02:35,000 അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട് 68 00:02:35,000 --> 00:02:37,000 അതെന്താണെന്ന് നമ്മളറിയണം 69 00:02:37,000 --> 00:02:40,000 ലുഡ്വിഗ് ബോൾസ്മാൻ ആണ് ഇത് ഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത് 70 00:02:40,000 --> 00:02:43,000 ഒരു 19 നൂറ്റാണ്ടിലെ ഒരു ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം 71 00:02:43,000 --> 00:02:46,000 അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു 72 00:02:46,000 --> 00:02:48,000 നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ 73 00:02:48,000 --> 00:02:51,000 അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത, ചിട്ടയില്ലാത്ത അവസ്ഥയാണ്. 74 00:02:51,000 --> 00:02:53,000 ബോൾസ്മാൻ ഒരു ഫോർമുല തന്നു. 75 00:02:53,000 --> 00:02:55,000 അത് അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ കൊത്തിവച്ചിട്ടുണ്ട് 76 00:02:55,000 --> 00:02:57,000 അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും. 77 00:02:57,000 --> 00:02:59,000 അത് പറയുന്നതെന്തെന്നാൽ 78 00:02:59,000 --> 00:03:01,000 എൻട്രോപ്പി എന്നത് 79 00:03:01,000 --> 00:03:04,000 ഒരു സിസ്റ്റത്തെ എത്ര രീതികളിൽ പുനർക്രമീകരിക്കാൻ കഴിയും 80 00:03:04,000 --> 00:03:06,000 ദൂരെ നിന്നു നോക്കിയാൽ തിരിച്ചറിയാത്ത വിധം 81 00:03:06,000 --> 00:03:08,000 ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ 82 00:03:08,000 --> 00:03:11,000 ഓരോ വായു കണങ്ങളെയും നിങ്ങൾ വേറിട്ട് കാണുന്നില്ല. 83 00:03:11,000 --> 00:03:13,000 ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ 84 00:03:13,000 --> 00:03:15,000 വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ 85 00:03:15,000 --> 00:03:17,000 ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ 86 00:03:17,000 --> 00:03:19,000 കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും. 87 00:03:19,000 --> 00:03:21,000 ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ് 88 00:03:21,000 --> 00:03:23,000 കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ 89 00:03:23,000 --> 00:03:25,000 രണ്ടാം നിയമം വ്യാഖ്യാനിച്ചു തരുന്നു. 90 00:03:25,000 --> 00:03:28,000 പ്രപഞ്ചത്തിൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കും എന്ന നിയമം 91 00:03:28,000 --> 00:03:30,000 പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട കോണിലെങ്കിലും. 92 00:03:30,000 --> 00:03:32,000 എൻട്രോപ്പി കൂടാനുള്ള കാരണം 93 00:03:32,000 --> 00:03:35,000 എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട് 94 00:03:35,000 --> 00:03:37,000 എന്നാൽ എൻട്രോപ്പി കുറയാൻ വളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്. 95 00:03:37,000 --> 00:03:39,000 ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്. 96 00:03:39,000 --> 00:03:41,000 പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു. 97 00:03:41,000 --> 00:03:43,000 ഈ ഉൾക്കാഴ്ച്ചയാണ് 98 00:03:43,000 --> 00:03:46,000 സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ. 99 00:03:46,000 --> 00:03:48,000 ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം. 100 00:03:48,000 --> 00:03:50,000 ഭൂതവും ഭാവിയും തമ്മിലുള്ള 101 00:03:50,000 --> 00:03:52,000 എല്ലാ വ്യത്യാസവും ഉണ്ടാവുന്നത് 102 00:03:52,000 --> 00:03:54,000 എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്. 103 00:03:54,000 --> 00:03:57,000 ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ ഭാവി ഓർക്കാൻ കഴിയാത്തതും 104 00:03:57,000 --> 00:04:00,000 നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും 105 00:04:00,000 --> 00:04:02,000 എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്. 106 00:04:02,000 --> 00:04:04,000 അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്. 107 00:04:04,000 --> 00:04:06,000 ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ ചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ 108 00:04:06,000 --> 00:04:08,000 അത് സ്വാഭാവികമായി വർദ്ധിക്കും 109 00:04:08,000 --> 00:04:11,000 കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്. 