0:00:00.000,0:00:03.802 [ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. [br]കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക] 0:00:04.972,0:00:07.745 ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ [br]കഴിഞ്ഞ 15 വർഷത്തെ 0:00:07.769,0:00:12.095 6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും [br]അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. 0:00:12.119,0:00:15.859 നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു [br]സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ 0:00:15.883,0:00:21.370 ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ[br]ആസൂത്രണമില്ലാതെ അത് സാധിക്കില്ല. 0:00:21.394,0:00:24.483 നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ[br]ആവശ്യമുണ്ട്. 0:00:24.507,0:00:27.533 ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ്[br]നമ്മുടെ മസ്തിഷ്കമാണ്. 0:00:27.557,0:00:30.700 ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ [br]ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം. 0:00:30.724,0:00:34.222 നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ[br]കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്. 0:00:34.246,0:00:36.544 ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത[br]സൃഷ്ടിക്കുന്നു. 0:00:36.568,0:00:38.997 ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്. 0:00:39.021,0:00:40.306 എന്താണ് പ്രാർത്ഥന? 0:00:40.330,0:00:42.608 ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം [br]അയയ്ക്കുകയും 0:00:42.632,0:00:45.404 ദൈവീകമായ ഏതോ ഇടപെടലിലൂടെ -- 0:00:45.428,0:00:47.760 നടക്കുന്നതെന്തെന്ന് നാം [br]മനസ്സിലാക്കേണ്ടതില്ല -- 0:00:47.784,0:00:49.940 എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട [br]ജീവിയിൽ നിന്ന് 0:00:49.964,0:00:53.772 നമുക്ക് അധികാരവും [br]ശരിയായ ഉത്തരവും ലഭിക്കുക. 0:00:53.796,0:00:56.509 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 0:00:56.533,0:00:58.177 നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്, 0:00:58.201,0:00:59.852 ജോലികളുടെ ലോകമുണ്ട്, 0:00:59.876,0:01:01.681 സുഹൃത്തുക്കളുടെ ലോകമുണ്ട്. 0:01:01.705,0:01:03.199 നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, 0:01:03.223,0:01:06.318 കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും[br]പ്രശ്നമുണ്ടായാൽ, 0:01:06.342,0:01:07.870 എല്ലാം ഉരുകിയില്ലാതാകുമല്ലോ? 0:01:07.894,0:01:10.531 നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് [br]നിങ്ങളുടെ കുട്ടികൾ. 0:01:10.555,0:01:13.439 “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ 0:01:13.463,0:01:17.552 “തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ [br]എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ. 0:01:17.576,0:01:21.514 ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ [br]ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല 0:01:21.538,0:01:22.862 മനുഷ്യചരിത്രത്തിൽ തന്നെ. 0:01:22.886,0:01:28.294 ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, [br]പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത? 0:01:28.318,0:01:30.864 ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് [br]ചോദ്യങ്ങളിൽ ഒന്ന് 0:01:30.888,0:01:32.639 ഇതുവരെ ചോദിച്ചിട്ടില്ല എന്നത്? 0:01:32.663,0:01:35.929 ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. 0:01:35.953,0:01:40.257 ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ [br]സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക, 0:01:40.281,0:01:44.401 നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ [br]വിശ്വസിക്കുന്നു എന്ന് വ്യക്തമാകും 0:01:44.425,0:01:45.639 നിങ്ങളുടെ ചരിത്രത്തിൽ. 0:01:45.663,0:01:46.730 (ചിരി) 0:01:46.754,0:01:48.513 നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം. 0:01:48.537,0:01:50.536 (ചിരി) 0:01:50.560,0:01:53.035 നമ്മെ സംബന്ധിച്ചിടത്തോളം [br]അദ്ഭുതകരമായ മറ്റൊരു കാര്യം 0:01:53.059,0:01:56.553 സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ[br]നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്. 0:01:56.577,0:01:59.535 പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് [br]സ്നേഹം കിട്ടുന്ന കുട്ടികൾ 0:01:59.559,0:02:04.147 കുറവ് സ്നേഹവും നല്ല പോഷകാഹാരവും [br]കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു. 0:02:04.517,0:02:07.945 എന്നാലും, 0:02:07.969,0:02:12.026 നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന [br]ജനവിഭാഗത്തിന്റെ -- 0:02:12.050,0:02:14.459 നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും [br]എന്നതിന് 0:02:14.483,0:02:15.659 മൂന്ന് സൂചകങ്ങളാണുള്ളത്. 