[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:03.80,Default,,0000,0000,0000,,[ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. \Nകാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക] Dialogue: 0,0:00:04.97,0:00:07.74,Default,,0000,0000,0000,,ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ \Nകഴിഞ്ഞ 15 വർഷത്തെ Dialogue: 0,0:00:07.77,0:00:12.10,Default,,0000,0000,0000,,6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും \Nഅവസാനത്തേതുമായ സ്ലൈഡ് ഇതാണ്. Dialogue: 0,0:00:12.12,0:00:15.86,Default,,0000,0000,0000,,നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു \Nസംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ Dialogue: 0,0:00:15.88,0:00:21.37,Default,,0000,0000,0000,,ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ\Nആസൂത്രണമില്ലാതെ അത് സാധിക്കില്ല. Dialogue: 0,0:00:21.39,0:00:24.48,Default,,0000,0000,0000,,നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ\Nആവശ്യമുണ്ട്. Dialogue: 0,0:00:24.51,0:00:27.53,Default,,0000,0000,0000,,ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ്\Nനമ്മുടെ മസ്തിഷ്കമാണ്. Dialogue: 0,0:00:27.56,0:00:30.70,Default,,0000,0000,0000,,ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ \Nചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം. Dialogue: 0,0:00:30.72,0:00:34.22,Default,,0000,0000,0000,,നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ\Nകണ്ടെത്താനുള്ള കഴിവില്ല എന്നതാണ്. Dialogue: 0,0:00:34.25,0:00:36.54,Default,,0000,0000,0000,,ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത\Nസൃഷ്ടിക്കുന്നു. Dialogue: 0,0:00:36.57,0:00:38.100,Default,,0000,0000,0000,,ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്. Dialogue: 0,0:00:39.02,0:00:40.31,Default,,0000,0000,0000,,എന്താണ് പ്രാർത്ഥന? Dialogue: 0,0:00:40.33,0:00:42.61,Default,,0000,0000,0000,,ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം \Nഅയയ്ക്കുകയും Dialogue: 0,0:00:42.63,0:00:45.40,Default,,0000,0000,0000,,ദൈവീകമായ ഏതോ ഇടപെടലിലൂടെ -- Dialogue: 0,0:00:45.43,0:00:47.76,Default,,0000,0000,0000,,നടക്കുന്നതെന്തെന്ന് നാം \Nമനസ്സിലാക്കേണ്ടതില്ല -- Dialogue: 0,0:00:47.78,0:00:49.94,Default,,0000,0000,0000,,എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട \Nജീവിയിൽ നിന്ന് Dialogue: 0,0:00:49.96,0:00:53.77,Default,,0000,0000,0000,,നമുക്ക് അധികാരവും \Nശരിയായ ഉത്തരവും ലഭിക്കുക. Dialogue: 0,0:00:53.80,0:00:56.51,Default,,0000,0000,0000,,“എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ Dialogue: 0,0:00:56.53,0:00:58.18,Default,,0000,0000,0000,,നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്, Dialogue: 0,0:00:58.20,0:00:59.85,Default,,0000,0000,0000,,ജോലികളുടെ ലോകമുണ്ട്, Dialogue: 0,0:00:59.88,0:01:01.68,Default,,0000,0000,0000,,സുഹൃത്തുക്കളുടെ ലോകമുണ്ട്. Dialogue: 0,0:01:01.70,0:01:03.20,Default,,0000,0000,0000,,നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, Dialogue: 0,0:01:03.22,0:01:06.32,Default,,0000,0000,0000,,കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും\Nപ്രശ്നമുണ്ടായാൽ, Dialogue: 0,0:01:06.34,0:01:07.87,Default,,0000,0000,0000,,എല്ലാം ഉരുകിയില്ലാതാകുമല്ലോ? Dialogue: 0,0:01:07.89,0:01:10.53,Default,,0000,0000,0000,,നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് \Nനിങ്ങളുടെ കുട്ടികൾ. Dialogue: 0,0:01:10.56,0:01:13.44,Default,,0000,0000,0000,,“എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ Dialogue: 0,0:01:13.46,0:01:17.55,Default,,0000,0000,0000,,“തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ \Nഎന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ. Dialogue: 0,0:01:17.58,0:01:21.51,Default,,0000,0000,0000,,ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ \Nഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല Dialogue: 0,0:01:21.54,0:01:22.86,Default,,0000,0000,0000,,മനുഷ്യചരിത്രത്തിൽ തന്നെ. Dialogue: 0,0:01:22.89,0:01:28.29,Default,,0000,0000,0000,,ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, \Nപണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത? Dialogue: 0,0:01:28.32,0:01:30.86,Default,,0000,0000,0000,,ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് \Nചോദ്യങ്ങളിൽ ഒന്ന് Dialogue: 0,0:01:30.89,0:01:32.64,Default,,0000,0000,0000,,ഇതുവരെ ചോദിച്ചിട്ടില്ല എന്നത്? Dialogue: 0,0:01:32.66,0:01:35.93,Default,,0000,0000,0000,,ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. Dialogue: 0,0:01:35.95,0:01:40.26,Default,,0000,0000,0000,,ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ \Nസ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക, Dialogue: 0,0:01:40.28,0:01:44.40,Default,,0000,0000,0000,,നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ \Nവിശ്വസിക്കുന്നു എന്ന് വ്യക്തമാകും Dialogue: 0,0:01:44.42,0:01:45.64,Default,,0000,0000,0000,,നിങ്ങളുടെ ചരിത്രത്തിൽ. Dialogue: 0,0:01:45.66,0:01:46.73,Default,,0000,0000,0000,,(ചിരി) Dialogue: 0,0:01:46.75,0:01:48.51,Default,,0000,0000,0000,,നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം. Dialogue: 0,0:01:48.54,0:01:50.54,Default,,0000,0000,0000,,(ചിരി) Dialogue: 0,0:01:50.56,0:01:53.04,Default,,0000,0000,0000,,നമ്മെ സംബന്ധിച്ചിടത്തോളം \Nഅദ്ഭുതകരമായ മറ്റൊരു കാര്യം Dialogue: 0,0:01:53.06,0:01:56.55,Default,,0000,0000,0000,,സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ\Nനമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്. Dialogue: 0,0:01:56.58,0:01:59.54,Default,,0000,0000,0000,,പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് \Nസ്നേഹം കിട്ടുന്ന കുട്ടികൾ Dialogue: 0,0:01:59.56,0:02:04.15,Default,,0000,0000,0000,,കുറവ് സ്നേഹവും നല്ല പോഷകാഹാരവും \Nകിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു. Dialogue: 0,0:02:04.52,0:02:07.94,Default,,0000,0000,0000,,എന്നാലും, Dialogue: 0,0:02:07.97,0:02:12.03,Default,,0000,0000,0000,,നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന \Nജനവിഭാഗത്തിന്റെ -- Dialogue: 0,0:02:12.05,0:02:14.46,Default,,0000,0000,0000,,നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും \Nഎന്നതിന് Dialogue: 0,0:02:14.48,0:02:15.66,Default,,0000,0000,0000,,മൂന്ന് സൂചകങ്ങളാണുള്ളത്. Dialogue: 0,0:02:15.68,0:02:19.62,Default,,0000,0000,0000,,എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക്\Nനിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല, Dialogue: 0,0:02:19.64,0:02:21.92,Default,,0000,0000,0000,,ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല Dialogue: 0,0:02:21.94,0:02:23.83,Default,,0000,0000,0000,,“അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ Dialogue: 