WEBVTT 00:00:02.000 --> 00:00:07.000 Malayalam Subtitles are best viewed in Media Player Classic & KM PLAYER 00:00:07.025 --> 00:00:17.025 Subtitles മലയാള പരിഭാഷ ചെയ്തത് M-Sone www.facebook.com/groups/MSONEsubs 00:00:17.050 --> 00:00:19.050 പരിഭാഷ: ശ്രീജിത്ത് പി, ജെഷ്മോന്, അരുണ് ആന്റണി Translation: Sreejith P, Jeshmon, Arun Antony 00:00:20.816 --> 00:00:23.842 എന്നാല് അവന് നമ്മുടെ അതിക്രമങ്ങള് നിമിത്തം മുറിവേറ്റും നമ്മുടെ അക്രിത്യങ്ങള് നിമിത്തം തകര്ന്നും ഇരിക്കുന്നു; 00:00:23.842 --> 00:00:27.867 നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല് ആയി അവന്റെഅടിപ്പിണരുകളാല് നമുക്ക് സൌഖ്യം വന്നുമിരിക്കുന്നു. യെശയ്യാവു 53:5 ബി.സി. - 700 00:02:22.442 --> 00:02:24.467 പത്രോസേ. 00:02:27.480 --> 00:02:30.347 ഒരു മണിക്കൂര് പോലും എനിക്കായി കാവലിരിക്കാനാവില്ലേ നിനക്ക്? 00:02:31.017 --> 00:02:33.417 പ്രഭോ, അങ്ങേയ്ക് എന്ത് പറ്റി? 00:02:33.520 --> 00:02:35.044 ഞാന് മറ്റുള്ളവരെ വിളിക്കണോ, പ്രഭോ? 00:02:35.388 --> 00:02:39.518 വേണ്ട, ജോണ് അവരെന്നെ ഈ അവസ്ഥയില് കാണണ്ട. 00:02:39.859 --> 00:02:42.419 അങ്ങേയ്ക് എന്തെങ്കിലും ആപത്ത്? നമുക്കിവിടുന്ന് പോകണോ,പ്രഭോ? 00:02:43.029 --> 00:02:45.930 ഇവിടെത്തന്നെ നില്ക്കൂ, ജാഗ്രതയോടെ... 00:02:47.433 --> 00:02:48.559 ...പ്രാര്ഥനയോടെ. 00:03:03.650 --> 00:03:05.777 എന്താണ് അവന് പറ്റിയത്? 00:03:06.653 --> 00:03:08.712 അദ്ദേഹം ഭീതിയില് ആണെന്ന് തോന്നുന്നു 00:03:09.155 --> 00:03:12.647 അപകടസാദ്ധ്യതയെക്കുറിച്ച് അവന് സൂചിപ്പിച്ചിരുന്നു നമ്മള് ഭക്ഷണം കഴിക്കുമ്പോള്.... 00:03:13.226 --> 00:03:16.161 ചതിയെ കുറിച്ചും, പിന്നെ .... 00:03:37.183 --> 00:03:38.241 മുപ്പതു 00:03:38.818 --> 00:03:40.683 മുപ്പതു, യൂദാസ് 00:03:41.187 --> 00:03:45.590 അതായിരുന്നില്ലേ നമ്മള് തമ്മിലുള്ള കരാര്? 00:03:46.226 --> 00:03:47.318 അതെ 00:04:32.138 --> 00:04:34.003 എവിടെയാണ്? 00:04:35.308 --> 00:04:37.572 എവിടെയാണവന്? 00:05:11.544 --> 00:05:14.604 എന്റെ വിളി കേള്ക്കൂ, പിതാവേ 00:05:16.783 --> 00:05:21.686 പ്രത്യക്ഷനാകൂ, എന്നെ പ്രതിരോധിക്കൂ. 00:05:26.626 --> 00:05:31.427 അവര് എനിക്കായി ഒരുക്കിയ കെണിയില് നിന്നും എന്നെ രക്ഷിക്കൂ 00:05:52.685 --> 00:05:55.654 നീ കരുതുന്നുണ്ടോ.... 00:05:56.055 --> 00:06:00.321 ....ഒരു മനുഷ്യനെ കൊണ്ട് ഇതെല്ലാം താങ്ങാനാവുമെന്ന്.. 00:06:00.426 --> 00:06:02.792 ....ഈ പാപഭാരമെല്ലാം താങ്ങാനാവുമെന്ന്? 00:06:03.463 --> 00:06:05.761 എനിക്കഭയം തരൂ, രക്ഷകാ. 00:06:07.900 --> 00:06:09.629 ഞാന് നിന്നില് വിശ്വസിക്കുന്നു 00:06:12.905 --> 00:06:16.204 നിന്നില് ഞാന് അഭയം പ്രാപിക്കുന്നു 00:06:20.079 --> 00:06:24.539 ഒരാള്ക്കും ഈ ഭാരം താങ്ങാനാവില്ല 00:06:25.918 --> 00:06:27.442 ...ഞാന് പറയുന്നത് കേള്ക്കൂ. 00:06:28.354 --> 00:06:30.788 താങ്ങാവുന്നതില് അധികമാണിത് 00:06:31.290 --> 00:06:35.192 അവരുടെ ആത്മാക്കളെ രക്ഷിക്കുന്നത് എളുപ്പമല്ല 00:06:36.162 --> 00:06:39.563 ആര്ക്കും സാധിക്കില്ല അത് 00:06:40.833 --> 00:06:42.095 സാധിച്ചിട്ടില്ല 00:06:43.636 --> 00:06:44.762 ഒരിക്കലും 00:06:46.939 --> 00:06:51.273 പിതാവേ, നിനക്ക് ഇതെല്ലാം സാധിക്കുന്നു 00:06:54.414 --> 00:06:58.908 പിതാവേ നിനക്കു മനസ്സുണ്ടെങ്കില് ഈ പാനപാത്രം എങ്കല് നിന്നും നീക്കേണമെ; 00:07:02.522 --> 00:07:04.649 എങ്കിലും എന്റെ ഇഷ്ടമല്ല... 00:07:07.493 --> 00:07:09.427 ...നിന്റെ ഇഷ്ടം തന്നെ ആകട്ടെ 00:07:37.290 --> 00:07:38.882 നിന്റെ പിതാവ് എവിടെ? 00:07:45.698 --> 00:07:47.563 ആരാണ് നീ? 00:09:46.886 --> 00:09:48.217 ആരെയാണ് നിങ്ങള് തിരയുന്നത്? 00:09:53.559 --> 00:09:56.027 ഞങ്ങള് തിരയുന്നത് നസറായനായ യേശുവിനെയാണ്. 00:10:01.200 --> 00:10:02.224 അതു ഞാന് തന്നെ 00:10:30.763 --> 00:10:32.424 ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ! 00:10:45.611 --> 00:10:47.010 യൂദാസ്..... 00:10:47.947 --> 00:10:52.850 ...ദൈവപുത്രനെ നീ ഒരു ചുംബനം കൊണ്ട് ഒറ്റുകൊടുത്തു അല്ലെ? 00:12:53.072 --> 00:12:54.232 പത്രോസേ 00:12:56.909 --> 00:12:57.933 കത്തി താഴെ ഇടൂ 00:12:58.944 --> 00:13:03.904 വാളെടുത്തവന് വാളാല് എന്നാണു 00:13:12.958 --> 00:13:14.289 അത് താഴെയിടൂ 00:13:48.494 --> 00:13:51.019 മാല്ക്കസ്! എഴുന്നേല്ക്കൂ 00:13:51.530 --> 00:13:53.327 അവനെ നമുക്ക് കിട്ടി. .പോകാം 00:14:13.385 --> 00:14:15.649 എന്താണ് മേരി? എന്ത് പറ്റി? 00:14:21.260 --> 00:14:22.227 നോക്കൂ... 00:14:24.830 --> 00:14:29.790 "ഈ രാത്രിയ്ക് ഇത്ര പ്രത്യേകത എന്താണ്? 00:14:33.839 --> 00:14:37.138 "കാരണം നമ്മളൊരിക്കല് അടിമകള് ആയിരുന്നു...... 00:14:37.509 --> 00:14:40.137 "....ഇന്ന് നമ്മള് അടിമകളല്ല...... 00:14:50.789 --> 00:14:51.813 അവര് അവനെ പിടികൂടി! 00:16:22.314 --> 00:16:26.216 കഴിയാവുന്നത്ര ആള്ക്കാരെ വിചാരണ സ്ഥലത്തെത്തിക്കണം, കേട്ടല്ലോ? 00:16:27.152 --> 00:16:28.585 വേഗം! പോ!! 