WEBVTT 00:00:00.000 --> 00:00:03.802 [ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക] 00:00:04.972 --> 00:00:07.745 ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ കഴിഞ്ഞ 15 വർഷത്തെ 00:00:07.769 --> 00:00:12.095 6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. 00:00:12.119 --> 00:00:15.859 നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ 00:00:15.883 --> 00:00:21.370 ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ ആസൂത്രണമില്ലാതെ അത് സാധിക്കില്ല. 00:00:21.394 --> 00:00:24.483 നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ ആവശ്യമുണ്ട്. 00:00:24.507 --> 00:00:27.533 ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ് നമ്മുടെ മസ്തിഷ്കമാണ്. 00:00:27.557 --> 00:00:30.700 ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം. 00:00:30.724 --> 00:00:34.222 നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്. 00:00:34.246 --> 00:00:36.544 ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത സൃഷ്ടിക്കുന്നു. 00:00:36.568 --> 00:00:38.997 ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്. NOTE Paragraph 00:00:39.021 --> 00:00:40.306 എന്താണ് പ്രാർത്ഥന? 00:00:40.330 --> 00:00:42.608 ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം അയയ്ക്കുകയും 00:00:42.632 --> 00:00:45.404 ദൈവീകമായ ഏതോ ഇടപെടലിലൂടെ -- 00:00:45.428 --> 00:00:47.760 നടക്കുന്നതെന്തെന്ന് നാം മനസ്സിലാക്കേണ്ടതില്ല -- 00:00:47.784 --> 00:00:49.940 എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട ജീവിയിൽ നിന്ന് 00:00:49.964 --> 00:00:53.772 നമുക്ക് അധികാരവും ശരിയായ ഉത്തരവും ലഭിക്കുക. 00:00:53.796 --> 00:00:56.509 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 00:00:56.533 --> 00:00:58.177 നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്, 00:00:58.201 --> 00:00:59.852 ജോലികളുടെ ലോകമുണ്ട്, 00:00:59.876 --> 00:01:01.681 സുഹൃത്തുക്കളുടെ ലോകമുണ്ട്. 00:01:01.705 --> 00:01:03.199 നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, 00:01:03.223 --> 00:01:06.318 കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, 00:01:06.342 --> 00:01:07.870 എല്ലാം ഉരുകിയില്ലാതാകുമല്ലോ? 00:01:07.894 --> 00:01:10.531 നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് നിങ്ങളുടെ കുട്ടികൾ. 00:01:10.555 --> 00:01:13.439 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 00:01:13.463 --> 00:01:17.552 “തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ. 00:01:17.576 --> 00:01:21.514 ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല 00:01:21.538 --> 00:01:22.862 മനുഷ്യചരിത്രത്തിൽ തന്നെ. 00:01:22.886 --> 00:01:28.294 ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത? 00:01:28.318 --> 00:01:30.864 ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് ചോദ്യങ്ങളിൽ ഒന്ന് 00:01:30.888 --> 00:01:32.639 ഇതുവരെ ചോദിച്ചിട്ടില്ല എന്നത്? NOTE Paragraph 00:01:32.663 --> 00:01:35.929 ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. 00:01:35.953 --> 00:01:40.257 ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക, 00:01:40.281 --> 00:01:44.401 നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ വിശ്വസിക്കുന്നു എന്ന് വ്യക്തമാകും 00:01:44.425 --> 00:01:45.639 നിങ്ങളുടെ ചരിത്രത്തിൽ. NOTE Paragraph 00:01:45.663 --> 00:01:46.730 (ചിരി) NOTE Paragraph 00:01:46.754 --> 00:01:48.513 നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം. NOTE Paragraph 00:01:48.537 --> 00:01:50.536 (ചിരി) NOTE Paragraph 00:01:50.560 --> 00:01:53.035 നമ്മെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ മറ്റൊരു കാര്യം 00:01:53.059 --> 00:01:56.553 സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്. 00:01:56.577 --> 00:01:59.535 പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് സ്നേഹം കിട്ടുന്ന കുട്ടികൾ 00:01:59.559 --> 00:02:04.147 കുറവ് സ്നേഹവും നല്ല പോഷകാഹാരവും കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു. 00:02:04.517 --> 00:02:07.945 എന്നാലും, 00:02:07.969 --> 00:02:12.026 നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന ജനവിഭാഗത്തിന്റെ -- 00:02:12.050 --> 00:02:14.459 നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും എന്നതിന് 00:02:14.483 --> 00:02:15.659 മൂന്ന് സൂചകങ്ങളാണുള്ളത്. 00:02:15.683 --> 00:02:19.619 എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല, 00:02:19.643 --> 00:02:21.919 ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല 00:02:21.943 --> 00:02:23.830 “അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ 00:02:23.854 --> 00:02:25.081 ആയുസ്സ് അത്രയുണ്ടാകും“ 00:02:25.105 --> 00:02:26.802 നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല 00:02:26.826 --> 00:02:28.389 രണ്ടാമത്തേത് ജീവിതരീതിയാണ്. 