1 00:00:00,000 --> 00:00:03,802 [ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക] 2 00:00:04,972 --> 00:00:07,745 ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ കഴിഞ്ഞ 15 വർഷത്തെ 3 00:00:07,769 --> 00:00:12,095 6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. 4 00:00:12,119 --> 00:00:15,859 നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ 5 00:00:15,883 --> 00:00:21,370 ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ ആസൂത്രണമില്ലാതെ അത് സാധിക്കില്ല. 6 00:00:21,394 --> 00:00:24,483 നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ ആവശ്യമുണ്ട്. 7 00:00:24,507 --> 00:00:27,533 ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ് നമ്മുടെ മസ്തിഷ്കമാണ്. 8 00:00:27,557 --> 00:00:30,700 ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം. 9 00:00:30,724 --> 00:00:34,222 നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്. 10 00:00:34,246 --> 00:00:36,544 ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത സൃഷ്ടിക്കുന്നു. 11 00:00:36,568 --> 00:00:38,997 ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്. 12 00:00:39,021 --> 00:00:40,306 എന്താണ് പ്രാർത്ഥന? 13 00:00:40,330 --> 00:00:42,608 ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം അയയ്ക്കുകയും 14 00:00:42,632 --> 00:00:45,404 ദൈവീകമായ ഏതോ ഇടപെടലിലൂടെ -- 15 00:00:45,428 --> 00:00:47,760 നടക്കുന്നതെന്തെന്ന് നാം മനസ്സിലാക്കേണ്ടതില്ല -- 16 00:00:47,784 --> 00:00:49,940 എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട ജീവിയിൽ നിന്ന് 17 00:00:49,964 --> 00:00:53,772 നമുക്ക് അധികാരവും ശരിയായ ഉത്തരവും ലഭിക്കുക. 18 00:00:53,796 --> 00:00:56,509 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 19 00:00:56,533 --> 00:00:58,177 നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്, 20 00:00:58,201 --> 00:00:59,852 ജോലികളുടെ ലോകമുണ്ട്, 21 00:00:59,876 --> 00:01:01,681 സുഹൃത്തുക്കളുടെ ലോകമുണ്ട്. 22 00:01:01,705 --> 00:01:03,199 നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, 23 00:01:03,223 --> 00:01:06,318 കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, 24 00:01:06,342 --> 00:01:07,870 എല്ലാം ഉരുകിയില്ലാതാകുമല്ലോ? 25 00:01:07,894 --> 00:01:10,531 നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് നിങ്ങളുടെ കുട്ടികൾ. 26 00:01:10,555 --> 00:01:13,439 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 27 00:01:13,463 --> 00:01:17,552 “തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ. 28 00:01:17,576 --> 00:01:21,514 ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല 29 00:01:21,538 --> 00:01:22,862 മനുഷ്യചരിത്രത്തിൽ തന്നെ. 30 00:01:22,886 --> 00:01:28,294 ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത? 31 00:01:28,318 --> 00:01:30,864 ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് ചോദ്യങ്ങളിൽ ഒന്ന് 32 00:01:30,888 --> 00:01:32,639 ഇതുവരെ ചോദിച്ചിട്ടില്ല എന്നത്? 33 00:01:32,663 --> 00:01:35,929 ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. 34 00:01:35,953 --> 00:01:40,257 ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക, 35 00:01:40,281 --> 00:01:44,401 നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ വിശ്വസിക്കുന്നു എന്ന് വ്യക്തമാകും 36 00:01:44,425 --> 00:01:45,639 നിങ്ങളുടെ ചരിത്രത്തിൽ. 37 00:01:45,663 --> 00:01:46,730 (ചിരി) 38 00:01:46,754 --> 00:01:48,513 നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം. 39 00:01:48,537 --> 00:01:50,536 (ചിരി) 40 00:01:50,560 --> 00:01:53,035 നമ്മെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ മറ്റൊരു കാര്യം 41 00:01:53,059 --> 00:01:56,553 സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്. 42 00:01:56,577 --> 00:01:59,535 പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് സ്നേഹം കിട്ടുന്ന കുട്ടികൾ 43 00:01:59,559 --> 00:02:04,147 കുറവ് സ്നേഹവും നല്ല പോഷകാഹാരവും കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു. 44 00:02:04,517 --> 00:02:07,945 എന്നാലും, 45 00:02:07,969 --> 00:02:12,026 നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന ജനവിഭാഗത്തിന്റെ -- 46 00:02:12,050 --> 00:02:14,459 നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും എന്നതിന് 47 00:02:14,483 --> 00:02:15,659 മൂന്ന് സൂചകങ്ങളാണുള്ളത്. 48 00:02:15,683 --> 00:02:19,619 എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല, 49 00:02:19,643 --> 00:02:21,919 ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല 50 00:02:21,943 --> 00:02:23,830 “അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ 51 00:02:23,854 --> 00:02:25,081 ആയുസ്സ് അത്രയുണ്ടാകും“ 52 00:02:25,105 --> 00:02:26,802 നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല 53 00:02:26,826 --> 00:02:28,389 രണ്ടാമത്തേത് ജീവിതരീതിയാണ്. 