0:02:15.683,0:02:19.619 എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക്[br]നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല, 0:02:19.643,0:02:21.919 ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല 0:02:21.943,0:02:23.830 “അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ 0:02:23.854,0:02:25.081 ആയുസ്സ് അത്രയുണ്ടാകും“ 0:02:25.105,0:02:26.802 നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല 0:02:26.826,0:02:28.389 രണ്ടാമത്തേത് ജീവിതരീതിയാണ്. 0:02:28.413,0:02:30.680 പുകവലിയും അമിതവണ്ണവും പാടില്ല, [br]പരിശോധന നടത്തി-- 0:02:30.704,0:02:33.659 കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി [br]ഒഴിവാക്കുക 0:02:33.683,0:02:35.188 ഹൃദയരോഗങ്ങളും. 0:02:35.212,0:02:38.776 നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും [br]എന്നതിന്റെ ഏറ്റവും നല്ല സൂചകം: 0:02:38.800,0:02:41.938 നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു? 0:02:42.702,0:02:45.527 സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ -- 0:02:45.551,0:02:48.471 സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന[br]തലച്ചോറിലെ സുരക്ഷാ ക്യാമറ -- 0:02:48.495,0:02:50.679 മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. 0:02:50.703,0:02:54.340 സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക[br]എന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക് 0:02:54.364,0:02:55.567 ഉപയോഗപ്പെടുത്തുന്നു. 0:02:55.591,0:02:57.668 തന്മയീഭാവം സൃഷ്ടിക്കുന്ന [br]ചിത്രങ്ങളിലൂടെ, 0:02:57.692,0:03:00.200 ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു[br]അവ ഉറപ്പിക്കുന്നു 0:03:00.224,0:03:03.117 ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് [br]പോകാം. 0:03:03.741,0:03:05.869 നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന [br]കുടലാണ് ആമസോൺ. 0:03:06.201,0:03:09.396 കൂടുതൽ വേണം എന്ന ചോദന നമ്മുടെ [br]ഉള്ളിൽ സ്ഥിരമായുണ്ട്. 0:03:09.777,0:03:13.780 വളരെക്കുറവായാൽ പട്ടിണിയും [br]പോഷകാഹാരക്കുറവുമാണ് ഫലം. 0:03:13.804,0:03:15.993 നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ, 0:03:16.017,0:03:19.410 നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ[br]ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്. 0:03:19.434,0:03:20.597 എന്തുകൊണ്ട്? 0:03:20.621,0:03:23.383 വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള 0:03:23.407,0:03:25.290 ശിക്ഷയേക്കാൾ വലുതാണ് [br]എന്നതുകൊണ്ട്. 0:03:25.314,0:03:29.148 അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന[br]ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല. 0:03:29.172,0:03:30.678 ഇത് ചൈനയുടെ തന്ത്രമാണ്, 0:03:30.702,0:03:32.320 ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്, 0:03:32.344,0:03:35.729 ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച [br]കമ്പനിയുടെ തന്ത്രമാണ്, 0:03:35.753,0:03:36.913 ആമസോൺ. 0:03:36.937,0:03:39.081 കുറഞ്ഞ ചിലവിൽ [br]കൂടുതൽ വയറ്റിലാക്കാം; 0:03:39.105,0:03:42.887 ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും[br]അസ്ഥികളിലേയ്ക്കും അയയ്ക്കാം. 0:03:42.911,0:03:44.566 കൂടുതൽ താഴേയ്ക്ക്, 0:03:44.590,0:03:48.195 നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, [br]അടിസ്ഥാന ചോദന, 0:03:48.219,0:03:50.661 രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക്[br]നീങ്ങുക എന്നതാണ്, 0:03:50.685,0:03:55.402 ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ [br]വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും 0:03:55.426,0:03:57.149 ലോകത്തെമ്പാടും എത്തിയ്ക്കുകയും, 0:03:57.173,0:03:59.513 അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത്[br]തിരഞ്ഞെടുക്കുക. 0:03:59.537,0:04:01.261 ഇതൊരു ഘടികാരമല്ല. 0:04:01.285,0:04:03.375 ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല. 0:04:03.399,0:04:05.622 ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം[br]നടത്തുകയാണ്, 0:04:05.646,0:04:08.765 “ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ [br]കുട്ടികൾക്ക് അതിജീവന സാദ്ധ്യത 0:04:08.789,0:04:11.433 സ്വാച്ച് വാച്ച് ഉള്ള ഒരാളെ [br]അപേക്ഷിച്ച് കൂടുതലാണ്.“ 0:04:11.457,0:04:13.049 (ചിരി) 0:04:13.073,0:04:17.464 ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത [br]അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്. 0:04:17.488,0:04:21.224 “യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ [br]യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ് 0:04:21.248,0:04:24.765 ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ [br]മൂല്യം വർദ്ധിപ്പിക്കാനും. 0:04:24.789,0:04:27.349 “നിങ്ങളുടെ കുട്ടികൾക്ക് [br]ഹൈ-കലോറി പേസ്റ്റ്.“ 0:04:27.373,0:04:28.539 വേണ്ടേ? 