0,0:02:23.85,0:02:25.08,Default,,0000,0000,0000,,ആയുസ്സ് അത്രയുണ്ടാകും“ Dialogue: 0,0:02:25.10,0:02:26.80,Default,,0000,0000,0000,,നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല Dialogue: 0,0:02:26.83,0:02:28.39,Default,,0000,0000,0000,,രണ്ടാമത്തേത് ജീവിതരീതിയാണ്. Dialogue: 0,0:02:28.41,0:02:30.68,Default,,0000,0000,0000,,പുകവലിയും അമിതവണ്ണവും പാടില്ല, \Nപരിശോധന നടത്തി-- Dialogue: 0,0:02:30.70,0:02:33.66,Default,,0000,0000,0000,,കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി \Nഒഴിവാക്കുക Dialogue: 0,0:02:33.68,0:02:35.19,Default,,0000,0000,0000,,ഹൃദയരോഗങ്ങളും. Dialogue: 0,0:02:35.21,0:02:38.78,Default,,0000,0000,0000,,നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും \Nഎന്നതിന്റെ ഏറ്റവും നല്ല സൂചകം: Dialogue: 0,0:02:38.80,0:02:41.94,Default,,0000,0000,0000,,നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു? Dialogue: 0,0:02:42.70,0:02:45.53,Default,,0000,0000,0000,,സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ -- Dialogue: 0,0:02:45.55,0:02:48.47,Default,,0000,0000,0000,,സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന\Nതലച്ചോറിലെ സുരക്ഷാ ക്യാമറ -- Dialogue: 0,0:02:48.50,0:02:50.68,Default,,0000,0000,0000,,മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. Dialogue: 0,0:02:50.70,0:02:54.34,Default,,0000,0000,0000,,സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക\Nഎന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക് Dialogue: 0,0:02:54.36,0:02:55.57,Default,,0000,0000,0000,,ഉപയോഗപ്പെടുത്തുന്നു. Dialogue: 0,0:02:55.59,0:02:57.67,Default,,0000,0000,0000,,തന്മയീഭാവം സൃഷ്ടിക്കുന്ന \Nചിത്രങ്ങളിലൂടെ, Dialogue: 0,0:02:57.69,0:03:00.20,Default,,0000,0000,0000,,ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു\Nഅവ ഉറപ്പിക്കുന്നു Dialogue: 0,0:03:00.22,0:03:03.12,Default,,0000,0000,0000,,ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് \Nപോകാം. Dialogue: 0,0:03:03.74,0:03:05.87,Default,,0000,0000,0000,,നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന \Nകുടലാണ് ആമസോൺ. Dialogue: 0,0:03:06.20,0:03:09.40,Default,,0000,0000,0000,,കൂടുതൽ വേണം എന്ന ചോദന നമ്മുടെ \Nഉള്ളിൽ സ്ഥിരമായുണ്ട്. Dialogue: 0,0:03:09.78,0:03:13.78,Default,,0000,0000,0000,,വളരെക്കുറവായാൽ പട്ടിണിയും \Nപോഷകാഹാരക്കുറവുമാണ് ഫലം. Dialogue: 0,0:03:13.80,0:03:15.99,Default,,0000,0000,0000,,നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ, Dialogue: 0,0:03:16.02,0:03:19.41,Default,,0000,0000,0000,,നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ\Nഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്. Dialogue: 0,0:03:19.43,0:03:20.60,Default,,0000,0000,0000,,എന്തുകൊണ്ട്? Dialogue: 0,0:03:20.62,0:03:23.38,Default,,0000,0000,0000,,വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള Dialogue: 0,0:03:23.41,0:03:25.29,Default,,0000,0000,0000,,ശിക്ഷയേക്കാൾ വലുതാണ് \Nഎന്നതുകൊണ്ട്. Dialogue: 0,0:03:25.31,0:03:29.15,Default,,0000,0000,0000,,അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന\Nബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല. Dialogue: 0,0:03:29.17,0:03:30.68,Default,,0000,0000,0000,,ഇത് ചൈനയുടെ തന്ത്രമാണ്, Dialogue: 0,0:03:30.70,0:03:32.32,Default,,0000,0000,0000,,ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്, Dialogue: 0,0:03:32.34,0:03:35.73,Default,,0000,0000,0000,,ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച \Nകമ്പനിയുടെ തന്ത്രമാണ്, Dialogue: 0,0:03:35.75,0:03:36.91,Default,,0000,0000,0000,,ആമസോൺ. Dialogue: 0,0:03:36.94,0:03:39.08,Default,,0000,0000,0000,,കുറഞ്ഞ ചിലവിൽ \Nകൂടുതൽ വയറ്റിലാക്കാം; Dialogue: 0,0:03:39.10,0:03:42.89,Default,,0000,0000,0000,,ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും\Nഅസ്ഥികളിലേയ്ക്കും അയയ്ക്കാം. Dialogue: 0,0:03:42.91,0:03:44.57,Default,,0000,0000,0000,,കൂടുതൽ താഴേയ്ക്ക്, Dialogue: 0,0:03:44.59,0:03:48.20,Default,,0000,0000,0000,,നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, \Nഅടിസ്ഥാന ചോദന, Dialogue: 0,0:03:48.22,0:03:50.66,Default,,0000,0000,0000,,രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക്\Nനീങ്ങുക എന്നതാണ്, Dialogue: 0,0:03:50.68,0:03:55.40,Default,,0000,0000,0000,,ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ \Nവിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും Dialogue: 0,0:03:55.43,0:03:57.15,Default,,0000,0000,0000,,ലോകത്തെമ്പാടും എത്തിയ്ക്കുകയും, Dialogue: 0,0:03:57.17,0:03:59.51,Default,,0000,0000,0000,,അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത്\Nതിരഞ്ഞെടുക്കുക. Dialogue: 0,0:03:59.54,0:04:01.26,Default,,0000,0000,0000,,ഇതൊരു ഘടികാരമല്ല. Dialogue: 0,0:04:01.28,0:04:03.38,Default,,0000,0000,0000,,ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല. Dialogue: 0,0:04:03.40,0:04:05.62,Default,,0000,0000,0000,,ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം\Nനടത്തുകയാണ്, Dialogue: 0,0:04:05.65,0:04:08.76,Default,,0000,0000,0000,,“ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ \Nകുട്ടികൾക്ക് അതിജീവന സാദ്ധ്യത Dialogue: 0,0:04:08.79,0:04:11.43,Default,,0000,0000,0000,,സ്വാച്ച് വാച്ച് ഉള്ള ഒരാളെ \Nഅപേക്ഷിച്ച് കൂടുതലാണ്.“ Dialogue: 0,0:04:11.46,0:04:13.05,Default,,0000,0000,0000,,(ചിരി) Dialogue: 0,0:04:13.07,0:04:17.46,Default,,0000,0000,0000,,ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത \Nഅവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്. Dialogue: 0,0:04:17.49,0:04:21.22,Default,,0000,0000,0000,,“യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ \Nയോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ് Dialogue: 0,0:04:21.25,0:04:24.76,Default,,0000,0000,0000,,ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ \Nമൂല്യം വർദ്ധിപ്പിക്കാനും. Dialogue: 0,0:04:24.79,0:04:27.35,Default,,0000,0000,0000,,“നിങ്ങളുടെ കുട്ടികൾക്ക് \Nഹൈ-കലോറി പേസ്റ്റ്.