00:02:28.413 --> 00:02:30.680 പുകവലിയും അമിതവണ്ണവും പാടില്ല, പരിശോധന നടത്തി-- 00:02:30.704 --> 00:02:33.659 കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി ഒഴിവാക്കുക 00:02:33.683 --> 00:02:35.188 ഹൃദയരോഗങ്ങളും. 00:02:35.212 --> 00:02:38.776 നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും എന്നതിന്റെ ഏറ്റവും നല്ല സൂചകം: 00:02:38.800 --> 00:02:41.938 നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു? 00:02:42.702 --> 00:02:45.527 സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ -- 00:02:45.551 --> 00:02:48.471 സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന തലച്ചോറിലെ സുരക്ഷാ ക്യാമറ -- 00:02:48.495 --> 00:02:50.679 മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. 00:02:50.703 --> 00:02:54.340 സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക എന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക് 00:02:54.364 --> 00:02:55.567 ഉപയോഗപ്പെടുത്തുന്നു. 00:02:55.591 --> 00:02:57.668 തന്മയീഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളിലൂടെ, 00:02:57.692 --> 00:03:00.200 ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു അവ ഉറപ്പിക്കുന്നു NOTE Paragraph 00:03:00.224 --> 00:03:03.117 ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് പോകാം. 00:03:03.741 --> 00:03:05.869 നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന കുടലാണ് ആമസോൺ. 00:03:06.201 --> 00:03:09.396 കൂടുതൽ വേണം എന്ന ചോദന നമ്മുടെ ഉള്ളിൽ സ്ഥിരമായുണ്ട്. 00:03:09.777 --> 00:03:13.780 വളരെക്കുറവായാൽ പട്ടിണിയും പോഷകാഹാരക്കുറവുമാണ് ഫലം. 00:03:13.804 --> 00:03:15.993 നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ, 00:03:16.017 --> 00:03:19.410 നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്. 00:03:19.434 --> 00:03:20.597 എന്തുകൊണ്ട്? 00:03:20.621 --> 00:03:23.383 വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള 00:03:23.407 --> 00:03:25.290 ശിക്ഷയേക്കാൾ വലുതാണ് എന്നതുകൊണ്ട്. 00:03:25.314 --> 00:03:29.148 അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല. 00:03:29.172 --> 00:03:30.678 ഇത് ചൈനയുടെ തന്ത്രമാണ്, 00:03:30.702 --> 00:03:32.320 ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്, 00:03:32.344 --> 00:03:35.729 ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനിയുടെ തന്ത്രമാണ്, 00:03:35.753 --> 00:03:36.913 ആമസോൺ. 00:03:36.937 --> 00:03:39.081 കുറഞ്ഞ ചിലവിൽ കൂടുതൽ വയറ്റിലാക്കാം; 00:03:39.105 --> 00:03:42.887 ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും അസ്ഥികളിലേയ്ക്കും അയയ്ക്കാം. NOTE Paragraph 00:03:42.911 --> 00:03:44.566 കൂടുതൽ താഴേയ്ക്ക്, 00:03:44.590 --> 00:03:48.195 നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, അടിസ്ഥാന ചോദന, 00:03:48.219 --> 00:03:50.661 രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക് നീങ്ങുക എന്നതാണ്, 00:03:50.685 --> 00:03:55.402 ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും 00:03:55.426 --> 00:03:57.149 ലോകത്തെമ്പാടും എത്തിയ്ക്കുകയും, 00:03:57.173 --> 00:03:59.513 അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത് തിരഞ്ഞെടുക്കുക. 00:03:59.537 --> 00:04:01.261 ഇതൊരു ഘടികാരമല്ല. 00:04:01.285 --> 00:04:03.375 ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല. 00:04:03.399 --> 00:04:05.622 ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം നടത്തുകയാണ്, 00:04:05.646 --> 00:04:08.765 “ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ കുട്ടികൾക്ക് അതിജീവന സാദ്ധ്യത 00:04:08.789 --> 00:04:11.433 സ്വാച്ച് വാച്ച് ഉള്ള ഒരാളെ അപേക്ഷിച്ച് കൂടുതലാണ്.“ NOTE Paragraph 00:04:11.457 --> 00:04:13.049 (ചിരി) NOTE Paragraph 00:04:13.073 --> 00:04:17.464 ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്. 00:04:17.488 --> 00:04:21.224 “യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ് 00:04:21.248 --> 00:04:24.765 ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ മൂല്യം വർദ്ധിപ്പിക്കാനും. 00:04:24.789 --> 00:04:27.349 “നിങ്ങളുടെ കുട്ടികൾക്ക് ഹൈ-കലോറി പേസ്റ്റ്.“ 00:04:27.373 --> 00:04:28.539 വേണ്ടേ? 00:04:28.563 --> 00:04:30.796 തിരഞ്ഞെടുക്കുന്ന അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു, 00:04:30.820 --> 00:04:34.010 എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: കുട്ടികളോട് കൂടുതൽ സ്നേഹം 00:04:34.034 --> 00:04:37.131 രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം 00:04:37.155 --> 00:04:38.508 ഗൂഗിളിന്റെ ആരംഭം വരെ 00:04:38.532 --> 00:04:41.632 ശരാശരി ഉൽപ്പന്നം ഹൃദയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു 00:04:41.656 --> 00:04:44.974 നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ രാജ്യസ്നേഹിയോ ആകുന്നത് 00:04:44.998 --> 00:04:48.314 നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്. 