0:04:28.563,0:04:30.796 തിരഞ്ഞെടുക്കുന്ന [br]അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു, 0:04:30.820,0:04:34.010 എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: [br]കുട്ടികളോട് കൂടുതൽ സ്നേഹം 0:04:34.034,0:04:37.131 രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി [br]വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം 0:04:37.155,0:04:38.508 ഗൂഗിളിന്റെ ആരംഭം വരെ 0:04:38.532,0:04:41.632 ശരാശരി ഉൽപ്പന്നം ഹൃദയത്തെ [br]സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു 0:04:41.656,0:04:44.974 നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ[br]രാജ്യസ്നേഹിയോ ആകുന്നത് 0:04:44.998,0:04:48.314 നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ [br]ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്. 0:04:48.338,0:04:51.749 ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള [br]മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല 0:04:51.773,0:04:53.003 ഫോർബ്സ് 400 നോക്കൂ. 0:04:53.027,0:04:55.459 ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ, 0:04:55.483,0:04:57.696 സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച [br]മാർഗ്ഗം: 0:04:57.720,0:04:59.829 പ്രത്യുത്പാദനാവയവങ്ങളോട് [br]സംവദിക്കുകയാണ്. 0:04:59.853,0:05:04.734 ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ[br]മനുഷ്യൻ, LVMH. 0:05:04.758,0:05:07.335 രണ്ടാമതും മൂന്നാമതും: H&M, Inditex. 0:05:07.359,0:05:12.635 ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം [br]വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക 0:05:13.362,0:05:17.129 അതിനാൽ ഈ നാല് കമ്പനികൾ --[br]ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ -- 0:05:17.153,0:05:18.864 നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു. 0:05:18.888,0:05:21.181 ദൈവം, സ്നേഹം, ഉപഭോഗം, രതി. 0:05:21.205,0:05:24.868 ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു[br]എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം, 0:05:24.892,0:05:28.637 അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ[br]പുനർ നിർമിച്ചിരിക്കുന്നു. 0:05:28.661,0:05:30.509 ഗ്രേറ്റ് റിസഷന്റെ അവസാനം, 0:05:30.533,0:05:33.395 ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ [br]ജിഡിപിയ്ക്ക് 0:05:33.419,0:05:34.572 തുല്യമായിരുന്നുവെങ്കിൽ 0:05:34.596,0:05:37.220 ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര [br]ഉത്പാദനത്തിന് തുല്യമാണ്. 0:05:37.244,0:05:40.599 ‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും[br]മറികടന്നു. 0:05:40.623,0:05:41.982 ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ 0:05:42.006,0:05:45.525 ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ [br]വിപണി മൂല്യത്തിനേക്കാൾ 0:05:45.549,0:05:47.266 കൂടുതൽ തുകയുള്ളൂ. 0:05:47.290,0:05:49.428 പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്. 0:05:49.915,0:05:54.317 കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് [br]ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ് 0:05:54.341,0:05:56.755 ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്? 0:05:56.779,0:05:58.220 ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു. 0:05:58.244,0:06:00.462 അവർ ചെയ്യുന്ന എന്തും നമ്മെ [br]അസ്വസ്ഥരാക്കുന്നു. 0:06:00.486,0:06:02.446 അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ? 0:06:02.470,0:06:05.853 ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി [br]ഡോളർ 0:06:05.877,0:06:07.410 കോർപ്പറേറ്റ് ആദായ നികുതി നൽകി; 0:06:07.434,0:06:09.433 ആമസോൺ 140 കോടി നൽകി. 0:06:09.788,0:06:13.370 നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ[br]എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും? 0:06:13.394,0:06:16.879 ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ[br]പങ്ക് നൽകിയില്ലെങ്കിൽ? 0:06:16.903,0:06:18.066 വളരെ എളുപ്പമാണ്. 0:06:18.090,0:06:20.629 അത്രയും വിജയിക്കാത്ത കമ്പനികൾ [br]അവരുടെ ഓഹരിയേക്കാൾ 0:06:20.653,0:06:21.970 കൂടുതൽ നൽകിയാൽ മതിയല്ലോ? 0:06:21.994,0:06:23.825 അലക്സ, ഇതൊരു നല്ല കാര്യമാണോ? 0:06:23.849,0:06:25.817 മറ്റൊരു വസ്തുത -- 0:06:25.841,0:06:26.916 (ചിരി) 0:06:26.940,0:06:28.856 മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. 0:06:29.619,0:06:33.675 ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് [br]തുല്യമായ വർദ്ധന 0:06:33.699,0:06:37.822 കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി [br]മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. 0:06:40.423,0:06:42.647 ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്. 0:06:42.671,0:06:46.489 നട്ടെല്ലില്ലാത്തവരെയാണ് നാം [br]തിരഞ്ഞെടുക്കുന്നത് 0:06:46.513,0:06:48.940 ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്. 0:06:48.964,0:06:50.966 ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം [br]പറയുന്നു. 0:06:50.990,0:06:54.071 “വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ[br]മുഖ്യ പ്ലാറ്റ് ഫോമും 0:06:54.095,0:06:57.891 സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് [br]അസാദ്ധ്യമാണ്. 0:06:57.915,0:06:59.298 ഇത് അംഗീകരിച്ചേയ്ക്കൂ.“ 0:06:59.322,0:07:03.109 അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ [br]പോകുന്നു -- അവർക്കത് പിടി കിട്ടുന്നു. 