00:17:59.178 --> 00:18:00.873 നില്ക്കൂ, ഇത്ര വേഗം വേണ്ട 00:18:01.980 --> 00:18:04.471 നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത് കൃമികീടമേ 00:18:11.557 --> 00:18:12.717 പത്രോസെ... 00:18:23.902 --> 00:18:27.895 ഹേയ്!! എന്താണിവിടെ നടക്കുന്നത്? 00:18:28.006 --> 00:18:29.769 അവിടെ, അവരെ തടയൂ 00:18:30.375 --> 00:18:31.899 അവനെ അവര് തടവിലാക്കി! 00:18:32.411 --> 00:18:35.175 രഹസ്യമായി! രാത്രിയില് 00:18:35.547 --> 00:18:37.845 അവരുടെ കുറ്റങ്ങള് നിങ്ങളില് നിന്ന് ഒളിപ്പിക്കാനായി 00:18:38.217 --> 00:18:39.309 അവരെ തടയൂ 00:18:39.718 --> 00:18:42.152 എന്തിനാണ് നിങ്ങള് നിലവിളിക്കുന്നത്? 00:18:42.588 --> 00:18:43.850 അവര് ആരെ പിടിച്ചു എന്നാണ്? 00:18:45.124 --> 00:18:46.318 യേശുവിനെ 00:18:46.725 --> 00:18:48.090 നസ്രത്തിലെ യേശുവിനെ 00:18:48.293 --> 00:18:49.590 മിണ്ടാതിരിക്ക്! 00:18:57.102 --> 00:18:58.069 അവള്ക്ക് ഭ്രാന്താണ് 00:18:58.871 --> 00:19:04.036 ഒരു കുറ്റവാളിയെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നതാണ്, അത്രയേയുള്ളൂ 00:19:05.310 --> 00:19:07.210 പള്ളി നിയമം തെറ്റിച്ചതിന് 00:19:16.255 --> 00:19:18.155 അതെയോ 00:19:19.191 --> 00:19:23.059 ഇവിടെ വീണ്ടും പ്രശ്നം തുടങ്ങിയെന്ന് അദ്ദേഹത്തോട് പോയി പറയൂ 00:19:23.595 --> 00:19:24.562 ആരോട്? 00:19:26.031 --> 00:19:27.589 അബനാദറിനോട്, മണ്ടാ 00:19:28.400 --> 00:19:29.731 വേഗം ചെല്ല്! 00:19:31.803 --> 00:19:32.667 പോ! 00:20:16.014 --> 00:20:17.208 യേശുവേ 00:20:34.766 --> 00:20:35.892 നിനക്ക് വിശക്കുന്നില്ലേ? 00:20:38.870 --> 00:20:40.337 നന്നായി വിശക്കുന്നു 00:20:48.580 --> 00:20:51.572 ഇത് നല്ല ഉയരമുള്ള മേശയാണല്ലോ 00:20:52.918 --> 00:20:53.885 ആര്ക്ക് വേണ്ടിയാണിത്? 00:20:54.419 --> 00:20:55.716 ഒരു പണക്കാരന് 00:20:58.323 --> 00:21:01.349 അയാളെന്താ നിന്നിട്ടാണോ ഭക്ഷണം കഴിക്കുന്നത് 00:21:03.195 --> 00:21:06.722 അല്ല. . അയാള്ക്ക് ഇങ്ങനെ ഭക്ഷണം കഴിക്കാനാ ഇഷ്ടം. 00:21:08.166 --> 00:21:11.135 ഉയര്ന്ന കസേര, ഉയര്ന്ന മേശ 00:21:11.837 --> 00:21:14.328 ഞാന് ഇതുവരെ അത് ഉണ്ടാക്കിയിട്ടില്ല. 00:21:30.555 --> 00:21:32.489 ഇത് ശരിയാവില്ല 00:21:33.525 --> 00:21:35.083 ഓഹോ, നീയിങ്ങോട്ട് വരല്ലേ! 00:21:35.460 --> 00:21:38.827 ഈ വൃത്തികെട്ട വേഷം മാറ്റിയിട്ട് വന്നാ മതി 00:21:41.967 --> 00:21:44.026 കൈ കഴുക് 00:22:11.163 --> 00:22:13.495 അത് തുടങ്ങിയിരിക്കുന്നു, പ്രഭോ. 00:22:17.536 --> 00:22:19.231 തുടങ്ങട്ടെ. 00:22:50.135 --> 00:22:51.602 അവിടെ ഒരു പ്രശ്നം... 00:22:51.703 --> 00:22:54.103 എന്ത്, ഈ പാതിരായ്കോ,അബനാദര്? 00:22:54.306 --> 00:22:55.432 ക്ഷമിക്കണം 00:22:55.574 --> 00:22:56.506 എന്താണ് പ്രശ്നം? 00:22:57.376 --> 00:22:59.003 പാളയത്തില് തന്നെ പടയൊരുക്കം 00:22:59.411 --> 00:23:02.574 കൈയ്യഫാസ് ഒരു പ്രവാചകനെ പിടിച്ചിരിക്കുന്നു 00:23:02.881 --> 00:23:03.575 ആരെ? 00:23:04.783 --> 00:23:06.410 ഏതോ ഗലീലിയന് 00:23:06.852 --> 00:23:09.446 ഫരിസേയര് അയാളെ വെറുക്കുന്നുവത്രേ 00:23:09.554 --> 00:23:12.318 ഗലീലിയനോ? ആരെ പറ്റിയാണ് നീ സംസാരിക്കുന്നത്? 00:23:13.558 --> 00:23:16.322 ആരാണ് നിങ്ങള് കൊണ്ടുവന്ന ഈ പിച്ചക്കാരന് 00:23:17.229 --> 00:23:20.130 ....തടവുപുള്ളിയെ പോലെ ചങ്ങലകളില് ഇട്ടിരിക്കുന്നതെന്തിനാണ്? 00:23:20.799 --> 00:23:24.257 ഇവനാണ്, യേശു, നസ്രത്തിലെ പ്രശ്നക്കാരന് 00:23:26.371 --> 00:23:28.100 നീയാണോ നസ്രത്തിലെ യേശു? 00:23:29.708 --> 00:23:32.700 അവര് പറയുന്നു നീ ഒരു രാജാവാണെന്ന് 00:23:33.211 --> 00:23:34.769 എവിടെയാണ് നിന്റെ സാമ്രാജ്യം? 00:23:35.347 --> 00:23:38.282 ഏതു രാജകുടുംബപരമ്പരയിലെ കണ്ണിയാണ് നീ? 00:23:38.550 --> 00:23:39.881 പറയാന്!! 00:23:41.453 --> 00:23:44.911 നീ ഏതോ ആശാരിയുടെ മകനല്ലേ? 00:23:46.858 --> 00:23:49.156 ചിലര് പറയുന്നു നീ എലിശാ പ്രവാചകനാണെന്ന്. 00:23:50.028 --> 00:23:52.724 പക്ഷേ അദ്ദേഹത്തെ രഥത്തിലാണ് സ്വര്ഗ്ഗത്തിലേയ്ക് കൊണ്ടുപോയത്! 00:23:54.499 --> 00:23:56.831 എന്താ നീയൊന്നും മിണ്ടാത്തത്? 00:23:57.569 --> 00:24:02.097 ദൈവദൂഷണം പറഞ്ഞതിനാലാണ് നിന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്! 00:24:03.542 --> 00:24:05.737 അതിനെപ്പറ്റി നീ എന്തു പറയുന്നു? 00:24:06.144 --> 00:24:08.009 നിന്റെ ഭാഗം ന്യായീകരിക്കൂ. 00:24:13.685 --> 00:24:16.347 ഞാന് പരസ്യമായിട്ടാണ് എല്ലാവരോടും സംസാരിച്ചത്. 00:24:16.788 --> 00:24:18.085 ഞാന് പഠിപ്പിച്ചത്... 00:24:18.857 --> 00:24:23.760 ...നമ്മളെല്ലാവരും ഒത്തുകൂടുന്ന ദേവാലയത്തില്വെച്ചാണ്. 00:24:24.529 --> 00:24:27.327 അതു കേട്ടവരോട് ചോദിക്കൂ, എനിക്ക് പറയാനുള്ളതെന്താണെന്ന്. 00:24:28.166 --> 00:24:31.624 ഇങ്ങനെയാണോ നീ മുഖ്യ പുരോഹിതനോട് സംസാരിക്കുന്നത്? 00:24:32.537 --> 00:24:33.834 ഇത്ര ധിക്കാരമോ? 00:24:48.253 --> 00:24:50.118 ഞാന് തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്... 