54 00:02:28,413 --> 00:02:30,680 പുകവലിയും അമിതവണ്ണവും പാടില്ല, പരിശോധന നടത്തി-- 55 00:02:30,704 --> 00:02:33,659 കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി ഒഴിവാക്കുക 56 00:02:33,683 --> 00:02:35,188 ഹൃദയരോഗങ്ങളും. 57 00:02:35,212 --> 00:02:38,776 നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും എന്നതിന്റെ ഏറ്റവും നല്ല സൂചകം: 58 00:02:38,800 --> 00:02:41,938 നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു? 59 00:02:42,702 --> 00:02:45,527 സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ -- 60 00:02:45,551 --> 00:02:48,471 സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന തലച്ചോറിലെ സുരക്ഷാ ക്യാമറ -- 61 00:02:48,495 --> 00:02:50,679 മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. 62 00:02:50,703 --> 00:02:54,340 സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക എന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക് 63 00:02:54,364 --> 00:02:55,567 ഉപയോഗപ്പെടുത്തുന്നു. 64 00:02:55,591 --> 00:02:57,668 തന്മയീഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളിലൂടെ, 65 00:02:57,692 --> 00:03:00,200 ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു അവ ഉറപ്പിക്കുന്നു 66 00:03:00,224 --> 00:03:03,117 ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് പോകാം. 67 00:03:03,741 --> 00:03:05,869 നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന കുടലാണ് ആമസോൺ. 68 00:03:06,201 --> 00:03:09,396 കൂടുതൽ വേണം എന്ന ചോദന നമ്മുടെ ഉള്ളിൽ സ്ഥിരമായുണ്ട്. 69 00:03:09,777 --> 00:03:13,780 വളരെക്കുറവായാൽ പട്ടിണിയും പോഷകാഹാരക്കുറവുമാണ് ഫലം. 70 00:03:13,804 --> 00:03:15,993 നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ, 71 00:03:16,017 --> 00:03:19,410 നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്. 72 00:03:19,434 --> 00:03:20,597 എന്തുകൊണ്ട്? 73 00:03:20,621 --> 00:03:23,383 വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള 74 00:03:23,407 --> 00:03:25,290 ശിക്ഷയേക്കാൾ വലുതാണ് എന്നതുകൊണ്ട്. 75 00:03:25,314 --> 00:03:29,148 അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല. 76 00:03:29,172 --> 00:03:30,678 ഇത് ചൈനയുടെ തന്ത്രമാണ്, 77 00:03:30,702 --> 00:03:32,320 ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്, 78 00:03:32,344 --> 00:03:35,729 ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനിയുടെ തന്ത്രമാണ്, 79 00:03:35,753 --> 00:03:36,913 ആമസോൺ. 80 00:03:36,937 --> 00:03:39,081 കുറഞ്ഞ ചിലവിൽ കൂടുതൽ വയറ്റിലാക്കാം; 81 00:03:39,105 --> 00:03:42,887 ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും അസ്ഥികളിലേയ്ക്കും അയയ്ക്കാം. 82 00:03:42,911 --> 00:03:44,566 കൂടുതൽ താഴേയ്ക്ക്, 83 00:03:44,590 --> 00:03:48,195 നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, അടിസ്ഥാന ചോദന, 84 00:03:48,219 --> 00:03:50,661 രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക് നീങ്ങുക എന്നതാണ്, 85 00:03:50,685 --> 00:03:55,402 ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും 86 00:03:55,426 --> 00:03:57,149 ലോകത്തെമ്പാടും എത്തിയ്ക്കുകയും, 87 00:03:57,173 --> 00:03:59,513 അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത് തിരഞ്ഞെടുക്കുക. 88 00:03:59,537 --> 00:04:01,261 ഇതൊരു ഘടികാരമല്ല. 89 00:04:01,285 --> 00:04:03,375 ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല. 90 00:04:03,399 --> 00:04:05,622 ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം നടത്തുകയാണ്, 91 00:04:05,646 --> 00:04:08,765 “ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ കുട്ടികൾക്ക് അതിജീവന സാദ്ധ്യത 92 00:04:08,789 --> 00:04:11,433 സ്വാച്ച് വാച്ച് ഉള്ള ഒരാളെ അപേക്ഷിച്ച് കൂടുതലാണ്.“ 93 00:04:11,457 --> 00:04:13,049 (ചിരി) 94 00:04:13,073 --> 00:04:17,464 ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്. 95 00:04:17,488 --> 00:04:21,224 “യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ് 96 00:04:21,248 --> 00:04:24,765 ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ മൂല്യം വർദ്ധിപ്പിക്കാനും. 97 00:04:24,789 --> 00:04:27,349 “നിങ്ങളുടെ കുട്ടികൾക്ക് ഹൈ-കലോറി പേസ്റ്റ്.“ 98 00:04:27,373 --> 00:04:28,539 വേണ്ടേ? 99 00:04:28,563 --> 00:04:30,796 തിരഞ്ഞെടുക്കുന്ന അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു, 100 00:04:30,820 --> 00:04:34,010 എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: കുട്ടികളോട് കൂടുതൽ സ്നേഹം 101 00:04:34,034 --> 00:04:37,131 രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം 102 00:04:37,155 --> 00:04:38,508 ഗൂഗിളിന്റെ ആരംഭം വരെ 103 00:04:38,532 --> 00:04:41,632 ശരാശരി ഉൽപ്പന്നം ഹൃദയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു 104 00:04:41,656 --> 00:04:44,974 നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ രാജ്യസ്നേഹിയോ ആകുന്നത് 105 00:04:44,998 --> 00:04:48,314 നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്. 