110 00:04:11,000 --> 00:04:13,000 അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത് 111 00:04:13,000 --> 00:04:16,000 പണ്ട് എൻട്രോപ്പി എന്തുകൊണ്ട് ചെറുതായിരുന്നു എന്ന കാര്യമാണ്. 112 00:04:16,000 --> 00:04:18,000 പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം 113 00:04:18,000 --> 00:04:20,000 ചൂണ്ടിക്കാണിക്കുന്നത് 114 00:04:20,000 --> 00:04:22,000 പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു എന്ന സത്യത്തെയാണ് 115 00:04:22,000 --> 00:04:24,000 അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം. 116 00:04:24,000 --> 00:04:26,000 അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി. 117 00:04:26,000 --> 00:04:28,000 നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള 118 00:04:28,000 --> 00:04:30,000 ഒരു പ്രശ്നം അല്ല എന്നാണ് 119 00:04:30,000 --> 00:04:32,000 ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം, 120 00:04:32,000 --> 00:04:34,000 ഒരു ആധുനിക കോസ്മോളജിസ്റ്റിനോട് 121 00:04:34,000 --> 00:04:36,000 നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം. 122 00:04:36,000 --> 00:04:38,000 ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ 123 00:04:38,000 --> 00:04:40,000 റിച്ചാർഡ് ഫൈൻമാൻ ആണ്. 124 00:04:40,000 --> 00:04:42,000 50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു പ്രഭാഷണങ്ങൾ നടത്തിയിരുന്നു. 125 00:04:42,000 --> 00:04:44,000 അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രഭാഷണങ്ങൾ ആണ് പിന്നീട് 126 00:04:44,000 --> 00:04:46,000 "The Character of Physical Law" എന്ന് അറിയപ്പെട്ടത്. 127 00:04:46,000 --> 00:04:48,000 CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ഈ പ്രഭാഷണങ്ങൾ നൽകിയത് 128 00:04:48,000 --> 00:04:50,000 അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു 129 00:04:50,000 --> 00:04:52,000 CALTECH ബിരുദ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാഷണങ്ങൾ പിന്നീട് 130 00:04:52,000 --> 00:04:54,000 ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു. 131 00:04:54,000 --> 00:04:57,000 ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും 132 00:04:57,000 --> 00:04:59,000 അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു 133 00:04:59,000 --> 00:05:02,000 എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന് 134 00:05:02,000 --> 00:05:04,000 അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാൻ പോകുന്നില്ല 135 00:05:04,000 --> 00:05:07,000 അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ ഒരു സമയത്തു പ്രപഞ്ചത്തിൽ 136 00:05:07,000 --> 00:05:10,000 വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു അതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ 137 00:05:10,000 --> 00:05:12,000 അന്ന് മുതൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കുന്നു 138 00:05:12,000 --> 00:05:15,000 സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ 139 00:05:15,000 --> 00:05:18,000 പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല 140 00:05:18,000 --> 00:05:20,000 അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും 141 00:05:20,000 --> 00:05:22,000 ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു." 142 00:05:22,000 --> 00:05:24,000 അപ്പോൾ അതാണ് നമ്മുടെ ജോലി. 143 00:05:24,000 --> 00:05:26,000 നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്, നിങ്ങൾ ചിന്തിക്കുന്നുണ്ടാവും 144 00:05:26,000 --> 00:05:28,000 "ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും " 145 00:05:28,000 --> 00:05:30,000 അത് ശരിയല്ല. 146 00:05:30,000 --> 00:05:32,000 ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി 147 00:05:32,000 --> 00:05:34,000 എന്ന് പറയാം കാരണം 148 00:05:34,000 --> 00:05:36,000 1998 ഇൽ 149 00:05:36,000 --> 00:05:39,000 പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു നമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം 150 00:05:39,000 --> 00:05:41,000 പ്രപഞ്ചം വേഗത്തിൽ അകന്നു പോയിക്കൊണ്ടിരിക്കുകയാണ് 151 00:05:41,000 --> 00:05:43,000 പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല. 152 00:05:43,000 --> 00:05:45,000 ഒരു ഗാലക്സിയെ നോക്കിയാൽ അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. 