00:04:48.338 --> 00:04:51.749 ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല 00:04:51.773 --> 00:04:53.003 ഫോർബ്സ് 400 നോക്കൂ. 00:04:53.027 --> 00:04:55.459 ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ, 00:04:55.483 --> 00:04:57.696 സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം: 00:04:57.720 --> 00:04:59.829 പ്രത്യുത്പാദനാവയവങ്ങളോട് സംവദിക്കുകയാണ്. 00:04:59.853 --> 00:05:04.734 ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ, LVMH. 00:05:04.758 --> 00:05:07.335 രണ്ടാമതും മൂന്നാമതും: H&M, Inditex. 00:05:07.359 --> 00:05:12.635 ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക NOTE Paragraph 00:05:13.362 --> 00:05:17.129 അതിനാൽ ഈ നാല് കമ്പനികൾ -- ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ -- 00:05:17.153 --> 00:05:18.864 നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു. 00:05:18.888 --> 00:05:21.181 ദൈവം, സ്നേഹം, ഉപഭോഗം, രതി. 00:05:21.205 --> 00:05:24.868 ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം, 00:05:24.892 --> 00:05:28.637 അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ പുനർ നിർമിച്ചിരിക്കുന്നു. 00:05:28.661 --> 00:05:30.509 ഗ്രേറ്റ് റിസഷന്റെ അവസാനം, 00:05:30.533 --> 00:05:33.395 ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ ജിഡിപിയ്ക്ക് 00:05:33.419 --> 00:05:34.572 തുല്യമായിരുന്നുവെങ്കിൽ 00:05:34.596 --> 00:05:37.220 ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണ്. 00:05:37.244 --> 00:05:40.599 ‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും മറികടന്നു. 00:05:40.623 --> 00:05:41.982 ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ 00:05:42.006 --> 00:05:45.525 ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിനേക്കാൾ 00:05:45.549 --> 00:05:47.266 കൂടുതൽ തുകയുള്ളൂ. NOTE Paragraph 00:05:47.290 --> 00:05:49.428 പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്. 00:05:49.915 --> 00:05:54.317 കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ് 00:05:54.341 --> 00:05:56.755 ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്? 00:05:56.779 --> 00:05:58.220 ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു. 00:05:58.244 --> 00:06:00.462 അവർ ചെയ്യുന്ന എന്തും നമ്മെ അസ്വസ്ഥരാക്കുന്നു. 00:06:00.486 --> 00:06:02.446 അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ? 00:06:02.470 --> 00:06:05.853 ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി ഡോളർ 00:06:05.877 --> 00:06:07.410 കോർപ്പറേറ്റ് ആദായ നികുതി നൽകി; 00:06:07.434 --> 00:06:09.433 ആമസോൺ 140 കോടി നൽകി. 00:06:09.788 --> 00:06:13.370 നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും? 00:06:13.394 --> 00:06:16.879 ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ പങ്ക് നൽകിയില്ലെങ്കിൽ? 00:06:16.903 --> 00:06:18.066 വളരെ എളുപ്പമാണ്. 00:06:18.090 --> 00:06:20.629 അത്രയും വിജയിക്കാത്ത കമ്പനികൾ അവരുടെ ഓഹരിയേക്കാൾ 00:06:20.653 --> 00:06:21.970 കൂടുതൽ നൽകിയാൽ മതിയല്ലോ? 00:06:21.994 --> 00:06:23.825 അലക്സ, ഇതൊരു നല്ല കാര്യമാണോ? 00:06:23.849 --> 00:06:25.817 മറ്റൊരു വസ്തുത -- NOTE Paragraph 00:06:25.841 --> 00:06:26.916 (ചിരി) NOTE Paragraph 00:06:26.940 --> 00:06:28.856 മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. 00:06:29.619 --> 00:06:33.675 ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് തുല്യമായ വർദ്ധന 00:06:33.699 --> 00:06:37.822 കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. NOTE Paragraph 00:06:40.423 --> 00:06:42.647 ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്. 00:06:42.671 --> 00:06:46.489 നട്ടെല്ലില്ലാത്തവരെയാണ് നാം തിരഞ്ഞെടുക്കുന്നത് 00:06:46.513 --> 00:06:48.940 ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്. 00:06:48.964 --> 00:06:50.966 ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം പറയുന്നു. 00:06:50.990 --> 00:06:54.071 “വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ മുഖ്യ പ്ലാറ്റ് ഫോമും 00:06:54.095 --> 00:06:57.891 സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് അസാദ്ധ്യമാണ്. 00:06:57.915 --> 00:06:59.298 ഇത് അംഗീകരിച്ചേയ്ക്കൂ.“ 00:06:59.322 --> 00:07:03.109 അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ പോകുന്നു -- അവർക്കത് പിടി കിട്ടുന്നു. 00:07:03.133 --> 00:07:04.847 ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു 00:07:04.871 --> 00:07:08.258 ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ പിഴയിടുന്നു,“ 00:07:08.282 --> 00:07:12.547 ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി ഡോളറിന്റെ .6 ശതമാനമാണ്. 