106 00:04:48,338 --> 00:04:51,749 ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല 107 00:04:51,773 --> 00:04:53,003 ഫോർബ്സ് 400 നോക്കൂ. 108 00:04:53,027 --> 00:04:55,459 ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ, 109 00:04:55,483 --> 00:04:57,696 സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം: 110 00:04:57,720 --> 00:04:59,829 പ്രത്യുത്പാദനാവയവങ്ങളോട് സംവദിക്കുകയാണ്. 111 00:04:59,853 --> 00:05:04,734 ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ, LVMH. 112 00:05:04,758 --> 00:05:07,335 രണ്ടാമതും മൂന്നാമതും: H&M, Inditex. 113 00:05:07,359 --> 00:05:12,635 ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക 114 00:05:13,362 --> 00:05:17,129 അതിനാൽ ഈ നാല് കമ്പനികൾ -- ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ -- 115 00:05:17,153 --> 00:05:18,864 നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു. 116 00:05:18,888 --> 00:05:21,181 ദൈവം, സ്നേഹം, ഉപഭോഗം, രതി. 117 00:05:21,205 --> 00:05:24,868 ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം, 118 00:05:24,892 --> 00:05:28,637 അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ പുനർ നിർമിച്ചിരിക്കുന്നു. 119 00:05:28,661 --> 00:05:30,509 ഗ്രേറ്റ് റിസഷന്റെ അവസാനം, 120 00:05:30,533 --> 00:05:33,395 ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ ജിഡിപിയ്ക്ക് 121 00:05:33,419 --> 00:05:34,572 തുല്യമായിരുന്നുവെങ്കിൽ 122 00:05:34,596 --> 00:05:37,220 ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണ്. 123 00:05:37,244 --> 00:05:40,599 ‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും മറികടന്നു. 124 00:05:40,623 --> 00:05:41,982 ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ 125 00:05:42,006 --> 00:05:45,525 ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിനേക്കാൾ 126 00:05:45,549 --> 00:05:47,266 കൂടുതൽ തുകയുള്ളൂ. 127 00:05:47,290 --> 00:05:49,428 പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്. 128 00:05:49,915 --> 00:05:54,317 കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ് 129 00:05:54,341 --> 00:05:56,755 ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്? 130 00:05:56,779 --> 00:05:58,220 ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു. 131 00:05:58,244 --> 00:06:00,462 അവർ ചെയ്യുന്ന എന്തും നമ്മെ അസ്വസ്ഥരാക്കുന്നു. 132 00:06:00,486 --> 00:06:02,446 അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ? 133 00:06:02,470 --> 00:06:05,853 ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി ഡോളർ 134 00:06:05,877 --> 00:06:07,410 കോർപ്പറേറ്റ് ആദായ നികുതി നൽകി; 135 00:06:07,434 --> 00:06:09,433 ആമസോൺ 140 കോടി നൽകി. 136 00:06:09,788 --> 00:06:13,370 നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും? 137 00:06:13,394 --> 00:06:16,879 ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ പങ്ക് നൽകിയില്ലെങ്കിൽ? 138 00:06:16,903 --> 00:06:18,066 വളരെ എളുപ്പമാണ്. 139 00:06:18,090 --> 00:06:20,629 അത്രയും വിജയിക്കാത്ത കമ്പനികൾ അവരുടെ ഓഹരിയേക്കാൾ 140 00:06:20,653 --> 00:06:21,970 കൂടുതൽ നൽകിയാൽ മതിയല്ലോ? 141 00:06:21,994 --> 00:06:23,825 അലക്സ, ഇതൊരു നല്ല കാര്യമാണോ? 142 00:06:23,849 --> 00:06:25,817 മറ്റൊരു വസ്തുത -- 143 00:06:25,841 --> 00:06:26,916 (ചിരി) 144 00:06:26,940 --> 00:06:28,856 മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. 145 00:06:29,619 --> 00:06:33,675 ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് തുല്യമായ വർദ്ധന 146 00:06:33,699 --> 00:06:37,822 കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. 147 00:06:40,423 --> 00:06:42,647 ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്. 148 00:06:42,671 --> 00:06:46,489 നട്ടെല്ലില്ലാത്തവരെയാണ് നാം തിരഞ്ഞെടുക്കുന്നത് 149 00:06:46,513 --> 00:06:48,940 ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്. 150 00:06:48,964 --> 00:06:50,966 ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം പറയുന്നു. 151 00:06:50,990 --> 00:06:54,071 “വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ മുഖ്യ പ്ലാറ്റ് ഫോമും 152 00:06:54,095 --> 00:06:57,891 സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് അസാദ്ധ്യമാണ്. 153 00:06:57,915 --> 00:06:59,298 ഇത് അംഗീകരിച്ചേയ്ക്കൂ.“ 154 00:06:59,322 --> 00:07:03,109 അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ പോകുന്നു -- അവർക്കത് പിടി കിട്ടുന്നു. 155 00:07:03,133 --> 00:07:04,847 ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു 156 00:07:04,871 --> 00:07:08,258 ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ പിഴയിടുന്നു,“ 157 00:07:08,282 --> 00:07:12,547 ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി ഡോളറിന്റെ .6 ശതമാനമാണ്. 158 00:07:12,571 --> 00:07:15,174 മാർക്ക് സക്കർബർഗിന് ഒരു പോളിസി എടുക്കാമെങ്കിൽ 159 00:07:15,198 --> 00:07:17,920 ഏറ്റെടുക്കൽ .6 ശതമാനത്തിന് നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്, 160 00:07:17,944 --> 00:07:19,303 അയാൾ അത് ചെയ്യില്ലേ? 