0:00:00.935,0:00:03.049 ഇന്ന് ഞാന് നിങ്ങളെ പഠിപ്പിക്കാന് പോകുന്നത് 0:00:03.049,0:00:06.809 എങ്ങനെയാണു എന്റെ ഇഷ്ടപ്പെട്ട വിനോദം കളിക്കുന്നത് എന്നാണ്: 0:00:06.809,0:00:10.292 വിപുലമായ പലകളിക്കാരുടെ തള്ളവിരല് മല്ലയുദ്ധം. 0:00:10.292,0:00:13.612 എന്റെ അറിവിൽ ലോകത്തിൽ ഈ ഒരു കളിയിൽ മാത്രം 0:00:13.612,0:00:15.679 അത് കളിക്കുന്നവർക്ക് 0:00:15.679,0:00:18.098 അനുഭവിക്കാനുള്ള അവസരം നല്കുന്നു 0:00:18.098,0:00:22.486 , ഒരു മിനുട്ടിനുള്ളിൽ 10 പരമമായ വികാരങ്ങള്. 0:00:22.486,0:00:24.998 ഇത് സത്യമാണ്, ഇന്ന് നിങ്ങൾ ഈ കളി എന്നോടൊപ്പം 0:00:24.998,0:00:27.001 ഒരു മിനിറ്റ് കളിച്ചാല്, 0:00:27.001,0:00:30.701 നിങ്ങള്ക്ക് സന്തോഷത്തിന്റെ അനുഭവം കിട്ടും.ആശ്വാസം, സ്നേഹം, ആശ്ചര്യം 0:00:30.701,0:00:33.767 കൗതുകം, ആത്മാഭിമാനം, ആവേശം,പിന്നെ വിസ്മയം, അത്ഭുതം, 0:00:33.767,0:00:35.365 സംതൃപ്തി, പിന്നെ സര്ഗ്ഗശക്തി 0:00:35.365,0:00:36.904 എന്നിവയെല്ലാം ഒരു മിനുട്ടിനുള്ളില് കിട്ടും 0:00:36.904,0:00:39.236 ഇത് ഒരു വിധത്തിൽ നല്ലതാണ് എന്ന് തോന്നുന്നു, അല്ലേ?ഇപ്പോൾ കളിക്കാന് നിങ്ങള്ക്ക് സമ്മതമല്ലേ 0:00:39.236,0:00:40.799 ഈ കളി നിങ്ങളെ പഠിപ്പിക്കാന് 0:00:40.799,0:00:42.172 സ്വയം സന്നദ്ധരായ 0:00:42.172,0:00:44.075 കുറച്ചു പേർ പെട്ടെന്ന് സ്റ്റേജ്ൽ വരണം 0:00:44.075,0:00:45.553 എന്നിട്ട് നാം കുറച്ചു പ്രായോഗികമായ പ്രദര്ശനം ചെയ്യാൻ പോകുന്നു . 0:00:45.553,0:00:47.594 അവർ വരുന്ന സമയം കൊണ്ട്, ഞാന് പറഞ്ഞു തരാം 0:00:47.594,0:00:50.056 , ഈ കളി കണ്ടുപിടിച്ചത് ,10 വര്ഷം മുൻപ് 0:00:50.056,0:00:53.353 ഓസ്ട്രിയയിലെ 'മാനോക്രോം' എന്ന കലാകാരൻമാരുടെ സംഘം ആണ് 0:00:53.353,0:00:55.098 അതുകൊണ്ട്, നന്ദി 'മാനോക്രോം' 0:00:55.098,0:00:57.141 ശരി, മിക്കവര്ക്കും പരമ്പരാഗതമായ രണ്ടു പേര് തമ്മിലുള്ള 0:00:57.141,0:00:59.133 തള്ളവിരല് മല്ലയുദ്ധം പരിചയമുണ്ടാകും. 0:00:59.133,0:01:00.721 സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം 0:01:00.721,0:01:03.507 ഒന്ന്, രണ്ടു, മൂന്നു, നാലു, ഒരു തള്ളവിരല് യുദ്ദം, അങ്ങനെ നമ്മൾ പോരാടി 0:01:03.507,0:01:05.607 തീര്ച്ചയായും സണ്ണി എന്നെ തോല്പിച്ചു കാരണം അവളാണ് ഏറ്റവും മികച്ചത്. 