153 00:05:45,000 --> 00:05:47,000 ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു വന്നു അതിനെ നോക്കിയാൽ 154 00:05:47,000 --> 00:05:50,000 അത് ഇനിയും കൂടിയ വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയായിരിക്കും. 155 00:05:50,000 --> 00:05:53,000 എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയാണ് 156 00:05:53,000 --> 00:05:55,000 അതുകൊണ്ട് പ്രപഞ്ചം അകന്നു പോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു. 157 00:05:55,000 --> 00:05:57,000 പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി 158 00:05:57,000 --> 00:05:59,000 അതിനു നമുക്ക് ഉത്തരമില്ലെങ്കിലും 159 00:05:59,000 --> 00:06:01,000 നമുക്ക് അത് വ്യാഖ്യാനിക്കാൻ ഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്, 160 00:06:01,000 --> 00:06:03,000 അത് ശരിയാണെങ്കിൽ, 161 00:06:03,000 --> 00:06:05,000 അതാണ് ഡാർക്ക് എനർജി സിദ്ധാന്തം. 162 00:06:05,000 --> 00:06:08,000 ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം 163 00:06:08,000 --> 00:06:11,000 ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും 164 00:06:11,000 --> 00:06:13,000 അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും 165 00:06:13,000 --> 00:06:15,000 അവിടെ കണങ്ങളോ, വികിരണങ്ങളോ മറ്റോ ഉണ്ടായാലും ഇല്ലെങ്കിലും 166 00:06:15,000 --> 00:06:18,000 ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ. 167 00:06:18,000 --> 00:06:20,000 ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം 168 00:06:20,000 --> 00:06:23,000 പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്. 169 00:06:23,000 --> 00:06:25,000 ഈ ശാശ്വതമായ ശക്തി 170 00:06:25,000 --> 00:06:27,000 എല്ലാ ഗാലക്സികളെയും തമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്. 171 00:06:27,000 --> 00:06:30,000 ഈ ഡാർക്ക് എനെർജിയുടെ ശക്തി സാധാരണ വികിരണങ്ങൾ പോലെ 172 00:06:30,000 --> 00:06:33,000 പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല. 173 00:06:33,000 --> 00:06:35,000 ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം 174 00:06:35,000 --> 00:06:37,000 അങ്ങനെ തന്നെ നിലനിൽക്കുന്നു 175 00:06:37,000 --> 00:06:39,000 പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും. 176 00:06:39,000 --> 00:06:42,000 നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത് 177 00:06:42,000 --> 00:06:45,000 എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു 178 00:06:45,000 --> 00:06:47,000 പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും 179 00:06:47,000 --> 00:06:49,000 പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ 180 00:06:49,000 --> 00:06:51,000 പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു 181 00:06:51,000 --> 00:06:54,000 പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി ഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു 182 00:06:54,000 --> 00:06:56,000 ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു 183 00:06:56,000 --> 00:06:59,000 പക്ഷേ ഡാർക് എനർജി എന്നും നിലനിൽക്കുകയാണെങ്കിൽ 184 00:06:59,000 --> 00:07:02,000 പ്രപഞ്ചം എന്നെന്നേക്കുമായി വികസിച്ചുകൊണ്ടേയിരിക്കും. 185 00:07:02,000 --> 00:07:04,000 14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട് 186 00:07:04,000 --> 00:07:06,000 100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ, 187 00:07:06,000 --> 00:07:09,000 പക്ഷെ ഇനിയും അന്തമില്ലാത്ത അത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ 188 00:07:09,000 --> 00:07:12,000 നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും 189 00:07:12,000 --> 00:07:14,000 സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്. 