161 00:07:19,327 --> 00:07:21,145 കുത്തകവിരുദ്ധ പെരുമാറ്റം. 162 00:07:21,622 --> 00:07:23,622 2500 കോടി ഡോളർ ഫൈൻ, 163 00:07:23,646 --> 00:07:26,538 3000 കോടി ഡോളർ വരുമാനം, 164 00:07:26,562 --> 00:07:29,607 ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ മൂന്ന് ശതമാനം. 165 00:07:29,631 --> 00:07:32,943 നാം ഈ കമ്പനികളോട് പറയുന്നത്, “ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം, 166 00:07:33,596 --> 00:07:35,561 ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്, 167 00:07:35,585 --> 00:07:37,900 കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാണ്.“ 168 00:07:37,924 --> 00:07:41,572 നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് ഈടാക്കുന്നത് 169 00:07:41,596 --> 00:07:44,823 പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് 100 ഡോളറും. 170 00:07:44,847 --> 00:07:45,927 കള്ളം പറയുകയാണ് ബുദ്ധി 171 00:07:45,957 --> 00:07:47,477 ജോലികൾ നശിപ്പിക്കുക! 172 00:07:47,507 --> 00:07:50,808 മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന് ഒരാൾ മതി. 173 00:07:50,832 --> 00:07:54,473 അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും, 174 00:07:54,497 --> 00:07:56,682 53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ നഷ്ടപ്പെടും 175 00:07:56,706 --> 00:07:57,967 ഇത് അസാധാരണമായ ഒന്നല്ല; 176 00:07:57,991 --> 00:08:00,303 ഇത് ചരിത്രത്തിൽ എന്നും നടന്നിരുന്നു. 177 00:08:00,327 --> 00:08:02,589 ഇത്ര മികവുള്ള കമ്പനികളെ കണ്ടിട്ടില്ല എന്നേയുള്ളൂ 178 00:08:02,613 --> 00:08:04,891 ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ ജോലിക്കാരാണ് 179 00:08:04,915 --> 00:08:06,282 മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്. 180 00:08:06,306 --> 00:08:08,416 ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ് 181 00:08:08,440 --> 00:08:10,615 ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ, 182 00:08:10,639 --> 00:08:14,270 നമുക്ക് 150,000 സംവിധായകരുടെ ജോലി നഷ്ടപ്പെടും 183 00:08:14,294 --> 00:08:16,267 ആസൂത്രകരുടെയും എഴുത്തുകാരുടെയും. 184 00:08:16,291 --> 00:08:18,601 അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി സ്റ്റേഡിയങ്ങൾ നിറയ്ക്കാം 185 00:08:18,625 --> 00:08:22,016 എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി നഷ്ടപ്പെട്ടു, ആമസോൺ കാരണം.“ 186 00:08:22,040 --> 00:08:25,290 നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു, 187 00:08:25,314 --> 00:08:29,587 സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ... 188 00:08:29,611 --> 00:08:30,911 കള്ള വാർത്തകളാണ്. 189 00:08:30,935 --> 00:08:32,622 (ചിരി) 190 00:08:32,646 --> 00:08:36,250 ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം 191 00:08:36,274 --> 00:08:37,961 എന്നിവ പറയാൻ എനിക്ക് അനുവാദമില്ല, 192 00:08:37,985 --> 00:08:40,441 അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ് 193 00:08:41,473 --> 00:08:44,034 പൂട്ടിന്റെ കൊടിച്ചിപ്പട്ടി ആയി“ എന്ന് പറയാനാവില്ല. 194 00:08:44,058 --> 00:08:46,284 തീർച്ചയായും എനിക്കത് സാധിക്കില്ല. 195 00:08:46,308 --> 00:08:47,321 (ചിരി) 196 00:08:47,345 --> 00:08:48,524 അവരുടെ പ്രതിരോധം: 197 00:08:48,548 --> 00:08:51,923 “ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“ 198 00:08:51,947 --> 00:08:53,621 നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു, 199 00:08:53,645 --> 00:08:56,541 നിങ്ങൾ കായിക ലീഗുകളിൽ നിന്ന് സംപ്രേക്ഷണാധികാരം വാങ്ങുന്നു. 200 00:08:56,565 --> 00:08:59,679 നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി 201 00:08:59,703 --> 00:09:01,230 കഴിഞ്ഞ ദിവസം, 202 00:09:01,254 --> 00:09:05,863 ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു, “ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“ 203 00:09:05,887 --> 00:09:09,332 ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന 204 00:09:09,356 --> 00:09:11,730 നിലയ്ക്കുള്ള സ്വാധീനശക്തിയും സ്വീകരിക്കുന്നു. 205 00:09:11,754 --> 00:09:15,441 പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട് 206 00:09:15,465 --> 00:09:16,765 അകന്ന് നിൽക്കുന്നു. 207 00:09:17,138 --> 00:09:18,746 മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക. 208 00:09:19,293 --> 00:09:21,722 അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന് നാം കാണുന്നു, 209 00:09:21,746 --> 00:09:23,367 ഇത് മസ്തിഷ്കവീക്കം ഉണ്ടാക്കുന്നു. 210 00:09:23,391 --> 00:09:25,777 നാം വളരെ തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നത്. 211 00:09:25,801 --> 00:09:28,629 നാം പറയുന്നു. “മക്ഡൊണാൾഡ്സ്, ഞങ്ങൾക്ക് മതിയായി!