ദേശഭക്തി ഗാനം ഹേയ് ടെക്സസ് നിവാസികളെ ഈ വർഷം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം. നിങ്ങൾ ടെക്സസിൽ ആദ്യമായിട്ടാണ് വോട്ട് ചെയ്യുന്നത് അല്ലെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ടെക്സസ്ലേക്ക് മാറിയതാണെങ്കിൽ നിങ്ങൾ ഒരു രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കണം എന്നിട്ട് അത് നിങ്ങളുടെ സമ്മതിദാന രജിസ്ട്രാറുടെ ഓഫീസിലേക്ക് അയക്കണം. നിങ്ങൾക്ക് വിവരണത്തിൽ നിന്നും ലിങ്ക് കാണാവുന്നതാണ് അവിടെ നിന്നും പൂരിപ്പിച്ചതിനു ശേഷം രെജിസ്ട്രേഷൻ ഫോം അച്ചടിക്കാവുന്നതാണ് ഒക്ടോബർ 5 നു മുൻപേ അയച്ചു എന്ന് ഉറപ്പ് വരുത്തുക നവംബറിൽ പൊതു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങളുടെ രെജിസ്ട്രേഷൻ ഫോം അംഗീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ രാജ്യം ഒരു സമ്മതിദാന പത്രിക അയച്ചു തരുന്നതാണ് നിങ്ങൾ രജിസ്റ്റർ ആയിട്ടുണ്ടെന്ന് അറിയിക്കാൻ ഇനിയാണ് രസകരം. നിങ്ങക്ക് വോട്ട് ചെയ്യാം വോട്ടിനു മുൻപുള്ള കാലയളവിൽ നിങ്ങൾ രാജ്യത്തിനു പുറത്ത് പോവുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ദിവസത്തിന്റെയും 65 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാണെങ്കിൽ നിങ്ങൾക്ക് അസുഖമോ ഭിന്നശേഷിയോ ഉണ്ടെങ്കിൽ അത് നിങ്ങളെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിക്കുന്നതിൽ തടയുന്നതാണെങ്കിൽ നിങ്ങൾക്ക് ഹാജരാകാതെ മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. മെയിലിലൂടെ വോട്ട് ചെയ്യാനുള്ള അപേക്ഷയുടെ ലിങ്ക് വിവരണത്തിലുണ്ട്. നിങ്ങൾക് അത് അച്ചടിക്കാവുന്നതാണ് ഒക്ടോബർ 23 ന് മുൻപ് അയക്കണം അതും നിങ്ങൾക്ക് പറ്റില്ല എങ്കിലും നിങ്ങൾക്ക് നേരത്തെ വോട്ട് ചെയ്യാം രജിസ്റ്റർ ചെയ്ത ആർക്കും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും. ഒക്ടോബർ 15 മുതൽ 30 വരെ താഴെ ലിങ്ക് ഉണ്ട് കേന്ദ്രവും സമയവും നിങ്ങൾക്ക് നോക്കാവുന്നതാണ് നിങ്ങളുടെ രാജ്യത്ത് എവിടെ നേരത്തെ വോട്ട് ചെയ്യമെന്ന്. നേരത്തെ വോട്ട് ചെയ്യാൻ ആസൂത്രണമില്ലെങ്കിൽ, ഇവിടെ ലിങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാവുന്നതാണ് നവംബർ 3ന് വോട്ട് ചെയ്യാൻ എവിടെ പോവണമെന്ന്. എല്ലാ പോളിങ് കേന്ദ്രങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കുന്നതാണ്. തിരഞ്ഞെടുപ്പ് ദിവസം നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾ ഫോട്ടോ ഐഡി കൊണ്ടു