00:24:50.856 --> 00:24:53.222 ...അതെന്താണെന്ന് എന്നോട് പറയൂ. 00:24:54.693 --> 00:24:58.356 മറിച്ചാണെങ്കില്, എന്തിനാണ് നിങ്ങളെന്നെ തല്ലുന്നത്? 00:25:01.099 --> 00:25:03.761 ശരി, നിന്റെ ദൈവദൂഷണങ്ങള് കേട്ടവര് പറയുന്നത് കേള്ക്കാം. 00:25:04.936 --> 00:25:05.903 കൊള്ളാം! 00:25:08.707 --> 00:25:10.572 നമുക്ക് അവര് പറയുന്നത് കേള്ക്കാം. 00:25:11.209 --> 00:25:14.178 അവന് രോഗികളെ മന്ത്രവാദം കൊണ്ട് സുഖപ്പെടുത്തുന്നു! 00:25:15.347 --> 00:25:17.577 പിശാചുക്കളുടെ സഹായത്താല്! 00:25:18.783 --> 00:25:20.410 ഞാന് കണ്ടിട്ടുണ്ട്. 00:25:21.520 --> 00:25:26.480 ഇവന് പിശാചുക്കളെ ഉപയോഗിച്ച്, പ്രേതങ്ങളെ ഓടിക്കുന്നു. 00:25:31.496 --> 00:25:36.160 ഇവന് സ്വയം യഹൂദരുടെ ദൈവമെന്ന് വിശേഷിപ്പിക്കുന്നു. 00:25:38.336 --> 00:25:41.362 അല്ല, ഇവന് സ്വയം ദൈവപുത്രനെന്ന് വിശേഷിപ്പിക്കുന്നു! 00:25:41.873 --> 00:25:44.967 ദേവലയം തകര്ക്കുമെന്ന് ഇവന് പറഞ്ഞു... 00:25:45.877 --> 00:25:48.937 ..എന്നിട്ട് മൂന്നു ദിവസത്തിനുള്ളില് പുനര്നിര്മ്മിക്കുമെന്ന്! 00:25:50.749 --> 00:25:52.649 അതിലും വലിയദൂഷ്യം! 00:25:53.351 --> 00:25:56.218 ഇവന് പറയുന്നു ഇവനാണ് ജീവന്റെ അപ്പമെന്ന്! 00:25:56.721 --> 00:26:01.454 ഇവന്റെ ശരീരവും മാംസവും ഭക്ഷിക്കാതെ 00:26:01.826 --> 00:26:04.386 ...നമുക്കാര്ക്കും നിത്യജീവന് ഉണ്ടാകില്ലത്രേ. 00:26:05.363 --> 00:26:07.092 നിശ്ശബ്ദരാകൂ! 00:26:08.199 --> 00:26:11.760 നിങ്ങളെല്ലാവരും ഈ മനുഷ്യന്റെ വശീകരണത്തിലാണ്. 00:26:12.304 --> 00:26:16.536 ഒന്നുകില് ഇവന്റെ അപരാധങ്ങള്ക്ക് തെളിവ് കൊണ്ടുവരിക... 00:26:19.144 --> 00:26:20.941 ...അല്ലെങ്കില് മിണ്ടാതിരിക്കുക! 00:26:21.479 --> 00:26:25.643 ഈ വിസ്താരം അന്യായമാണ്. 00:26:26.318 --> 00:26:30.687 ഈ സാക്ഷികള് പറയുന്നതെല്ലാം നിസ്സാരമായ ആക്ഷേപങ്ങളാണ്. 00:26:42.667 --> 00:26:44.862 ആരാണ് ഈ സഭ വിളിച്ച് ചേര്ത്തത്? 00:26:45.370 --> 00:26:47.167 അതും ഈ രാത്രിയില്? 00:26:47.472 --> 00:26:51.101 ഭരണസമിതിയിലെ മറ്റ് അംഗങ്ങള് എവിടെ? 00:26:51.643 --> 00:26:52.837 ഇവനെ പിടിച്ച് പുറത്താക്കൂ! 00:26:56.348 --> 00:26:57.372 പോ പുറത്ത്! 00:26:57.983 --> 00:27:01.714 ഒരു പരിഹാസ്യമായ ചടങ്ങ്! അതാണിത്, തീര്ത്തും പരിഹാസ്യം! 00:27:09.961 --> 00:27:12.395 നിനക്കൊന്നും പറയാനില്ലേ? 00:27:13.164 --> 00:27:14.825 ഈ ആരോപണങ്ങള്ക്ക് മറുപടിയില്ലേ? 00:27:17.636 --> 00:27:21.629 ഞാന് നിന്നോട് ചോദിക്കുകയാണ്... 00:27:22.607 --> 00:27:24.632 ...നസ്രത്തിലെ യേശുവേ... 00:27:25.844 --> 00:27:30.076 പറയൂ, നീ രക്ഷകനാണോ? 00:27:31.750 --> 00:27:35.652 ദൈവപുത്രനാണോ നീ? 00:27:47.432 --> 00:27:49.229 അതെ.. 00:27:50.301 --> 00:27:53.395 ...സര്വശക്തന്റെ വലതുഭാഗത്തിരിക്കുന്ന ദൈവപുത്രനെ നിങ്ങള് കാണും... 00:27:54.806 --> 00:27:57.900 ...അവന് സ്വര്ഗത്തില് നിന്നും മേഘത്തിലേറി വരുന്നതും. 00:28:02.347 --> 00:28:04.508 ദൈവദൂഷണം! 00:28:06.618 --> 00:28:08.586 അവന് പറഞ്ഞത് കേട്ടില്ലേ നിങ്ങള്. 00:28:08.953 --> 00:28:12.013 ഇനി സാക്ഷികളൊന്നും വേണ്ട! 00:28:13.324 --> 00:28:18.284 നിങ്ങള്ക്ക് വിധിക്കാം. എന്താണ് നിങ്ങള് വിധിക്കുന്നത്? 00:28:20.465 --> 00:28:22.524 മരണം! 00:29:15.320 --> 00:29:18.585 നീയും ഈ ഗലീലിയക്കാരന്റെ കൂടെയല്ലേ? 00:29:19.057 --> 00:29:21.457 അതെ! നീയും ഇവന്റെ ശിഷ്യനാണ്! 00:29:22.160 --> 00:29:24.151 എനിക്ക് നിന്നെ അറിയാം! 00:29:24.562 --> 00:29:27.531 മിണ്ടാതിരിക്കൂ! ഞാനിയാളെ കണ്ടിട്ടേയില്ല. എനിക്കിയാളെ അറിയില്ല. 00:29:28.299 --> 00:29:31.166 നീ പത്രോസല്ലേ! യേശുവിന്റെ ശിഷ്യന്മാരില് ഒരാള്. 00:29:36.007 --> 00:29:39.101 എനിക്ക് ഈ മനുഷ്യനെ അറിയില്ല! നിങ്ങള്ക്ക് തെറ്റി! 00:29:40.178 --> 00:29:41.304 നില്ക്കൂ! നില്ക്കൂ! 00:29:41.679 --> 00:29:42.976 ഞാന് നിന്നെ ഇതിന് മുമ്പും കണ്ടിട്ടുണ്ട്! 00:29:43.414 --> 00:29:45.712 ഇവനെ തടയൂ! ഇവനും അവരുടെ കൂടെയാണ്! 00:29:47.886 --> 00:29:50.514 നിങ്ങള്ക്ക് തെറ്റുപറ്റി, നാശം പിടിക്കാന്! 00:29:51.389 --> 00:29:54.290 ഞാന് ആണയിടുന്നു, എനിക്കിയാളെ അറിയില്ല. 00:29:55.193 --> 00:29:58.492 ഇതിനുമുമ്പ് ഞാനിയാളെ കണ്ടിട്ടില്ല. 00:30:06.604 --> 00:30:09.072 അങ്ങ് എവിടെ പോയാലും, നാഥാ... 00:30:09.774 --> 00:30:13.471 ...ഞാനും അനുഗമിക്കും. 00:30:16.147 --> 00:30:20.607 ജയിലിലേക്കായാലും, മരണത്തിലേക്കായാലും. 00:30:24.656 --> 00:30:27.124 ആമേന്, ഇനി ഞാന് പറയട്ടെ... 00:30:29.727 --> 00:30:32.696 ...നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം... 00:30:35.333 --> 00:30:38.268 ...തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകയില്ല എന്ന് ഞാന് നിന്നോട് പറയുന്നു. 00:31:02.460 --> 00:31:03.791 പത്രോസേ? 00:31:19.644 --> 00:31:22.169 വേണ്ട, വേണ്ട...ഞാന് അയോഗ്യനാണ്! 00:31:23.281 --> 00:31:26.773 ഞാനദ്ദേഹത്തെ തള്ളിപ്പറഞ്ഞു, മാതാവേ! 00:31:27.886 --> 00:31:31.344 മൂന്നുവട്ടം ഞാനദ്ദേഹത്തെ തള്ളിപ്പറഞ്ഞു. 