“ 212 00:09:28,653 --> 00:09:31,584 അവർ പറയുന്നു. “അല്ലല്ല -- 213 00:09:31,608 --> 00:09:33,460 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല, 214 00:09:33,484 --> 00:09:35,717 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“ 215 00:09:35,741 --> 00:09:37,521 (ചിരി) 216 00:09:38,307 --> 00:09:40,646 ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത് 217 00:09:40,670 --> 00:09:44,528 നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് നിയോൺ നീല-പിങ്ക് മഴവില്ലുമാണ് 218 00:09:44,552 --> 00:09:47,901 അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും ഒരു ജാലവിദ്യ തെളിയുന്നു, 219 00:09:47,925 --> 00:09:52,396 ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും മാതിരി ഒന്ന്. 220 00:09:52,420 --> 00:09:56,488 എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു. 221 00:09:57,045 --> 00:10:00,399 ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള അവകാശവും, ഭ്രൂണങ്ങളുടെ 222 00:10:00,423 --> 00:10:02,827 അവകാശങ്ങളെയും സംബന്ധിച്ച് ഒരു പുസ്തകമെഴുതിയിരുന്നെങ്കിൽ 223 00:10:02,851 --> 00:10:05,832 അവർ ആക്രമിക്കപ്പെടുമായിരുന്നോ? 224 00:10:05,856 --> 00:10:07,014 ഇല്ല. 225 00:10:07,038 --> 00:10:09,182 ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ സംശയിക്കുകയല്ല. 226 00:10:09,206 --> 00:10:11,278 പക്ഷേ ഇത് ഓഹരി മൂല്യമാണ് പിന്തുടരുന്നത്, 227 00:10:11,302 --> 00:10:13,371 കാരണം, പുരോഗമനവാദികളെ ദുർബലരായി കാണുന്നതാണ് 228 00:10:13,395 --> 00:10:15,803 അവർ വളരെ നല്ലവരാണ് -- മൈക്രോസോഫ്റ്റ് ഓർമയില്ലേ? 229 00:10:15,827 --> 00:10:17,324 അവർ നല്ലവരായി തോന്നിയിരുന്നില്ല 230 00:10:17,348 --> 00:10:21,621 നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു, 231 00:10:21,645 --> 00:10:25,330 അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ ഇടപെടുകയേയില്ല. 232 00:10:25,354 --> 00:10:27,160 ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ് 233 00:10:27,184 --> 00:10:29,902 റോയ് എന്ന സെക്യൂരിറ്റിക്കാരൻ എന്നെ ലൈഗികമായി പീഡിപ്പിക്കും 234 00:10:29,926 --> 00:10:33,107 ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് വണ്ടിയോടിക്കുന്നതെന്ന് 235 00:10:33,131 --> 00:10:35,799 സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ രക്തമെടുക്കാം. 236 00:10:36,554 --> 00:10:39,622 പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല -- 237 00:10:39,646 --> 00:10:41,066 അത് വിശുദ്ധമാണ്. 238 00:10:41,090 --> 00:10:42,529 അതാണ് നമ്മുടെ പുതിയ കുരിശ്. 239 00:10:42,553 --> 00:10:44,162 ഐഫോൺ X എന്നതല്ല യോജ്യമായ പേര്. 240 00:10:44,186 --> 00:10:46,182 ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്. 241 00:10:46,206 --> 00:10:48,372 നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്. 242 00:10:48,396 --> 00:10:50,171 സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ, 243 00:10:50,195 --> 00:10:53,481 ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ വിശുദ്ധമാണെന്ന് നാം കരുതുന്നു. 244 00:10:53,505 --> 00:10:54,805 നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ 245 00:10:54,829 --> 00:10:57,346 നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു. 246 00:10:57,370 --> 00:11:01,163 നവീകരണത്തെയും യൗവ്വനത്തെയും വിഗ്രഹാരാധന നടത്തുന്നതിലൂടെ. 247 00:11:01,187 --> 00:11:03,658 വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന നാം നിറുത്തി 248 00:11:03,682 --> 00:11:04,839 ദയയെ ആരാധിക്കുന്നത്, 249 00:11:04,863 --> 00:11:08,441 നവീകരണവും ഓഹരിമൂല്യ സൃഷ്ടിയും നാം ആരാധിക്കുന്നു. 250 00:11:08,465 --> 00:11:11,359 ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി നേടിക്കഴിഞ്ഞു, അവർക്ക് 251 00:11:11,383 --> 00:11:12,945 ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം 252 00:11:12,969 --> 00:11:15,959 മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട് നശിപ്പിക്കാൻ തുടങ്ങാം 253 00:11:15,983 --> 00:11:19,147 നൈക്കി ആമസോണിൽ വിതരമാരംഭിച്ചു എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു. 254 00:11:19,171 --> 00:11:20,977 മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു. 255 00:11:21,001 --> 00:11:24,010 ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ് ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു. 256 00:11:24,034 --> 00:11:27,343 ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക് നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു. 257 00:11:27,367 --> 00:11:31,736 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു. 258 00:11:31,760 --> 00:11:34,867 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന അറിയിപ്പ് ഇടപാട് തീർപ്പാക്കൽ 259 00:11:34,891 --> 00:11:36,065 എന്നിവയ്ക്കിടയിൽ, 260 00:11:36,089 --> 00:11:38,360 ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ 261 00:11:38,384 --> 00:11:40,119 ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു, 262 00:11:40,143 --> 00:11:46,522 ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം! 