0:01:05.607,0:01:09.411 ആദ്യമായി വിപുലമായ പലകളിക്കാരുടെ തള്ളവിരല് പോരാട്ടത്തിൽ 0:01:09.411,0:01:10.822 നമ്മളാണ് ഈ കളിയുടെ തലമുറ 0:01:10.822,0:01:13.173 ലോകത്ത് ഇന്ന് ആയിരം കോടി കളികൾ ഉണ്ട്, 0:01:13.173,0:01:14.727 അതുകൊണ്ട് നമുക്ക് വെല്ലുവിളിയിലും കൂടുതലായി എന്തെങ്കിലും വേണം. 0:01:14.727,0:01:18.106 ആദ്യം നമുക്ക് വേണ്ടത് കൂടുതൽ തള്ളവിരലുകളാണ്. 0:01:18.106,0:01:19.800 എറിക് ഇവിടെ വരൂ. 0:01:19.800,0:01:22.611 ഇപ്പോൾ നമുക്ക് മൂന്നു തള്ള വിരലുകൾ ആയി, 0:01:22.611,0:01:25.069 പീറ്റർ' ഞങ്ങളുടെ കൂടെ ചേരാം. 0:01:25.069,0:01:26.789 നമുക്ക് നാലിൽ കൂടുതൽ വിരലുകൾ പോലും ഒരുമിച്ചാകാം, 0:01:26.789,0:01:28.316 നിങ്ങൾ എങ്ങനെയാണ് ജയിക്കുന്നത് 0:01:28.316,0:01:31.513 എന്നാൽ ആദ്യം മറ്റെ ആളുടെ തള്ളവിരല് കുത്തിപ്പിടിക്കുന്ന ആളാണ് 0:01:31.513,0:01:33.371 ഇത് വളരെ പ്രധാനമാണ്. അവര് മത്സരിക്കുമ്പോൾ 0:01:33.371,0:01:35.908 കാത്തിരിന്നു അവസാന നിമിഷം തട്ടിയെടുക്കുക നിങ്ങള്ക്ക് സാധ്യമല്ല, 0:01:35.908,0:01:37.403 അങ്ങനെയല്ല നിങ്ങൾ വിജയിക്കുന്നത് 0:01:37.403,0:01:38.738 ആഹ്, നിങ്ങൾ അത് ചെയ്തോ? എറിക് നിങ്ങൾ അത് ചെയ്തു. അതിനാൽ എറിക് 0:01:38.738,0:01:41.540 അതിനാൽ എറിക് ജയിച്ചിരിക്കുന്നു. അവനാണ് എന്റെ തള്ളവിരൽ അമർത്തിപിടിച്ചത്. 0:01:41.540,0:01:42.950 ശരി, അതാണ് ആദ്യത്തെ നിയമം. ഒരു കെട്ടില് സാധാരണയായി മൂന്നോ നാലോ 0:01:42.950,0:01:44.809 സാധാരണയായി മൂന്നോ നാലോ 0:01:44.809,0:01:47.988 വിരലുകൾ ഒരു കെട്ടില് നമുക്ക് കാണാം. 0:01:47.988,0:01:50.630 പക്ഷെ നിങ്ങള്ക്ക് അതിമോഹമുണ്ടെങ്കിൽ, നിങ്ങൾ മാറി നില്ക്കേണ്ടതില്ല 0:01:50.630,0:01:51.995 . നമുക്ക് അത് ശ്രമിക്കാം. 0:01:51.995,0:01:54.161 നിങ്ങള്ക്ക് അത് ഇവിടെ കാണാം. 0:01:54.161,0:01:57.133 മറ്റൊരു ഒര്മിക്കേണ്ട നിയമം, 0:01:57.133,0:01:59.400 കളിക്കാരെ കൂട്ടൽ, നമ്മളൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നു 0:01:59.400,0:02:01.047 നിങ്ങൾ ഉപയോഗിക്കാത്ത 0:02:01.047,0:02:02.883 ചില തള്ളവിരലുകൾ എനിക്ക് കാണാം. 