190 00:07:14,000 --> 00:07:16,000 സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം 191 00:07:16,000 --> 00:07:18,000 പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്, 192 00:07:18,000 --> 00:07:20,000 അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല 193 00:07:20,000 --> 00:07:22,000 ഒരിക്കലും കാണുകയുമില്ല. 194 00:07:22,000 --> 00:07:24,000 നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്ചിതമായ പ്രദേശം ഉണ്ട് 195 00:07:24,000 --> 00:07:26,000 അതിനു ഒരു ചക്രവാളവും ഉണ്ട്. 196 00:07:26,000 --> 00:07:28,000 സമയം അനന്തമാണെങ്കിലും 197 00:07:28,000 --> 00:07:30,000 സ്പേസിന് നമ്മളെ സംബന്ധിച്ച് നോക്കുമ്പോൾ പരിമിതികൾ ഉണ്ട്. 198 00:07:30,000 --> 00:07:33,000 അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്. 199 00:07:33,000 --> 00:07:35,000 1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു 200 00:07:35,000 --> 00:07:37,000 കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും 201 00:07:37,000 --> 00:07:39,000 വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്. 202 00:07:39,000 --> 00:07:41,000 ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ 203 00:07:41,000 --> 00:07:44,000 ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ് 204 00:07:44,000 --> 00:07:47,000 ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്. 205 00:07:47,000 --> 00:07:49,000 അങ്ങനെ ബ്ലാക്ക് ഹോളുകൾ വികിരണങ്ങളെ പുറപ്പെടുവിക്കുന്നു. 206 00:07:49,000 --> 00:07:52,000 ഹോക്കിങ്ങും ഗാരി ഗിബ്ബൺസും വേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ 207 00:07:52,000 --> 00:07:55,000 ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ 208 00:07:55,000 --> 00:07:58,000 പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ പുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു. 209 00:07:58,000 --> 00:08:00,000 ശൂന്യതയിൽ ഉള്ള ഊർജ്ജം 210 00:08:00,000 --> 00:08:02,000 ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു. 211 00:08:02,000 --> 00:08:04,000 അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും 212 00:08:04,000 --> 00:08:07,000 സാധാരണ കണങ്ങളും വികിരണങ്ങളും കാലക്രമേണ ഇല്ലാതാവും 213 00:08:07,000 --> 00:08:09,000 ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും 214 00:08:09,000 --> 00:08:11,000 ചില താപ അസ്ഥിരതകൾ, 215 00:08:11,000 --> 00:08:13,000 ശൂന്യതയിൽ പോലും 216 00:08:13,000 --> 00:08:15,000 അപ്പോൾ ഇതിന്റെ അർഥം 217 00:08:15,000 --> 00:08:17,000 പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ് 218 00:08:17,000 --> 00:08:19,000 അത് എന്നെന്നേക്കുമായി നിലനിൽക്കും 219 00:08:19,000 --> 00:08:21,000 ഇതിനെ അർത്ഥം എന്താണ്? 220 00:08:21,000 --> 00:08:24,000 ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്. 221 00:08:24,000 --> 00:08:27,000 എൻട്രോപ്പി കൂടിയാൽ 222 00:08:27,000 --> 00:08:29,000 കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്, 223 00:08:29,000 --> 00:08:32,000 അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ 224 00:08:32,000 --> 00:08:35,000 പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യമാണ്. 225 00:08:35,000 --> 00:08:37,000 ഇത് മിക്കവാറും കൂടും 226 00:08:37,000 --> 00:08:39,000 കൂടാതെ ഇതിനുള്ള സംഭവ്യത വളരെ വളരെ കൂടുതലുമാണ് 227 00:08:39,000 --> 00:08:41,000 അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല 228 00:08:41,000 --> 00:08:45,000 ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട് നമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ --- 229 00:08:45,000 --> 00:08:47,000 ഇതിനു വളരെ സാധ്യത കുറവാണ് 230 00:08:47,000 --> 00:08:49,000 ആ കതകുകൾ അടച്ചു നമ്മെ 231 00:08:49,000 --> 00:08:51,000 ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ 232 00:08:51,000 --> 00:08:53,000 ഇത് ചിലപ്പോൾ സംഭവിച്ചേക്കാം. 