00:07:12.571 --> 00:07:15.174 മാർക്ക് സക്കർബർഗിന് ഒരു പോളിസി എടുക്കാമെങ്കിൽ 00:07:15.198 --> 00:07:17.920 ഏറ്റെടുക്കൽ .6 ശതമാനത്തിന് നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്, 00:07:17.944 --> 00:07:19.303 അയാൾ അത് ചെയ്യില്ലേ? NOTE Paragraph 00:07:19.327 --> 00:07:21.145 കുത്തകവിരുദ്ധ പെരുമാറ്റം. 00:07:21.622 --> 00:07:23.622 2500 കോടി ഡോളർ ഫൈൻ, 00:07:23.646 --> 00:07:26.538 3000 കോടി ഡോളർ വരുമാനം, 00:07:26.562 --> 00:07:29.607 ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ മൂന്ന് ശതമാനം. 00:07:29.631 --> 00:07:32.943 നാം ഈ കമ്പനികളോട് പറയുന്നത്, “ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം, 00:07:33.596 --> 00:07:35.561 ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്, 00:07:35.585 --> 00:07:37.900 കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാണ്.“ 00:07:37.924 --> 00:07:41.572 നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് ഈടാക്കുന്നത് 00:07:41.596 --> 00:07:44.823 പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് 100 ഡോളറും. 00:07:44.847 --> 00:07:45.927 കള്ളം പറയുകയാണ് ബുദ്ധി 00:07:45.957 --> 00:07:47.477 ജോലികൾ നശിപ്പിക്കുക! 00:07:47.507 --> 00:07:50.808 മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന് ഒരാൾ മതി. 00:07:50.832 --> 00:07:54.473 അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും, 00:07:54.497 --> 00:07:56.682 53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ നഷ്ടപ്പെടും 00:07:56.706 --> 00:07:57.967 ഇത് അസാധാരണമായ ഒന്നല്ല; 00:07:57.991 --> 00:08:00.303 ഇത് ചരിത്രത്തിൽ എന്നും നടന്നിരുന്നു. 00:08:00.327 --> 00:08:02.589 ഇത്ര മികവുള്ള കമ്പനികളെ കണ്ടിട്ടില്ല എന്നേയുള്ളൂ 00:08:02.613 --> 00:08:04.891 ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ ജോലിക്കാരാണ് 00:08:04.915 --> 00:08:06.282 മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്. 00:08:06.306 --> 00:08:08.416 ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ് 00:08:08.440 --> 00:08:10.615 ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ, 00:08:10.639 --> 00:08:14.270 നമുക്ക് 150,000 സംവിധായകരുടെ ജോലി നഷ്ടപ്പെടും 00:08:14.294 --> 00:08:16.267 ആസൂത്രകരുടെയും എഴുത്തുകാരുടെയും. 00:08:16.291 --> 00:08:18.601 അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി സ്റ്റേഡിയങ്ങൾ നിറയ്ക്കാം 00:08:18.625 --> 00:08:22.016 എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി നഷ്ടപ്പെട്ടു, ആമസോൺ കാരണം.“ NOTE Paragraph 00:08:22.040 --> 00:08:25.290 നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു, 00:08:25.314 --> 00:08:29.587 സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ... 00:08:29.611 --> 00:08:30.911 കള്ള വാർത്തകളാണ്. NOTE Paragraph 00:08:30.935 --> 00:08:32.622 (ചിരി) NOTE Paragraph 00:08:32.646 --> 00:08:36.250 ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം 00:08:36.274 --> 00:08:37.961 എന്നിവ പറയാൻ എനിക്ക് അനുവാദമില്ല, 00:08:37.985 --> 00:08:40.441 അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ് 00:08:41.473 --> 00:08:44.034 പൂട്ടിന്റെ കൊടിച്ചിപ്പട്ടി ആയി“ എന്ന് പറയാനാവില്ല. 00:08:44.058 --> 00:08:46.284 തീർച്ചയായും എനിക്കത് സാധിക്കില്ല. NOTE Paragraph 00:08:46.308 --> 00:08:47.321 (ചിരി) NOTE Paragraph 00:08:47.345 --> 00:08:48.524 അവരുടെ പ്രതിരോധം: 00:08:48.548 --> 00:08:51.923 “ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“ 00:08:51.947 --> 00:08:53.621 നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു, 00:08:53.645 --> 00:08:56.541 നിങ്ങൾ കായിക ലീഗുകളിൽ നിന്ന് സംപ്രേക്ഷണാധികാരം വാങ്ങുന്നു. 00:08:56.565 --> 00:08:59.679 നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി 00:08:59.703 --> 00:09:01.230 കഴിഞ്ഞ ദിവസം, 00:09:01.254 --> 00:09:05.863 ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു, “ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“ 00:09:05.887 --> 00:09:09.332 ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന 00:09:09.356 --> 00:09:11.730 നിലയ്ക്കുള്ള സ്വാധീനശക്തിയും സ്വീകരിക്കുന്നു. 00:09:11.754 --> 00:09:15.441 പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട് 00:09:15.465 --> 00:09:16.765 അകന്ന് നിൽക്കുന്നു. 00:09:17.138 --> 00:09:18.746 മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക. 00:09:19.293 --> 00:09:21.722 അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന് നാം കാണുന്നു, 00:09:21.746 --> 00:09:23.367 ഇത് മസ്തിഷ്കവീക്കം ഉണ്ടാക്കുന്നു. 00:09:23.391 --> 00:09:25.777 നാം വളരെ തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നത്. 00:09:25.801 --> 00:09:28.629 നാം പറയുന്നു. “മക്ഡൊണാൾഡ്സ്, ഞങ്ങൾക്ക് മതിയായി!