“ Dialogue: 0,0:04:27.37,0:04:28.54,Default,,0000,0000,0000,,വേണ്ടേ? Dialogue: 0,0:04:28.56,0:04:30.80,Default,,0000,0000,0000,,തിരഞ്ഞെടുക്കുന്ന \Nഅമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു, Dialogue: 0,0:04:30.82,0:04:34.01,Default,,0000,0000,0000,,എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: \Nകുട്ടികളോട് കൂടുതൽ സ്നേഹം Dialogue: 0,0:04:34.03,0:04:37.13,Default,,0000,0000,0000,,രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി \Nവിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം Dialogue: 0,0:04:37.16,0:04:38.51,Default,,0000,0000,0000,,ഗൂഗിളിന്റെ ആരംഭം വരെ Dialogue: 0,0:04:38.53,0:04:41.63,Default,,0000,0000,0000,,ശരാശരി ഉൽപ്പന്നം ഹൃദയത്തെ \Nസ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു Dialogue: 0,0:04:41.66,0:04:44.97,Default,,0000,0000,0000,,നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ\Nരാജ്യസ്നേഹിയോ ആകുന്നത് Dialogue: 0,0:04:44.100,0:04:48.31,Default,,0000,0000,0000,,നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ \Nശരാശരി സോപ്പ് വാങ്ങുമ്പോഴാണ്. Dialogue: 0,0:04:48.34,0:04:51.75,Default,,0000,0000,0000,,ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള \Nമികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല Dialogue: 0,0:04:51.77,0:04:53.00,Default,,0000,0000,0000,,ഫോർബ്സ് 400 നോക്കൂ. Dialogue: 0,0:04:53.03,0:04:55.46,Default,,0000,0000,0000,,ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ, Dialogue: 0,0:04:55.48,0:04:57.70,Default,,0000,0000,0000,,സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച \Nമാർഗ്ഗം: Dialogue: 0,0:04:57.72,0:04:59.83,Default,,0000,0000,0000,,പ്രത്യുത്പാദനാവയവങ്ങളോട് \Nസംവദിക്കുകയാണ്. Dialogue: 0,0:04:59.85,0:05:04.73,Default,,0000,0000,0000,,ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ\Nമനുഷ്യൻ, LVMH. Dialogue: 0,0:05:04.76,0:05:07.34,Default,,0000,0000,0000,,രണ്ടാമതും മൂന്നാമതും: H&M, Inditex. Dialogue: 0,0:05:07.36,0:05:12.64,Default,,0000,0000,0000,,ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം \Nവച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക Dialogue: 0,0:05:13.36,0:05:17.13,Default,,0000,0000,0000,,അതിനാൽ ഈ നാല് കമ്പനികൾ --\Nആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ -- Dialogue: 0,0:05:17.15,0:05:18.86,Default,,0000,0000,0000,,നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു. Dialogue: 0,0:05:18.89,0:05:21.18,Default,,0000,0000,0000,,ദൈവം, സ്നേഹം, ഉപഭോഗം, രതി. Dialogue: 0,0:05:21.20,0:05:24.87,Default,,0000,0000,0000,,ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു\Nഎന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം, Dialogue: 0,0:05:24.89,0:05:28.64,Default,,0000,0000,0000,,അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ\Nപുനർ നിർമിച്ചിരിക്കുന്നു. Dialogue: 0,0:05:28.66,0:05:30.51,Default,,0000,0000,0000,,ഗ്രേറ്റ് റിസഷന്റെ അവസാനം, Dialogue: 0,0:05:30.53,0:05:33.40,Default,,0000,0000,0000,,ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ \Nജിഡിപിയ്ക്ക് Dialogue: 0,0:05:33.42,0:05:34.57,Default,,0000,0000,0000,,തുല്യമായിരുന്നുവെങ്കിൽ Dialogue: 0,0:05:34.60,0:05:37.22,Default,,0000,0000,0000,,ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര \Nഉത്പാദനത്തിന് തുല്യമാണ്. Dialogue: 0,0:05:37.24,0:05:40.60,Default,,0000,0000,0000,,‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും\Nമറികടന്നു. Dialogue: 0,0:05:40.62,0:05:41.98,Default,,0000,0000,0000,,ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ Dialogue: 0,0:05:42.01,0:05:45.52,Default,,0000,0000,0000,,ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ \Nവിപണി മൂല്യത്തിനേക്കാൾ Dialogue: 0,0:05:45.55,0:05:47.27,Default,,0000,0000,0000,,കൂടുതൽ തുകയുള്ളൂ. Dialogue: 0,0:05:47.29,0:05:49.43,Default,,0000,0000,0000,,പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്. Dialogue: 0,0:05:49.92,0:05:54.32,Default,,0000,0000,0000,,കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് \Nഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ് Dialogue: 0,0:05:54.34,0:05:56.76,Default,,0000,0000,0000,,ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്? Dialogue: 0,0:05:56.78,0:05:58.22,Default,,0000,0000,0000,,ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു. Dialogue: 0,0:05:58.24,0:06:00.46,Default,,0000,0000,0000,,അവർ ചെയ്യുന്ന എന്തും നമ്മെ \Nഅസ്വസ്ഥരാക്കുന്നു. Dialogue: 0,0:06:00.49,0:06:02.45,Default,,0000,0000,0000,,അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ? Dialogue: 0,0:06:02.47,0:06:05.85,Default,,0000,0000,0000,,ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി \Nഡോളർ Dialogue: 0,0:06:05.88,0:06:07.41,Default,,0000,0000,0000,,കോർപ്പറേറ്റ് ആദായ നികുതി നൽകി; Dialogue: 0,0:06:07.43,0:06:09.43,Default,,0000,0000,0000,,ആമസോൺ 140 കോടി നൽകി. Dialogue: 0,0:06:09.79,0:06:13.37,Default,,0000,0000,0000,,നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ\Nഎന്നിവർക്ക് എങ്ങനെ ശമ്പളം നൽകും? Dialogue: 0,0:06:13.39,0:06:16.88,Default,,0000,0000,0000,,ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ\Nപങ്ക് നൽകിയില്ലെങ്കിൽ? Dialogue: 0,0:06:16.90,0:06:18.07,Default,,0000,0000,0000,,വളരെ എളുപ്പമാണ്. Dialogue: 0,0:06:18.09,0:06:20.63,Default,,0000,0000,0000,,അത്രയും വിജയിക്കാത്ത കമ്പനികൾ \Nഅവരുടെ ഓഹരിയേക്കാൾ Dialogue: 0,0:06:20.65,0:06:21.97,Default,,0000,0000,0000,,കൂടുതൽ നൽകിയാൽ മതിയല്ലോ? Dialogue: 0,0:06:21.99,0:06:23.82,Default,,0000,0000,0000,,അലക്സ, ഇതൊരു നല്ല കാര്യമാണോ? Dialogue: 0,0:06:23.85,0:06:25.82,Default,,0000,0000,0000,,മറ്റൊരു വസ്തുത -- Dialogue: 0,0:06:25.84,0:06:26.92,Default,,0000,0000,0000,,(ചിരി) Dialogue: 0,0:06:26.94,0:06:28.86,Default,,0000,0000,0000,,മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. Dialogue: 0,0:06:29.62,0:06:33.68,Default,,0000,0000,0000,,ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് \Nതുല്യമായ വർദ്ധന Dialogue: 0,0:06:33.70,0:06:37.82,Default,,0000,0000,0000,,കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി \Nമൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. Dialogue: 0,0:06:40.42,0:06:42.65,Default,,0000,0000,0000,,ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്. Dialogue: 0,0:06:42.67,0:06:46.49,Default,,0000,0000,0000,,നട്ടെല്ലില്ലാത്തവരെയാണ് നാം \Nതിരഞ്ഞെടുക്കുന്നത് Dialogue: 0,0:06:46.51,0:06:48.94,Default,,0000,0000,0000,,ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്. Dialogue: 0,0:06:48.96,0:06:50.97,Default,,0000,0000,0000,,ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം \Nപറയുന്നു. Dialogue: 0,0:06:50.99,0:06:54.07,Default,,0000,0000,0000,,“വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ\Nമുഖ്യ പ്ലാറ്റ് ഫോമും Dialogue: 0,0:06:54.10,0:06:57.89,Default,,0000,0000,0000,,സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് \Nഅസാദ്ധ്യമാണ്. Dialogue: 0,0:06:57.92,0:06:59.30,Default,,0000,0000,0000,,ഇത് അംഗീകരിച്ചേയ്ക്കൂ.