233 00:08:53,000 --> 00:08:55,000 അനുവദിനീയമായതെന്തും, 234 00:08:55,000 --> 00:08:58,000 ഈ മുറിയിലെ വായു കണങ്ങളാൽ സംഭവ്യമായ എന്തു ക്രമീകരണം ആയാലും 235 00:08:58,000 --> 00:09:00,000 അത് കാലക്രമേണ സംഭവിച്ചിരിക്കും 236 00:09:00,000 --> 00:09:03,000 ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ 237 00:09:03,000 --> 00:09:05,000 ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം. 238 00:09:05,000 --> 00:09:08,000 അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല 239 00:09:08,000 --> 00:09:11,000 ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ് 240 00:09:11,000 --> 00:09:13,000 ബോൾട്സ്മാന് അറിയാമായിരുന്നത്. അവർ അവിടെ തങ്ങി കിടക്കുകയായിരുന്നു. 241 00:09:13,000 --> 00:09:15,000 അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ 242 00:09:15,000 --> 00:09:18,000 വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു 243 00:09:18,000 --> 00:09:20,000 എല്ലാമാകുന്ന കണങ്ങൾ. 244 00:09:20,000 --> 00:09:23,000 നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം കുറച്ചു നേരം കാത്തുനിന്നാൽ 245 00:09:23,000 --> 00:09:26,000 കണങ്ങളുടെ ചഞ്ചലങ്ങൾ 246 00:09:26,000 --> 00:09:28,000 കാലക്രമേണ 247 00:09:28,000 --> 00:09:30,000 ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും. 248 00:09:30,000 --> 00:09:32,000 അങ്ങനെ സ്വാഭാവികമായ രീതിയിൽ 249 00:09:32,000 --> 00:09:34,000 അവയെല്ലാം വളർന്നു വികസിക്കും. 250 00:09:34,000 --> 00:09:36,000 എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല-- 251 00:09:36,000 --> 00:09:39,000 ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്, 252 00:09:39,000 --> 00:09:41,000 അവ കൂടുതൽ ക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം. 253 00:09:41,000 --> 00:09:43,000 ഇത് ശരിയായിരുന്നെങ്കിൽ 254 00:09:43,000 --> 00:09:45,000 ബോൾട്സ്മാൻ പിന്നീട് 255 00:09:45,000 --> 00:09:47,000 രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു-- 256 00:09:47,000 --> 00:09:50,000 മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും. 257 00:09:50,000 --> 00:09:52,000 താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ 258 00:09:52,000 --> 00:09:54,000 നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു. 259 00:09:54,000 --> 00:09:57,000 ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ ദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 260 00:09:57,000 --> 00:09:59,000 നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല 261 00:09:59,000 --> 00:10:01,000 ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല 262 00:10:01,000 --> 00:10:03,000 നമ്മൾ താപം സന്തുലിതത്വത്തിൽ ജീവിച്ചിരുന്നുവെങ്കിൽ. 263 00:10:03,000 --> 00:10:05,000 ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ 264 00:10:05,000 --> 00:10:07,000 അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം 265 00:10:07,000 --> 00:10:09,000 അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. 266 00:10:09,000 --> 00:10:12,000 അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു. 267 00:10:12,000 --> 00:10:14,000 പിന്നെ അവ ഇല്ലാതാകുന്നു. 268 00:10:14,000 --> 00:10:16,000 പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം. 269 00:10:16,000 --> 00:10:18,000 ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം 270 00:10:18,000 --> 00:10:20,000 അല്ലെങ്കിൽ ഒരു നക്ഷത്രം അല്ലെങ്കിൽ ഒരു ഗ്യാലക്സി 271 00:10:20,000 --> 00:10:22,000 അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ. 272 00:10:22,000 --> 00:10:24,000 അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു 273 00:10:24,000 --> 00:10:27,000 നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന 274 00:10:27,000 --> 00:10:30,000 ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന് 275 00:10:30,000 --> 00:10:32,000 അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്. 276 00:10:32,000 --> 00:10:34,000 ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു. 