“ 00:09:28.653 --> 00:09:31.584 അവർ പറയുന്നു. “അല്ലല്ല -- 00:09:31.608 --> 00:09:33.460 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല, 00:09:33.484 --> 00:09:35.717 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“ NOTE Paragraph 00:09:35.741 --> 00:09:37.521 (ചിരി) NOTE Paragraph 00:09:38.307 --> 00:09:40.646 ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത് 00:09:40.670 --> 00:09:44.528 നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് നിയോൺ നീല-പിങ്ക് മഴവില്ലുമാണ് 00:09:44.552 --> 00:09:47.901 അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും ഒരു ജാലവിദ്യ തെളിയുന്നു, 00:09:47.925 --> 00:09:52.396 ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും മാതിരി ഒന്ന്. 00:09:52.420 --> 00:09:56.488 എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു. 00:09:57.045 --> 00:10:00.399 ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള അവകാശവും, ഭ്രൂണങ്ങളുടെ 00:10:00.423 --> 00:10:02.827 അവകാശങ്ങളെയും സംബന്ധിച്ച് ഒരു പുസ്തകമെഴുതിയിരുന്നെങ്കിൽ 00:10:02.851 --> 00:10:05.832 അവർ ആക്രമിക്കപ്പെടുമായിരുന്നോ? 00:10:05.856 --> 00:10:07.014 ഇല്ല. 00:10:07.038 --> 00:10:09.182 ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ സംശയിക്കുകയല്ല. 00:10:09.206 --> 00:10:11.278 പക്ഷേ ഇത് ഓഹരി മൂല്യമാണ് പിന്തുടരുന്നത്, 00:10:11.302 --> 00:10:13.371 കാരണം, പുരോഗമനവാദികളെ ദുർബലരായി കാണുന്നതാണ് 00:10:13.395 --> 00:10:15.803 അവർ വളരെ നല്ലവരാണ് -- മൈക്രോസോഫ്റ്റ് ഓർമയില്ലേ? 00:10:15.827 --> 00:10:17.324 അവർ നല്ലവരായി തോന്നിയിരുന്നില്ല 00:10:17.348 --> 00:10:21.621 നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു, 00:10:21.645 --> 00:10:25.330 അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ ഇടപെടുകയേയില്ല. NOTE Paragraph 00:10:25.354 --> 00:10:27.160 ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ് 00:10:27.184 --> 00:10:29.902 റോയ് എന്ന സെക്യൂരിറ്റിക്കാരൻ എന്നെ ലൈഗികമായി പീഡിപ്പിക്കും 00:10:29.926 --> 00:10:33.107 ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് വണ്ടിയോടിക്കുന്നതെന്ന് 00:10:33.131 --> 00:10:35.799 സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ രക്തമെടുക്കാം. 00:10:36.554 --> 00:10:39.622 പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല -- 00:10:39.646 --> 00:10:41.066 അത് വിശുദ്ധമാണ്. 00:10:41.090 --> 00:10:42.529 അതാണ് നമ്മുടെ പുതിയ കുരിശ്. 00:10:42.553 --> 00:10:44.162 ഐഫോൺ X എന്നതല്ല യോജ്യമായ പേര്. 00:10:44.186 --> 00:10:46.182 ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്. 00:10:46.206 --> 00:10:48.372 നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്. 00:10:48.396 --> 00:10:50.171 സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ, 00:10:50.195 --> 00:10:53.481 ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ വിശുദ്ധമാണെന്ന് നാം കരുതുന്നു. 00:10:53.505 --> 00:10:54.805 നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ 00:10:54.829 --> 00:10:57.346 നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു. 00:10:57.370 --> 00:11:01.163 നവീകരണത്തെയും യൗവ്വനത്തെയും വിഗ്രഹാരാധന നടത്തുന്നതിലൂടെ. 00:11:01.187 --> 00:11:03.658 വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന നാം നിറുത്തി 00:11:03.682 --> 00:11:04.839 ദയയെ ആരാധിക്കുന്നത്, 00:11:04.863 --> 00:11:08.441 നവീകരണവും ഓഹരിമൂല്യ സൃഷ്ടിയും നാം ആരാധിക്കുന്നു. NOTE Paragraph 00:11:08.465 --> 00:11:11.359 ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി നേടിക്കഴിഞ്ഞു, അവർക്ക് 00:11:11.383 --> 00:11:12.945 ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം 00:11:12.969 --> 00:11:15.959 മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട് നശിപ്പിക്കാൻ തുടങ്ങാം 00:11:15.983 --> 00:11:19.147 നൈക്കി ആമസോണിൽ വിതരമാരംഭിച്ചു എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു. 00:11:19.171 --> 00:11:20.977 മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു. 00:11:21.001 --> 00:11:24.010 ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ് ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു. 00:11:24.034 --> 00:11:27.343 ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക് നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു. 00:11:27.367 --> 00:11:31.736 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു. 00:11:31.760 --> 00:11:34.867 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന അറിയിപ്പ് ഇടപാട് തീർപ്പാക്കൽ 00:11:34.891 --> 00:11:36.065 എന്നിവയ്ക്കിടയിൽ, 00:11:36.089 --> 00:11:38.360 ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ 00:11:38.384 --> 00:11:40.119 ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു, 00:11:40.143 --> 00:11:46.522 ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം! NOTE Paragraph 00:11:47.167 --> 00:11:48.395 എനിക്ക് നല്ല ഭാഗ്യമുണ്ട് 00:11:48.419 --> 00:11:51.836 ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു 00:11:51.860 --> 00:11:53.204 ഇത് നടന്നതിന് ഒരാഴ്ച മുന്നേ 00:11:53.228 --> 00:11:55.916 ഞാൻ വമ്പ് പറയുകയാണ്: ഞാൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 00:11:55.940 --> 00:11:58.321 അവരുടെ ചരിത്രത്തിലെ വലിയ ഏറ്റെടുക്കലായിരുന്നു ഇത് 00:11:58.345 --> 00:12:00.680 100 കോടി ഡോളറിൽ കൂടിയ ഏറ്റെടുക്കൽ നടത്തിയിട്ടില്ല 00:12:00.704 --> 00:12:02.822 ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ അറിഞ്ഞു?