00:31:43.768 --> 00:31:47.636 നമുക്ക് പോകാം! ഇത് നീ നോക്കിക്കോണം. 00:31:51.476 --> 00:31:54.673 അവനെ വിട്ടേക്കൂ. അവന് കുഴപ്പക്കാരനല്ല. 00:31:56.681 --> 00:31:58.478 അദ്ദേഹത്തെ മോചിപ്പിക്കൂ! 00:32:00.218 --> 00:32:02.118 വെള്ളിക്കാശ് തിരിച്ചെടുത്തോളൂ. 00:32:02.553 --> 00:32:03.986 ഇതാ! 00:32:06.357 --> 00:32:09.952 ഞാന് പാപം ചെയ്തു. നിരപരാധിയെ ഒറ്റുകൊടുത്തു. 00:32:12.630 --> 00:32:16.999 നിങ്ങളുടെ വെള്ളിക്കാശ് തിരിച്ചെടുത്തോളൂ. എനിക്കിത് വേണ്ട! 00:32:17.535 --> 00:32:22.495 ഒരു നിരപരാധിയെ ഒറ്റുകൊടുത്തെന്ന് നിനക്ക് തോന്നുന്നുവെങ്കില്, അത് നിന്നെ സംബന്ധിക്കുന്ന വിഷയമാണ് 00:32:23.741 --> 00:32:25.709 നിന്റെ പണവുമെടുത്ത് സ്ഥലം വിട്ടോ. 00:32:27.545 --> 00:32:28.534 പോകാന്! 00:32:55.506 --> 00:32:57.201 എന്താ എന്തുപറ്റി നിങ്ങള്ക്ക്? 00:32:58.042 --> 00:33:00.067 അയാളുടെ വായിലോട്ട് നോക്കൂ. നമുക്കൊന്ന് പരിശോധിച്ചാലോ? 00:33:00.445 --> 00:33:02.606 സഹായം വേണോ? ഞങ്ങള് സഹായിക്കണോ? 00:33:03.681 --> 00:33:05.342 ചോര ഒലിക്കുന്നു! നോക്കൂ! ചോര! 00:33:08.219 --> 00:33:11.347 എന്റെ കാര്യത്തില് ഇടപെടേണ്ട 00:33:12.357 --> 00:33:13.517 ...കുട്ടിച്ചാത്തന്മാരെ! 00:33:14.659 --> 00:33:17.924 ആഹാ! പ്രാകുന്നോ! നിങ്ങള് ശപിക്കപ്പെട്ടവനാണോ? 00:33:18.196 --> 00:33:19.857 ഇയാള് ശപിക്കപ്പെട്ടവനാണ്! 00:33:20.164 --> 00:33:22.098 അതെ, ശപിക്കപ്പെട്ടവന്! ഇവനെ കണ്ടാലറിയാം, നോക്ക്! 00:33:34.679 --> 00:33:37.739 നോക്കൂ, ഇവന്റെ എല്ലുകളില് തിളച്ച എണ്ണപോലെ! 00:33:42.487 --> 00:33:46.287 പോ, ദൂരെ പോ! എന്നെ വെറുതെവിട്! 00:38:04.682 --> 00:38:08.015 ഈ ഗലീലിയക്കാരനെ ശിക്ഷിക്കരുത്. 00:38:08.352 --> 00:38:09.717 അയാള് വിശുദ്ധനാണ്. 00:38:10.388 --> 00:38:12.549 നിങ്ങള് സ്വയം ബുദ്ധിമുട്ടുകള് ക്ഷണിച്ചുവരുത്തും. 00:38:12.890 --> 00:38:15.882 ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള എന്റെ സങ്കല്പമെന്താണെന്ന് നിനക്കറിയണോ, ക്ലോഡിയ? 00:38:16.294 --> 00:38:20.526 ഈ ദുഷിച്ച സ്ഥലവും, ആ കാണുന്ന വൃത്തികെട്ട ജനക്കൂട്ടവും. 00:39:04.375 --> 00:39:07.242 വിധിപറയുന്നതിന് മുമ്പേ തടവുകാരെ ശിക്ഷിക്കലാണോ ഇവിടുത്തെ പതിവ്? 00:39:07.611 --> 00:39:08.373 ഗവര്ണര്... 00:39:08.679 --> 00:39:11.239 എന്തുകുറ്റമാണ് ഈ മനുഷ്യനില് നിങ്ങള് ആരോപിച്ചിരിക്കുന്നത്? 00:39:13.050 --> 00:39:14.312 കൊള്ളാം... 00:39:15.052 --> 00:39:18.988 ഇവനൊരു കുറ്റവാളി അല്ലായിരുന്നെങ്കില്, ഇവനെ താങ്കളുടെ മുമ്പില് കൊണ്ടുവരില്ലായിരുന്നു. 00:39:19.423 --> 00:39:20.981 അതല്ല ഞാന് ചോദിച്ചത്. 00:39:21.592 --> 00:39:23.924 എന്തുകൊണ്ടിയാളെ നിങ്ങളുടെ നിയമപ്രകാരം വിചാരണ ചെയ്യുന്നില്ല? 00:39:24.261 --> 00:39:27.992 സ്ഥാനപതി, താങ്കള്ക്കറിയാമല്ലോ.... 00:39:28.532 --> 00:39:31.763 ...ഒരാളെ വധശിക്ഷയ്ക് വിധിക്കാന് ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല. 00:39:32.570 --> 00:39:33.594 വധ ശിക്ഷയോ? 00:39:34.138 --> 00:39:37.437 അതിനുമാത്രം എന്ത് തെറ്റാണ് ഈ മനുഷ്യന് ചെയ്തത്? 00:39:37.708 --> 00:39:39.471 ഇയാള് നമ്മുടെ ശബ്ബത്ത് ലംഘിച്ചു, സ്ഥാനപതി. 00:39:42.079 --> 00:39:43.103 പിന്നെ... 00:39:43.214 --> 00:39:45.045 ഇയാള് ആള്ക്കാരെ വഴിതെറ്റിക്കുന്നു... 00:39:45.416 --> 00:39:48.852 ...അസംബന്ധങ്ങള് പഠിപ്പിച്ചു, പ്രമാണങ്ങളെയെല്ലാം ദൂഷ്യം പറയുന്നു. 00:39:51.021 --> 00:39:54.354 അഞ്ചു ദിവസം മുന്പല്ലേ, പ്രവാചകനെന്നും പറഞ്ഞ് നിങ്ങളിയാളെ ജറുസലേമില് കൊണ്ടുവന്നത്? 00:39:55.092 --> 00:39:56.821 എന്നിട്ടിപ്പോള് നിങ്ങള്ക്കിയാളെ വധിക്കണം? 00:39:57.561 --> 00:39:59.552 ഈ ഭ്രാന്തിന്റെ കാരണമെന്താണെന്ന് ആര്ക്കെങ്കിലും എന്നോടൊന്ന് വിശദീകരിക്കാമോ? 00:40:09.273 --> 00:40:10.740 ബഹുമാനപ്പെട്ട സ്ഥാനപതി..... 00:40:12.610 --> 00:40:17.673 ഇയാള് ചെയ്ത ഏറ്റവും വലിയ അപരാധം എന്തെന്ന് മുഖ്യപുരോഹിതന് ഇതുവരെ പറഞ്ഞില്ല. 00:40:18.682 --> 00:40:22.311 അപകടകാരികളായ വലിയൊരു കൂട്ടം ആള്ക്കാരുടെ നേതാവാണ് ഇയാള്... 00:40:22.686 --> 00:40:25.484 ...ഇയാളെ ദൈവപുത്രനെന്ന് അവര് വാഴ് ത്തുന്നു! 00:40:26.957 --> 00:40:31.087 ഇയാള് രക്ഷകനെന്ന് സ്വയം പ്രഖ്യാപിക്കുന്നു... 00:40:31.562 --> 00:40:34.190 ...യഹൂദരുടെ അധിപനെന്ന് പറയുന്നു. 00:40:35.499 --> 00:40:40.459 ചക്രവര്ത്തിയെ സ്തുതിക്കുന്നതില് നിന്നും തന്റെ അനുയായികളെ ഇയാള് വിലക്കുന്നു, സ്ഥാനപതി! 00:40:47.478 --> 00:40:48.945 അയാളെ ഇങ്ങോട്ട് കൊണ്ടുവരൂ! 00:41:21.078 --> 00:41:21.976 പോകൂ! 00:41:28.118 --> 00:41:29.050 കുടിക്കൂ. 00:41:42.533 --> 00:41:45.502 നിങ്ങള് യഹൂദന്മാരുടെ രാജാവോ? 00:41:48.005 --> 00:41:50.633 ഇത് നിങ്ങളാണോ ചോദിക്കുന്നത്? 00:41:51.141 --> 00:41:56.101 അതോ, എന്നെപ്പറ്റി മറ്റുള്ളവര് നിങ്ങളോട് പറഞ്ഞതുകൊണ്ട് ചോദിക്കുന്നതാണോ? 00:41:57.848 --> 00:42:00.874 ഞാനെന്തിന് നിങ്ങളോടങ്ങനെ ചോദിക്കണം? 00:42:01.652 --> 00:42:03.142 ഞാനൊരു യഹൂദനാണോ? 