277 00:10:34,000 --> 00:10:37,000 ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ 278 00:10:37,000 --> 00:10:39,000 ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും. 279 00:10:39,000 --> 00:10:41,000 ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച് ഇതിൻറെ അർത്ഥമെന്തെന്ന് 280 00:10:41,000 --> 00:10:43,000 മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക് 281 00:10:43,000 --> 00:10:45,000 കാൾ സെഗൻ ഒരിക്കൽ പറഞ്ഞു 282 00:10:45,000 --> 00:10:47,000 ആപ്പിൾ പൈ ഉണ്ടാക്കാൻ 283 00:10:47,000 --> 00:10:50,000 നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം" 284 00:10:50,000 --> 00:10:52,000 പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി. 285 00:10:52,000 --> 00:10:55,000 ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു ആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ 286 00:10:55,000 --> 00:10:58,000 നിങ്ങൾ വെറുതെ കണങ്ങളുടെ ചലനത്തിനായി കാത്തിരുന്നാൽ മതി 287 00:10:58,000 --> 00:11:00,000 ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ. 288 00:11:00,000 --> 00:11:02,000 അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ് 289 00:11:02,000 --> 00:11:04,000 കണങ്ങളുടെ ചലനങ്ങളാൽ 290 00:11:04,000 --> 00:11:06,000 ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട് 291 00:11:06,000 --> 00:11:08,000 പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും 292 00:11:08,000 --> 00:11:10,000 എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ. 293 00:11:10,000 --> 00:11:13,000 അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു. 294 00:11:13,000 --> 00:11:15,000 അവയെന്തെന്നാൽ 295 00:11:15,000 --> 00:11:18,000 നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്. 296 00:11:18,000 --> 00:11:21,000 നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ ഉള്ളതാണെന്ന് വിചാരിക്കുകയൂം 297 00:11:21,000 --> 00:11:23,000 ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും 298 00:11:23,000 --> 00:11:25,000 നമുക്കുള്ള ഓർമ്മകളും 299 00:11:25,000 --> 00:11:27,000 പുറത്തുള്ള 300 00:11:27,000 --> 00:11:31,000 CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും 301 00:11:31,000 --> 00:11:34,000 അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ് 302 00:11:34,000 --> 00:11:36,000 പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ 303 00:11:36,000 --> 00:11:39,000 ആകാശഗംഗയായോ ചാഞ്ചലത്താൽ ഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്. 304 00:11:39,000 --> 00:11:41,000 നല്ല വാർത്ത എന്തെന്നാൽ 305 00:11:41,000 --> 00:11:44,000 ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല 306 00:11:44,000 --> 00:11:47,000 ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ് 307 00:11:47,000 --> 00:11:49,000 ഗാലക്സികളെ മാറ്റി നിർത്തിയാലും, 308 00:11:49,000 --> 00:11:51,000 നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ ഉണ്ടാക്കാൻ കഴിയില്ല 309 00:11:51,000 --> 00:11:53,000 ഫൈൻമാന് ഇത് അറിയാമായിരുന്നു. 310 00:11:53,000 --> 00:11:57,000 ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം ആണ് എന്ന അനുമാനത്തിൽ 311 00:11:57,000 --> 00:11:59,000 എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്. 312 00:11:59,000 --> 00:12:01,000 ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത ഒരു സ്ഥലത്ത് നാം നോക്കിയാൽ 313 00:12:01,000 --> 00:12:03,000 എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം, നാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല-- 314 00:12:03,000 --> 00:12:05,000 വലിയ എൻട്രോപ്പി. 315 00:12:05,000 --> 00:12:07,000 നമ്മുടെ ക്രമം ഉടലെടുത്തത് ചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ 316 00:12:07,000 --> 00:12:09,000 നാം നോക്കുന്നിടത്തെല്ലാം ക്രമം കാണാനേ കഴിയുമായിരുന്നില്ല. 317 00:12:09,000 --> 00:12:13,000 അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം" 318 00:12:13,000 --> 00:12:16,000 അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്? 