0:07:03.133,0:07:04.847 ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു 0:07:04.871,0:07:08.258 ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ [br]പിഴയിടുന്നു,“ 0:07:08.282,0:07:12.547 ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി[br]ഡോളറിന്റെ .6 ശതമാനമാണ്. 0:07:12.571,0:07:15.174 മാർക്ക് സക്കർബർഗിന് ഒരു പോളിസി[br]എടുക്കാമെങ്കിൽ 0:07:15.198,0:07:17.920 ഏറ്റെടുക്കൽ .6 ശതമാനത്തിന് [br]നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്, 0:07:17.944,0:07:19.303 അയാൾ അത് ചെയ്യില്ലേ? 0:07:19.327,0:07:21.145 കുത്തകവിരുദ്ധ പെരുമാറ്റം. 0:07:21.622,0:07:23.622 2500 കോടി ഡോളർ ഫൈൻ, 0:07:23.646,0:07:26.538 3000 കോടി ഡോളർ വരുമാനം, 0:07:26.562,0:07:29.607 ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ[br]മൂന്ന് ശതമാനം. 0:07:29.631,0:07:32.943 നാം ഈ കമ്പനികളോട് പറയുന്നത്, [br]“ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം, 0:07:33.596,0:07:35.561 ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്, 0:07:35.585,0:07:37.900 കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക[br]എന്നതാണ്.“ 0:07:37.924,0:07:41.572 നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് [br]ഈടാക്കുന്നത് 0:07:41.596,0:07:44.823 പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് [br]100 ഡോളറും. 0:07:44.847,0:07:45.927 കള്ളം പറയുകയാണ് ബുദ്ധി 0:07:45.957,0:07:47.477 ജോലികൾ നശിപ്പിക്കുക! 0:07:47.507,0:07:50.808 മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന്[br]ഒരാൾ മതി. 0:07:50.832,0:07:54.473 അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ [br]വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും, 0:07:54.497,0:07:56.682 53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ [br]നഷ്ടപ്പെടും 0:07:56.706,0:07:57.967 ഇത് അസാധാരണമായ ഒന്നല്ല; 0:07:57.991,0:08:00.303 ഇത് ചരിത്രത്തിൽ[br]എന്നും നടന്നിരുന്നു. 0:08:00.327,0:08:02.589 ഇത്ര മികവുള്ള കമ്പനികളെ[br]കണ്ടിട്ടില്ല എന്നേയുള്ളൂ 0:08:02.613,0:08:04.891 ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ [br]ജോലിക്കാരാണ് 0:08:04.915,0:08:06.282 മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്. 0:08:06.306,0:08:08.416 ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ് 0:08:08.440,0:08:10.615 ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ, 0:08:10.639,0:08:14.270 നമുക്ക് 150,000 സംവിധായകരുടെ [br]ജോലി നഷ്ടപ്പെടും 0:08:14.294,0:08:16.267 ആസൂത്രകരുടെയും എഴുത്തുകാരുടെയും. 0:08:16.291,0:08:18.601 അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി [br]സ്റ്റേഡിയങ്ങൾ നിറയ്ക്കാം 0:08:18.625,0:08:22.016 എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി [br]നഷ്ടപ്പെട്ടു, ആമസോൺ കാരണം.“ 0:08:22.040,0:08:25.290 നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ [br]മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു, 0:08:25.314,0:08:29.587 സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് [br]ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ... 0:08:29.611,0:08:30.911 കള്ള വാർത്തകളാണ്. 0:08:30.935,0:08:32.622 (ചിരി) 0:08:32.646,0:08:36.250 ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം 0:08:36.274,0:08:37.961 എന്നിവ പറയാൻ എനിക്ക് അനുവാദമില്ല, 0:08:37.985,0:08:40.441 അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ് 0:08:41.473,0:08:44.034 പൂട്ടിന്റെ കൊടിച്ചിപ്പട്ടി [br]ആയി“ എന്ന് പറയാനാവില്ല. 0:08:44.058,0:08:46.284 തീർച്ചയായും എനിക്കത് സാധിക്കില്ല. 0:08:46.308,0:08:47.321 (ചിരി) 0:08:47.345,0:08:48.524 അവരുടെ പ്രതിരോധം: 0:08:48.548,0:08:51.923 “ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: [br]അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“ 0:08:51.947,0:08:53.621 നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു, 0:08:53.645,0:08:56.541 നിങ്ങൾ കായിക ലീഗുകളിൽ നിന്ന് [br]സംപ്രേക്ഷണാധികാരം വാങ്ങുന്നു. 0:08:56.565,0:08:59.679 നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- [br]നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി 0:08:59.703,0:09:01.230 കഴിഞ്ഞ ദിവസം, 0:09:01.254,0:09:05.863 ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു, [br]“ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“ 0:09:05.887,0:09:09.332 ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള [br]ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന 0:09:09.356,0:09:11.730 നിലയ്ക്കുള്ള സ്വാധീനശക്തിയും [br]സ്വീകരിക്കുന്നു. 0:09:11.754,0:09:15.441 പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട് 0:09:15.465,0:09:16.765 അകന്ന് നിൽക്കുന്നു. 0:09:17.138,0:09:18.746 മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക. 0:09:19.293,0:09:21.722 അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന്[br]നാം കാണുന്നു, 0:09:21.746,0:09:23.367 ഇത് മസ്തിഷ്കവീക്കം [br]ഉണ്ടാക്കുന്നു. 