00:42:03.888 --> 00:42:08.848 നിങ്ങളുടെ മുഖ്യപുരോഹിതനും, നിങ്ങളുടെ സ്വന്തം ആള്ക്കാരുമാണ് നിങ്ങളെ എന്റെ മുന്നിലെത്തിച്ചത്. 00:42:09.527 --> 00:42:11.188 ഞാന് നിങ്ങളെ വധിക്കണമെന്നാണ് അവര് ആവശ്യപ്പെടുന്നത്. 00:42:11.562 --> 00:42:13.723 എന്തുകൊണ്ട്? എന്താണ് നിങ്ങള് ചെയ്തത്? 00:42:16.734 --> 00:42:18.531 നിങ്ങളൊരു രാജ്യാധിപനാണോ? 00:42:22.606 --> 00:42:25.404 എന്റെ രാജ്യം ഐഹികമല്ല. 00:42:25.843 --> 00:42:27.470 ആയിരുന്നെങ്കില്.... 00:42:27.745 --> 00:42:32.546 ...നിങ്ങള്ക്ക് തോന്നുന്നുണ്ടോ, എന്റെ അനുയായികള് എന്നെ വിട്ടുതരുമെന്ന്? 00:42:34.018 --> 00:42:35.417 അപ്പോള് നിങ്ങളൊരു രാജാവാണ്? 00:42:38.055 --> 00:42:40.649 എന്റെ ജനനം.. 00:42:41.559 --> 00:42:44.357 സത്യത്തിനു സാക്ഷ്യം നല്കാന് വേണ്ടിയായിരുന്നു. 00:42:45.129 --> 00:42:50.089 സത്യം കേള്ക്കുന്നവര് എല്ലാം എന്റെ വചനം കേള്ക്കും. 00:42:52.069 --> 00:42:53.536 സത്യം! 00:42:57.908 --> 00:43:00.103 എന്താണ് സത്യം? 00:43:26.170 --> 00:43:30.129 ഞാനീ തടവുകാരനെ ചോദ്യം ചെയ്തു, ഇയാളില് ഒരു കുറ്റവും ഞാന് കാണുന്നില്ല. 00:43:41.051 --> 00:43:42.609 ഈ മനുഷ്യന് ഒരു ഗലീലിയക്കാരനല്ലേ? 00:43:43.921 --> 00:43:44.910 അതെ. 00:43:45.322 --> 00:43:47.586 അപ്പോള് ഇയാള് ഹെരോദാവ് രാജാവിന്റെ പൌരനാണ്. 00:43:48.626 --> 00:43:50.218 ഇയാള്ക്കുള്ള ശിക്ഷ ഹെരോദാവ് വിധിക്കട്ടെ. 00:43:50.561 --> 00:43:51.186 ഗവര്ണര്... 00:43:51.495 --> 00:43:52.553 അയാളെ കൈമാറൂ. 00:44:16.253 --> 00:44:17.948 നസ്രത്തിലെ യേശൂ! 00:44:18.589 --> 00:44:19.556 എവിടെ? 00:44:24.995 --> 00:44:26.257 എവിടെയാണയാള്? 00:44:33.504 --> 00:44:35.028 ഇതാണോ... 00:44:36.573 --> 00:44:38.006 ...നസ്രത്തിലെ യേശു? 00:44:44.381 --> 00:44:47.282 അന്ധര്ക്ക് നീ കാഴ്ച നല്കുമെന്ന് പറയുന്നത് സത്യമാണോ? 00:44:51.021 --> 00:44:52.784 മരിച്ചവരെ ഉയിര്ത്തെഴുന്നേല്പ്പിക്കുമോ നീ? 00:45:09.807 --> 00:45:13.971 എവിടെ നിന്നാണ് നിനക്കീ ശക്തി കിട്ടിയത്? 00:45:20.117 --> 00:45:25.077 നിന്റെ പിറവിയാണോ പ്രവചിക്കപ്പെട്ടിരുന്നത്? 00:45:31.795 --> 00:45:33.626 മറുപടി പറയൂ! 00:45:34.598 --> 00:45:36.031 നീ രാജാവാണോ? 00:45:41.205 --> 00:45:42.832 എന്നെ പറ്റി എന്തു തോന്നുന്നു? 00:45:44.875 --> 00:45:47.571 എനിക്ക് വേണ്ടി എന്തെങ്കിലും ഒരു മന്ത്രവിദ്യ കാണിക്കുമോ നീ? 00:46:03.927 --> 00:46:07.556 ഈ മന്ദബുദ്ധിയെ എന്റെ മുന്നില് നിന്നും കൊണ്ടുപോകൂ. 00:46:08.065 --> 00:46:11.091 ഇവനൊരു കുറ്റവും ചെയ്തിട്ടില്ല, ഇവന് വെറും കിറുക്കാണ്. 00:46:13.070 --> 00:46:16.335 ഇവനെ ഒരു വിഡ്ഢിയായി കണ്ടാല് മതി... 00:46:38.929 --> 00:46:40.760 എന്താണ് സത്യം, ക്ലോഡിയ? 00:46:41.431 --> 00:46:46.198 നീയത് കേട്ടിട്ടുണ്ടോ, കേട്ടാല് നിനക്ക് തിരച്ചറിയാമോ? 00:46:46.970 --> 00:46:49.165 അതെ, ഞാന് കേട്ടിട്ടുണ്ട്. 00:46:51.375 --> 00:46:52.603 അങ്ങ് കേട്ടിട്ടില്ലേ? 00:46:52.910 --> 00:46:54.537 എങ്ങനെ? 00:46:55.279 --> 00:46:57.213 നിനക്കൊന്നു പറഞ്ഞു തരാമോ? 00:47:06.456 --> 00:47:11.291 നിങ്ങള് സത്യം കേള്ക്കുന്നില്ലെങ്കില്, മറ്റാര്ക്കും അത് നിങ്ങളോട് പറയാനാവില്ല. 00:47:13.096 --> 00:47:14.859 സത്യം.. 00:47:16.300 --> 00:47:19.531 എന്താണ് എന്റെ മുന്നിലുള്ള സത്യമെന്ന് നിനക്ക് കേള്ക്കണോ ക്ലോഡിയ? 00:47:20.671 --> 00:47:25.108 11 വര്ഷമായി ഈ നശിച്ച സ്ഥലത്തെ ലഹളകള് ഞാന് അടിച്ചമര്ത്തുന്നു. 00:47:26.410 --> 00:47:28.378 ഞാനീ മനുഷ്യനെ ശിക്ഷിച്ചില്ലെങ്കില്... 00:47:28.745 --> 00:47:32.545 ...എനിക്കറിയാം, കൈയ്യഫാസ് ലഹളയുണ്ടാക്കും. 00:47:33.350 --> 00:47:36.786 ഞാനയാളെ ശിക്ഷിച്ചാല്, അയാളുടെ അനുയായികള് ലഹളയുണ്ടാക്കും. 00:47:37.788 --> 00:47:39.585 എങ്ങനെയായാലും, രക്തച്ചൊരിച്ചിലുണ്ടാകും. 00:47:40.013 --> 00:47:43.264 സീസര് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു, ക്ലോഡിയ. രണ്ട് പ്രാവശ്യം. 00:47:44.328 --> 00:47:47.991 അടുത്ത തവണ എന്റെ രക്തം വീഴുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 00:47:48.765 --> 00:47:50.426 അതാണ് യാഥാര്ത്ഥ്യം! 00:47:55.339 --> 00:48:00.299 ഹെരോദാവ് അയാളെ ശിക്ഷിച്ചില്ല. അവര് അയാളെ ഇങ്ങോട്ട് കൊണ്ടുവരുന്നു. 00:48:00.944 --> 00:48:03.469 നമുക്ക് കൂടുതല് സൈനികര് വേണ്ടിവരും. 00:48:03.814 --> 00:48:06.078 ഒരു കലാപമുണ്ടാക്കാന് ഞാനാഗ്രഹിക്കുന്നില്ല. 00:48:07.618 --> 00:48:09.586 കലാപം തുടങ്ങിക്കഴിഞ്ഞു. 00:48:35.245 --> 00:48:38.874 ഹെരോദാവ് രാജാവ് ഇയാളില് ഒരു കുറ്റവും കണ്ടില്ല. 00:48:41.118 --> 00:48:43.882 ഞാനും കാണുന്നില്ല. 00:48:50.093 --> 00:48:53.256 സൈനികരെ! അവരെ നിയന്ത്രിക്കൂ! 00:49:06.109 --> 00:49:07.474 നിശ്ശബ്ദരാകൂ! 00:49:07.945 --> 00:49:11.472 നമ്മുടെ റോമന് സ്ഥാനപതിയെ നിങ്ങള്ക്കെന്താ ഒട്ടും ബഹുമാനമില്ലേ? 00:49:18.822 --> 00:49:23.156 നിങ്ങള്ക്കറിയാം, എല്ലാ വര്ഷവും ഞാനൊരു കുറ്റവാളിയെ മോചിപ്പിക്കാറുണ്ട്. 00:49:24.127 --> 00:49:27.290 ഇപ്പോള് ഒരു കൊടും കുറ്റവാളി തടവിലുണ്ട്.... 