“ 00:12:02.846 --> 00:12:06.065 ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. 00:12:06.089 --> 00:12:07.284 ഞാനിതെങ്ങനെ അറിഞ്ഞു? 00:12:07.308 --> 00:12:09.278 ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്. 00:12:09.302 --> 00:12:12.052 ഞാൻ ദിവസം മുഴുവൻ അലക്സയോട് കുരച്ചുകൊണ്ടിരിക്കും 00:12:12.076 --> 00:12:13.988 എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും. NOTE Paragraph 00:12:14.012 --> 00:12:17.408 (SG) അലക്സ, പാല് വാങ്ങൂ. NOTE Paragraph 00:12:17.432 --> 00:12:19.699 (അലക്സ) എനിക്ക് പാല് കണ്ടെത്താൻ സാധിച്ചില്ല. 00:12:19.723 --> 00:12:21.966 അതിനാൽ പാല് ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. NOTE Paragraph 00:12:22.463 --> 00:12:23.749 (SG) എന്നിട്ട് ഞാൻ ചോദിച്ചു NOTE Paragraph 00:12:23.773 --> 00:12:26.915 (SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ. NOTE Paragraph 00:12:26.939 --> 00:12:29.082 (അലക്സ) തിരഞ്ഞപ്പോൾ കിട്ടിയ മികച്ച ഫലം 00:12:29.106 --> 00:12:32.079 പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ 00:12:32.103 --> 00:12:34.120 നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്. 00:12:34.144 --> 00:12:35.767 മൊത്തം 15 ഡോളറായി. 00:12:36.419 --> 00:12:37.612 വാങ്ങണമെന്നുണ്ടോ? NOTE Paragraph 00:12:37.636 --> 00:12:39.635 SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ 00:12:39.659 --> 00:12:40.819 എനിക്ക് ആശയക്കുഴപ്പമായി NOTE Paragraph 00:12:40.843 --> 00:12:43.633 (SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം വാങ്ങൂ. NOTE Paragraph 00:12:44.050 --> 00:12:47.584 (അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ വിൽപ്പനയ്ക്കുള്ള ഓഹരികൾ 00:12:47.608 --> 00:12:49.397 ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി. 00:12:49.421 --> 00:12:53.282 13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്. NOTE Paragraph 00:12:53.306 --> 00:12:54.686 (ചിരി) NOTE Paragraph 00:12:55.884 --> 00:12:57.491 SG: അത് ഇതിലും തമാശയാണെന്ന് കരുതി NOTE Paragraph 00:12:57.515 --> 00:12:59.013 (ചിരി) NOTE Paragraph 00:12:59.037 --> 00:13:00.720 ഈ കമ്പനികൾക്ക് നാം വ്യക്തിത്വം 00:13:00.744 --> 00:13:04.179 നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ 00:13:04.203 --> 00:13:05.698 ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ 00:13:05.722 --> 00:13:07.026 സ്വയം ചോദിക്കേണ്ടതുണ്ട്, 00:13:07.050 --> 00:13:10.100 “നടക്കുന്നതെന്ത്? നാം സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“ 00:13:10.124 --> 00:13:12.803 ഒരു ശതമാനം 00:13:12.827 --> 00:13:13.994 ഷെയർ ഹോൾഡർ മൂല്യവും 00:13:14.018 --> 00:13:16.559 99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന ലക്ഷ്യമുണ്ടായിരുന്ന 00:13:16.583 --> 00:13:17.968 സാങ്കേതികവിദ്യ. 00:13:17.992 --> 00:13:19.147 നേരേ തിരിഞ്ഞുവെന്നാണ് 00:13:19.171 --> 00:13:22.538 ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന് ഓഹരിമൂല്യത്തിന് പിറകെയാണ്. NOTE Paragraph 00:13:22.562 --> 00:13:25.841 മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ ഒന്നിച്ചു. 00:13:25.865 --> 00:13:27.326 അവർ ലോകത്തെ രക്ഷിച്ചു. 00:13:27.350 --> 00:13:28.661 സാങ്കേതികവിദ്യ രക്ഷിച്ചു 00:13:28.685 --> 00:13:32.372 എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു 00:13:32.396 --> 00:13:35.501 അണുവിനെ വിഭജിക്കാനുള്ള മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ 00:13:35.525 --> 00:13:37.213 അവർ ജീവിക്കുമായിരുന്നോ? 00:13:37.237 --> 00:13:38.400 സാദ്ധ്യത കുറവാണ്. 00:13:38.854 --> 00:13:40.161 ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് 00:13:40.185 --> 00:13:44.618 മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ 00:13:44.642 --> 00:13:45.794 ചന്ദ്രനിലെത്തിച്ചു. 00:13:45.818 --> 00:13:49.442 കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു 00:13:49.466 --> 00:13:51.297 വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട് 00:13:51.321 --> 00:13:52.639 മനുഷ്യൻ ചന്ദ്രനിലെത്തി. NOTE Paragraph 00:13:52.663 --> 00:13:56.270 ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ 00:13:56.294 --> 00:13:59.739 ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഏറ്റവും ബുദ്ധിശാലികളാണ്. 00:13:59.763 --> 00:14:03.843 പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ ലേസറാണ് ഉപയോഗിക്കുന്നത്, 00:14:03.867 --> 00:14:05.154 പീച്ചാം കുഴലല്ല. 00:14:05.178 --> 00:14:07.450 അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് ലഭ്യമായത്. 