0:02:02.883,0:02:05.890 അപ്പോൾ കുറച്ചു കൂടെ ആളുകളെ പങ്കെടുപ്പിക്കാം എന്ന് ഞാന് കരുതുന്നു. 0:02:05.890,0:02:07.660 നമുക്ക് നാല് പേരെ ഉള്ളു എങ്കിൽ നാം ഇതുപോലെ ചെയ്യും. 0:02:07.660,0:02:09.498 നാം ഇതുപോലെ ചെയ്യും. 0:02:09.498,0:02:11.184 നമ്മൾ ഒരേ സമയം രണ്ടു തള്ളവിരലുകളും 0:02:11.184,0:02:12.965 ഉപയോഗിച്ചു പോരാടാൻ ശ്രമിക്കും 0:02:12.965,0:02:14.272 കൃത്യമാണ് 0:02:14.272,0:02:16.386 ഇപ്പോൾ, ഇവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എങ്കിൽ, 0:02:16.386,0:02:18.265 ഒരു ചെറിയ കൂട്ടത്തിൽ പോരാടുന്നതിന് പകരം 0:02:18.265,0:02:21.048 കൂടുതൽ ആളുകളെ പിടികൂടാൻ ശ്രമിക്കാമായിരുന്നു. 0:02:21.048,0:02:22.769 ശരിക്കും പറഞ്ഞാൽ അതാണ് നാം ഇപ്പോൾ ചെയ്യാന് പോകുന്നത് 0:02:22.769,0:02:25.321 നമ്മൾ എത്താൻ ശ്രമിക്കുന്നത്, 0:02:25.321,0:02:28.297 എനിക്കറിയില്ല,ഈ മുറിയിലെ 1500 ഓളം 0:02:28.297,0:02:29.610 വിരലുകളെ ഒരൊറ്റ കൂട്ടമായി ബന്ദിപ്പിക്കാനാണ്. 0:02:29.610,0:02:32.650 അതുപോലെ രണ്ടു നിലകളും നമുക്ക് ബന്ധിപ്പിക്കണം, 0:02:32.650,0:02:35.096 നിങ്ങൾ അവിടെ മുകളിൽ ആണെങ്കിൽ, നിങ്ങൾ താഴെ കൈനീട്ടിപിടിക്കാന്പോകുന്നു, 0:02:35.096,0:02:37.309 അത് പോലെ മുകളിലേക്കും 0:02:37.309,0:02:38.983 ഇപ്പോൾ (ചിരിക്കുന്നു)- 0:02:38.983,0:02:40.875 നാം തുടങ്ങും മുൻപ് - 0:02:40.875,0:02:43.908 ഇത് ഗംഭീരം. നിങ്ങൾ കളിക്കാനുള്ള ആവേശത്തിലാണ് 0:02:43.908,0:02:46.988 നമ്മൾ തുടങ്ങും മുൻപ്, വളരെ പെട്ടെന്ന് ആ ചിത്രം എനിക്ക് വീണ്ടും ഒന്ന് ഇട്ടു തരാമോ. 0:02:46.988,0:02:48.945 ഇവിടെ നിങ്ങൾ നന്നായി ചെയ്താൽ, 0:02:48.945,0:02:51.581 അടുത്ത നിലയിലേക്ക് എത്താം എന്ന് നിങ്ങളറിയണം 0:02:51.581,0:02:54.493 ഇത് വളരെ ലളിതമായ നിലയാണ്, ശരി? 0:02:54.493,0:02:56.405 പക്ഷെ അതിനു ഉയര്ന്ന രൂപരേഖ ഉണ്ട്. 0:02:56.405,0:02:58.415 ഇതിനെ ഡെത്ത്സ്റ്റാർ എന്നാണ് പറയുന്നത്. 0:02:58.415,0:03:00.122 ഇവിടെ 'സ്റ്റാർ വാർ' ആരാധകരുണ്ടോ? 0:03:00.122,0:03:02.470 ഇതിനെ വിളിക്കുന്നത് 'മോബിയാസ് സ്ട്രിപ്' എന്നാണ്. 