263 00:11:47,167 --> 00:11:48,395 എനിക്ക് നല്ല ഭാഗ്യമുണ്ട് 264 00:11:48,419 --> 00:11:51,836 ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു 265 00:11:51,860 --> 00:11:53,204 ഇത് നടന്നതിന് ഒരാഴ്ച മുന്നേ 266 00:11:53,228 --> 00:11:55,916 ഞാൻ വമ്പ് പറയുകയാണ്: ഞാൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 267 00:11:55,940 --> 00:11:58,321 അവരുടെ ചരിത്രത്തിലെ വലിയ ഏറ്റെടുക്കലായിരുന്നു ഇത് 268 00:11:58,345 --> 00:12:00,680 100 കോടി ഡോളറിൽ കൂടിയ ഏറ്റെടുക്കൽ നടത്തിയിട്ടില്ല 269 00:12:00,704 --> 00:12:02,822 ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ അറിഞ്ഞു?“ 270 00:12:02,846 --> 00:12:06,065 ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. 271 00:12:06,089 --> 00:12:07,284 ഞാനിതെങ്ങനെ അറിഞ്ഞു? 272 00:12:07,308 --> 00:12:09,278 ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്. 273 00:12:09,302 --> 00:12:12,052 ഞാൻ ദിവസം മുഴുവൻ അലക്സയോട് കുരച്ചുകൊണ്ടിരിക്കും 274 00:12:12,076 --> 00:12:13,988 എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും. 275 00:12:14,012 --> 00:12:17,408 (SG) അലക്സ, പാല് വാങ്ങൂ. 276 00:12:17,432 --> 00:12:19,699 (അലക്സ) എനിക്ക് പാല് കണ്ടെത്താൻ സാധിച്ചില്ല. 277 00:12:19,723 --> 00:12:21,966 അതിനാൽ പാല് ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. 278 00:12:22,463 --> 00:12:23,749 (SG) എന്നിട്ട് ഞാൻ ചോദിച്ചു 279 00:12:23,773 --> 00:12:26,915 (SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ. 280 00:12:26,939 --> 00:12:29,082 (അലക്സ) തിരഞ്ഞപ്പോൾ കിട്ടിയ മികച്ച ഫലം 281 00:12:29,106 --> 00:12:32,079 പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ 282 00:12:32,103 --> 00:12:34,120 നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്. 283 00:12:34,144 --> 00:12:35,767 മൊത്തം 15 ഡോളറായി. 284 00:12:36,419 --> 00:12:37,612 വാങ്ങണമെന്നുണ്ടോ? 285 00:12:37,636 --> 00:12:39,635 SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ 286 00:12:39,659 --> 00:12:40,819 എനിക്ക് ആശയക്കുഴപ്പമായി 287 00:12:40,843 --> 00:12:43,633 (SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം വാങ്ങൂ. 288 00:12:44,050 --> 00:12:47,584 (അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ വിൽപ്പനയ്ക്കുള്ള ഓഹരികൾ 289 00:12:47,608 --> 00:12:49,397 ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി. 290 00:12:49,421 --> 00:12:53,282 13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്. 291 00:12:53,306 --> 00:12:54,686 (ചിരി) 292 00:12:55,884 --> 00:12:57,491 SG: അത് ഇതിലും തമാശയാണെന്ന് കരുതി 293 00:12:57,515 --> 00:12:59,013 (ചിരി) 294 00:12:59,037 --> 00:13:00,720 ഈ കമ്പനികൾക്ക് നാം വ്യക്തിത്വം 295 00:13:00,744 --> 00:13:04,179 നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ 296 00:13:04,203 --> 00:13:05,698 ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ 297 00:13:05,722 --> 00:13:07,026 സ്വയം ചോദിക്കേണ്ടതുണ്ട്, 298 00:13:07,050 --> 00:13:10,100 “നടക്കുന്നതെന്ത്? നാം സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“ 299 00:13:10,124 --> 00:13:12,803 ഒരു ശതമാനം 300 00:13:12,827 --> 00:13:13,994 ഷെയർ ഹോൾഡർ മൂല്യവും 301 00:13:14,018 --> 00:13:16,559 99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന ലക്ഷ്യമുണ്ടായിരുന്ന 302 00:13:16,583 --> 00:13:17,968 സാങ്കേതികവിദ്യ. 303 00:13:17,992 --> 00:13:19,147 നേരേ തിരിഞ്ഞുവെന്നാണ് 304 00:13:19,171 --> 00:13:22,538 ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന് ഓഹരിമൂല്യത്തിന് പിറകെയാണ്. 305 00:13:22,562 --> 00:13:25,841 മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ ഒന്നിച്ചു. 306 00:13:25,865 --> 00:13:27,326 അവർ ലോകത്തെ രക്ഷിച്ചു. 307 00:13:27,350 --> 00:13:28,661 സാങ്കേതികവിദ്യ രക്ഷിച്ചു 308 00:13:28,685 --> 00:13:32,372 എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു 309 00:13:32,396 --> 00:13:35,501 അണുവിനെ വിഭജിക്കാനുള്ള മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ 310 00:13:35,525 --> 00:13:37,213 അവർ ജീവിക്കുമായിരുന്നോ? 311 00:13:37,237 --> 00:13:38,400 സാദ്ധ്യത കുറവാണ്. 312 00:13:38,854 --> 00:13:40,161 ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് 313 00:13:40,185 --> 00:13:44,618 മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ 314 00:13:44,642 --> 00:13:45,794 ചന്ദ്രനിലെത്തിച്ചു. 315 00:13:45,818 --> 00:13:49,442 കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു 316 00:13:49,466 --> 00:13:51,297 വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട് 317 00:13:51,321 --> 00:13:52,639 മനുഷ്യൻ ചന്ദ്രനിലെത്തി. 318 00:13:52,663 --> 00:13:56,270 ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ 319 00:13:56,294 --> 00:13:59,739 ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഏറ്റവും ബുദ്ധിശാലികളാണ്. 320 00:13:59,763 --> 00:14:03,843 പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ ലേസറാണ് ഉപയോഗിക്കുന്നത്, 321 00:14:03,867 --> 00:14:05,154 പീച്ചാം കുഴലല്ല. 322 00:14:05,178 --> 00:14:07,450 അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് ലഭ്യമായത്. 