00:14:07.474 --> 00:14:10.004 ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം, 00:14:10.028 --> 00:14:11.684 എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം. 00:14:11.708 --> 00:14:14.332 ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക എന്നതാണോ? 00:14:14.356 --> 00:14:15.861 ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ? 00:14:15.885 --> 00:14:18.809 ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുകയാണോ? 00:14:18.833 --> 00:14:19.995 അല്ല. 00:14:20.019 --> 00:14:21.915 അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്-- 00:14:21.939 --> 00:14:26.248 ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം. 00:14:26.272 --> 00:14:28.126 അവരുടെ ഒരേയൊരു ലക്ഷ്യം: 00:14:28.286 --> 00:14:30.416 മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്. NOTE Paragraph 00:14:30.466 --> 00:14:34.213 ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി NOTE Paragraph 00:14:34.237 --> 00:14:38.580 (കയ്യടി) NOTE Paragraph 00:14:42.654 --> 00:14:44.129 ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല 00:14:44.153 --> 00:14:47.113 പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ ഉണർത്തി, സ്കോട്ട്. NOTE Paragraph 00:14:47.137 --> 00:14:48.208 (ചിരി) NOTE Paragraph 00:14:48.232 --> 00:14:50.540 അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു. NOTE Paragraph 00:14:50.564 --> 00:14:51.929 SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്? 00:14:51.953 --> 00:14:54.869 നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ ആ കസേരയിലേക്ക് ക്ഷണിക്കും? NOTE Paragraph 00:14:54.893 --> 00:14:58.560 CA: അല്ലല്ല, നാം വിഷയത്തിന്റെ ഹൃദയത്തിലേയ്ക്കാണ് പോകുന്നത്. 00:14:58.584 --> 00:15:04.718 സിലിക്കൺ വാലിയെ വർഷങ്ങളോളം ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു 00:15:04.742 --> 00:15:06.596 എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ് 00:15:06.620 --> 00:15:08.154 വളരെ വലിയ തോതിൽ. 00:15:08.178 --> 00:15:11.583 ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്, 00:15:11.607 --> 00:15:14.997 നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ വീണ്ടും ചവിട്ടുകയാണെന്ന്. 00:15:15.021 --> 00:15:17.386 നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം തോന്നുന്നുണ്ടോ? NOTE Paragraph 00:15:17.410 --> 00:15:18.807 SG: ഒട്ടുമില്ല. 00:15:19.259 --> 00:15:21.206 നോക്കൂ, ഇതാണ് വിഷയം: 00:15:21.682 --> 00:15:23.495 ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്. 00:15:23.519 --> 00:15:25.635 അവർ ലാഭേച്ഛയുള്ള കമ്പനികളാണ്. 00:15:25.659 --> 00:15:28.206 നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത് അവരുടെ വിഷയമല്ല 00:15:28.230 --> 00:15:30.818 നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ സംരക്ഷിക്കാൻ വരില്ല. 00:15:30.842 --> 00:15:34.584 നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു. 00:15:34.608 --> 00:15:37.051 അവർ എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് ചെയ്യുന്നത്. 00:15:37.075 --> 00:15:38.444 പക്ഷേ തിരഞ്ഞെടുപ്പിൽ നാം 00:15:38.468 --> 00:15:40.552 കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി 00:15:40.576 --> 00:15:42.247 ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ 00:15:42.271 --> 00:15:44.399 നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തണം. NOTE Paragraph 00:15:44.423 --> 00:15:46.145 CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട് 00:15:46.169 --> 00:15:49.792 വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു എന്ന് വാദിക്കാവുന്നത്, 00:15:49.816 --> 00:15:56.648 നേതൃത്വത്തിലുള്ളവർക്ക് നല്ല ലക്ഷ്യങ്ങളാണുള്ളത് എന്നതും -- 00:15:56.672 --> 00:15:58.423 എല്ലാവരുമെന്ന് ഞാൻ പറയില്ല -- 00:15:58.447 --> 00:16:00.018 പല ജോലിക്കാർക്കും. 00:16:00.042 --> 00:16:03.116 നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവരെ അറിയാം, 00:16:03.140 --> 00:16:06.906 അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത് അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന് 00:16:06.930 --> 00:16:10.168 അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ 00:16:10.192 --> 00:16:12.264 പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്, 00:16:12.288 --> 00:16:14.382 നാം നിർമിക്കുന്ന സാങ്കേതികവിദ്യ, 00:16:14.406 --> 00:16:18.984 ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ് 00:16:19.008 --> 00:16:25.317 എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര ഫലങ്ങൾക്ക് കാരണമാകുന്നു 00:16:25.341 --> 00:16:26.835 ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല; 00:16:26.859 --> 00:16:29.925 ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട് പ്രതിരോധമില്ലാതെയാക്കുന്നു 00:16:29.949 --> 00:16:32.645 റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക 00:16:32.669 --> 00:16:34.644 നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക. 00:16:34.668 --> 00:16:39.700 ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഒരു സാദ്ധ്യതയല്ലേ? NOTE Paragraph 00:16:39.724 --> 00:16:40.930 SG: എനിക്ക് തോന്നുന്നില്ല 00:16:40.954 --> 00:16:42.486 കണക്കനുസരിച്ച് എനിക്കുറപ്പുണ്ട് 00:16:42.510 --> 00:16:45.376 അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു സംഘടനയേക്കാളും 00:16:45.400 --> 00:16:46.937 വലുതോ ചെറുതോ അല്ല എന്ന്. 