00:49:28.365 --> 00:49:29.798 ...ബറാബാസ്. 00:49:46.583 --> 00:49:49.780 നിങ്ങള് പറയൂ, ഇവരില് ആരെയാണ് ഞാന് മോചിപ്പിക്കേണ്ടത്? 00:49:50.087 --> 00:49:51.987 കൊലയാളി ബറാബാസിനെയോ? 00:49:52.255 --> 00:49:54.155 അതോ രക്ഷകന് എന്നു വിളിക്കുന്ന യേശുവിനേയോ? 00:49:54.758 --> 00:49:58.956 ഇവന് രക്ഷകനല്ല! ഇവന് ആള്മാറാട്ടക്കാരനാണ്! ദൈവദൂഷണം പറയുന്നവനാണ്! 00:50:00.130 --> 00:50:01.961 ബറാബാസിനെ മോചിപ്പിക്കുക! 00:50:18.482 --> 00:50:23.442 ഞാന് വീണ്ടും ചോദിക്കുന്നു: ഇവരില് ആരെയാണ് ഞാന് മോചിപ്പിക്കേണ്ടത്? 00:50:24.021 --> 00:50:26.319 ബറാബാസിനെ മോചിപ്പിക്കൂ! 00:50:42.272 --> 00:50:43.899 അവനെ അഴിച്ചുവിടൂ. 00:51:18.041 --> 00:51:21.477 നസ്രീനിലെ യേശുവിനെ ഞാന് എന്തുചെയ്യണമെന്നാണ് നിങ്ങള് പറയുന്നത്? 00:51:22.546 --> 00:51:24.377 അവനെ ക്രൂശിക്കുക! 00:51:40.130 --> 00:51:41.154 ഇല്ല! 00:51:41.631 --> 00:51:43.258 ഇവന് ഞാന് ചാട്ടവാറടി വിധിക്കുന്നു..... 00:51:44.034 --> 00:51:45.399 ...പക്ഷേ, അതിനു ശേഷം ഞാനിവനെ മോചിപ്പിക്കും. 00:51:50.140 --> 00:51:52.904 ശിക്ഷ കഠിനമായിരിക്കണം, അബനാദര്. 00:51:53.477 --> 00:51:56.640 പക്ഷേ അവരിയാളെ കൊല്ലാതെ നോക്കണം. 00:53:18.428 --> 00:53:20.521 എന്റെ മനസ്സ് തയ്യാറാണ് , പിതാവേ.... 00:53:21.097 --> 00:53:23.065 ...എന്റെ മനസ്സ് തയ്യാറാണ്. 00:57:47.030 --> 00:57:49.055 എന്റെ മോനേ.. 00:57:50.733 --> 00:57:55.193 ...എപ്പോള്, എവിടെ, എങ്ങനെ... 00:57:57.373 --> 00:58:01.104 ...നീയിത് തിരഞ്ഞെടുക്കുകയാണോ? 01:00:37.716 --> 01:00:39.216 നിര്ത്തൂ! 01:02:22.772 --> 01:02:25.104 ലോകം നിന്നെ വെറുക്കുന്നുവെങ്കില്..... 01:02:25.975 --> 01:02:30.935 ...ഓര്ക്കുക, അവര് ആദ്യം എന്നെയാണ് വെറുത്തത്. 01:02:36.686 --> 01:02:40.520 യജമാനനേക്കാള് വലുതല്ല ഭൃത്യനെന്നും ഓര്മ്മിക്കുക. 01:02:41.958 --> 01:02:47.055 എന്നെ വിചാരണ ചെയ്താല്, അവര് നിങ്ങളേയും വിചാരണ ചെയ്യും. 01:02:49.031 --> 01:02:50.794 നിങ്ങള് ഭയപ്പെടരുത്. 01:02:51.634 --> 01:02:54.330 രക്ഷകന് വരും... 01:02:55.571 --> 01:02:59.837 ...ദൈവമെന്താണെന്ന സത്യം വെളിപ്പെടുത്തും.... 01:03:02.812 --> 01:03:05.610 ...പിതാവിന്റെ അടുക്കല് നിന്നുമായിരിക്കും വരിക. 01:03:12.522 --> 01:03:14.683 നിര്ത്തൂ! 01:03:16.859 --> 01:03:20.795 മതി! ഇയാളെ ശിക്ഷിക്കാന് മാത്രമേ നിങ്ങളോട് പറഞ്ഞിരുന്നുള്ളൂ.. 01:03:24.100 --> 01:03:27.001 ...ചാട്ടവാറിനടിച്ച് കൊല്ലാന് പറഞ്ഞില്ല! 01:03:33.609 --> 01:03:35.736 ഇയാളെ എടുത്ത് മാറ്റൂ. 01:03:37.680 --> 01:03:39.011 എടുത്ത് മാറ്റാന്! 01:03:48.691 --> 01:03:50.881 ഇയാളെ കൊണ്ടുപോകാന്! 01:05:21.918 --> 01:05:23.647 മഹാരാജാവ്... 01:05:24.186 --> 01:05:25.881 അത് ശരിയാക്കൂ. 01:05:26.756 --> 01:05:28.223 മനോഹരമായ മുള്കിരീടം. 01:05:32.161 --> 01:05:35.358 ഇവനെ നോക്കൂ...കൃമികളുടെ രാജാവ്! 01:05:36.499 --> 01:05:38.626 ആമേന്, 01:05:39.172 --> 01:05:41.272 ആമേന്! 01:05:41.203 --> 01:05:43.398 രാജാവിന് പറ്റിയ നിറം! 01:07:59.775 --> 01:08:01.800 ഞങ്ങളുടെ ഉപചാരം സ്വീകരിച്ചാലും. 01:08:04.146 --> 01:08:06.444 സാഹോദര്യ സ്നേഹത്തിന്റെ നായകന്! 01:08:55.930 --> 01:08:57.626 ഇയാളെ നോക്കൂ. 01:09:01.002 --> 01:09:03.095 അവനെ ക്രൂശിക്കുക! 01:09:13.816 --> 01:09:16.649 ഇത്രയും പോരെ? ഇയാളുടെ അവസ്ഥ കണ്ടില്ലേ ! 01:09:16.919 --> 01:09:18.648 അവനെ ക്രൂശിക്കുക! 01:09:33.102 --> 01:09:34.569 നിങ്ങളുടെ രാജനെ ഞാന് ക്രൂശിക്കണോ? 01:09:36.372 --> 01:09:39.205 ഞങ്ങള്ക്ക് സീസറല്ലാതെ വേറെ രാജാവില്ല! 01:09:41.810 --> 01:09:43.675 എന്നോട് സംസാരിക്കൂ. 01:09:43.879 --> 01:09:47.542 നിന്നെ ക്രൂശിക്കാനോ വെറുതെ വിടാനോ ഉള്ള അധികാരം എനിക്കുണ്ട്. 01:09:52.321 --> 01:09:54.789 നിങ്ങള്ക്ക് എന്റെ മേല് ഒരധികാരവുമില്ല... 01:09:56.492 --> 01:10:01.361 ...മുകളില് നിന്നും കല്പ്പിച്ചു തന്നിട്ടുള്ളതൊഴിച്ച്. 01:10:04.166 --> 01:10:06.532 എന്തെന്നാല്, എന്നെ നിങ്ങളുടെ മുന്നിലെത്തിച്ചത്... 01:10:07.670 --> 01:10:12.505 ...ഏറ്റവും വലിയ പാപിയാണ്. 01:10:14.643 --> 01:10:17.077 ഗവര്ണര്, നിങ്ങളിയാളെ മോചിപ്പിക്കുകയാണെങ്കില്... 01:10:17.413 --> 01:10:21.315 ...നിങ്ങള് സീസറിന്റെ വിരുദ്ധനാണ്. 01:10:23.252 --> 01:10:25.311 നിങ്ങളിവനെ ക്രൂശിക്കണം! 01:11:57.006 --> 01:12:01.272 നിങ്ങള്ക്കാണ് ഇയാളെ ക്രൂശിക്കേണ്ടത്, എനിക്കല്ല. അത് മനസ്സിലാക്കുക. 01:12:02.045 --> 01:12:04.843 ഈ രക്തത്തില് എനിക്ക് പങ്കില്ല. 01:12:23.558 --> 01:12:24.582 അബനാദര്... 01:12:30.298 --> 01:12:32.823 അവരുടെ ഇഷ്ടം പോലെ ചെയ്യൂ. 01:13:06.468 --> 01:13:08.595 ഞാനങ്ങയുടെ ദാസനാകുന്നു, പിതാവേ. 01:13:08.703 --> 01:13:11.331 അങ്ങയുടെ ദാസന്, അങ്ങയുടെ തോഴിയുടെ പുത്രന്. 01:13:12.274 --> 01:13:17.234 നീയെന്തിനാണ് നിന്റെ കുരിശിനെ കെട്ടിപ്പിടിക്കുന്നത്, വിഡ്ഢീ? 01:13:21.316 --> 01:13:24.080 ശരി, രാജന്, നമുക്ക് നടക്കാം! 