0:03:02.470,0:03:04.290 ശാസ്ത്ര വ്യക്തികൾ ആരെങ്കിലും ഉണ്ടോ? അത് നിങ്ങള്ക്ക് മനസ്സിലാകും 0:03:04.290,0:03:07.194 ഇതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള നില.ഇതാണ് അതിന്റെ പരമാവധി. 0:03:07.194,0:03:09.208 അതിനാൽ ഇപ്പോൾ നമ്മൾ സാധാരണ നിലയിലുള്ള ഒന്ന് ചെയ്യാം 0:03:09.208,0:03:11.150 ഞാന് നിങ്ങള്ക്ക് 30 നിമഷം തരാൻ പോകുന്നു, 0:03:11.150,0:03:13.175 എല്ലാ തള്ള വിരലുകളും കൂട്ടത്തിലേക്ക്, 0:03:13.175,0:03:14.648 മുകളിലെ നിലയും താഴത്തെ നിലയിലയും ബന്ദിപ്പിക്കുക, 0:03:14.648,0:03:16.150 നിങ്ങൾ താഴെ അങ്ങോട്ട് പൊകൂ. 0:03:16.150,0:03:20.326 30 നിമിഷം, കൂട്ടത്തിലേക്ക്. നോഡ് ഉണ്ടാക്കൂ 0:03:21.178,0:03:23.932 എഴുന്നേറ്റു നില്ക്കൂ! നിങ്ങൾ എഴുന്നേറ്റു നിന്നാൽ അത് എളുപ്പമാണ്. 0:03:23.932,0:03:27.871 എല്ലാവരും, എഴുന്നേൽക്കൂ, അപ് അപ് ! 0:03:27.871,0:03:30.635 എഴുന്നേൽക്കൂ, എന്റെ സുഹൃത്തുക്കളെ, 0:03:31.161,0:03:32.193 ശരി. 0:03:32.193,0:03:35.001 പോരാട്ടം തുടങ്ങനായിട്ടില്ല. 0:03:35.001,0:03:37.781 നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക 0:03:37.781,0:03:41.002 അത് ആരെങ്കിലുമായി ബന്ദിപ്പിചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന് 0:03:41.002,0:03:43.694 ശരി, അവസാന പരിശോധന വേണം 0:03:43.694,0:03:47.027 നിങ്ങളുടെ ഒരു തള്ള വിരൽ ഒഴിവുണ്ട് എങ്കിൽ, അത് ചുറ്റും വീശുക 0:03:47.027,0:03:48.520 ആ വിരൽ പിടിക്കുക! 0:03:48.520,0:03:49.863 നിങ്ങളുടെ പിറകിൽ കൈ എത്തിക്കൂ. അങ്ങനെ തന്നെ. 0:03:49.863,0:03:51.421 വേറെ ഏതെങ്കിലും വിരലുകൾ? 0:03:51.421,0:03:53.936 ശരി, ഞാൻ മൂന്നു എണ്ണി കഴിയുമ്പോൾ , നിങ്ങൾ തുടങ്ങാൻ പോകുന്നു. 0:03:53.936,0:03:56.649 ശ്രദ്ധിക്കുക .പിടിക്കുക .. പിടിക്കുക 0:03:56.649,0:03:59.179 ശരി?. ഒന്ന് ..രണ്ട്.. മൂന്ന് 0:03:59.179,0:04:03.268 (ചിരി) 0:04:06.520,0:04:09.532 നിങ്ങൾ ജയിച്ചോ? നിങ്ങള്ക്ക് കിട്ടിയോ? ഗംഭീരം!! 0:04:09.532,0:04:12.049 (കരഘോഷം) 0:04:12.049,0:04:15.591 വളരെ നന്നായി ചെയ്തു. നന്ദി! വളരെ യതികം നന്ദി 0:04:15.591,0:04:16.996 ശരി 0:04:16.996,0:04:20.408 നിങ്ങൾ തള്ളവിരല് യുദ്ധ വിജയത്തിൽ ജ്വലിക്കുമ്പോൾ 0:04:20.408,0:04:22.210 ഒരു വിപുലമായ വിവിധ കളിക്കാരുടെ തള്ള വിരല മത്സരത്തിൽ 0:04:22.210,0:04:23.825 ആദ്യ വിജയം നേടിയപ്പോൾ ഉള്ള 0:04:23.825,0:04:26.415 മുഖ്യമായ വികാരങ്ങൾ നമുക്കെ ഒന്ന് പുനരാഖ്യാനം ചെയ്യാം. 