വരേണ്ടതാണ് അംഗീകരിക്കപോയിടുന്ന ഐഡിയിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്‌, വ്യക്തിയുടെ ഐഡി കാർഡ്, മിലിറ്ററി ഐഡി പൗരത്വ പത്രിക അല്ലെങ്കിൽ ടെക്സസ് കൈതോക്ക് ലൈസൻസ് എന്നിവ ഉൾപ്പെടുന്നതാണ് ഇവയിലൊന്നും ഇല്ലെങ്കിൽ ആവശ്യമുള്ള ഐഡി ഒന്നും ഇല്ല എന്ന പ്രസ്താവന ഒപ്പിട്ടു കൊടുക്കാവുന്നതാണ് മറ്റൊരു അഡ്രസ് തെളിവ് ഉപയോഗിവുന്നതാണ്, യൂട്ടിലിറ്റി ബില്ല്, പേ ചെക്ക്, അല്ലെങ്കിൽ നിങ്ങളുടെ പേരും അഡ്രസ്സും ഉള്ള ബാങ്ക് പ്രസ്താവന വിവരണത്തിലുള്ള ലിങ്കിൽ പോയി നിങ്ങളുടെ സാമ്പിൾ ബാല്ലെറ്റ് കണ്ടുപിടിക്കാം വോട്ട് ചെയ്യാനുള്ള എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കു തിരഞ്ഞെടുപ്പ് ദിവസം ബാല്ലെറ്റ് ൽ ഉള്ള എല്ലാത്തിനും വോട്ട് ചെയ്യണമെന്നില്ല പ്രാദേശിക തിരഞ്ഞെടുപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ടത് അതുകൊണ്ട് ഇത് നിങ്ങൾക്ക് നിങ്ങളുടെ സ്ഥാനാർത്ഥികളെ കുറിച്ച് പഠിക്കാൻ ഒരു അവസരം നൽകുന്നു സമയത്തിനപ്പുറം ബാല്ലെറ്റ് അളക്കുന്നു നിങ്ങൾക്ക് ഇത് അച്ചടിക്കാവുന്നതാണ് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ് പോളിലേക്ക് ഇത് നിങ്ങളുടെ കൂടെ കൊണ്ടുപോകാവുന്നതാണ് നിങ്ങൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് ഓർമയുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടി അവസാനത്തെ ഒരു കാര്യം :നിങ്ങൾ വോട്ട് ചെയ്യാൻ പോവുകയാണെങ്കിൽ നോട്സ് ആപ്പ് തുറക്കുക അല്ലെങ്കിൽ ഒരു കഷ്ണം കടലാസ് എടുക്കുക എന്നിട്ട് ഒരു പ്ലാൻ തയ്യാറാക്കുക എപ്പോൾ എങ്ങനെ നിങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് എഴുതുക ഏത് സമയം നിങ്ങൾ വോട്ട് ചെയ്യാൻ പോകും, എങ്ങനെ അവിടെ നിങ്ങൾ എത്തിച്ചേരും ഏത് ഐഡി ആണ് നിങ്ങൾ ഉപയോഗിക്കാൻ പോകുന്നത് പോളിലേക്ക് നിങ്ങൾ ആരെയാണ് കൂടെ കൊണ്ട് പോവുന്നത് ഒരു പ്ലാൻ ഉള്ളത് അപ്രതീക്ഷിതമായ ഒന്നും നിങ്ങളെ തടയില്ല എന്ന് ഉറപ്പ് വരുത്താനുള്ള നല്ല മാർഗമാണ് നവംബർ 3 മുതൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യാനും എവിടെ വോട്ട് ചെയ്യണമെന്നു കണ്ടുപിടിക്കാനുമുള്ള എല്ലാ ലിങ്കുകളും താഴെയുണ്ട് ഒരു വോട്ടർ ആയതിൽ നന്ദിയുണ്ട്. എല്ലാ സംസ്ഥാനത്തും എങ്ങനെ വോട്ട് ചെയ്യണമെന്ന് നിർമിച്ചിരിക്കുന്നത് സങ്കീർണ്ണമായ മീഡിയ വൈസ് വോട്ടർ പ്രൊജക്റ്റ്‌ ആയി സഹകരിച്ചാണ്. പോയിന്റർ ഇന്സ്ടിട്യൂട്ട് നേതൃത്വം നൽകുന്നതും ഫേസ്ബുക് കമ്പനി സപ്പോർട്ട് ആണ് ഇത്.