323 00:14:07,474 --> 00:14:10,004 ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം, 324 00:14:10,028 --> 00:14:11,684 എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം. 325 00:14:11,708 --> 00:14:14,332 ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക എന്നതാണോ? 326 00:14:14,356 --> 00:14:15,861 ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ? 327 00:14:15,885 --> 00:14:18,809 ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുകയാണോ? 328 00:14:18,833 --> 00:14:19,995 അല്ല. 329 00:14:20,019 --> 00:14:21,915 അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്-- 330 00:14:21,939 --> 00:14:26,248 ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം. 331 00:14:26,272 --> 00:14:28,126 അവരുടെ ഒരേയൊരു ലക്ഷ്യം: 332 00:14:28,286 --> 00:14:30,416 മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്. 333 00:14:30,466 --> 00:14:34,213 ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി 334 00:14:34,237 --> 00:14:38,580 (കയ്യടി) 335 00:14:42,654 --> 00:14:44,129 ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല 336 00:14:44,153 --> 00:14:47,113 പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ ഉണർത്തി, സ്കോട്ട്. 337 00:14:47,137 --> 00:14:48,208 (ചിരി) 338 00:14:48,232 --> 00:14:50,540 അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു. 339 00:14:50,564 --> 00:14:51,929 SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്? 340 00:14:51,953 --> 00:14:54,869 നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ ആ കസേരയിലേക്ക് ക്ഷണിക്കും? 341 00:14:54,893 --> 00:14:58,560 CA: അല്ലല്ല, നാം വിഷയത്തിന്റെ ഹൃദയത്തിലേയ്ക്കാണ് പോകുന്നത്. 342 00:14:58,584 --> 00:15:04,718 സിലിക്കൺ വാലിയെ വർഷങ്ങളോളം ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു 343 00:15:04,742 --> 00:15:06,596 എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ് 344 00:15:06,620 --> 00:15:08,154 വളരെ വലിയ തോതിൽ. 345 00:15:08,178 --> 00:15:11,583 ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്, 346 00:15:11,607 --> 00:15:14,997 നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ വീണ്ടും ചവിട്ടുകയാണെന്ന്. 347 00:15:15,021 --> 00:15:17,386 നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം തോന്നുന്നുണ്ടോ? 348 00:15:17,410 --> 00:15:18,807 SG: ഒട്ടുമില്ല. 349 00:15:19,259 --> 00:15:21,206 നോക്കൂ, ഇതാണ് വിഷയം: 350 00:15:21,682 --> 00:15:23,495 ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്. 351 00:15:23,519 --> 00:15:25,635 അവർ ലാഭേച്ഛയുള്ള കമ്പനികളാണ്. 352 00:15:25,659 --> 00:15:28,206 നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത് അവരുടെ വിഷയമല്ല 353 00:15:28,230 --> 00:15:30,818 നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ സംരക്ഷിക്കാൻ വരില്ല. 354 00:15:30,842 --> 00:15:34,584 നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു. 355 00:15:34,608 --> 00:15:37,051 അവർ എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് ചെയ്യുന്നത്. 356 00:15:37,075 --> 00:15:38,444 പക്ഷേ തിരഞ്ഞെടുപ്പിൽ നാം 357 00:15:38,468 --> 00:15:40,552 കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി 358 00:15:40,576 --> 00:15:42,247 ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ 359 00:15:42,271 --> 00:15:44,399 നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തണം. 360 00:15:44,423 --> 00:15:46,145 CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട് 361 00:15:46,169 --> 00:15:49,792 വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു എന്ന് വാദിക്കാവുന്നത്, 362 00:15:49,816 --> 00:15:56,648 നേതൃത്വത്തിലുള്ളവർക്ക് നല്ല ലക്ഷ്യങ്ങളാണുള്ളത് എന്നതും -- 363 00:15:56,672 --> 00:15:58,423 എല്ലാവരുമെന്ന് ഞാൻ പറയില്ല -- 364 00:15:58,447 --> 00:16:00,018 പല ജോലിക്കാർക്കും. 365 00:16:00,042 --> 00:16:03,116 നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവരെ അറിയാം, 366 00:16:03,140 --> 00:16:06,906 അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത് അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന് 367 00:16:06,930 --> 00:16:10,168 അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ 368 00:16:10,192 --> 00:16:12,264 പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്, 369 00:16:12,288 --> 00:16:14,382 നാം നിർമിക്കുന്ന സാങ്കേതികവിദ്യ, 370 00:16:14,406 --> 00:16:18,984 ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ് 371 00:16:19,008 --> 00:16:25,317 എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര ഫലങ്ങൾക്ക് കാരണമാകുന്നു 372 00:16:25,341 --> 00:16:26,835 ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല; 373 00:16:26,859 --> 00:16:29,925 ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട് പ്രതിരോധമില്ലാതെയാക്കുന്നു 374 00:16:29,949 --> 00:16:32,645 റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക 375 00:16:32,669 --> 00:16:34,644 നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക. 376 00:16:34,668 --> 00:16:39,700 ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഒരു സാദ്ധ്യതയല്ലേ? 