0:04:26.415,0:04:28.354 ആകാംക്ഷ. , 0:04:28.354,0:04:30.326 പലകളിക്കാരുടെ തള്ളവിരല് യുദ്ധമെന്നു ഞാന് പറഞ്ഞപ്പോൾ, 0:04:30.326,0:04:32.126 നിങ്ങൾ ചിന്തിച്ചു" എന്ത് നാശത്തെക്കുറിച്ച് ആണ് ഇവൾ പറയുന്നത്? 0:04:32.126,0:04:34.003 അങ്ങനെ ആകാംക്ഷയെ ഞാൻ കുറച്ചു പ്രകോപ്പിച്ചു . 0:04:34.003,0:04:36.672 സര്ഗ്ഗശക്തി: അതാണ് എല്ലാ തള്ള വിരലുകളും നോഡിൽ 0:04:36.672,0:04:38.031 എന്ന പ്രശനം പരിഹരിച്ചത്. 0:04:38.031,0:04:39.444 ഞാന് ചുറ്റും മുകളിലേക്കും എത്തി കൊണ്ടിരുന്നു 0:04:39.444,0:04:40.998 അങ്ങനെ നിങ്ങൾ സര്ഗ്ഗശക്തി ഉപയോഗിച്ചു.അത് ഗംഭീരമായിരുന്നു! 0:04:40.998,0:04:43.250 അതിശയം എങ്ങനെ ആയിരുന്നു? രണ്ട് വിരലുകളും 0:04:43.250,0:04:45.912 ഉപയോഗിച്ചു ഒരേ സമയം ഉള്ള ആ പോരാട്ടത്തിന്റെ വികാരം കുറച്ചു അതിശയം ആയിരുന്നു 0:04:45.912,0:04:47.772 ഈ മുറിയില് ശബ്ദം ഉയരുന്നത് നിങ്ങൾ കേട്ടു 0:04:47.772,0:04:49.611 നമുക്ക് ആവേശം ഉണ്ടായിരുന്നു. പോരാട്ടം തുടങ്ങിയപ്പോൾ, നിങ്ങൾ ജയിക്കാൻ 0:04:49.611,0:04:51.816 തുടങ്ങുകയായിരിക്കാം , അല്ലെങ്കിൽ ഇയാളുടെ പോലെ , ശരിക്കും അതിൽ, 0:04:51.816,0:04:54.302 അപ്പോൾ നിങ്ങളുടെ ആവേശം ഉയരത്തിലായിരുന്നു 0:04:54.302,0:04:56.245 നമുക്ക് ആശ്വാസം ഉണ്ടായിരുന്നു.[br]നിങ്ങള്ക്ക് എഴുന്നേറ്റു നില്ക്കെണ്ടാതായി വന്നു 0:04:56.245,0:04:58.003 നിങ്ങൾ കുറച്ചു നേരമായി ഇരിക്കുക ആയിരുന്നു,, അപ്പോൾ ശാരീരികമായ ആശ്വാസം, 0:04:58.003,0:04:59.320 തട്ടിക്കുടയാൻ പറ്റിയപ്പോൾ. നമുക്ക് സന്തോഷം ഉണ്ടായി 0:04:59.320,0:05:03.880 നമുക്ക് സന്തോഷം ഉണ്ടായി.നിങ്ങൾ മന്ദഹസിക്കുകയും ചിരിക്കുകയും ആയിരുന്നു.നിങ്ങളുടെ മുഖത്തേക്ക് നോക്കൂ[br]ഈ മുറി മുഴുവൻ സന്തോഷം ആയിരുന്നു 0:05:03.880,0:05:05.840 നമുക്ക് കുറച്ചു സംതൃപ്തി ഉണ്ടായി. 