[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.38,0:00:01.70,Default,,0000,0000,0000,,അവന്റെ മോന്ത കുറ്റിക്ക് ഒറ്റ ഇടി. Dialogue: 0,0:00:01.70,0:00:04.10,Default,,0000,0000,0000,,ഹലോ. Dialogue: 0,0:00:04.10,0:00:08.56,Default,,0000,0000,0000,,ഹേയ്, എന്നെ അകത്തേക്ക് വിടുമോ? Dialogue: 0,0:00:08.56,0:00:10.93,Default,,0000,0000,0000,,താങ്കള്ക്ക് എന്നെ അകത്തേക്ക് വിളിചുടെ. Dialogue: 0,0:00:10.93,0:00:13.15,Default,,0000,0000,0000,,പ്ലീസ്, ഞാന് നിങ്ങളെ ഉപദ്രവിക്കില്ല. Dialogue: 0,0:00:13.15,0:00:15.34,Default,,0000,0000,0000,,ചിലപ്പോള് ഞാനായിരിക്കും ഭീകരജീവി ആകുന്നത്, Dialogue: 0,0:00:15.34,0:00:17.42,Default,,0000,0000,0000,,എന്താ ഞാന് എപ്പോളും എല്ലാം നശിപ്പിക്കുന്നത്? Dialogue: 0,0:00:17.42,0:00:20.42,Default,,0000,0000,0000,,എനിക്ക് ഇതൊരു നല്ലതും സാധാരണവുമായ ഓപറേഷന് ആവണമെന്നാണ് ആഗ്രഹം. Dialogue: 0,0:00:24.63,0:00:26.91,Default,,0000,0000,0000,,തീ വെച്ച് കൊല്ല്. Dialogue: 0,0:00:26.91,0:00:28.21,Default,,0000,0000,0000,,>>ശെരി തന്തയില്ലാത്ത മക്കളെ. Dialogue: 0,0:00:28.21,0:00:30.29,Default,,0000,0000,0000,,ഞാന് നിങ്ങളുമായി ഇവിടെ വരെ എത്തി. Dialogue: 0,0:00:30.29,0:00:31.38,Default,,0000,0000,0000,,[ശബ്ദം] Dialogue: 0,0:00:31.38,0:00:32.89,Default,,0000,0000,0000,,>>ഊഹ്. Dialogue: 0,0:00:32.89,0:00:33.57,Default,,0000,0000,0000,,ഹായ്. Dialogue: 0,0:00:33.57,0:00:35.54,Default,,0000,0000,0000,,ഞാന് ഇരു എസ് സി പി ആണ്. Dialogue: 0,0:00:35.54,0:00:36.28,Default,,0000,0000,0000,,എസ്-സി-പി. Dialogue: 0,0:00:36.28,0:00:40.04,Default,,0000,0000,0000,,എം-എ-ആര്-കെ-ഐ-പി-എല്-ഐ-ഇ-ആര്. Dialogue: 0,0:00:40.04,0:00:44.50,Default,,0000,0000,0000,,ഇവിടുത്തെ ഏറ്റവും അപകടകാരിയായ എസ്.സി.പി. Dialogue: 0,0:00:44.50,0:00:47.30,Default,,0000,0000,0000,,[ശബ്ദം] Dialogue: 0,0:00:47.30,0:00:50.79,Default,,0000,0000,0000,,[ശബ്ദം] Dialogue: 0,0:00:50.79,0:00:54.50,Default,,0000,0000,0000,,ശെരിക്കും ഞാന് അപകടകാരിയല്ല. ഞാന് ചുമ്മാ മതിലില് നിന്ന് പുറത്ത് ചാടി ദാണ്ടേ ഇങ്ങനെ [ശബ്ദം] Dialogue: 0,0:00:54.50,0:00:56.38,Default,,0000,0000,0000,,ആഹ്! Dialogue: 0,0:00:56.38,0:00:59.26,Default,,0000,0000,0000,,ഞാന് ഇപ്പൊ അതിലേക്കു നടന്നേനെ. Dialogue: 0,0:00:59.26,0:01:02.74,Default,,0000,0000,0000,,[ശബ്ദം] Dialogue: 0,0:01:02.74,0:01:07.56,Default,,0000,0000,0000,,ശോ, ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വല്യ മണ്ടന്. Dialogue: 0,0:01:07.56,0:01:09.39,Default,,0000,0000,0000,,ഞാന് വല്യ മണ്ടനാണ്. Dialogue: 0,0:01:09.39,0:01:11.96,Default,,0000,0000,0000,,ഞാന് ഒരിക്കലും ചാടാന് ശ്രമിച്ചു നോകിയില്ല. Dialogue: 0,0:01:11.96,0:01:14.42,Default,,0000,0000,0000,,ഞാന് എന്തൊരു കിഴങ്ങനാണ്? Dialogue: 0,0:01:19.25,0:01:24.13,Default,,0000,0000,0000,,എന്റെ പത്തു ലക്ഷം ആരാധകര്ക്ക്. നന്ദി. Dialogue: 0,0:01:24.13,0:01:30.55,Default,,0000,0000,0000,,[സംഭാഷണങ്ങള്] Dialogue: 0,0:01:30.55,0:01:33.80,Default,,0000,0000,0000,,>>വെളിച്ചത്തിന് മുന്നില് എന്തോ നീങ്ങുന്നത് നീ കാണും വരെ. Dialogue: 0,0:01:33.80,0:01:37.80,Default,,0000,0000,0000,,നിന്റെ മേല് ഒരു നിഴല് പതിപ്പിച്ച്. നിന്റെ കണ്ണ് ചിമ്മി. Dialogue: 0,0:01:37.80,0:01:38.86,Default,,0000,0000,0000,,തിരിയാന് തുടങ്ങി.