00:16:46.961 --> 00:16:48.569 അവർ നല്ലവരല്ല എന്ന് കരുതുന്നില്ല. 00:16:48.593 --> 00:16:50.222 സത്യത്തിൽ ഞാൻ വാദിക്കുന്നത് 00:16:50.246 --> 00:16:53.066 നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ ധാരാളം പേരുണ്ടെന്നാണ് 00:16:53.090 --> 00:16:54.254 പക്ഷേ വിഷയം ഇതാണ്: 00:16:54.278 --> 00:16:58.517 ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ നിയന്ത്രിക്കുമ്പോൾ, 00:16:58.541 --> 00:17:02.076 അത് ഏതൊരു രാജ്യത്തിന്റെയും മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്, 00:17:02.100 --> 00:17:05.810 നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ് 00:17:05.834 --> 00:17:07.866 നിങ്ങൾക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും, 00:17:07.890 --> 00:17:09.345 വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ 00:17:09.369 --> 00:17:12.498 നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും ഉപയോഗിക്കാതെ പറ്റില്ല. 00:17:12.522 --> 00:17:14.439 അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം, 00:17:14.463 --> 00:17:16.919 ചരിത്രത്തിൽ മുഴുവനായി നമുക്ക് കാണാവുന്നതാണ് 00:17:16.943 --> 00:17:18.286 അധികാരം ദുഷിപ്പിക്കും. 00:17:18.310 --> 00:17:19.513 അവർ മോശം മനുഷ്യരല്ല; 00:17:19.537 --> 00:17:21.769 നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം. NOTE Paragraph 00:17:22.310 --> 00:17:26.344 CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ? 00:17:26.368 --> 00:17:28.688 എനിക്ക് കുറച്ചെങ്കിലും അറിയാം -- 00:17:28.712 --> 00:17:30.686 ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് -- 00:17:30.710 --> 00:17:33.379 അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, 00:17:33.403 --> 00:17:35.231 “എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന് 00:17:35.255 --> 00:17:36.764 ചിന്ത അതാണെന്ന് തോന്നുന്നില്ല. 00:17:36.788 --> 00:17:42.344 എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ, 00:17:42.368 --> 00:17:43.688 ചിന്തിക്കുന്ന അവസരങ്ങളിൽ, 00:17:43.712 --> 00:17:47.583 നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ ഞെട്ടുന്നുണ്ട് എന്നുമാണ്. 00:17:47.920 --> 00:17:51.655 ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ? 00:17:52.294 --> 00:17:57.491 നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ, 00:17:57.515 --> 00:18:02.022 അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട് എന്ന്? NOTE Paragraph 00:18:02.637 --> 00:18:07.274 SG: വളരെ ബുദ്ധിമുട്ടാണ് നാം നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി 00:18:07.298 --> 00:18:09.477 എന്തിലുമുപരി ഓഹരി മൂല്യവർദ്ധന ലക്ഷ്യമിടുമ്പോൾ. 00:18:09.501 --> 00:18:10.798 അവർ ലാഭേച്ഛയില്ലാത്തവരല്ല. 00:18:10.822 --> 00:18:14.385 ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ് 00:18:14.409 --> 00:18:15.783 അവർക്കും കുടുംബങ്ങൾക്കും, 00:18:15.807 --> 00:18:17.107 ഇതാണ് ഏറ്റവും പ്രധാന കാരണം. 00:18:17.131 --> 00:18:20.424 നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ 00:18:20.448 --> 00:18:22.844 കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ ഉപയോഗിക്കും. 00:18:22.868 --> 00:18:24.454 അവർ മോശമാണെന്ന് ഞാൻ കരുതുന്നില്ല. 00:18:24.478 --> 00:18:27.619 പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ് എന്ന നിലയിലും നമ്മുടെ 00:18:27.643 --> 00:18:29.318 ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും 00:18:29.342 --> 00:18:31.490 നമ്മുടെ ചുമതല പരിശോധന ഉറപ്പ് വരുത്തുന്നതിലാണ് 00:18:31.514 --> 00:18:34.030 വിശാലമായ അനുമതികളാണ് നാം അവർക്ക് കൊടുത്തിരിക്കുന്നത് 00:18:34.054 --> 00:18:36.106 അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത് NOTE Paragraph 00:18:36.130 --> 00:18:39.288 CA: വാഗ്മിത്വത്തോടെ മനോഹരമായി പറഞ്ഞിരിക്കുന്നു. 00:18:39.312 --> 00:18:44.706 മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ 00:18:44.730 --> 00:18:47.709 ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ നിങ്ങൾക്ക് സ്വാഗതം. 00:18:47.733 --> 00:18:48.961 സ്കോട്ട് വളരെ നന്ദി. NOTE Paragraph 00:18:48.985 --> 00:18:50.146 SG: വളരെ നന്ദി. NOTE Paragraph 00:18:50.170 --> 00:18:52.541 (കയ്യടി)