“ Dialogue: 0,0:06:59.32,0:07:03.11,Default,,0000,0000,0000,,അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ \Nപോകുന്നു -- അവർക്കത് പിടി കിട്ടുന്നു. Dialogue: 0,0:07:03.13,0:07:04.85,Default,,0000,0000,0000,,ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു Dialogue: 0,0:07:04.87,0:07:08.26,Default,,0000,0000,0000,,ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ \Nപിഴയിടുന്നു,“ Dialogue: 0,0:07:08.28,0:07:12.55,Default,,0000,0000,0000,,ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി\Nഡോളറിന്റെ .6 ശതമാനമാണ്. Dialogue: 0,0:07:12.57,0:07:15.17,Default,,0000,0000,0000,,മാർക്ക് സക്കർബർഗിന് ഒരു പോളിസി\Nഎടുക്കാമെങ്കിൽ Dialogue: 0,0:07:15.20,0:07:17.92,Default,,0000,0000,0000,,ഏറ്റെടുക്കൽ .6 ശതമാനത്തിന് \Nനടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്, Dialogue: 0,0:07:17.94,0:07:19.30,Default,,0000,0000,0000,,അയാൾ അത് ചെയ്യില്ലേ? Dialogue: 0,0:07:19.33,0:07:21.14,Default,,0000,0000,0000,,കുത്തകവിരുദ്ധ പെരുമാറ്റം. Dialogue: 0,0:07:21.62,0:07:23.62,Default,,0000,0000,0000,,2500 കോടി ഡോളർ ഫൈൻ, Dialogue: 0,0:07:23.65,0:07:26.54,Default,,0000,0000,0000,,3000 കോടി ഡോളർ വരുമാനം, Dialogue: 0,0:07:26.56,0:07:29.61,Default,,0000,0000,0000,,ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ\Nമൂന്ന് ശതമാനം. Dialogue: 0,0:07:29.63,0:07:32.94,Default,,0000,0000,0000,,നാം ഈ കമ്പനികളോട് പറയുന്നത്, \N“ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം, Dialogue: 0,0:07:33.60,0:07:35.56,Default,,0000,0000,0000,,ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്, Dialogue: 0,0:07:35.58,0:07:37.90,Default,,0000,0000,0000,,കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക\Nഎന്നതാണ്.“ Dialogue: 0,0:07:37.92,0:07:41.57,Default,,0000,0000,0000,,നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് \Nഈടാക്കുന്നത് Dialogue: 0,0:07:41.60,0:07:44.82,Default,,0000,0000,0000,,പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് \N100 ഡോളറും. Dialogue: 0,0:07:44.85,0:07:45.93,Default,,0000,0000,0000,,കള്ളം പറയുകയാണ് ബുദ്ധി Dialogue: 0,0:07:45.96,0:07:47.48,Default,,0000,0000,0000,,ജോലികൾ നശിപ്പിക്കുക! Dialogue: 0,0:07:47.51,0:07:50.81,Default,,0000,0000,0000,,മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന്\Nഒരാൾ മതി. Dialogue: 0,0:07:50.83,0:07:54.47,Default,,0000,0000,0000,,അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ \Nവർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും, Dialogue: 0,0:07:54.50,0:07:56.68,Default,,0000,0000,0000,,53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ \Nനഷ്ടപ്പെടും Dialogue: 0,0:07:56.71,0:07:57.97,Default,,0000,0000,0000,,ഇത് അസാധാരണമായ ഒന്നല്ല; Dialogue: 0,0:07:57.99,0:08:00.30,Default,,0000,0000,0000,,ഇത് ചരിത്രത്തിൽ\Nഎന്നും നടന്നിരുന്നു. Dialogue: 0,0:08:00.33,0:08:02.59,Default,,0000,0000,0000,,ഇത്ര മികവുള്ള കമ്പനികളെ\Nകണ്ടിട്ടില്ല എന്നേയുള്ളൂ Dialogue: 0,0:08:02.61,0:08:04.89,Default,,0000,0000,0000,,ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ \Nജോലിക്കാരാണ് Dialogue: 0,0:08:04.92,0:08:06.28,Default,,0000,0000,0000,,മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്. Dialogue: 0,0:08:06.31,0:08:08.42,Default,,0000,0000,0000,,ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ് Dialogue: 0,0:08:08.44,0:08:10.62,Default,,0000,0000,0000,,ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ, Dialogue: 0,0:08:10.64,0:08:14.27,Default,,0000,0000,0000,,നമുക്ക് 150,000 സംവിധായകരുടെ \Nജോലി നഷ്ടപ്പെടും Dialogue: 0,0:08:14.29,0:08:16.27,Default,,0000,0000,0000,,ആസൂത്രകരുടെയും എഴുത്തുകാരുടെയും. Dialogue: 0,0:08:16.29,0:08:18.60,Default,,0000,0000,0000,,അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി \Nസ്റ്റേഡിയങ്ങൾ നിറയ്ക്കാം Dialogue: 0,0:08:18.62,0:08:22.02,Default,,0000,0000,0000,,എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി \Nനഷ്ടപ്പെട്ടു, ആമസോൺ കാരണം.“ Dialogue: 0,0:08:22.04,0:08:25.29,Default,,0000,0000,0000,,നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ \Nമാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു, Dialogue: 0,0:08:25.31,0:08:29.59,Default,,0000,0000,0000,,സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് \Nലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ... Dialogue: 0,0:08:29.61,0:08:30.91,Default,,0000,0000,0000,,കള്ള വാർത്തകളാണ്. Dialogue: 0,0:08:30.94,0:08:32.62,Default,,0000,0000,0000,,(ചിരി) Dialogue: 0,0:08:32.65,0:08:36.25,Default,,0000,0000,0000,,ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം Dialogue: 0,0:08:36.27,0:08:37.96,Default,,0000,0000,0000,,എന്നിവ പറയാൻ എനിക്ക് അനുവാദമില്ല, Dialogue: 0,0:08:37.98,0:08:40.44,Default,,0000,0000,0000,,അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ് Dialogue: 0,0:08:41.47,0:08:44.03,Default,,0000,0000,0000,,പൂട്ടിന്റെ കൊടിച്ചിപ്പട്ടി \Nആയി“ എന്ന് പറയാനാവില്ല. Dialogue: 0,0:08:44.06,0:08:46.28,Default,,0000,0000,0000,,തീർച്ചയായും എനിക്കത് സാധിക്കില്ല. Dialogue: 0,0:08:46.31,0:08:47.32,Default,,0000,0000,0000,,(ചിരി) Dialogue: 0,0:08:47.34,0:08:48.52,Default,,0000,0000,0000,,അവരുടെ പ്രതിരോധം: Dialogue: 0,0:08:48.55,0:08:51.92,Default,,0000,0000,0000,,“ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: \Nഅതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“ Dialogue: 0,0:08:51.95,0:08:53.62,Default,,0000,0000,0000,,നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു, Dialogue: 0,0:08:53.64,0:08:56.54,Default,,0000,0000,0000,,നിങ്ങൾ കായിക ലീഗുകളിൽ നിന്ന് \Nസംപ്രേക്ഷണാധികാരം വാങ്ങുന്നു. Dialogue: 0,0:08:56.56,0:08:59.68,Default,,0000,0000,0000,,നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- \Nനിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി Dialogue: 0,0:08:59.70,0:09:01.23,Default,,0000,0000,0000,,കഴിഞ്ഞ ദിവസം, Dialogue: 0,0:09:01.25,0:09:05.86,Default,,0000,0000,0000,,ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു, \N“ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“ Dialogue: 0,0:09:05.89,0:09:09.33,Default,,0000,0000,0000,,ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള \Nലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന Dialogue: 0,0:09:09.36,0:09:11.73,Default,,0000,0000,0000,,നിലയ്ക്കുള്ള സ്വാധീനശക്തിയും \Nസ്വീകരിക്കുന്നു. Dialogue: 0,0:09:11.75,0:09:15.44,Default,,0000,0000,0000,,പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട് Dialogue: 0,0:09:15.46,0:09:16.76,Default,,0000,0000,0000,,അകന്ന് നിൽക്കുന്നു. Dialogue: 0,0:09:17.14,0:09:18.75,Default,,0000,0000,0000,,മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക. Dialogue: 0,0:09:19.29,0:09:21.72,Default,,0000,0000,0000,,അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന്\Nനാം കാണുന്നു, Dialogue: 0,0:09:21.75,0:09:23.37,Default,,0000,0000,0000,,ഇത് മസ്തിഷ്കവീക്കം \Nഉണ്ടാക്കുന്നു. Dialogue: 0,0:09:23.39,0:09:25.78,Default,,0000,0000,0000,,നാം വളരെ തെറ്റായ തീരുമാനങ്ങളാണ് \Nഎടുക്കുന്നത്. Dialogue: 0,0:09:25.80,0:09:28.63,Default,,0000,0000,0000,,നാം പറയുന്നു. “മക്ഡൊണാൾഡ്സ്, \Nഞങ്ങൾക്ക് മതിയായി!