319 00:12:16,000 --> 00:12:18,000 പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ, 320 00:12:18,000 --> 00:12:21,000 പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി എന്തുകൊണ്ട് കുറവായിരുന്നു? 321 00:12:21,000 --> 00:12:24,000 എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു. 322 00:12:24,000 --> 00:12:26,000 (ചിരി) 323 00:12:26,000 --> 00:12:28,000 ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച് 324 00:12:28,000 --> 00:12:30,000 ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം സംസാരിക്കാൻ പോകുന്നത് 325 00:12:30,000 --> 00:12:32,000 ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു 326 00:12:32,000 --> 00:12:34,000 കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം 327 00:12:34,000 --> 00:12:36,000 തണുത്തു കൊണ്ടിരിക്കുകയാണ്. 328 00:12:36,000 --> 00:12:38,000 ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി 329 00:12:38,000 --> 00:12:40,000 വളരെ കൂടുതൽ പറയാൻ സാധിക്കും 330 00:12:40,000 --> 00:12:42,000 ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ 331 00:12:42,000 --> 00:12:45,000 നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും 332 00:12:45,000 --> 00:12:47,000 അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും. 333 00:12:47,000 --> 00:12:49,000 നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ 334 00:12:49,000 --> 00:12:51,000 ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. 335 00:12:51,000 --> 00:12:55,000 ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ വർഷങ്ങളോളം നിലനിൽക്കും 336 00:12:55,000 --> 00:12:57,000 ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ വളരെ വളരെ കൂടുതൽ ആണ് അത്. 337 00:12:57,000 --> 00:12:59,000 ഭാവി ഭൂത കാലത്തേക്കാൾ വളരെയധികം വലുതാണ് 338 00:12:59,000 --> 00:13:01,000 ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി നിലനിൽക്കില്ല 339 00:13:01,000 --> 00:13:03,000 അവയെല്ലാം ആവിയായി പോകും 340 00:13:03,000 --> 00:13:05,000 പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല 341 00:13:05,000 --> 00:13:09,000 ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും 342 00:13:09,000 --> 00:13:12,000 എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട് 343 00:13:12,000 --> 00:13:14,000 താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ. 344 00:13:14,000 --> 00:13:16,000 അവ നടന്നുകൊണ്ടേയിരിക്കും 345 00:13:16,000 --> 00:13:18,000 എല്ലാവിധ സമ്മിശണങ്ങളിലും 346 00:13:18,000 --> 00:13:21,000 ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും 347 00:13:21,000 --> 00:13:23,000 അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും 348 00:13:23,000 --> 00:13:25,000 ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ 349 00:13:25,000 --> 00:13:27,000 പ്രപഞ്ചത്തിൽ സംഭവിക്കൂ. 350 00:13:27,000 --> 00:13:29,000 ഇവയെല്ലാം ഉണ്ടാകും 351 00:13:29,000 --> 00:13:32,000 കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്. 352 00:13:32,000 --> 00:13:34,000 ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ. 353 00:13:34,000 --> 00:13:37,000 ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ 354 00:13:37,000 --> 00:13:39,000 നാം എന്തുകൊണ്ട് പ്രപഞ്ചത്തിന് 355 00:13:39,000 --> 00:13:42,000 14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി? 356 00:13:42,000 --> 00:13:45,000 സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ? 357 00:13:45,000 --> 00:13:47,000 നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല? 358 00:13:47,000 --> 00:13:49,000 നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന് 359 00:13:49,000 --> 00:13:51,000 പക്ഷേ അത് ശരിയല്ല. 360 00:13:51,000 --> 00:13:53,000 ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള ഒരു ചാഞ്ചലം ആയിക്കൂടെന്നില്ല. 361 00:13:53,000 --> 00:13:55,000 എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല? 362 00:13:55,000 --> 00:13:58,000 അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്. 