377 00:16:39,724 --> 00:16:40,930 SG: എനിക്ക് തോന്നുന്നില്ല 378 00:16:40,954 --> 00:16:42,486 കണക്കനുസരിച്ച് എനിക്കുറപ്പുണ്ട് 379 00:16:42,510 --> 00:16:45,376 അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു സംഘടനയേക്കാളും 380 00:16:45,400 --> 00:16:46,937 വലുതോ ചെറുതോ അല്ല എന്ന്. 381 00:16:46,961 --> 00:16:48,569 അവർ നല്ലവരല്ല എന്ന് കരുതുന്നില്ല. 382 00:16:48,593 --> 00:16:50,222 സത്യത്തിൽ ഞാൻ വാദിക്കുന്നത് 383 00:16:50,246 --> 00:16:53,066 നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ ധാരാളം പേരുണ്ടെന്നാണ് 384 00:16:53,090 --> 00:16:54,254 പക്ഷേ വിഷയം ഇതാണ്: 385 00:16:54,278 --> 00:16:58,517 ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ നിയന്ത്രിക്കുമ്പോൾ, 386 00:16:58,541 --> 00:17:02,076 അത് ഏതൊരു രാജ്യത്തിന്റെയും മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്, 387 00:17:02,100 --> 00:17:05,810 നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ് 388 00:17:05,834 --> 00:17:07,866 നിങ്ങൾക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും, 389 00:17:07,890 --> 00:17:09,345 വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ 390 00:17:09,369 --> 00:17:12,498 നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും ഉപയോഗിക്കാതെ പറ്റില്ല. 391 00:17:12,522 --> 00:17:14,439 അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം, 392 00:17:14,463 --> 00:17:16,919 ചരിത്രത്തിൽ മുഴുവനായി നമുക്ക് കാണാവുന്നതാണ് 393 00:17:16,943 --> 00:17:18,286 അധികാരം ദുഷിപ്പിക്കും. 394 00:17:18,310 --> 00:17:19,513 അവർ മോശം മനുഷ്യരല്ല; 395 00:17:19,537 --> 00:17:21,769 നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം. 396 00:17:22,310 --> 00:17:26,344 CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ? 397 00:17:26,368 --> 00:17:28,688 എനിക്ക് കുറച്ചെങ്കിലും അറിയാം -- 398 00:17:28,712 --> 00:17:30,686 ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് -- 399 00:17:30,710 --> 00:17:33,379 അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, 400 00:17:33,403 --> 00:17:35,231 “എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന് 401 00:17:35,255 --> 00:17:36,764 ചിന്ത അതാണെന്ന് തോന്നുന്നില്ല. 402 00:17:36,788 --> 00:17:42,344 എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ, 403 00:17:42,368 --> 00:17:43,688 ചിന്തിക്കുന്ന അവസരങ്ങളിൽ, 404 00:17:43,712 --> 00:17:47,583 നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ ഞെട്ടുന്നുണ്ട് എന്നുമാണ്. 405 00:17:47,920 --> 00:17:51,655 ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ? 406 00:17:52,294 --> 00:17:57,491 നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ, 407 00:17:57,515 --> 00:18:02,022 അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട് എന്ന്? 408 00:18:02,637 --> 00:18:07,274 SG: വളരെ ബുദ്ധിമുട്ടാണ് നാം നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി 409 00:18:07,298 --> 00:18:09,477 എന്തിലുമുപരി ഓഹരി മൂല്യവർദ്ധന ലക്ഷ്യമിടുമ്പോൾ. 410 00:18:09,501 --> 00:18:10,798 അവർ ലാഭേച്ഛയില്ലാത്തവരല്ല. 411 00:18:10,822 --> 00:18:14,385 ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ് 412 00:18:14,409 --> 00:18:15,783 അവർക്കും കുടുംബങ്ങൾക്കും, 413 00:18:15,807 --> 00:18:17,107 ഇതാണ് ഏറ്റവും പ്രധാന കാരണം. 414 00:18:17,131 --> 00:18:20,424 നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ 415 00:18:20,448 --> 00:18:22,844 കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ ഉപയോഗിക്കും. 416 00:18:22,868 --> 00:18:24,454 അവർ മോശമാണെന്ന് ഞാൻ കരുതുന്നില്ല. 417 00:18:24,478 --> 00:18:27,619 പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ് എന്ന നിലയിലും നമ്മുടെ 418 00:18:27,643 --> 00:18:29,318 ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും 419 00:18:29,342 --> 00:18:31,490 നമ്മുടെ ചുമതല പരിശോധന ഉറപ്പ് വരുത്തുന്നതിലാണ് 420 00:18:31,514 --> 00:18:34,030 വിശാലമായ അനുമതികളാണ് നാം അവർക്ക് കൊടുത്തിരിക്കുന്നത് 421 00:18:34,054 --> 00:18:36,106 അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത് 422 00:18:36,130 --> 00:18:39,288 CA: വാഗ്മിത്വത്തോടെ മനോഹരമായി പറഞ്ഞിരിക്കുന്നു. 423 00:18:39,312 --> 00:18:44,706 മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ 424 00:18:44,730 --> 00:18:47,709 ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ നിങ്ങൾക്ക് സ്വാഗതം. 425 00:18:47,733 --> 00:18:48,961 സ്കോട്ട് വളരെ നന്ദി. 426 00:18:48,985 --> 00:18:50,146 SG: വളരെ നന്ദി. 427 00:18:50,170 --> 00:18:52,541 (കയ്യടി)