0:09:23.391,0:09:25.777 നാം വളരെ തെറ്റായ തീരുമാനങ്ങളാണ് [br]എടുക്കുന്നത്. 0:09:25.801,0:09:28.629 നാം പറയുന്നു. “മക്ഡൊണാൾഡ്സ്, [br]ഞങ്ങൾക്ക് മതിയായി!“ 0:09:28.653,0:09:31.584 അവർ പറയുന്നു. “അല്ലല്ല -- 0:09:31.608,0:09:33.460 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല, 0:09:33.484,0:09:35.717 ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“ 0:09:35.741,0:09:37.521 (ചിരി) 0:09:38.307,0:09:40.646 ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത് 0:09:40.670,0:09:44.528 നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് [br]നിയോൺ നീല-പിങ്ക് മഴവില്ലുമാണ് 0:09:44.552,0:09:47.901 അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും[br]ഒരു ജാലവിദ്യ തെളിയുന്നു, 0:09:47.925,0:09:52.396 ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും [br]മാതിരി ഒന്ന്. 0:09:52.420,0:09:56.488 എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ [br]നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു. 0:09:57.045,0:10:00.399 ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള [br]അവകാശവും, ഭ്രൂണങ്ങളുടെ 0:10:00.423,0:10:02.827 അവകാശങ്ങളെയും സംബന്ധിച്ച് ഒരു[br]പുസ്തകമെഴുതിയിരുന്നെങ്കിൽ 0:10:02.851,0:10:05.832 അവർ ആക്രമിക്കപ്പെടുമായിരുന്നോ? 0:10:05.856,0:10:07.014 ഇല്ല. 0:10:07.038,0:10:09.182 ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ [br]സംശയിക്കുകയല്ല. 0:10:09.206,0:10:11.278 പക്ഷേ ഇത് ഓഹരി മൂല്യമാണ് [br]പിന്തുടരുന്നത്, 0:10:11.302,0:10:13.371 കാരണം, പുരോഗമനവാദികളെ [br]ദുർബലരായി കാണുന്നതാണ് 0:10:13.395,0:10:15.803 അവർ വളരെ നല്ലവരാണ് -- [br]മൈക്രോസോഫ്റ്റ് ഓർമയില്ലേ? 0:10:15.827,0:10:17.324 അവർ നല്ലവരായി തോന്നിയിരുന്നില്ല 0:10:17.348,0:10:21.621 നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ [br]വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു, 0:10:21.645,0:10:25.330 അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ [br]ഇടപെടുകയേയില്ല. 0:10:25.354,0:10:27.160 ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ് 0:10:27.184,0:10:29.902 റോയ് എന്ന സെക്യൂരിറ്റിക്കാരൻ[br]എന്നെ ലൈഗികമായി പീഡിപ്പിക്കും 0:10:29.926,0:10:33.107 ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് [br]വണ്ടിയോടിക്കുന്നതെന്ന് 0:10:33.131,0:10:35.799 സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ[br]രക്തമെടുക്കാം. 0:10:36.554,0:10:39.622 പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല -- 0:10:39.646,0:10:41.066 അത് വിശുദ്ധമാണ്. 0:10:41.090,0:10:42.529 അതാണ് നമ്മുടെ പുതിയ കുരിശ്. 0:10:42.553,0:10:44.162 ഐഫോൺ X എന്നതല്ല യോജ്യമായ പേര്. 0:10:44.186,0:10:46.182 ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്. 0:10:46.206,0:10:48.372 നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്. 0:10:48.396,0:10:50.171 സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ, 0:10:50.195,0:10:53.481 ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ[br]വിശുദ്ധമാണെന്ന് നാം കരുതുന്നു. 0:10:53.505,0:10:54.805 നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ 0:10:54.829,0:10:57.346 നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു. 0:10:57.370,0:11:01.163 നവീകരണത്തെയും യൗവ്വനത്തെയും [br]വിഗ്രഹാരാധന നടത്തുന്നതിലൂടെ. 0:11:01.187,0:11:03.658 വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന[br]നാം നിറുത്തി 0:11:03.682,0:11:04.839 ദയയെ ആരാധിക്കുന്നത്, 0:11:04.863,0:11:08.441 നവീകരണവും ഓഹരിമൂല്യ [br]സൃഷ്ടിയും നാം ആരാധിക്കുന്നു. 0:11:08.465,0:11:11.359 ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി[br]നേടിക്കഴിഞ്ഞു, അവർക്ക് 0:11:11.383,0:11:12.945 ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം 0:11:12.969,0:11:15.959 മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട്[br]നശിപ്പിക്കാൻ തുടങ്ങാം 0:11:15.983,0:11:19.147 നൈക്കി ആമസോണിൽ വിതരമാരംഭിച്ചു[br]എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു. 0:11:19.171,0:11:20.977 മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു. 0:11:21.001,0:11:24.010 ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ്[br]ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു. 0:11:24.034,0:11:27.343 ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക്[br]നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു. 0:11:27.367,0:11:31.736 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ[br]സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു. 0:11:31.760,0:11:34.867 ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന[br]അറിയിപ്പ് ഇടപാട് തീർപ്പാക്കൽ 0:11:34.891,0:11:36.065 എന്നിവയ്ക്കിടയിൽ, 0:11:36.089,0:11:38.360 ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ 0:11:38.384,0:11:40.119 ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു, 0:11:40.143,0:11:46.522 ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള [br]പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം! 