“ Dialogue: 0,0:09:28.65,0:09:31.58,Default,,0000,0000,0000,,അവർ പറയുന്നു. “അല്ലല്ല -- Dialogue: 0,0:09:31.61,0:09:33.46,Default,,0000,0000,0000,,ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല, Dialogue: 0,0:09:33.48,0:09:35.72,Default,,0000,0000,0000,,ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“ Dialogue: 0,0:09:35.74,0:09:37.52,Default,,0000,0000,0000,,(ചിരി) Dialogue: 0,0:09:38.31,0:09:40.65,Default,,0000,0000,0000,,ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത് Dialogue: 0,0:09:40.67,0:09:44.53,Default,,0000,0000,0000,,നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് \Nനിയോൺ നീല-പിങ്ക് മഴവില്ലുമാണ് Dialogue: 0,0:09:44.55,0:09:47.90,Default,,0000,0000,0000,,അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും\Nഒരു ജാലവിദ്യ തെളിയുന്നു, Dialogue: 0,0:09:47.92,0:09:52.40,Default,,0000,0000,0000,,ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും \Nമാതിരി ഒന്ന്. Dialogue: 0,0:09:52.42,0:09:56.49,Default,,0000,0000,0000,,എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ \Nനല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു. Dialogue: 0,0:09:57.04,0:10:00.40,Default,,0000,0000,0000,,ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള \Nഅവകാശവും, ഭ്രൂണങ്ങളുടെ Dialogue: 0,0:10:00.42,0:10:02.83,Default,,0000,0000,0000,,അവകാശങ്ങളെയും സംബന്ധിച്ച് ഒരു\Nപുസ്തകമെഴുതിയിരുന്നെങ്കിൽ Dialogue: 0,0:10:02.85,0:10:05.83,Default,,0000,0000,0000,,അവർ ആക്രമിക്കപ്പെടുമായിരുന്നോ? Dialogue: 0,0:10:05.86,0:10:07.01,Default,,0000,0000,0000,,ഇല്ല. Dialogue: 0,0:10:07.04,0:10:09.18,Default,,0000,0000,0000,,ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ \Nസംശയിക്കുകയല്ല. Dialogue: 0,0:10:09.21,0:10:11.28,Default,,0000,0000,0000,,പക്ഷേ ഇത് ഓഹരി മൂല്യമാണ് \Nപിന്തുടരുന്നത്, Dialogue: 0,0:10:11.30,0:10:13.37,Default,,0000,0000,0000,,കാരണം, പുരോഗമനവാദികളെ \Nദുർബലരായി കാണുന്നതാണ് Dialogue: 0,0:10:13.40,0:10:15.80,Default,,0000,0000,0000,,അവർ വളരെ നല്ലവരാണ് -- \Nമൈക്രോസോഫ്റ്റ് ഓർമയില്ലേ? Dialogue: 0,0:10:15.83,0:10:17.32,Default,,0000,0000,0000,,അവർ നല്ലവരായി തോന്നിയിരുന്നില്ല Dialogue: 0,0:10:17.35,0:10:21.62,Default,,0000,0000,0000,,നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ \Nവളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു, Dialogue: 0,0:10:21.64,0:10:25.33,Default,,0000,0000,0000,,അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ \Nഇടപെടുകയേയില്ല. Dialogue: 0,0:10:25.35,0:10:27.16,Default,,0000,0000,0000,,ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ് Dialogue: 0,0:10:27.18,0:10:29.90,Default,,0000,0000,0000,,റോയ് എന്ന സെക്യൂരിറ്റിക്കാരൻ\Nഎന്നെ ലൈഗികമായി പീഡിപ്പിക്കും Dialogue: 0,0:10:29.93,0:10:33.11,Default,,0000,0000,0000,,ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് \Nവണ്ടിയോടിക്കുന്നതെന്ന് Dialogue: 0,0:10:33.13,0:10:35.80,Default,,0000,0000,0000,,സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ\Nരക്തമെടുക്കാം. Dialogue: 0,0:10:36.55,0:10:39.62,Default,,0000,0000,0000,,പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല -- Dialogue: 0,0:10:39.65,0:10:41.07,Default,,0000,0000,0000,,അത് വിശുദ്ധമാണ്. Dialogue: 0,0:10:41.09,0:10:42.53,Default,,0000,0000,0000,,അതാണ് നമ്മുടെ പുതിയ കുരിശ്. Dialogue: 0,0:10:42.55,0:10:44.16,Default,,0000,0000,0000,,ഐഫോൺ X എന്നതല്ല യോജ്യമായ പേര്. Dialogue: 0,0:10:44.19,0:10:46.18,Default,,0000,0000,0000,,ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്. Dialogue: 0,0:10:46.21,0:10:48.37,Default,,0000,0000,0000,,നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്. Dialogue: 0,0:10:48.40,0:10:50.17,Default,,0000,0000,0000,,സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ, Dialogue: 0,0:10:50.20,0:10:53.48,Default,,0000,0000,0000,,ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ\Nവിശുദ്ധമാണെന്ന് നാം കരുതുന്നു. Dialogue: 0,0:10:53.50,0:10:54.80,Default,,0000,0000,0000,,നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ Dialogue: 0,0:10:54.83,0:10:57.35,Default,,0000,0000,0000,,നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു. Dialogue: 0,0:10:57.37,0:11:01.16,Default,,0000,0000,0000,,നവീകരണത്തെയും യൗവ്വനത്തെയും \Nവിഗ്രഹാരാധന നടത്തുന്നതിലൂടെ. Dialogue: 0,0:11:01.19,0:11:03.66,Default,,0000,0000,0000,,വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന\Nനാം നിറുത്തി Dialogue: 0,0:11:03.68,0:11:04.84,Default,,0000,0000,0000,,ദയയെ ആരാധിക്കുന്നത്, Dialogue: 0,0:11:04.86,0:11:08.44,Default,,0000,0000,0000,,നവീകരണവും ഓഹരിമൂല്യ \Nസൃഷ്ടിയും നാം ആരാധിക്കുന്നു. Dialogue: 0,0:11:08.46,0:11:11.36,Default,,0000,0000,0000,,ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി\Nനേടിക്കഴിഞ്ഞു, അവർക്ക് Dialogue: 0,0:11:11.38,0:11:12.94,Default,,0000,0000,0000,,ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം Dialogue: 0,0:11:12.97,0:11:15.96,Default,,0000,0000,0000,,മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട്\Nനശിപ്പിക്കാൻ തുടങ്ങാം Dialogue: 0,0:11:15.98,0:11:19.15,Default,,0000,0000,0000,,നൈക്കി ആമസോണിൽ വിതരമാരംഭിച്ചു\Nഎന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു. Dialogue: 0,0:11:19.17,0:11:20.98,Default,,0000,0000,0000,,മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു. Dialogue: 0,0:11:21.00,0:11:24.01,Default,,0000,0000,0000,,ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ്\Nചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു. Dialogue: 0,0:11:24.03,0:11:27.34,Default,,0000,0000,0000,,ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക്\Nനല്ലതല്ല എന്ന് അവർ ഊഹിക്കുന്നു. Dialogue: 0,0:11:27.37,0:11:31.74,Default,,0000,0000,0000,,ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ\Nസാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു. Dialogue: 0,0:11:31.76,0:11:34.87,Default,,0000,0000,0000,,ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന\Nഅറിയിപ്പ് ഇടപാട് തീർപ്പാക്കൽ Dialogue: 0,0:11:34.89,0:11:36.06,Default,,0000,0000,0000,,എന്നിവയ്ക്കിടയിൽ, Dialogue: 0,0:11:36.09,0:11:38.36,Default,,0000,0000,0000,,ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ Dialogue: 0,0:11:38.38,0:11:40.12,Default,,0000,0000,0000,,ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു, Dialogue: 0,0:11:40.14,0:11:46.52,Default,,0000,0000,0000,,ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള \Nപലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം! Dialogue: 0,0:11:47.17,0:11:48.40,Default,,0000,0000,0000,,എനിക്ക് നല്ല ഭാഗ്യമുണ്ട് Dialogue: 0,0:11:48.42,0:11:51.84,Default,,0000,0000,0000,,ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ\Nപ്രവചിച്ചിരുന്നു Dialogue: 0,0:11:51.86,0:11:53.20,Default,,0000,0000,0000,,ഇത് നടന്നതിന് ഒരാഴ്ച മുന്നേ Dialogue: 0,0:11:53.23,0:11:55.92,Default,,0000,0000,0000,,ഞാൻ വമ്പ് പറയുകയാണ്: ഞാൻ\Nമാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. Dialogue: 0,0:11:55.94,0:11:58.32,Default,,0000,0000,0000,,അവരുടെ ചരിത്രത്തിലെ വലിയ \Nഏറ്റെടുക്കലായിരുന്നു ഇത് Dialogue: 0,0:11:58.34,0:12:00.68,Default,,0000,0000,0000,,100 കോടി ഡോളറിൽ കൂടിയ \Nഏറ്റെടുക്കൽ നടത്തിയിട്ടില്ല Dialogue: 0,0:12:00.70,0:12:02.82,Default,,0000,0000,0000,,ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ \Nഅറിഞ്ഞു?