0:05:05.840,0:05:09.529 കളിക്കിടയിൽ ആരെങ്കിലും മെസ്സേജ് അയക്കുന്നതോ ഇമെയിൽ നോക്കുന്നതോ ഞാൻ കണ്ടില്ല. 0:05:09.529,0:05:11.522 കളിയിൽ നിങ്ങള്ക്ക് പൂര്ണ സംതൃപ്തി ഉണ്ടായിരിന്നു 0:05:11.522,0:05:13.210 മൂന്ന് പ്രധാനപ്പെട്ട വികാരം, 0:05:13.210,0:05:16.822 , അന്പരപ്പ് പിന്നെ ആശ്ചര്യം എന്നിവ എല്ലാവരും ബന്ധപ്പെട്ട ആ ഒരു നിമിഷം നമുക്കുണ്ടായി 0:05:16.822,0:05:18.421 എന്നായിരുന്നു അവസാനമായി നിങ്ങൾ 'ടെഡ്' ൽ വരികയും 0:05:18.421,0:05:21.250 എന്നിട്ട് റൂമിലുള്ള എല്ലാവരുമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുകയും ചെയ്തത്? 0:05:21.250,0:05:22.896 അത് ശരിക്കും വിസ്മയകരവും വിസ്മയാവഹമായിരുന്നു. 0:05:22.896,0:05:24.740 ശാരീരിക ബന്ധത്തെ കുറിച്ച് പറയുമ്പോൾ, 0:05:24.740,0:05:27.743 നിങ്ങള്ക്ക് അറിയുമോ Oxytocin ഹോര്മോണ് എനിക്ക് ഇഷ്ടമാണ് 0:05:27.743,0:05:30.920 നിങ്ങൾ oxytocin പുറത്തു വിടു, ഈ മുറിയിലെ എല്ലാവരുമായി ചങ്ങല ഇട്ട പോലെ തോന്നും 0:05:30.920,0:05:33.436 oxytocin പുറത്തുവിടാനുള്ള ഏറ്റവും നല്ല വഴി 0:05:33.436,0:05:35.935 മറ്റൊരാളുടെ കൈ ആറു നിമഷം എങ്കിലും പിടിച്ചു കൊണ്ടിരിക്കുക. 0:05:35.935,0:05:38.487 നിങ്ങൾ എല്ലാരും ആറു നിമ്ഷത്തിൽ കൂടുതൽ പിടിച്ചു കൊണ്ടിരുന്നു 0:05:38.487,0:05:40.267 അതിനാൽ ജീവസന്ധാരണ ശക്തിശാസ്ത്ര പ്രകാരം 0:05:40.267,0:05:42.120 പരസ്പരം സ്നേഹിക്കാൻ തയ്യാറാണ്. അത് വളരെ ഗംഭീരം 0:05:42.120,0:05:45.044 അവസാനത്തേതു അഭിമാനത്തിന്റെ വികാരം 0:05:45.044,0:05:47.848 എത്ര ആളുകൾ എന്നെ പോലെയുണ്ട്?.സമ്മതിക്കൂ 0:05:47.848,0:05:48.994 നിങ്ങള്ക്ക് രണ്ട് വിരലും നഷ്ടമായി. 0:05:48.994,0:05:50.943 അത് നിങ്ങള്ക് ശരിയായില്ല എന്ന് മാത്രം. 0:05:50.943,0:05:53.506 അത് കുഴപ്പമില്ല. കാരണം നിങ്ങൾ ഇന്ന് ഒരു പുതിയ പാടവം പഠിച്ചു. 0:05:53.506,0:05:56.270 ഒന്നും ഇല്ലായ്മയിൽ നിന്നും പണ്ട് അറിയാത്ത ഒരു കളി പഠിച്ചു. 0:05:56.270,0:05:57.976 അതെങ്ങനെ കളിക്കണം എന്ന് ഇപ്പോൾ നിങ്ങള്ക്ക് അറിയാം. നിങ്ങള്ക്ക് മറ്റുള്ളവരെ പഠിപ്പിക്കാം. 0:05:57.976,0:05:59.544 അഭിനന്ദനങ്ങൾ 0:05:59.544,0:06:01.865 നിങ്ങളിൽ എത്ര പേർ ഒരു 'വിരൽ' ജയിച്ചു? 0:06:01.865,0:06:03.236 ശരി, നിങ്ങള്ക്ക് ഒരു നല്ല വാർത്ത ഉണ്ട്. 