0:11:47.167,0:11:48.395 എനിക്ക് നല്ല ഭാഗ്യമുണ്ട് 0:11:48.419,0:11:51.836 ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ[br]പ്രവചിച്ചിരുന്നു 0:11:51.860,0:11:53.204 ഇത് നടന്നതിന് ഒരാഴ്ച മുന്നേ 0:11:53.228,0:11:55.916 ഞാൻ വമ്പ് പറയുകയാണ്: ഞാൻ[br]മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 0:11:55.940,0:11:58.321 അവരുടെ ചരിത്രത്തിലെ വലിയ [br]ഏറ്റെടുക്കലായിരുന്നു ഇത് 0:11:58.345,0:12:00.680 100 കോടി ഡോളറിൽ കൂടിയ [br]ഏറ്റെടുക്കൽ നടത്തിയിട്ടില്ല 0:12:00.704,0:12:02.822 ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ [br]അറിഞ്ഞു?“ 0:12:02.846,0:12:06.065 ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ [br]ആ രഹസ്യം വെളിപ്പെടുത്തുകയാണ്. 0:12:06.089,0:12:07.284 ഞാനിതെങ്ങനെ അറിഞ്ഞു? 0:12:07.308,0:12:09.278 ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്. 0:12:09.302,0:12:12.052 ഞാൻ ദിവസം മുഴുവൻ അലക്സയോട് [br]കുരച്ചുകൊണ്ടിരിക്കും 0:12:12.076,0:12:13.988 എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും. 0:12:14.012,0:12:17.408 (SG) അലക്സ, പാല് വാങ്ങൂ. 0:12:17.432,0:12:19.699 (അലക്സ) എനിക്ക് പാല് കണ്ടെത്താൻ [br]സാധിച്ചില്ല. 0:12:19.723,0:12:21.966 അതിനാൽ പാല് [br]ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. 0:12:22.463,0:12:23.749 (SG) എന്നിട്ട് ഞാൻ ചോദിച്ചു 0:12:23.773,0:12:26.915 (SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ. 0:12:26.939,0:12:29.082 (അലക്സ) തിരഞ്ഞപ്പോൾ[br]കിട്ടിയ മികച്ച ഫലം 0:12:29.106,0:12:32.079 പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ 0:12:32.103,0:12:34.120 നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്. 0:12:34.144,0:12:35.767 മൊത്തം 15 ഡോളറായി. 0:12:36.419,0:12:37.612 വാങ്ങണമെന്നുണ്ടോ? 0:12:37.636,0:12:39.635 SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ 0:12:39.659,0:12:40.819 എനിക്ക് ആശയക്കുഴപ്പമായി 0:12:40.843,0:12:43.633 (SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം [br]വാങ്ങൂ. 0:12:44.050,0:12:47.584 (അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ[br]വിൽപ്പനയ്ക്കുള്ള ഓഹരികൾ 0:12:47.608,0:12:49.397 ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി. 0:12:49.421,0:12:53.282 13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ[br]എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്. 0:12:53.306,0:12:54.686 (ചിരി) 0:12:55.884,0:12:57.491 SG: അത് ഇതിലും തമാശയാണെന്ന് കരുതി 0:12:57.515,0:12:59.013 (ചിരി) 0:12:59.037,0:13:00.720 ഈ കമ്പനികൾക്ക് നാം വ്യക്തിത്വം 0:13:00.744,0:13:04.179 നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ [br]കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ 0:13:04.203,0:13:05.698 ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ 0:13:05.722,0:13:07.026 സ്വയം ചോദിക്കേണ്ടതുണ്ട്, 0:13:07.050,0:13:10.100 “നടക്കുന്നതെന്ത്? നാം [br]സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“ 0:13:10.124,0:13:12.803 ഒരു ശതമാനം 0:13:12.827,0:13:13.994 ഷെയർ ഹോൾഡർ മൂല്യവും 0:13:14.018,0:13:16.559 99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന[br]ലക്ഷ്യമുണ്ടായിരുന്ന 0:13:16.583,0:13:17.968 സാങ്കേതികവിദ്യ. 0:13:17.992,0:13:19.147 നേരേ തിരിഞ്ഞുവെന്നാണ് 0:13:19.171,0:13:22.538 ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന്[br]ഓഹരിമൂല്യത്തിന് പിറകെയാണ്. 0:13:22.562,0:13:25.841 മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ[br]ഒന്നിച്ചു. 0:13:25.865,0:13:27.326 അവർ ലോകത്തെ രക്ഷിച്ചു. 0:13:27.350,0:13:28.661 സാങ്കേതികവിദ്യ രക്ഷിച്ചു 0:13:28.685,0:13:32.372 എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ [br]ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു 0:13:32.396,0:13:35.501 അണുവിനെ വിഭജിക്കാനുള്ള[br]മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ 0:13:35.525,0:13:37.213 അവർ ജീവിക്കുമായിരുന്നോ? 0:13:37.237,0:13:38.400 സാദ്ധ്യത കുറവാണ്. 0:13:38.854,0:13:40.161 ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് 0:13:40.185,0:13:44.618 മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ [br]ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ 0:13:44.642,0:13:45.794 ചന്ദ്രനിലെത്തിച്ചു. 0:13:45.818,0:13:49.442 കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ[br]നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു 0:13:49.466,0:13:51.297 വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട് 0:13:51.321,0:13:52.639 മനുഷ്യൻ ചന്ദ്രനിലെത്തി. 0:13:52.663,0:13:56.270 ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ 0:13:56.294,0:13:59.739 ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള[br]ഏറ്റവും ബുദ്ധിശാലികളാണ്. 