“ Dialogue: 0,0:12:02.85,0:12:06.06,Default,,0000,0000,0000,,ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ \Nആ രഹസ്യം വെളിപ്പെടുത്തുകയാണ്. Dialogue: 0,0:12:06.09,0:12:07.28,Default,,0000,0000,0000,,ഞാനിതെങ്ങനെ അറിഞ്ഞു? Dialogue: 0,0:12:07.31,0:12:09.28,Default,,0000,0000,0000,,ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്. Dialogue: 0,0:12:09.30,0:12:12.05,Default,,0000,0000,0000,,ഞാൻ ദിവസം മുഴുവൻ അലക്സയോട് \Nകുരച്ചുകൊണ്ടിരിക്കും Dialogue: 0,0:12:12.08,0:12:13.99,Default,,0000,0000,0000,,എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും. Dialogue: 0,0:12:14.01,0:12:17.41,Default,,0000,0000,0000,,(SG) അലക്സ, പാല് വാങ്ങൂ. Dialogue: 0,0:12:17.43,0:12:19.70,Default,,0000,0000,0000,,(അലക്സ) എനിക്ക് പാല് കണ്ടെത്താൻ \Nസാധിച്ചില്ല. Dialogue: 0,0:12:19.72,0:12:21.97,Default,,0000,0000,0000,,അതിനാൽ പാല് \Nഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. Dialogue: 0,0:12:22.46,0:12:23.75,Default,,0000,0000,0000,,(SG) എന്നിട്ട് ഞാൻ ചോദിച്ചു Dialogue: 0,0:12:23.77,0:12:26.92,Default,,0000,0000,0000,,(SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ. Dialogue: 0,0:12:26.94,0:12:29.08,Default,,0000,0000,0000,,(അലക്സ) തിരഞ്ഞപ്പോൾ\Nകിട്ടിയ മികച്ച ഫലം Dialogue: 0,0:12:29.11,0:12:32.08,Default,,0000,0000,0000,,പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ Dialogue: 0,0:12:32.10,0:12:34.12,Default,,0000,0000,0000,,നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്. Dialogue: 0,0:12:34.14,0:12:35.77,Default,,0000,0000,0000,,മൊത്തം 15 ഡോളറായി. Dialogue: 0,0:12:36.42,0:12:37.61,Default,,0000,0000,0000,,വാങ്ങണമെന്നുണ്ടോ? Dialogue: 0,0:12:37.64,0:12:39.64,Default,,0000,0000,0000,,SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ Dialogue: 0,0:12:39.66,0:12:40.82,Default,,0000,0000,0000,,എനിക്ക് ആശയക്കുഴപ്പമായി Dialogue: 0,0:12:40.84,0:12:43.63,Default,,0000,0000,0000,,(SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം \Nവാങ്ങൂ. Dialogue: 0,0:12:44.05,0:12:47.58,Default,,0000,0000,0000,,(അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ\Nവിൽപ്പനയ്ക്കുള്ള ഓഹരികൾ Dialogue: 0,0:12:47.61,0:12:49.40,Default,,0000,0000,0000,,ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി. Dialogue: 0,0:12:49.42,0:12:53.28,Default,,0000,0000,0000,,13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ\Nഎക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്. Dialogue: 0,0:12:53.31,0:12:54.69,Default,,0000,0000,0000,,(ചിരി) Dialogue: 0,0:12:55.88,0:12:57.49,Default,,0000,0000,0000,,SG: അത് ഇതിലും തമാശയാണെന്ന് കരുതി Dialogue: 0,0:12:57.52,0:12:59.01,Default,,0000,0000,0000,,(ചിരി) Dialogue: 0,0:12:59.04,0:13:00.72,Default,,0000,0000,0000,,ഈ കമ്പനികൾക്ക് നാം വ്യക്തിത്വം Dialogue: 0,0:13:00.74,0:13:04.18,Default,,0000,0000,0000,,നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ \Nകാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ Dialogue: 0,0:13:04.20,0:13:05.70,Default,,0000,0000,0000,,ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ Dialogue: 0,0:13:05.72,0:13:07.03,Default,,0000,0000,0000,,സ്വയം ചോദിക്കേണ്ടതുണ്ട്, Dialogue: 0,0:13:07.05,0:13:10.10,Default,,0000,0000,0000,,“നടക്കുന്നതെന്ത്? നാം \Nസാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“ Dialogue: 0,0:13:10.12,0:13:12.80,Default,,0000,0000,0000,,ഒരു ശതമാനം Dialogue: 0,0:13:12.83,0:13:13.99,Default,,0000,0000,0000,,ഷെയർ ഹോൾഡർ മൂല്യവും Dialogue: 0,0:13:14.02,0:13:16.56,Default,,0000,0000,0000,,99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന\Nലക്ഷ്യമുണ്ടായിരുന്ന Dialogue: 0,0:13:16.58,0:13:17.97,Default,,0000,0000,0000,,സാങ്കേതികവിദ്യ. Dialogue: 0,0:13:17.99,0:13:19.15,Default,,0000,0000,0000,,നേരേ തിരിഞ്ഞുവെന്നാണ് Dialogue: 0,0:13:19.17,0:13:22.54,Default,,0000,0000,0000,,ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന്\Nഓഹരിമൂല്യത്തിന് പിറകെയാണ്. Dialogue: 0,0:13:22.56,0:13:25.84,Default,,0000,0000,0000,,മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ\Nഒന്നിച്ചു. Dialogue: 0,0:13:25.86,0:13:27.33,Default,,0000,0000,0000,,അവർ ലോകത്തെ രക്ഷിച്ചു. Dialogue: 0,0:13:27.35,0:13:28.66,Default,,0000,0000,0000,,സാങ്കേതികവിദ്യ രക്ഷിച്ചു Dialogue: 0,0:13:28.68,0:13:32.37,Default,,0000,0000,0000,,എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ \Nഒരു നാലുവയസ്സുകാരി ജൂതയായിരുന്നു Dialogue: 0,0:13:32.40,0:13:35.50,Default,,0000,0000,0000,,അണുവിനെ വിഭജിക്കാനുള്ള\Nമത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ Dialogue: 0,0:13:35.52,0:13:37.21,Default,,0000,0000,0000,,അവർ ജീവിക്കുമായിരുന്നോ? Dialogue: 0,0:13:37.24,0:13:38.40,Default,,0000,0000,0000,,സാദ്ധ്യത കുറവാണ്. Dialogue: 0,0:13:38.85,0:13:40.16,Default,,0000,0000,0000,,ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് Dialogue: 0,0:13:40.18,0:13:44.62,Default,,0000,0000,0000,,മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ \Nഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ Dialogue: 0,0:13:44.64,0:13:45.79,Default,,0000,0000,0000,,ചന്ദ്രനിലെത്തിച്ചു. Dialogue: 0,0:13:45.82,0:13:49.44,Default,,0000,0000,0000,,കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ\Nനിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു Dialogue: 0,0:13:49.47,0:13:51.30,Default,,0000,0000,0000,,വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട് Dialogue: 0,0:13:51.32,0:13:52.64,Default,,0000,0000,0000,,മനുഷ്യൻ ചന്ദ്രനിലെത്തി. Dialogue: 0,0:13:52.66,0:13:56.27,Default,,0000,0000,0000,,ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ Dialogue: 0,0:13:56.29,0:13:59.74,Default,,0000,0000,0000,,ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള\Nഏറ്റവും ബുദ്ധിശാലികളാണ്. Dialogue: 