0:06:03.236,0:06:04.368 ഔദ്യോഗിക നിയമം അനുസരിച്ച് ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു 0:06:04.368,0:06:06.364 തള്ളവിരല് മല്ലയുദ്ധത്തിന്റെ 0:06:06.364,0:06:10.145 ഇത് നിങ്ങളെ ഒരു ഗ്രാൻഡ്മാസ്റ്റർ ആക്കുന്നു 0:06:10.145,0:06:12.377 എങ്ങനെ കളിക്കണം എന്ന് അറിയുന്ന വളരെ പേരൊന്നും ഇല്ലാത്തതു കൊണ്ട്, 0:06:12.377,0:06:14.576 ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. 0:06:14.576,0:06:16.169 ഒരു ചെസ്സ് പോലത്തെ കളി എന്നതിലുപരി ഇതിനെ വേഗപ്പെടുത്തി എടുക്കണം. 0:06:16.169,0:06:17.962 അഭിനന്ദനം ഗ്രാൻഡ് മാസ്റ്റർമാരെ. 0:06:17.962,0:06:20.453 ഒരു തള്ള വിരൽ വിജയിച്ചാൽ, നിങൾ ഗ്രാൻഡ് മാസ്റ്റർ ആകും 0:06:20.453,0:06:22.482 ആരെങ്കിലും രണ്ട് വിരലും വിജയിച്ചവരുണ്ടോ? 0:06:22.482,0:06:23.981 അതെ, വിസ്മയാവഹം! ശരി. 0:06:23.981,0:06:26.904 തയ്യാറാവു, നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റെർ സ്റ്റാറ്റസ് പുതുക്കാന് 0:06:26.904,0:06:28.670 നിങ്ങൾ നിയമ പ്രകാരം 0:06:28.670,0:06:32.346 ഐതിഹാസികമായ ഗ്രാൻഡ് മാസ്റ്റർമാരാണ്, അഭിനന്ദനങ്ങൾ ! 0:06:32.346,0:06:35.075 ഈ ഒരു സൂചനയോടെ ഞാൻ വിടവാങ്ങുകയാണ്, നിങ്ങള്ക്ക് വീണ്ടും കളിക്കണമെങ്കിൽ 0:06:35.075,0:06:36.863 ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. 0:06:36.863,0:06:38.949 ഒരു പെരുന്തച്ചൻ ആകാൻ നിങ്ങളുടെ രണ്ട് നോഡ്കളും കളിക്കണം. 0:06:38.949,0:06:40.671 എളുപ്പമുള്ളത് ആദ്യം പിടിക്കണം. അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ 0:06:40.671,0:06:42.652 അവർ ശ്രദ്ധിക്കുന്നില്ല. അവർ തളര്ന്നപോലെ ആണെങ്കിൽ. 0:06:42.652,0:06:44.736 അതിൽ ശ്രദ്ധിക്കുക എന്നിട്ട് ഇങ്ങനെ ഭ്രാന്തായ പോലെ ചെയ്യുക 0:06:44.736,0:06:46.072 ഈ കൈ കൊണ്ട് ചെയ്യുക 0:06:46.072,0:06:48.401 ജയിച്ച ഉടനെ പെട്ടെന്ന് നിർത്തുക 0:06:48.401,0:06:50.201 . എല്ലാവരും പരിഭ്രമിക്കും. നിങ്ങൾ വിജയിക്കും 0:06:50.201,0:06:52.767 ഇങ്ങനെയാണ് നിങൾ ഒരു പെരുന്തച്ചൻ ഗ്രാൻഡ് മാസ്റ്റർ ആകുന്നത്. 0:06:52.767,0:06:55.294 എന്റെ ഇഷ്ടപെട്ട കളി നിങ്ങളെ പഠിപ്പിക്കാൻ അനുവതിച്ചതിനു നന്ദി 0:06:55.294,0:06:57.130 വൂ ! (കൈയ്യടി) 0:06:57.130,0:07:01.210 നന്ദി (കൈയ്യടി)