363 00:13:58,000 --> 00:14:00,000 പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല. 364 00:14:00,000 --> 00:14:02,000 ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം. 365 00:14:02,000 --> 00:14:05,000 ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ ഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം. 366 00:14:05,000 --> 00:14:07,000 ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ് 367 00:14:07,000 --> 00:14:10,000 ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക. 368 00:14:11,000 --> 00:14:13,000 ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത് 369 00:14:13,000 --> 00:14:15,000 പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും. 370 00:14:15,000 --> 00:14:18,000 ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു ചെറിയ എൻട്രോപ്പി ക്രമീകരണം ആണ് 371 00:14:18,000 --> 00:14:20,000 എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ 372 00:14:20,000 --> 00:14:22,000 "അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം 373 00:14:22,000 --> 00:14:24,000 നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല. 374 00:14:24,000 --> 00:14:27,000 എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല. 375 00:14:27,000 --> 00:14:29,000 അത് കോഴിയിൽ നിന്നുമാണ് വരുന്നത്. 376 00:14:29,000 --> 00:14:33,000 ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന കോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്. 377 00:14:33,000 --> 00:14:35,000 സ്വാഭാവികമായി ഉള്ളത് എന്തോ 378 00:14:35,000 --> 00:14:38,000 ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് 379 00:14:38,000 --> 00:14:40,000 നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി 380 00:14:40,000 --> 00:14:42,000 ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ. 381 00:14:42,000 --> 00:14:44,000 ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ തവണ ഇത് ഉണ്ടായേക്കാം 382 00:14:44,000 --> 00:14:47,000 നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം. 383 00:14:47,000 --> 00:14:49,000 അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്. 384 00:14:49,000 --> 00:14:52,000 ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം എന്നാണ് സംഘാടകർ എന്നോട് പറഞ്ഞത് 385 00:14:52,000 --> 00:14:54,000 ആ ഊഹം എന്തെന്നാൽ 386 00:14:54,000 --> 00:14:57,000 തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും 387 00:14:57,000 --> 00:14:59,000 50 വർഷങ്ങൾക്ക് ശേഷം 388 00:14:59,000 --> 00:15:02,000 എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി 389 00:15:02,000 --> 00:15:05,000 ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും. 390 00:15:05,000 --> 00:15:07,000 നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ 391 00:15:07,000 --> 00:15:10,000 ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും 392 00:15:10,000 --> 00:15:13,000 കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത് 393 00:15:13,000 --> 00:15:15,000 ചരിത്രത്തിൽ സംഭവിച്ചതെല്ലാം 394 00:15:15,000 --> 00:15:17,000 നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കുകയും ചെയ്യും 395 00:15:17,000 --> 00:15:19,000 ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം 396 00:15:19,000 --> 00:15:21,000 മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു 397 00:15:21,000 --> 00:15:23,000 നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന് 398 00:15:23,000 --> 00:15:26,000 എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട് അത് ഈ നിലയിൽ ആയി എന്ന് 399 00:15:26,000 --> 00:15:29,000 എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും എന്നത് ആവേശകരമാണ്. 400 00:15:29,000 --> 00:15:31,000 നന്ദി 401 00:15:31,000 --> 00:15:33,680 (കരഘോഷം)