0:13:59.763,0:14:03.843 പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ [br]ലേസറാണ് ഉപയോഗിക്കുന്നത്, 0:14:03.867,0:14:05.154 പീച്ചാം കുഴലല്ല. 0:14:05.178,0:14:07.450 അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് [br]ലഭ്യമായത്. 0:14:07.474,0:14:10.004 ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം, 0:14:10.028,0:14:11.684 എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം. 0:14:11.708,0:14:14.332 ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക[br]എന്നതാണോ? 0:14:14.356,0:14:15.861 ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ? 0:14:15.885,0:14:18.809 ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം [br]സൃഷ്ടിക്കുകയാണോ? 0:14:18.833,0:14:19.995 അല്ല. 0:14:20.019,0:14:21.915 അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്-- 0:14:21.939,0:14:26.248 ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും [br]മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം. 0:14:26.272,0:14:28.126 അവരുടെ ഒരേയൊരു ലക്ഷ്യം: 0:14:28.286,0:14:30.416 മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്. 0:14:30.466,0:14:34.213 ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ [br]പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി 0:14:34.237,0:14:38.580 (കയ്യടി) 0:14:42.654,0:14:44.129 ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല 0:14:44.153,0:14:47.113 പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ [br]ഉണർത്തി, സ്കോട്ട്. 0:14:47.137,0:14:48.208 (ചിരി) 0:14:48.232,0:14:50.540 അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു. 0:14:50.564,0:14:51.929 SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്? 0:14:51.953,0:14:54.869 നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ [br]ആ കസേരയിലേക്ക് ക്ഷണിക്കും? 0:14:54.893,0:14:58.560 CA: അല്ലല്ല, നാം വിഷയത്തിന്റെ [br]ഹൃദയത്തിലേയ്ക്കാണ് പോകുന്നത്. 0:14:58.584,0:15:04.718 സിലിക്കൺ വാലിയെ വർഷങ്ങളോളം [br]ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു 0:15:04.742,0:15:06.596 എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ് 0:15:06.620,0:15:08.154 വളരെ വലിയ തോതിൽ. 0:15:08.178,0:15:11.583 ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ [br]ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്, 0:15:11.607,0:15:14.997 നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ [br]വീണ്ടും ചവിട്ടുകയാണെന്ന്. 0:15:15.021,0:15:17.386 നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം[br]തോന്നുന്നുണ്ടോ? 0:15:17.410,0:15:18.807 SG: ഒട്ടുമില്ല. 0:15:19.259,0:15:21.206 നോക്കൂ, ഇതാണ് വിഷയം: 0:15:21.682,0:15:23.495 ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്. 0:15:23.519,0:15:25.635 അവർ ലാഭേച്ഛയുള്ള കമ്പനികളാണ്. 0:15:25.659,0:15:28.206 നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത്[br]അവരുടെ വിഷയമല്ല 0:15:28.230,0:15:30.818 നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ [br]സംരക്ഷിക്കാൻ വരില്ല. 0:15:30.842,0:15:34.584 നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും [br]പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു. 0:15:34.608,0:15:37.051 അവർ എന്താണോ ചെയ്യേണ്ടത് അത് [br]മാത്രമാണ് ചെയ്യുന്നത്. 0:15:37.075,0:15:38.444 പക്ഷേ തിരഞ്ഞെടുപ്പിൽ നാം 0:15:38.468,0:15:40.552 കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി 0:15:40.576,0:15:42.247 ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ 0:15:42.271,0:15:44.399 നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് [br]വരുത്തണം. 0:15:44.423,0:15:46.145 CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട് 0:15:46.169,0:15:49.792 വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു[br]എന്ന് വാദിക്കാവുന്നത്, 0:15:49.816,0:15:56.648 നേതൃത്വത്തിലുള്ളവർക്ക് നല്ല [br]ലക്ഷ്യങ്ങളാണുള്ളത് എന്നതും -- 0:15:56.672,0:15:58.423 എല്ലാവരുമെന്ന് ഞാൻ പറയില്ല -- 0:15:58.447,0:16:00.018 പല ജോലിക്കാർക്കും. 0:16:00.042,0:16:03.116 നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി [br]ചെയ്യുന്നവരെ അറിയാം, 0:16:03.140,0:16:06.906 അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത്[br]അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന് 0:16:06.930,0:16:10.168 അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ 0:16:10.192,0:16:12.264 പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് [br]ഉണ്ടായത്, 0:16:12.288,0:16:14.382 നാം നിർമിക്കുന്ന സാങ്കേതികവിദ്യ, 0:16:14.406,0:16:18.984 ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് [br]വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ് 0:16:19.008,0:16:25.317 എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര[br]ഫലങ്ങൾക്ക് കാരണമാകുന്നു 0:16:25.341,0:16:26.835 ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല; 0:16:26.859,0:16:29.925 ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട്[br]പ്രതിരോധമില്ലാതെയാക്കുന്നു 0:16:29.949,0:16:32.645 റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക 0:16:32.669,0:16:34.644 നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക. 0:16:34.668,0:16:39.700 ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ [br]ഒരു സാദ്ധ്യതയല്ലേ? 