0,0:13:59.76,0:14:03.84,Default,,0000,0000,0000,,പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ \Nലേസറാണ് ഉപയോഗിക്കുന്നത്, Dialogue: 0,0:14:03.87,0:14:05.15,Default,,0000,0000,0000,,പീച്ചാം കുഴലല്ല. Dialogue: 0,0:14:05.18,0:14:07.45,Default,,0000,0000,0000,,അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് \Nലഭ്യമായത്. Dialogue: 0,0:14:07.47,0:14:10.00,Default,,0000,0000,0000,,ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം, Dialogue: 0,0:14:10.03,0:14:11.68,Default,,0000,0000,0000,,എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം. Dialogue: 0,0:14:11.71,0:14:14.33,Default,,0000,0000,0000,,ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക\Nഎന്നതാണോ? Dialogue: 0,0:14:14.36,0:14:15.86,Default,,0000,0000,0000,,ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ? Dialogue: 0,0:14:15.88,0:14:18.81,Default,,0000,0000,0000,,ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം \Nസൃഷ്ടിക്കുകയാണോ? Dialogue: 0,0:14:18.83,0:14:19.100,Default,,0000,0000,0000,,അല്ല. Dialogue: 0,0:14:20.02,0:14:21.92,Default,,0000,0000,0000,,അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്-- Dialogue: 0,0:14:21.94,0:14:26.25,Default,,0000,0000,0000,,ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും \Nമികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം. Dialogue: 0,0:14:26.27,0:14:28.13,Default,,0000,0000,0000,,അവരുടെ ഒരേയൊരു ലക്ഷ്യം: Dialogue: 0,0:14:28.29,0:14:30.42,Default,,0000,0000,0000,,മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്. Dialogue: 0,0:14:30.47,0:14:34.21,Default,,0000,0000,0000,,ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ \Nപഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി Dialogue: 0,0:14:34.24,0:14:38.58,Default,,0000,0000,0000,,(കയ്യടി) Dialogue: 0,0:14:42.65,0:14:44.13,Default,,0000,0000,0000,,ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല Dialogue: 0,0:14:44.15,0:14:47.11,Default,,0000,0000,0000,,പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ \Nഉണർത്തി, സ്കോട്ട്. Dialogue: 0,0:14:47.14,0:14:48.21,Default,,0000,0000,0000,,(ചിരി) Dialogue: 0,0:14:48.23,0:14:50.54,Default,,0000,0000,0000,,അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു. Dialogue: 0,0:14:50.56,0:14:51.93,Default,,0000,0000,0000,,SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്? Dialogue: 0,0:14:51.95,0:14:54.87,Default,,0000,0000,0000,,നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ \Nആ കസേരയിലേക്ക് ക്ഷണിക്കും? Dialogue: 0,0:14:54.89,0:14:58.56,Default,,0000,0000,0000,,CA: അല്ലല്ല, നാം വിഷയത്തിന്റെ \Nഹൃദയത്തിലേയ്ക്കാണ് പോകുന്നത്. Dialogue: 0,0:14:58.58,0:15:04.72,Default,,0000,0000,0000,,സിലിക്കൺ വാലിയെ വർഷങ്ങളോളം \Nആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു Dialogue: 0,0:15:04.74,0:15:06.60,Default,,0000,0000,0000,,എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ് Dialogue: 0,0:15:06.62,0:15:08.15,Default,,0000,0000,0000,,വളരെ വലിയ തോതിൽ. Dialogue: 0,0:15:08.18,0:15:11.58,Default,,0000,0000,0000,,ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ \Nഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്, Dialogue: 0,0:15:11.61,0:15:14.100,Default,,0000,0000,0000,,നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ \Nവീണ്ടും ചവിട്ടുകയാണെന്ന്. Dialogue: 0,0:15:15.02,0:15:17.39,Default,,0000,0000,0000,,നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം\Nതോന്നുന്നുണ്ടോ? Dialogue: 0,0:15:17.41,0:15:18.81,Default,,0000,0000,0000,,SG: ഒട്ടുമില്ല. Dialogue: 0,0:15:19.26,0:15:21.21,Default,,0000,0000,0000,,നോക്കൂ, ഇതാണ് വിഷയം: Dialogue: 0,0:15:21.68,0:15:23.50,Default,,0000,0000,0000,,ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്. Dialogue: 0,0:15:23.52,0:15:25.64,Default,,0000,0000,0000,,അവർ ലാഭേച്ഛയുള്ള കമ്പനികളാണ്. Dialogue: 0,0:15:25.66,0:15:28.21,Default,,0000,0000,0000,,നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത്\Nഅവരുടെ വിഷയമല്ല Dialogue: 0,0:15:28.23,0:15:30.82,Default,,0000,0000,0000,,നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ \Nസംരക്ഷിക്കാൻ വരില്ല. Dialogue: 0,0:15:30.84,0:15:34.58,Default,,0000,0000,0000,,നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും \Nപ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു. Dialogue: 0,0:15:34.61,0:15:37.05,Default,,0000,0000,0000,,അവർ എന്താണോ ചെയ്യേണ്ടത് അത് \Nമാത്രമാണ് ചെയ്യുന്നത്. Dialogue: 0,0:15:37.08,0:15:38.44,Default,,0000,0000,0000,,പക്ഷേ തിരഞ്ഞെടുപ്പിൽ നാം Dialogue: 0,0:15:38.47,0:15:40.55,Default,,0000,0000,0000,,കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി Dialogue: 0,0:15:40.58,0:15:42.25,Default,,0000,0000,0000,,ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ Dialogue: 0,0:15:42.27,0:15:44.40,Default,,0000,0000,0000,,നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് \Nവരുത്തണം. Dialogue: 0,0:15:44.42,0:15:46.14,Default,,0000,0000,0000,,CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട് Dialogue: 0,0:15:46.17,0:15:49.79,Default,,0000,0000,0000,,വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു\Nഎന്ന് വാദിക്കാവുന്നത്, Dialogue: 0,0:15:49.82,0:15:56.65,Default,,0000,0000,0000,,നേതൃത്വത്തിലുള്ളവർക്ക് നല്ല \Nലക്ഷ്യങ്ങളാണുള്ളത് എന്നതും -- Dialogue: 0,0:15:56.67,0:15:58.42,Default,,0000,0000,0000,,എല്ലാവരുമെന്ന് ഞാൻ പറയില്ല -- Dialogue: 0,0:15:58.45,0:16:00.02,Default,,0000,0000,0000,,പല ജോലിക്കാർക്കും. Dialogue: 0,0:16:00.04,0:16:03.12,Default,,0000,0000,0000,,നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി \Nചെയ്യുന്നവരെ അറിയാം, Dialogue: 0,0:16:03.14,0:16:06.91,Default,,0000,0000,0000,,അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത്\Nഅവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന് Dialogue: 0,0:16:06.93,0:16:10.17,Default,,0000,0000,0000,,അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ Dialogue: 0,0:16:10.19,0:16:12.26,Default,,0000,0000,0000,,പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് \Nഉണ്ടായത്, Dialogue: 0,0:16:12.29,0:16:14.38,Default,,0000,0000,0000,,നാം നിർമിക്കുന്ന സാങ്കേതികവിദ്യ, Dialogue: 0,0:16:14.41,0:16:18.98,Default,,0000,0000,0000,,ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് \Nവ്യക്തിപരമാക്കൻ ശ്രമിക്കുകയാണ് Dialogue: 0,0:16:19.01,0:16:25.32,Default,,0000,0000,0000,,എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര\Nഫലങ്ങൾക്ക് കാരണമാകുന്നു Dialogue: 0,0:16:25.34,0:16:26.84,Default,,0000,0000,0000,,ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല; Dialogue: 