01:14:59.214 --> 01:15:01.682 എന്നെ അവന്റെ അടുത്തെത്തിക്കൂ. 01:15:04.719 --> 01:15:07.017 ഇതു വഴി. 01:15:56.538 --> 01:15:58.870 ഇതു വഴി, അമ്മേ. 01:16:38.179 --> 01:16:39.737 അമ്മേ... 01:17:40.942 --> 01:17:42.375 അമ്മേ... 01:18:18.346 --> 01:18:20.246 ഞാനിവിടുണ്ട്... 01:18:23.752 --> 01:18:25.720 ഞാനിവിടുണ്ട്... 01:18:35.997 --> 01:18:40.457 നോക്കൂ, അമ്മേ, ഞാന് എല്ലാം പുതിയതാക്കി. 01:19:11.099 --> 01:19:12.396 ആരാണത്? 01:19:12.600 --> 01:19:13.328 ആര്? 01:19:15.737 --> 01:19:17.227 അത് ആ ഗലീലിയക്കാരന്റെ അമ്മയാണ്. 01:19:17.939 --> 01:19:19.031 നമുക്ക് പോകാം. 01:19:21.609 --> 01:19:22.541 വരൂ! 01:20:33.481 --> 01:20:35.540 എന്റെ മോളെ പേടിപ്പിക്കരുത്. 01:20:35.950 --> 01:20:38.145 പേടിപ്പിക്കല്ലേ. 01:21:08.349 --> 01:21:09.714 നീയെന്താ കണ്ണുപൊട്ടനാണോ? 01:21:10.718 --> 01:21:14.085 അയാള്ക്ക് അനങ്ങാന് പറ്റാത്ത് കണ്ടുകൂടെ നിനക്ക്? 01:21:18.192 --> 01:21:19.659 അയാളെ സഹായിക്കൂ ! 01:21:38.913 --> 01:21:40.210 ഏയ്! 01:21:40.748 --> 01:21:45.276 നീ തന്നെ, നീയിങ്ങ് വാ! 01:21:51.859 --> 01:21:52.848 ഞാനെന്തു വേണം? 01:21:53.461 --> 01:21:56.624 ഇയാള്ക്ക് ഈ കുരിശ് ഇനി താങ്ങാന് പറ്റുമെന്ന് തോന്നുന്നില്ല. 01:21:56.898 --> 01:21:59.128 നീ ഇവനെ സഹായിക്കും ! ചെല്ലൂ അതെടുക്കൂ! 01:22:00.501 --> 01:22:04.096 എന്നെക്കൊണ്ട് പറ്റില്ല. അതെന്റെ പണിയല്ല. നിങ്ങള് വേറെ ആളെ നോക്ക്! 01:22:04.706 --> 01:22:07.004 അയാളെ സഹായിക്കൂ! അയാളൊരു വിശുദ്ധനാണ്. 01:22:07.375 --> 01:22:09.172 ഞാന് പറഞ്ഞത് കേള്ക്ക്. ഇങ്ങോട്ട് വാ! നമുക്ക് പോകാം! 01:22:13.881 --> 01:22:16.281 ശരി, പക്ഷേ ഒന്നോര്ത്തോ... 01:22:16.651 --> 01:22:20.382 ...ഞാനൊരു നിരപരാധിയാണ്, ഒരു കുറ്റവാളിയുടെ കുരിശ് ബലമായി എന്നെക്കൊണ്ടെടുപ്പിക്കുകയാണ്. 01:22:21.756 --> 01:22:24.224 ഇവിടെ നില്ക്കൂ. എനിക്കുവേണ്ടി കാത്തിരിക്കണം. 01:24:20.174 --> 01:24:22.802 എനിക്കനുവാദം തരൂ, പ്രഭോ. 01:24:52.807 --> 01:24:56.402 നീയാരാണെന്നാണ് നിന്റെ വിചാരം? 01:24:56.778 --> 01:24:59.246 പൊയ്കോ ഇവിടുന്ന്. 01:25:00.782 --> 01:25:02.306 ഇതുങ്ങളെക്കൊണ്ട് ശല്യമായല്ലോ! 01:25:11.692 --> 01:25:13.819 ആരെങ്കിലും ഇതൊന്ന് തടയൂ! 01:25:29.343 --> 01:25:32.938 നിര്ത്തൂ! നിര്ത്താന്! 01:25:40.354 --> 01:25:43.346 അയാളെ വെറുതെ വിടാന്! 01:25:50.431 --> 01:25:55.334 നിങ്ങളിത് നിര്ത്തിയില്ലെങ്കില്, ഞാനിനി ഒരടിപോലും ഈ കുരിശ് ചുമക്കില്ല. 01:25:56.137 --> 01:25:59.106 നിങ്ങളെന്നെ എന്തു ചെയ്താലും പ്രശ്നമില്ല! 01:26:04.278 --> 01:26:07.247 ശരി, ശരി, നമുക്ക് നീങ്ങാം. 01:26:07.782 --> 01:26:10.580 നമുക്ക് ദിവസം മുഴുവനുമില്ല. പോകാം! 01:26:17.191 --> 01:26:18.818 പോകാം... 01:26:19.627 --> 01:26:21.254 ...യഹൂദി! 01:28:59.053 --> 01:29:00.645 എത്താറായി. 01:29:07.261 --> 01:29:09.286 നമ്മളവിടെ എത്താറായി. 01:29:23.911 --> 01:29:25.879 എത്താറായി. 01:29:36.457 --> 01:29:40.757 നിങ്ങള് കേട്ടിട്ടുണ്ട്... 01:29:42.363 --> 01:29:45.696 ...നിങ്ങളുടെ അയല്ക്കാരെ സ്നേഹിക്കൂ, ശത്രുക്കളെ വെറുക്കൂ എന്ന്. 01:29:47.268 --> 01:29:49.429 പക്ഷേ ഞാന് നിങ്ങളോട് പറയുന്നു... 01:29:50.538 --> 01:29:55.498 ...നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ദ്രോഹിക്കുന്നവര്ക്കായി പ്രാര്ത്ഥിക്കുക... 01:29:58.279 --> 01:30:01.510 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രമേ നിങ്ങള് സ്നേഹിക്കുന്നുള്ളൂ എങ്കില്... 01:30:05.086 --> 01:30:07.816 ...അതുകൊണ്ട് എന്താണ് പ്രയോജനം? 01:31:04.345 --> 01:31:06.677 ഞാന് നല്ല അജപാലകനാണ്. 01:31:08.082 --> 01:31:10.607 എന്റെ ആട്ടിന്പറ്റത്തിനായി ഞാനെന്റെ ജീവന് തന്നെ നല്കും. 01:31:11.352 --> 01:31:14.378 ആര്ക്കും എന്റെ ജീവനെടുക്കാനാവില്ല... 01:31:15.156 --> 01:31:17.124 ...എന്നാല് എനിക്ക് ജീവത്യാഗം ചെയ്യാം. 01:31:17.591 --> 01:31:19.718 എനിക്കതിനുള്ള ശക്തിയുണ്ട്... 01:31:20.294 --> 01:31:23.786 ...അത് വീണ്ടെടുക്കാനുള്ള ശക്തിയുമുണ്ടെനിക്ക്. 01:31:26.367 --> 01:31:28.267 ഇതെന്റെ പിതാവില് നിന്നുള്ള കല്പനയാണ്. 01:32:08.642 --> 01:32:13.136 ഇനി സ്ഥലംവിട്, നിനക്ക് പോകാം. പൊയ്കോ! പൊയ്കോ! 01:32:21.288 --> 01:32:24.985 നിനക്കിനി എഴുന്നേല്ക്കാം! 01:33:04.064 --> 01:33:07.261 എഴുന്നേല്ക്കൂ, അങ്ങുന്നേ. 01:33:08.068 --> 01:33:10.229 നിനക്ക് എഴുന്നേല്ക്കാനാവുന്നില്ലേ? 01:33:11.639 --> 01:33:13.971 നമുക്ക് സമയം കളയാനില്ല. 01:33:23.117 --> 01:33:24.641 വേഗം നടക്ക്, എല്ലാം തയ്യാറാണ്. 01:33:24.952 --> 01:33:26.783 എഴുന്നേല്ക്കൂ, പ്രഭോ. 01:35:11.258 --> 01:35:12.782 നിങ്ങളെന്റെ സുഹൃത്തുക്കളാണ്. 01:35:14.728 --> 01:35:19.688 കൂട്ടുകാര്ക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നതിലും വലുതായി മറ്റൊന്നുണ്ടോ? 01:36:18.592 --> 01:36:21.117 എനിക്കിനി നിങ്ങളോടൊപ്പം അധികനാളില്ല, കൂട്ടുകാരേ. 