0:16:39.724,0:16:40.930 SG: എനിക്ക് തോന്നുന്നില്ല 0:16:40.954,0:16:42.486 കണക്കനുസരിച്ച് എനിക്കുറപ്പുണ്ട് 0:16:42.510,0:16:45.376 അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു[br]സംഘടനയേക്കാളും 0:16:45.400,0:16:46.937 വലുതോ ചെറുതോ അല്ല എന്ന്. 0:16:46.961,0:16:48.569 അവർ നല്ലവരല്ല എന്ന് കരുതുന്നില്ല. 0:16:48.593,0:16:50.222 സത്യത്തിൽ ഞാൻ വാദിക്കുന്നത് 0:16:50.246,0:16:53.066 നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ [br]ധാരാളം പേരുണ്ടെന്നാണ് 0:16:53.090,0:16:54.254 പക്ഷേ വിഷയം ഇതാണ്: 0:16:54.278,0:16:58.517 ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ[br]നിയന്ത്രിക്കുമ്പോൾ, 0:16:58.541,0:17:02.076 അത് ഏതൊരു രാജ്യത്തിന്റെയും[br]മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്, 0:17:02.100,0:17:05.810 നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ [br]സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ് 0:17:05.834,0:17:07.866 നിങ്ങൾക്കും ജീവനക്കാരുടെ[br]കുടുംബങ്ങൾക്കും, 0:17:07.890,0:17:09.345 വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ 0:17:09.369,0:17:12.498 നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും [br]ഉപയോഗിക്കാതെ പറ്റില്ല. 0:17:12.522,0:17:14.439 അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം, 0:17:14.463,0:17:16.919 ചരിത്രത്തിൽ മുഴുവനായി നമുക്ക് [br]കാണാവുന്നതാണ് 0:17:16.943,0:17:18.286 അധികാരം ദുഷിപ്പിക്കും. 0:17:18.310,0:17:19.513 അവർ മോശം മനുഷ്യരല്ല; 0:17:19.537,0:17:21.769 നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം. 0:17:22.310,0:17:26.344 CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ? 0:17:26.368,0:17:28.688 എനിക്ക് കുറച്ചെങ്കിലും അറിയാം -- 0:17:28.712,0:17:30.686 ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് -- 0:17:30.710,0:17:33.379 അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന്[br]ഞാൻ കരുതുന്നില്ല, 0:17:33.403,0:17:35.231 “എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന് 0:17:35.255,0:17:36.764 ചിന്ത അതാണെന്ന് തോന്നുന്നില്ല. 0:17:36.788,0:17:42.344 എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ [br]സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ, 0:17:42.368,0:17:43.688 ചിന്തിക്കുന്ന അവസരങ്ങളിൽ, 0:17:43.712,0:17:47.583 നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ[br]ഞെട്ടുന്നുണ്ട് എന്നുമാണ്. 0:17:47.920,0:17:51.655 ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ? 0:17:52.294,0:17:57.491 നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ, 0:17:57.515,0:18:02.022 അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട്[br]എന്ന്? 0:18:02.637,0:18:07.274 SG: വളരെ ബുദ്ധിമുട്ടാണ് നാം [br]നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി 0:18:07.298,0:18:09.477 എന്തിലുമുപരി ഓഹരി മൂല്യവർദ്ധന[br]ലക്ഷ്യമിടുമ്പോൾ. 0:18:09.501,0:18:10.798 അവർ ലാഭേച്ഛയില്ലാത്തവരല്ല. 0:18:10.822,0:18:14.385 ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് [br]അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ് 0:18:14.409,0:18:15.783 അവർക്കും കുടുംബങ്ങൾക്കും, 0:18:15.807,0:18:17.107 ഇതാണ് ഏറ്റവും പ്രധാന കാരണം. 0:18:17.131,0:18:20.424 നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി [br]നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ 0:18:20.448,0:18:22.844 കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ [br]ഉപയോഗിക്കും. 0:18:22.868,0:18:24.454 അവർ മോശമാണെന്ന് ഞാൻ [br]കരുതുന്നില്ല. 0:18:24.478,0:18:27.619 പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ്[br]എന്ന നിലയിലും നമ്മുടെ 0:18:27.643,0:18:29.318 ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും 0:18:29.342,0:18:31.490 നമ്മുടെ ചുമതല പരിശോധന ഉറപ്പ് [br]വരുത്തുന്നതിലാണ് 0:18:31.514,0:18:34.030 വിശാലമായ അനുമതികളാണ്[br]നാം അവർക്ക് കൊടുത്തിരിക്കുന്നത് 0:18:34.054,0:18:36.106 അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത് 0:18:36.130,0:18:39.288 CA: വാഗ്മിത്വത്തോടെ മനോഹരമായി [br]പറഞ്ഞിരിക്കുന്നു. 0:18:39.312,0:18:44.706 മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി [br]പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ 0:18:44.730,0:18:47.709 ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ [br]നിങ്ങൾക്ക് സ്വാഗതം. 0:18:47.733,0:18:48.961 സ്കോട്ട് വളരെ നന്ദി. 0:18:48.985,0:18:50.146 SG: വളരെ നന്ദി. 0:18:50.170,0:18:52.541 (കയ്യടി)