0,0:16:26.86,0:16:29.92,Default,,0000,0000,0000,,ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട്\Nപ്രതിരോധമില്ലാതെയാക്കുന്നു Dialogue: 0,0:16:29.95,0:16:32.64,Default,,0000,0000,0000,,റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക Dialogue: 0,0:16:32.67,0:16:34.64,Default,,0000,0000,0000,,നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക. Dialogue: 0,0:16:34.67,0:16:39.70,Default,,0000,0000,0000,,ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ \Nഒരു സാദ്ധ്യതയല്ലേ? Dialogue: 0,0:16:39.72,0:16:40.93,Default,,0000,0000,0000,,SG: എനിക്ക് തോന്നുന്നില്ല Dialogue: 0,0:16:40.95,0:16:42.49,Default,,0000,0000,0000,,കണക്കനുസരിച്ച് എനിക്കുറപ്പുണ്ട് Dialogue: 0,0:16:42.51,0:16:45.38,Default,,0000,0000,0000,,അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു\Nസംഘടനയേക്കാളും Dialogue: 0,0:16:45.40,0:16:46.94,Default,,0000,0000,0000,,വലുതോ ചെറുതോ അല്ല എന്ന്. Dialogue: 0,0:16:46.96,0:16:48.57,Default,,0000,0000,0000,,അവർ നല്ലവരല്ല എന്ന് കരുതുന്നില്ല. Dialogue: 0,0:16:48.59,0:16:50.22,Default,,0000,0000,0000,,സത്യത്തിൽ ഞാൻ വാദിക്കുന്നത് Dialogue: 0,0:16:50.25,0:16:53.07,Default,,0000,0000,0000,,നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ \Nധാരാളം പേരുണ്ടെന്നാണ് Dialogue: 0,0:16:53.09,0:16:54.25,Default,,0000,0000,0000,,പക്ഷേ വിഷയം ഇതാണ്: Dialogue: 0,0:16:54.28,0:16:58.52,Default,,0000,0000,0000,,ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ\Nനിയന്ത്രിക്കുമ്പോൾ, Dialogue: 0,0:16:58.54,0:17:02.08,Default,,0000,0000,0000,,അത് ഏതൊരു രാജ്യത്തിന്റെയും\Nമൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്, Dialogue: 0,0:17:02.10,0:17:05.81,Default,,0000,0000,0000,,നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ \Nസാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ് Dialogue: 0,0:17:05.83,0:17:07.87,Default,,0000,0000,0000,,നിങ്ങൾക്കും ജീവനക്കാരുടെ\Nകുടുംബങ്ങൾക്കും, Dialogue: 0,0:17:07.89,0:17:09.34,Default,,0000,0000,0000,,വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ Dialogue: 0,0:17:09.37,0:17:12.50,Default,,0000,0000,0000,,നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും \Nഉപയോഗിക്കാതെ പറ്റില്ല. Dialogue: 0,0:17:12.52,0:17:14.44,Default,,0000,0000,0000,,അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം, Dialogue: 0,0:17:14.46,0:17:16.92,Default,,0000,0000,0000,,ചരിത്രത്തിൽ മുഴുവനായി നമുക്ക് \Nകാണാവുന്നതാണ് Dialogue: 0,0:17:16.94,0:17:18.29,Default,,0000,0000,0000,,അധികാരം ദുഷിപ്പിക്കും. Dialogue: 0,0:17:18.31,0:17:19.51,Default,,0000,0000,0000,,അവർ മോശം മനുഷ്യരല്ല; Dialogue: 0,0:17:19.54,0:17:21.77,Default,,0000,0000,0000,,നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം. Dialogue: 0,0:17:22.31,0:17:26.34,Default,,0000,0000,0000,,CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ? Dialogue: 0,0:17:26.37,0:17:28.69,Default,,0000,0000,0000,,എനിക്ക് കുറച്ചെങ്കിലും അറിയാം -- Dialogue: 0,0:17:28.71,0:17:30.69,Default,,0000,0000,0000,,ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് -- Dialogue: 0,0:17:30.71,0:17:33.38,Default,,0000,0000,0000,,അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന്\Nഞാൻ കരുതുന്നില്ല, Dialogue: 0,0:17:33.40,0:17:35.23,Default,,0000,0000,0000,,“എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന് Dialogue: 0,0:17:35.26,0:17:36.76,Default,,0000,0000,0000,,ചിന്ത അതാണെന്ന് തോന്നുന്നില്ല. Dialogue: 0,0:17:36.79,0:17:42.34,Default,,0000,0000,0000,,എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ \Nസൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ, Dialogue: 0,0:17:42.37,0:17:43.69,Default,,0000,0000,0000,,ചിന്തിക്കുന്ന അവസരങ്ങളിൽ, Dialogue: 0,0:17:43.71,0:17:47.58,Default,,0000,0000,0000,,നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ\Nഞെട്ടുന്നുണ്ട് എന്നുമാണ്. Dialogue: 0,0:17:47.92,0:17:51.66,Default,,0000,0000,0000,,ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ? Dialogue: 0,0:17:52.29,0:17:57.49,Default,,0000,0000,0000,,നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ, Dialogue: 0,0:17:57.52,0:18:02.02,Default,,0000,0000,0000,,അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട്\Nഎന്ന്? Dialogue: 0,0:18:02.64,0:18:07.27,Default,,0000,0000,0000,,SG: വളരെ ബുദ്ധിമുട്ടാണ് നാം \Nനിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി Dialogue: 0,0:18:07.30,0:18:09.48,Default,,0000,0000,0000,,എന്തിലുമുപരി ഓഹരി മൂല്യവർദ്ധന\Nലക്ഷ്യമിടുമ്പോൾ. Dialogue: 0,0:18:09.50,0:18:10.80,Default,,0000,0000,0000,,അവർ ലാഭേച്ഛയില്ലാത്തവരല്ല. Dialogue: 0,0:18:10.82,0:18:14.38,Default,,0000,0000,0000,,ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് \Nഅവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ് Dialogue: 0,0:18:14.41,0:18:15.78,Default,,0000,0000,0000,,അവർക്കും കുടുംബങ്ങൾക്കും, Dialogue: 0,0:18:15.81,0:18:17.11,Default,,0000,0000,0000,,ഇതാണ് ഏറ്റവും പ്രധാന കാരണം. Dialogue: 0,0:18:17.13,0:18:20.42,Default,,0000,0000,0000,,നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി \Nനിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ Dialogue: 0,0:18:20.45,0:18:22.84,Default,,0000,0000,0000,,കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ \Nഉപയോഗിക്കും. Dialogue: 0,0:18:22.87,0:18:24.45,Default,,0000,0000,0000,,അവർ മോശമാണെന്ന് ഞാൻ \Nകരുതുന്നില്ല. Dialogue: 0,0:18:24.48,0:18:27.62,Default,,0000,0000,0000,,പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ്\Nഎന്ന നിലയിലും നമ്മുടെ Dialogue: 0,0:18:27.64,0:18:29.32,Default,,0000,0000,0000,,ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും Dialogue: 0,0:18:29.34,0:18:31.49,Default,,0000,0000,0000,,നമ്മുടെ ചുമതല പരിശോധന ഉറപ്പ് \Nവരുത്തുന്നതിലാണ് Dialogue: 0,0:18:31.51,0:18:34.03,Default,,0000,0000,0000,,വിശാലമായ അനുമതികളാണ്\Nനാം അവർക്ക് കൊടുത്തിരിക്കുന്നത് Dialogue: 0,0:18:34.05,0:18:36.11,Default,,0000,0000,0000,,അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത് Dialogue: 0,0:18:36.13,0:18:39.29,Default,,0000,0000,0000,,CA: വാഗ്മിത്വത്തോടെ മനോഹരമായി \Nപറഞ്ഞിരിക്കുന്നു. Dialogue: 0,0:18:39.31,0:18:44.71,Default,,0000,0000,0000,,മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി \Nപേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ Dialogue: 0,0:18:44.73,0:18:47.71,Default,,0000,0000,0000,,ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ \Nനിങ്ങൾക്ക് സ്വാഗതം. Dialogue: 0,0:18:47.73,0:18:48.96,Default,,0000,0000,0000,,സ്കോട്ട് വളരെ നന്ദി. Dialogue: 0,0:18:48.98,0:18:50.15,Default,,0000,0000,0000,,SG: വളരെ നന്ദി. Dialogue: 0,0:18:50.17,0:18:52.54,Default,,0000,0000,0000,,(കയ്യടി)