01:36:21.395 --> 01:36:27.027 ഞാന് പോകുന്നിടത്തേയ്ക് നിങ്ങള്ക്ക് വരാനാകില്ല. 01:36:27.534 --> 01:36:30.867 ഞാന് പോയാല് നിങ്ങള്ക്കുള്ള ദിവ്യകല്പ്പനകള് ഇതാണ്.... 01:36:32.673 --> 01:36:34.300 പരസ്പരം സ്നേഹിക്കുക. 01:36:35.242 --> 01:36:37.972 ഞാന് നിങ്ങളെ സ്നേഹിച്ചതുപോലെ... 01:36:38.679 --> 01:36:42.809 ...പരസ്പരം സ്നേഹിക്കുക. 01:37:05.973 --> 01:37:08.601 നിങ്ങള് എന്നില് വിശ്വസിക്കുക. 01:37:12.312 --> 01:37:14.940 നിങ്ങളറിയുക, ഞാനാണ് വഴിയും... 01:37:15.816 --> 01:37:20.776 ...സത്യവും ജീവനും. 01:37:22.756 --> 01:37:27.284 എന്നിലൂടെയല്ലാതെ ആര്ക്കും പിതാവിനരികില് എത്താനാവില്ല. 01:37:32.199 --> 01:37:34.326 ദൂരേയ്ക് മാറിനില്ക്ക്... 01:37:41.208 --> 01:37:44.666 വിഡ്ഢികള്! എങ്ങനെ ചെയ്യണമെന്ന് ഞാന് കാണിച്ചുതരാം. 01:37:45.045 --> 01:37:46.069 ഇവിടെ! 01:38:04.631 --> 01:38:09.125 അവിടെ! നിക്കട്ടെ. കൈ അങ്ങനെ വലിച്ചുപിടിക്കൂ. 01:38:09.736 --> 01:38:12.261 പിതാവേ, ഇവരോട് പൊറുക്കേണമേ... 01:39:02.189 --> 01:39:03.713 പിതാവേ... 01:39:04.524 --> 01:39:08.426 ...പിതാവേ എന്റെ പിതാവേ...എന്റെ ദൈവമേ.... 01:39:12.199 --> 01:39:15.327 ഇവര്ക്കറിയില്ല....ഇവര്ക്കറിയില്ല.... 01:39:19.239 --> 01:39:21.332 മന്ദബുദ്ധികള്! 01:39:21.708 --> 01:39:25.439 കുരിശ് മറിച്ചിടെടാ മണ്ടന്മാരെ! 01:40:53.633 --> 01:40:56.363 ഇത് കഴിച്ചോളൂ. 01:40:56.903 --> 01:41:01.306 ഇത് നിങ്ങള്ക്കായി സമര്പ്പിച്ച എന്റെ ശരീരമാണ്. 01:42:45.779 --> 01:42:48.077 ഇത് കുടിച്ചോളൂ. 01:42:50.450 --> 01:42:53.317 ഇത് എന്റെ പുതിയ നിയമത്തിന്റെ രക്തമാണ്... 01:42:54.454 --> 01:42:58.686 ...പാപങ്ങള് പൊറുക്കുന്നതിനായി, നിങ്ങള്ക്കും മറ്റെല്ലാവര്ക്കുമായി തരുന്നതാണിത്. 01:42:59.159 --> 01:43:01.127 എന്റെ ഓര്മ്മയ്കായി ഇത് കുടിക്കൂ. 01:43:30.757 --> 01:43:35.717 നീ ദൈവപുത്രനാണെങ്കില്, എന്തുകൊണ്ടാണ് നിനക്ക് രക്ഷപ്പെടാനാവാത്തത്? 01:43:37.764 --> 01:43:39.732 ഞങ്ങള്ക്ക് കാണിച്ച് തരൂ... 01:43:41.601 --> 01:43:44.661 ...നീ അവകാശപ്പെടുന്നയാളാണ് നീയെന്ന്. 01:44:03.023 --> 01:44:06.424 നീ പറഞ്ഞു നിനക്ക് ദേവാലയം തകര്ക്കാനാവുമെന്ന്... 01:44:06.559 --> 01:44:08.925 ...എന്നിട്ടത് മൂന്ന് ദിവസത്തിനുള്ളില് പുതുക്കിപ്പണിയാമെന്ന്... 01:44:09.829 --> 01:44:13.731 ...പക്ഷേ നിനക്കാ കുരിശില് നിന്നും താഴെയിറങ്ങാനാവുന്നില്ല. 01:44:13.934 --> 01:44:16.459 ഇവന് രക്ഷകന് ആണെങ്കില്... 01:44:17.804 --> 01:44:22.241 ...ഇവന് കുരിശില് നിന്നും താഴെയിറങ്ങട്ടെ... 01:44:23.510 --> 01:44:26.035 ...നമുക്ക് കാണാം എന്നിട്ട് വിശ്വസിക്കാം. 01:44:35.588 --> 01:44:38.648 പിതാവേ, ഇവരോട് പൊറുക്കേണമേ... 01:44:41.061 --> 01:44:45.122 ...ഇവര് ചെയ്യുന്നതെന്താണെന്ന് ഇവര് അറിയുന്നില്ല. 01:44:49.869 --> 01:44:51.837 കേള്ക്ക്... 01:44:53.206 --> 01:44:56.403 ...അയാള് നിങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നു. 01:45:11.291 --> 01:45:13.919 നമ്മളിത് അര്ഹിക്കുന്നു, ജസ്മാസ്... 01:45:15.061 --> 01:45:17.052 ...പക്ഷേ ഇദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. 01:45:19.399 --> 01:45:20.923 ഞാന് പാപിയാണ്... 01:45:22.302 --> 01:45:26.136 ...എനിക്കുള്ള ശിക്ഷ ന്യായവുമാണ്. 01:45:27.273 --> 01:45:31.232 എന്നെ നീ കുറ്റപ്പെടുത്തിയാലും അത് നീതീകരിക്കപ്പെടും. 01:45:32.645 --> 01:45:37.548 യേശുവെ, നീ രാജത്വം പ്രാപിച്ചു വരുമ്പോള് ... 01:45:37.917 --> 01:45:41.614 ...എന്നെയും ഓര്ത്തുകൊള്ളേണമേ. 01:45:43.590 --> 01:45:45.387 അങ്ങനെ ഭവിക്കട്ടെ എന്ന് ഞാന് പ്രാര്ത്ഥിക്കുന്നു... 01:45:48.595 --> 01:45:51.223 ...ഇന്നു നീ എന്നോടുകൂടെ പറുദീസയില് ഇരിക്കും എന്നു... 01:45:54.267 --> 01:45:55.894 ...ഞാന് സത്യമായി നിന്നോടു പറയുന്നു. 01:49:10.463 --> 01:49:12.328 എനിക്ക് ദാഹിക്കുന്നു. 01:49:47.567 --> 01:49:50.035 എന്റെ മകനേ.... 01:49:57.277 --> 01:50:02.237 മകനേ, എനിക്കും നിന്റെ കൂടെ മരിക്കണം. 01:50:05.818 --> 01:50:07.513 നിങ്ങള്.... 01:50:08.821 --> 01:50:12.257 ...നിങ്ങളുടെ മകനെ ചേര്ത്തു പിടിക്കൂ. 01:50:19.499 --> 01:50:21.729 മകനേ, നീ നിന്റെ അമ്മയെ... 01:50:27.206 --> 01:50:29.140 ... ചേര്ത്തു് പിടിക്കൂ. 01:50:39.218 --> 01:50:42.187 എല്ലാവരും പോയി. 01:50:43.356 --> 01:50:48.225 ആരുമില്ല, യേശുവേ! 01:50:58.471 --> 01:51:01.929 എന്റെ ദൈവമേ... 01:51:14.654 --> 01:51:18.613 ...നീ എന്നെ കൈവിട്ടതു എന്ത് ? 01:51:37.310 --> 01:51:40.074 എല്ലാം പൂര്ത്തിയായിരിക്കുന്നു. 01:52:02.235 --> 01:52:05.864 പിതാവേ, ഞാന് എന്റെ ആത്മാവിനെ... 01:52:06.906 --> 01:52:11.138 ...ത്യക്കയ്യില് ഏല്പിക്കുന്നു. 01:54:03.890 --> 01:54:05.949 കാസ്യൂസ്! വേഗം! 01:54:06.526 --> 01:54:07.959 അയാള് മരിച്ചു! 01:54:09.729 --> 01:54:11.196 ഉറപ്പു വരുത്തൂ! 01:54:13.196 --> 01:54:23.196 Join MSone - Malayalam Subtitle for Everyone www.facebook.com/groups/MSONEsubs